“ഉം.. കാർത്തിക് അങ്ങനെയാണ്.. അവൻ പറയുന്നതാണ് എല്ലാം ശെരി.. ഞാൻ എന്ത് പറഞ്ഞാലും അവനങ്ങനെ കാര്യമാക്കാറില്ല..”
“ഇത് മാത്രമാണ് കിട്ടിയതെന്ന് നിനക്ക് അവനോട് പറയാൻ കഴിയണം.. ഇപ്പോഴത്തെ അവസ്ഥ അവനെ പറഞ്ഞ് മനസ്സിലാക്കണം.. അല്ലാതെ അവൻ പറയുന്നതിനൊപ്പം ദീപികയും ചിരിച്ചുകൊണ്ട് തലയാട്ടുകയല്ല വേണ്ടത്.. മനസ്സിലായോ..?”
അവൾ എന്നെയൊന്ന് അമ്പരപ്പോടെ നോക്കി.. എന്നിട്ട് പതിയെ തലയാട്ടി..
“മ്മ്മ്.. ഇപ്പോൾ അവശേഷിക്കുന്ന ഒരേയൊരു
ഓപ്ഷൻ അതാണ്.. So, അവനത് മനസ്സിലായിക്കൊള്ളും..”
ഞങ്ങൾ അവിടെ നിന്ന് വീണ്ടും ആശുപത്രിയിലേയ്ക്ക് പോയി. പോകുന്ന വഴിയ്ക്ക് അവൾ കാർത്തിക്കിനായി അത്താഴം പാഴ്സലും വാങ്ങി. അവൾ അവന്റെ അടുത്തേക്ക് പോകുമ്പോൾ ഞാൻ പുറത്ത് കാത്തുനിന്നു.. അവൻ അത്താഴം കഴിച്ചതിന് ശേഷം മരുന്നും കഴിച്ച് കഴിഞ്ഞപ്പോൾ അവൾക്ക് തെല്ലൊരു ആശ്വാസം ലഭിച്ചു.. കാർത്തിക് പിന്നെ പതിയെ അഗാദമായൊരു ഉറക്കത്തിലേക്കും ചെന്നു..
കുറച്ച് കഴിഞ്ഞപ്പോൾ ദീപിക വിന്നിമോനെയും കൊണ്ട് മുറിയിൽ നിന്നിറങ്ങി വന്നു.. അധികം സംസാരം ഒന്നുമുണ്ടായില്ല.. രണ്ടാൾക്കും അറിയാമായിരുന്നു ഇനി എന്താണു നടക്കാൻ പോകുന്നതെന്ന്..
ഞങ്ങൾ നേരെ ഇന്നലെ താമസിച്ച ആ ഹോട്ടൽ മുറിയിലേക്ക് പോയി.. റൂമിൽ ചെന്നതും ഞാൻ ആദ്യം കുളിച്ചു.. ദീപിക എന്റെ വസ്ത്രങ്ങൾ കഴുകിയിടാമെന്ന് പറഞ്ഞെങ്കിലും ഞാനത് നിരസിച്ചു.. കുളിക്കുന്നതിനൊപ്പം ഞാൻ തന്നെ അവ ഊരി കഴുകി, എന്നിട്ട് കുളിമുറിയിൽ തന്നെ ഉണങ്ങാൻ ഇട്ടു..
ഞാൻ കുളി കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴേക്കും ദീപിക പുതിയ ചുരിദാർ ധരിച്ചിരുന്നു.. വ്യത്യസ്ത നിറങ്ങളിലുള്ള, ഒരേ പാറ്റേണിലുള്ള ഡിസൈൻ ആയിരുന്നു ആ തുണിക്ക്.. കഴുത്തിൽ അൽപ്പം ഇറക്കം കുറഞ്ഞ്, എങ്കിലും അത്ര വൃത്തികേടില്ലാത്ത രീതിയിൽ, കട്ടിയുള്ള മെറൂൺ ബോർഡറുകളുണ്ടായിരുന്നു.. അതിന് പൊരുത്തപ്പെടുന്ന മെറൂൺ ലെഗ്ഗിംഗ്സും കൂടി ഉണ്ടായിരുന്നു..
