ഞങ്ങളുടെ ചുണ്ടുകൾ ആദ്യം വളരെ മൃദുവായി കണ്ടുമുട്ടി.. ഒരു തൂവൽസ്പർശം പോലെ.. ഞാനവളെ ചുംബിച്ചു.. അവളുടെ ചുണ്ടിൽ ചെറുതായി നക്കി.. ചുണ്ടുകൾ ഒന്ന് വേർപെടുത്തിയിട്ട് അവളുടെ കീഴ്ചുണ്ടിനെ ചെറുതായൊന്നു കൊത്തിവലിച്ചു.. അവളുടെ ചുണ്ടിലും വായിലും വല്ലാത്തൊരു ഊഷ്മളതയായിരുന്നു അപ്പോൾ…
ഒരു നിമിഷത്തിനുശേഷം, ദീപികയിൽ നിന്ന് ഒരു ചെറിയ വിലാപശബ്ദം ഞാൻ കേട്ടു.. അവളുടെ ശരീരത്തിന് അൽപ്പം കാഠിന്യം വരുന്നതായി എനിക്കനുഭവപ്പെട്ടു.. അതൊരു നല്ല സൂചനയായിരുന്നു.. അവൾ വീണ്ടും ഒന്ന് കണ്ണു തുറന്നെങ്കിലും എന്നെ തടഞ്ഞില്ല.. ഞാൻ അവളെ വീണ്ടും മുറുകെ കെട്ടിപ്പിടിച്ചു.. അവളുടെ മുതുകിലൂടെ കൈകൾ പിണച്ചുകൊണ്ട്.. പെട്ടെന്ന് അവളുടെ
കൈകളും എനിക്ക് ചുറ്റുമായി അനുഭവപ്പെട്ടു.. അവളും എന്നെ കെട്ടിപ്പുണരുകയായിരുന്നു…
ദീപികയുടെ ഉള്ളും ഉണർന്നുവെന്ന് മനസ്സിലാക്കിയ ഞാൻ.. പതുക്കെ, എന്നാൽ ആത്മവിശ്വാസം വിടാതെ, എന്റെ നാവുകൊണ്ട് തള്ളി അവളുടെ വായ തുറന്നു.. ഒന്നു കൂടി അതു പോലെ ചെയ്തപ്പോൾ അവളുടെ നാവും എന്റെ നാവിലേക്ക് സ്പർശിക്കുന്നതായി എനിക്ക് തോന്നി.. അതിന് എന്റേതിനേക്കാൾ ചൂടായിരുന്നുവെന്നു പോലും എനിക്കപ്പോൾ തോന്നിപ്പോയി…
ഞങ്ങളുടെ ആദ്യ ചുംബനം കൂടുതൽ കൂടുതൽ വികാരാധീനമാവാൻ തുടങ്ങി.. ഞാൻ പതുക്കെ എന്റെ വലതു കാൽ ദീപികയുടെ മേലേക്ക് ഉയർത്തി അവളെ അതിനുള്ളിലായി ഒന്ന് പൂട്ടി.. അവളിൽ നിന്ന് അഗാധമായ ഒരു ഞരക്കം ഞങ്ങളുടെ ചുംബനത്തിനിടയിലേക്ക് വരുന്നതുവരെ.. പിന്നെ അവളുടെ മുഖഭാവം കണ്ടപ്പോൾ എന്നെ ആ പ്രവൃത്തി നിർത്താനായി അത് പ്രേരിപ്പിച്ചു.. ഞങ്ങളുടെ ചുണ്ടുകളും മുഖങ്ങളും പതിയെ വേർപിരിഞ്ഞു…
ദീപിക അപ്പോഴും എന്റെ കൈകൾക്കുള്ളിൽ ഭദ്രമായി കിടക്കുകയായിരുന്നു.. എന്റെ കൈ അവളുടെ തോളിലൂടെ പതിയെ മുകളിലേക്കും താഴേക്കും ഇഴയുമ്പോൾ ഞങ്ങൾ രണ്ടുപേരും പരസ്പരം കണ്ണുകളിലേക്ക് നോക്കിയങ്ങനെ കിടന്നു…
“നിങ്ങൾ എന്നെ വശീകരിക്കുന്നു…”
അവൾ വളരെ താഴ്ന്ന സ്വരത്തിൽ പറഞ്ഞു.. ഞാനതു കേട്ട് പുഞ്ചിരിച്ചു..
