അപകടം വരുത്തി വെച്ച പ്രണയം 4അടിപൊളി  

അവളുടെ കണ്ണുകൾ എന്നെ കാണുന്നതു വരെ എല്ലാം സ്വാഭാവികമായിരുന്നു.. എന്നാൽ കണ്ടതിനു ശേഷമുള്ള പെട്ടെന്നുള്ള ഒരു മാറ്റം.. യാഥാർത്ഥ്യബോധം.. അതവളെ ഏറ്റെടുക്കുന്നതായി ഞാൻ മനസ്സിലാക്കി.. അവൾ ചെറിയൊരു ഞെട്ടലോടെ നീങ്ങി തന്റെ കൈ പിന്നിലേക്ക് വലിക്കാൻ തുടങ്ങി…

“Its okay.. Its okay…”

ഞാൻ പതിയെ അവളോടു പറഞ്ഞു.. ദീപിക പിന്നോട്ട് നീങ്ങുന്നത് നിർത്തി.. വീണ്ടും ആ കൈകൾ അവിടെ തന്നെ എത്തുന്നത് ഞാനറിഞ്ഞു.. അവളുടെ കണ്ണുകൾ, കൈകൾ, കാലുകൾ.. എല്ലാം തിരിച്ചെത്തി.. അവളുടെ ഹൃദയവും?.. ഞാൻ പ്രതീക്ഷയോടെ വീണ്ടും ദീപികയെ നോക്കി…

“ഒരു സ്വപ്നം പോലെ തോന്നുന്നു.. ദീപിക.. നീയും എന്റെ സ്വപ്നത്തിലാണോ ഉള്ളത്?..”

ഞാൻ മെല്ലെ മന്ത്രിച്ചു.. ദീപിക ചെറുതായി പുഞ്ചിരിക്കുന്നത് ഞാൻ കണ്ടു.. പതിയെ എന്റെ വലതു കൈപ്പത്തി അവളുടെ മുഖത്തേക്ക് കൊണ്ടുവന്ന് അവളുടെ കവിളിൽ തൊട്ടു.. വളരെ മൃദുവായിരുന്നു അവിടം..

“ഏയ് അല്ല… ഇത് യഥാർത്ഥമാണ്.. This is real…”

ഞാൻ പുഞ്ചിരിയോടെ പറഞ്ഞു.. അവളുടെ No.1 പുഞ്ചിരി അങ്ങനെ തന്നെ അപ്പോഴുമാ മുഖത്തുണ്ടായിരുന്നു.. ഞാൻ എന്റെ മുഖം മുന്നോട്ട് നീക്കിയിട്ട്

അവളുടെ നെറ്റിയിൽ ചെറുതായൊന്നു മുട്ടിച്ചു കൊണ്ട് ഉമ്മ വെച്ചു…

“നീ വളരെ സുന്ദരിയാണ് ദീപിക..”

അവളുടെ കാതിലായി ഞാൻ പതിയെ മൊഴിഞ്ഞു.. ദീപികയുടെ കൺപോളകൾ പെട്ടെന്നൊരു തവണ വലുതായെങ്കിലും വീണ്ടും പതിയെ സാധാരണ നിലയിലേക്ക് വന്നു.. എന്നിട്ട് അവളുടെ കൈയും കാലും വീണ്ടും പതിയെ പുറകിലേക്കു വലിക്കാൻ ശ്രെമിച്ചു.. പക്ഷെ അവളെ അങ്ങനെ വിട്ടയക്കാൻ എനിക്കാഗ്രഹമില്ലായിരുന്നു…

“പ്ലീസ്…”

ഞാൻ ചെറുതായി അപേക്ഷിച്ചു.. എന്റെ വലതു കൈകൊണ്ട് അവളുടെ കൈയ്യിൽ ചേർത്തു പിടിച്ചു.. അവൾ അനങ്ങിയില്ല..

“ദീപിക..”

4 സെക്കന്റ്സ് കഴിഞ്ഞ്..

“ഉം..”

