“ഫാൻ താഴെ വീണു പോയാലോ?”
ഞാനാ ഫാനിലേക്ക് നോക്കി. അതൽപ്പം പഴയതായിരുന്നു. AC ഉള്ളതു കൊണ്ട് അധികമാരും ആ ഫാൻ ഉപയോഗിക്കാറില്ലെന്നു തോന്നുന്നു.. അവൾ പറഞ്ഞത് നല്ലൊരു പോയിന്റ് ആയിരുന്നു.. അങ്ങനെ വല്ലതും സംഭവിച്ചാൽ കുഞ്ഞും വീഴും, അതിനു കീഴെ കിടക്കുന്ന ഞങ്ങളുടെ മേലേക്ക് ആ ഫാനും വീഴും..
ആ സീലിംഗിൽ മറ്റൊരു കൊളുത്തു കൂടി ഉണ്ടായിരുന്നു. എന്നാൽ അത് വളരെ ഉയരത്തിലുമായിരുന്നു. അവിടെയങ്ങനെ അത്ര എളുപ്പത്തിൽ എത്താൻ കഴിയില്ലെന്ന് എനിക്കുറപ്പായി.. എന്നാലും ഒരു ട്രൈ എന്ന നിലയിൽ ഞാനവിടെയുള്ള കസേര വലിച്ചു നീക്കി ഫാനിനു അടിയിലാക്കിയിട്ട് അതിന്റെ മുകളിൽ കയറി നിന്നു നോക്കി. പക്ഷേ അപ്പോഴുമാ കൊളുത്തിൽ പിടി എത്തില്ലായിരുന്നു..
വിന്നിമോൻ അപ്പോഴേക്കും കരച്ചിലിന്റെ ഇന്റൻസിറ്റി കുറച്ചു.. അതൽപ്പം ആശ്വാസമായി തോന്നി.. അവളുടെ മുഖത്ത് ക്ഷമാപണ ഭാവമായിരുന്നു.. എനിക്കവളോട് പാവം തോന്നി.. മണി രാത്രി 1.30 ആയിട്ടും ഞങ്ങളൊന്നു ഉറങ്ങാനാവാതെ അസ്വസ്ഥരായിരുന്നു…
ഞാനാ സീലിങ്ങിലേക്ക് നോക്കി, അവളുടെ സാരിയും പിടിച്ചവിടെ കസേരയിലിരുന്നു.. ദീപികയെന്റെ നേരെ തിരിഞ്ഞ് ഒന്നു പുഞ്ചിരിക്കാൻ ശ്രമിച്ചു..
“സോറി ക്രിഷ്..”
അവളുടെയാ ക്ഷമാപണം ഞാനവഗണിച്ചു.. ആ സീലിങ്ങിലെ കൊളുത്തിലൂടെ സാരിയെങ്ങനെ കെട്ടാമെന്ന ചിന്തിയിലായിരുന്നു ഞാനപ്പോഴും…
“എടോ, തനിക്കിത് കെട്ടാൻ കഴിയുമോ, ഞാൻ തന്നെയവിടെ വരെ ഉയർത്തിപ്പിടിച്ചാൽ?..”
അവളൊന്നും മിണ്ടിയില്ല.. രണ്ടുതവണ മുകളിലേക്കും താഴേക്കുമായി നോക്കി..
എന്നിട്ട് പതിയെ ‘ശെരി’യെന്നു തലയാട്ടി…
ദീപിക പിന്നെ മോനെ പതിയെ കട്ടിലിൽ കിടത്തി.. എന്നിട്ട് എന്റെയടുത്തേക്ക് വന്നു.. അവളൊന്നും മിണ്ടുന്നില്ലെങ്കിലും അവളുടെ കണ്ണുകൾ എന്നോടോരോന്നു പറയുന്നുണ്ടായിരുന്നു…
ഞാനാ സാരിയുടെ ഒരറ്റം കൊടുത്തു കൊണ്ട് അവളോടു കസേരയിൽ കയറി നിൽക്കാനാവശ്യപ്പെട്ടു.. സപ്പോർട്ടിനായി അവളെന്റെ തോളിൽ പിടിച്ച് പതിയെ കസേരയുടെ മുകളിൽ കയറി നിന്ന് ഉയർന്നു..