“എന്തോ.. ഇക്കാര്യത്തിൽ എനിക്ക് നിന്നെ സഹായിക്കാൻ കഴിയില്ല ദീപിക.. I think I fell in love with you finally…”
“ഇത് അപകടമാണ്, ക്രിഷ്..”
“മ്മ്മ് ആയിരിക്കാം.. പക്ഷെ അതിലും ഒരു സുഖമുണ്ട്..”
“അതെ.. അതുകൊണ്ടാണ് ഇത് അപകടകരമാവുന്നത്..”
“നിന്നിൽ ഞാൻ എന്താണ് ഇഷ്ടപ്പെടുന്നതെന്ന് നിനക്കറിയാമോ?..”
“ഹ്മ്മ്.. ഇല്ല.. പറയൂ..”
“Everything…”
അവളുടെ കണ്ണുകളിൽ ഞാൻ വീണ്ടും സ്നേഹം കണ്ടു.. അവ വീണ്ടും വലുതായിക്കൊണ്ടിരുന്നു…
“ഉംമ്.. നിനക്ക് എന്നിൽ എന്താണ് ഇഷ്ടപ്പെടുന്നത്?..”
ഞാൻ ചോദിച്ചു..
“അത്.. എന്നോട് ചോദിക്കരുത് ക്രിഷ്.. പറയുവാണേൽ അതിൽ ഒത്തിരി ഒത്തിരി ഉണ്ട്.. ഇപ്പൊ ഞാൻ എഴുന്നേൽക്കട്ടെ.. പ്ലീസ്…”
ദീപിക അത് പറഞ്ഞുകൊണ്ട് പിന്നെ എന്നിൽ നിന്ന് പിന്തിരിയാൻ ശ്രമിച്ചു.. ഞാൻ അവളെ തടഞ്ഞില്ല.. അവൾ പുഞ്ചിരി കലർത്തിയ ജാള്യതയോടെ ഉടനെ എഴുന്നേറ്റ് ഡ്രെസ്സ് ഒക്കെ നേരെയാക്കിയിട്ട് ബാത്‌റൂമിലേക്ക് ചെന്നു.. പോകുന്നതിനുമുമ്പ് ഇവിടെ നടന്നതൊന്നുമറിയാതെ തൊട്ടിലിൽ സുഖമായി ഉറങ്ങിക്കിടക്കുന്ന വിന്നിമോനെ ഒന്ന് നോക്കുകയും ചെയ്തിരുന്നു.. ദീപിക പോയ ശേഷവും എന്റെ ചുണ്ടുകളിൽ അവളുടെ ഊഷ്മളമായ നാവിന്റെ ആ നറു രുചിയുണ്ടായിരുന്നു…
‘എത്ര മനോഹരമായ പ്രഭാതം…’
ഞാനൊരു പുഞ്ചിരിയോടെ ഓർത്തു… ?
എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ പ്രഭാതം.. ഒരിക്കലും മറക്കാൻ പറ്റാത്തൊരു അനുഭവം തന്ന ദിവസമായിരുന്നു അത്.. ഞാൻ ഒരു പുഞ്ചിരിയോടെ കുളിമുറിയുടെ ഭാഗത്തേയ്ക്ക് നോക്കി…
ദീപിക കുളികഴിഞ്ഞ ശേഷവും രാവിലെ അതേ ചുരിദാർ തന്നെയാണ് ധരിച്ചിരുന്നത്.. പിന്നെ അവൾ വിന്നിമോനെ വിളിച്ചുണർത്തി അവനുള്ള ആഹാരവും കൊടുത്തു (അമ്മിഞ്ഞപ്പാല് തന്നെ).. അപ്പോഴേക്കും ഞാൻ കുളിക്കാൻ ബാത്റൂമിലേക്ക് കയറിയിരുന്നു..