“അടുത്തേക്കു വരൂ.. പ്ലീസ്…”

ഞാൻ ഒരു സ്വപ്നസാക്ഷാത്കാരം നടത്തുകയാണോ എന്ന് തോന്നിപ്പോയി.. അവൾ വീണ്ടും പതിയെ പതിയെ എന്നിലേക്ക് വന്നു ചേരുവാൻ തുടങ്ങി.. ആ നിമിഷം തന്നെ ഞാൻ ദീപികയെ ഒരു കൈകൊണ്ട് ആലിംഗനം ചെയ്തു.. എന്റെ ദേഹത്തേക്ക് വലിച്ചടുപ്പിച്ചു.. അപ്പോൾ അവളുടെ ഹൃദയമിടിപ്പ് എനിക്ക്‌ നന്നായി കേൾക്കാമായിരുന്നു.. അവളുടെ മാത്രമല്ല, ഞങ്ങളുടെ രണ്ടുപേരുടെയും നെഞ്ചുകൾ പടപടാ മിടിക്കുന്നുണ്ടായിരുന്നു ആ നിമിഷം…

ഞാൻ വീണ്ടും മുന്നോട്ടാഞ്ഞുകൊണ്ട് അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു.. ദീപിക തന്റെ കണ്ണുകൾ അടച്ചു.. അവളുമത് ഇഷ്ടപ്പെടുകയായിരുന്നു.. പിന്നെ ഞാൻ എന്റെ ചുണ്ടുകൾ അവളുടെ ഇടത് കണ്ണിലേക്ക് കൊണ്ടുചെന്നു.. പിന്നെ വലതിലേക്കും.. ദീപിക പതിയെ അവളുടെ മുഖം മുകളിലേക്ക് നീക്കി.. അവളുടെ ചുണ്ടുകളിൽ ഞാൻ വീണ്ടുമൊരു പുഞ്ചിരി കണ്ടു.. അവൾ അറിയാതെ തന്നെ എന്നെ ക്ഷണിക്കുകയായിരുന്നു…

ഞാൻ അവളുടെ ചുറ്റുമുള്ള എന്റെ കൈ മുറുക്കി പുണർന്നു.. ആ ചുരിദാറിനുള്ളിലെ അവളുടെ തുടുത്ത മുലകൾ ഇപ്പോൾ എന്റെ നെഞ്ചിൽ നന്നായി അമരുന്നുണ്ടായിരുന്നു.. അവയുടെ

മൃദുത്വം എനിക്ക്‌ ഒരു പുത്തനുണർവ് നൽകുകയായിരുന്നു.. എന്റെ ചുണ്ടുകൾ അവളുടെ മൂക്കിനു മേലെ നീങ്ങാൻ തുടങ്ങി.. പതിയെ പതിയെ അതവളുടെ ചുണ്ടുകളിലേക്ക് നീങ്ങി…

ചുണ്ടുകൾ തമ്മിൽ ഏതാണ്ട് സ്പർശിച്ചു… ഞാൻ ഇനി മുന്നോട്ടു പോകണോ വേണ്ടയോ എന്ന് ഒരു നിമിഷം സംശയിച്ചു പോയി.. രാവിലെ ഉണർന്നതേ ഉള്ളൂ.. പല്ല് തേയ്ക്കാത്തതു പോട്ടെ, ഒന്നു മുഖം പോലും കഴുകിയിട്ടില്ല ഇതു വരെ.. അതിനാൽ മുന്നോട്ടു പോയാൽ അവൾ ചിലപ്പൊ എന്നെ തള്ളിമാറ്റുമോ എന്നൊന്ന് ഞാൻ ഭയന്നു…

എങ്കിലും അവളുമിപ്പോൾ അതേ അവസ്ഥയിലാണെന്ന വസ്തുത ഞാൻ ഓർത്തു.. ആ തോന്നലെന്നെ വീണ്ടും ആവേശഭരിതനാക്കി.. ഒരു പക്ഷേ ഞാനിങ്ങനെ തന്നെ ചെയ്യുമ്പോൾ അവൾക്കുമത് സ്വീകാര്യമായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചു.. പിന്നെ കൂടുതൽ ചിന്തിച്ചു നിന്നില്ല.. ആ ധൈര്യം നഷ്ടപ്പെടുന്നതിന് മുമ്പ്, ഞാൻ കൈ ദീപികയുടെ തലയുടെ പിന്നിലേക്ക് പിടിച്ചുകൊണ്ട് അവളുടെ മുഖം എന്നിലേക്ക് വലിച്ചു ചേർത്ത് അവളുടെ ചുവന്ന ചുണ്ടിൽ ചുംബിച്ചു…

Updated: September 7, 2026 — 1:14 pm

Leave a Reply

Your email address will not be published. Required fields are marked *