“കൂടുതൽ നീങ്ങാതിരിക്കാൻ ശ്രമിക്കുണേ ദീപിക, അല്ലാത്തപക്ഷം നമ്മൾ രണ്ടു പേരും വീഴും.. ഞാനിപ്പോ തന്റെ കാൽമുട്ടിൽ പിടിച്ച് ഉയർത്താൻ പോകുന്നു.. താൻ പൊങ്ങിക്കഴിഞ്ഞാൽ നേരെ ആ കൊളുത്തിലൂടെ ഈ സാരിയുടെ അറ്റം കൊരുക്കണം.. ഓക്കേ?..”
ഞാൻ വിശദീകരിച്ചു..
“ശരി ക്രിഷ്.”
അവൾ തലയാട്ടി..
ഞാനൽപ്പം കുനിഞ്ഞ് അവളുടെ രണ്ടു കാൽമുട്ടുകളും എന്റെ നെഞ്ചിലേക്കു ചേർത്ത് മുറുകെ പിടിച്ചു.. എന്നിട്ട് അവളെ പതിയെ പിടിച്ചുയർത്തി.. അവൾക്കൽപ്പം ബാലൻസ് തെറ്റിയെങ്കിലും, എന്റെ തോളിൽ പിടിച്ച് നേരെ നിവർന്നുനിൽക്കാൻ ഞാനവളോടു പറഞ്ഞു.. എന്നിട്ട് ഞാനും പതിയെ അവളെയും കൊണ്ട് ആ കസേരയുടെ മുകളിലേക്ക് ഉയർന്നു.. അവൾക്കത്ര ഭാരമില്ലായിരുന്നുവെങ്കിലും അതൊരു എളുപ്പ ജോലിയായിരുന്നില്ല.. ഒടുവിൽ ഞങ്ങളാൽ കഴിയുന്നത്ര ഉയർന്ന് എങ്ങനെയോ അവളാ സാരിയുടെ അറ്റം സീലിങ്ങിലെ കൊളുത്തിലിട്ട് നേരെ താഴേക്ക് വലിച്ചു..
“യെസ്!!.. കഴിഞ്ഞു ക്രിഷ്..”
അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു..
സംഗതി നടന്നു.. അപ്പോൾ എനിക്കൊരു ചെറിയ വികൃതി തോന്നി.. അവളുടെ ഭാരവുമായി താഴേയ്‌ക്ക് ഇറങ്ങുന്നതിനുപകരം, ഞാൻ പതുക്കെ അവളെ മാത്രം താഴേക്ക് നീക്കി.. എന്റെ കൈകളപ്പോൾ അവളുടെ തുടകളിലൂടെ ചലിച്ചു… പിന്നെ അവളുടെ അൽപ്പം തള്ളിയ പുറകിലേക്ക്… അവളുടെ ശരീരത്തിന്റെ മൃദുത്വമെനിക്കാ 5 സെക്കന്റുകൾ കൊണ്ടനുഭവിക്കാൻ
കഴിഞ്ഞു… അവളുടെ നെഞ്ച് ചെറുതായി എന്റെ മുഖത്തിനു മുന്നിൽ ഉരഞ്ഞു.. ആ ശരീര സുഗന്ധം വീണ്ടുമെന്റെ മൂക്കിനെ മത്തു പിടിപ്പിച്ചു.. ഞാനൊടുവിലവളുടെ കാലുകൾ കസേരയിലായി നിർത്തിയപ്പോൾ ഞങ്ങൾ മുഖാമുഖം വന്നു…
“ഹ്മ്മ്.. നിങ്ങളിത് മനപ്പൂർവ്വം ചെയ്തതാ, അല്ലേ?..”
അവൾ ചോദിച്ചു.. ആ ടോണിൽ അൽപ്പം ഗൗരവമുണ്ടായിരുന്നെങ്കിലും ആ ചുണ്ടിലൊരു ചെറുപുഞ്ചിരിയുമുണ്ടായിരുന്നു…