എന്റെ കണ്ണുകളെ ആകർഷിക്കാനുള്ള എല്ലാ വളവുകളും വശ്യതയും ആവോളം അവളുടെ ശരീരത്തിൽ ഉണ്ടായിരുന്നു.. ആ ചുരിദാറിൽ അവളുടെ മുഴുത്ത മുലകൾ മുന്നോട്ട് വീർപ്പു മുട്ടി നിൽക്കുന്നതും, തുടിച്ച ചന്തി ഭാഗം പുറക് വശത്തേയ്ക്ക് തള്ളി നിൽക്കുന്നതും എന്റെ കണ്ണുകൾക്ക് ഒരു സുഖകരമായ വിരുന്നേകിയിരുന്നു…
ഞാൻ പിന്നെ ഒരു ജീൻസും ടി-ഷർട്ടും എടുത്തിട്ടു.
പിന്നെ ഞങ്ങൾ വേഗം അത്താഴം കഴിക്കാനായി പുറത്തേക്കിറങ്ങി.. ഒരു ഗ്രാന്റ് റെസ്റ്റോറന്റിലേക്കാണ് ഞാനവരെ കൊണ്ടുപോയത്.. അവിടത്തെ അന്തരീക്ഷത്തിൽ ദീപിക വീണ്ടും ആശ്ചര്യവതിയായി.. വിന്നിമോൻ എന്റെ കൈയിലായിരുന്നു.. കുറച്ച് സമയത്തെ ചാറ്റിംഗിനു ശേഷം..
ദീപിക: “ക്രിഷ്, നിങ്ങൾ ഒരു വിവാഹമോചിതനാണെന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല..”
ഞാൻ ആ കുഷ്യൻ ഇട്ട പതുപതുത്ത കസേരയിൽ ഇരുപ്പ് ഉറപ്പിച്ചുകൊണ്ട് അവളെ ഒന്ന് സംശയത്തോടെ നോക്കി..
ദീപിക: “അതായത്.. കെട്ടിക്കഴിഞ്ഞ ഒരു പെൺകുട്ടിക്ക് വിവാഹമോചനം തേടാനുള്ള ഒരു കാരണവും ഞാൻ നിങ്ങളിൽ ഇതുവരെ കണ്ടെത്തിയില്ല..
ക്രിഷ് എന്നോട് എത്ര മാന്യമായിട്ടാണ് പെരുമാറുന്നത്.. അത് എന്നിൽ നിങ്ങളോട് ഉള്ള മതിപ്പുളവാക്കി എന്ന് തന്നെ പറയാം.. ഒരുപക്ഷെ.. ഞാൻ നിങ്ങളുടെ ഭാര്യയായിരുന്നെങ്കിൽ.. ഞാൻ അതിൽ വളരെ ഭാഗ്യവതിയാണെന്ന് കരുതിയേനെ.. സത്യം പറയാമല്ലോ, നിങ്ങളുടെ ഭാര്യയോട് എനിക്ക് വല്ലാത്ത ദേഷ്യം തോന്നിപ്പോകുന്നു.. അവൾക്ക് എങ്ങനെ അതിനു കഴിഞ്ഞു..? നിങ്ങളെ വേണ്ടെന്നു വയ്ക്കാൻ..”
ദീപികയുടെ ആ ജിജ്ഞാസയിലും വാക്കുകളിലും ഞാൻ ഞാൻ പുഞ്ചിരിക്കുക മാത്രം ചെയ്തു.. അവൾ നെറ്റിചുളിച്ചുകൊണ്ട് എന്നെ നോക്കിയിട്ട് വീണ്ടും തുടർന്നു..
ദീപിക: “അതെയ്, എന്നോട് പറ.. ക്രിഷ് ഇനി വല്ല സൈക്കോ കഥാപാത്രമോ മറ്റോ ആണോ?.. അതോ നിങ്ങൾ അമിതമായി മദ്യപിക്കുമോ?.. അതോ അവളുടെ അനുവാദമില്ലാതെ നിങ്ങൾ അവളുടെ സ്വർണം വല്ലതുമെടുത്ത് വിറ്റോ?..”
