“ക്ഷമിക്കണം ക്രിഷ്.. മോനു വിശന്നിരിക്കുവായിരുന്നു.”
അവൾ പറയുന്നത് ഞാൻ കേട്ടു. ഞാനവളെ നോക്കാതെ മറുപടി കൊടുത്തു..
“എന്ത് ക്ഷമിക്കണമെന്ന്?.. ഞാൻ
കണ്ടു പോയില്ലേ, ഇനിയൊന്നും പറഞ്ഞിട്ട് കാര്യമില്ല..”
“അത്.. ക്രിഷ് പെട്ടെന്ന് ഇറങ്ങുമെന്നു ഞാൻ പ്രതീക്ഷിച്ചില്ല.. എന്തായാലും ദയവായി ഇക്കാര്യം മറക്കുക.”
“എനിക്കറിയാം താനറിഞ്ഞു കൊണ്ട് ചെയ്തതല്ലെന്ന്.. പക്ഷെ എനിക്കത് മറക്കാൻ കഴിയുമെന്നു തോന്നുന്നില്ല..”
“എന്തുകൊണ്ട്?”
“ഓ സോറി.. അതിനെക്കുറിച്ചിനി നമ്മൾ സംസാരിക്കാതിരിക്കുന്നതാണ് നല്ലത്.”
“ഉം ശെരി”
അവളുടെ നാണത്തോടെയുള്ള ചിരി ഞാൻ കേട്ടു..
“താനെന്തിനാ ചിരിക്കുന്നത്?..”
“ഒന്നുമില്ല..”
ഞാൻ കണ്ണാടിക്കു മുന്നിൽ നിന്ന് മുടി കോതുകയായിരുന്നു. കണ്ണാടിയിൽക്കൂടി നോക്കിയപ്പോൾ അവൾ കുഞ്ഞിനെ മുലയൂട്ടുന്നതു പൂർത്തിയാക്കിയിട്ട് എഴുന്നേൽക്കുന്നതു കണ്ടു. അവൾക്കപ്പോൾ നല്ല ഉറക്കക്ഷീണമുണ്ടെന്ന് തോന്നി.. ദീപിക കുഞ്ഞിനെ മെല്ലെ കട്ടിലിൽ കിടത്തി. സാരിയുടെ മുന്താണി അവളുടെ മാറിൽ നിന്നു മാറിക്കിടക്കുന്നത് ഞാൻ ശ്രദ്ധിച്ചു..
പാല് കൊടുത്തിട്ട് അവൾ ബ്ലൗസ് തിരികെ കൊളുത്തിയിട്ടുവെങ്കിലും ബ്ലൗസിനു മുകളിൽ കൂടി നല്ല വൃത്താകൃതിയിലുള്ള അവളുടെ സ്തനങ്ങൾ എനിക്കൽപ്പം തെളിഞ്ഞു കാണാമായിരുന്നു.. അവയ്ക്കിടയിലെ വെളുത്ത നിറത്തിലുള്ള ആ പിളർപ്പും, കുഞ്ഞിനെ കിടത്തിയിട്ട് എഴുന്നേറ്റപ്പോൾ അവളുടെ വയറും അതിലെ ചെറിയ ഞൊറികളുമെല്ലാം ഞാനങ്ങനെ ഒരു നിമിഷം നോക്കി നിന്നു പോയി… അപ്പോഴേക്കും അവൾ വീണ്ടും സാരി പല്ലുവിനാൽ അതെല്ലാം മൂടിയിരുന്നു.. എന്നിട്ടവൾ തിരിഞ്ഞിട്ട് എന്നെയൊന്നു നോക്കി.. ഞാനെല്ലാം കണ്ണാടിയിലൂടെ നോക്കിക്കൊണ്ടവിടെ ഒരു പ്രതിമ കണക്കെ നിൽക്കുകയായിരുന്നു.. വായും തുറന്നു കൊണ്ട്…
“പ്ലീസ്, ആ തുറിച്ചുനോട്ടമൊന്നു നിർത്താമോ?”
അവൾ പറഞ്ഞു. ഞാനതോടെ സ്വബോധം വീണ്ടെടുത്തു..
“ഓ, യെസ്, സോറി ദീപിക.. ഞാൻ വെറുതെ..”
“മ്ം, ക്രിഷ് വളരെ കരുതലുള്ള ആളാണ്.. പക്ഷേ നിങ്ങൾക്ക് ലജ്ജയില്ല..”
“ഹ്മ്മ്ം.. അതും നല്ലൊരു അഭിനന്ദനമാണ്.. താങ്ക്സ് മാഡം..”
അവൾ ചിരിച്ചു.. ഈശ്വരാ,
എന്തൊരു ഭംഗിയാ ഈ പെണ്ണിന്!.. ഞങ്ങളിലൂടെ കടന്നുപോകുന്ന ഓരോ നിമിഷങ്ങളിലും അവളുടെയാ സൗന്ദര്യം എന്റെ മനസ്സിൽ വല്ലാതെ സ്വാധീനം ചെലുത്തുന്നതായി തോന്നി…
“എങ്കിലെനിക്ക് ഒരു അഭിനന്ദനം കൂടി തരാനുണ്ട്..”
അവൾ പറഞ്ഞു.
“ഓ പ്ലീസ്, തൽക്കാലമിപ്പോൾ താൻ സംസാരം നിർത്തിയിട്ട് വേഗം ചെന്നു കുളിക്ക്.. അതാണ് മുഖ്യം.. സമയം പന്ത്രണ്ടര കഴിഞ്ഞു..”
ഞാൻ അപേക്ഷാ ഭാവത്തിൽ പറഞ്ഞു. അവൾ ചിരിച്ചു കൊണ്ട്..
“Ok, സോറി. ദാ പോകുന്നു..”
അവളെന്നിട്ട് കവറിൽ നിന്ന് നേരത്തെ വാങ്ങിയ ഡ്രെസ്സുമെടുത്ത് നേരെ കുളിമുറിയിലേക്ക് നടന്നു.. പിന്നെ ഒരു 15 മിനിറ്റിനുള്ളിൽ തന്നെ വേഗം കുളിച്ച് പുതിയ ഡ്രസ്സുമിട്ട് ഇറങ്ങി.. സത്യം പറയാമല്ലോ, അവളപ്പോൾ വീണ്ടും വല്ലാതെ സുന്ദരിയിട്ടുണ്ടായിരുന്നു.. ആ ചുരിദാർ അവൾക്ക് നന്നായി മാച്ച് ആവുന്നുണ്ടായിരുന്നു. അവളുടെയാ ഫിഗറും ശരീരത്തിലെ വളവുകളും ആ ഡ്രെസ്സ് നല്ലതു പോലെ എടുത്തു കാട്ടുന്നുണ്ടായിരുന്നു.. അത്ര വലുതല്ലാത്തതും എന്നാൽ നല്ല വൃത്താകൃതിയിലുള്ളതുമായ അവളുടെ മുലകളും, വിശാലമായ ഇടുപ്പും, പരന്ന വയറുമെല്ലാം അതിൽ കൂടുതലുമല്ല കുറവുമല്ല എന്ന രീതിയിൽ ഇറുകിച്ചേർന്നിരുന്നു.. തികച്ചും നല്ലൊരു കാഴ്ച… അവളെയങ്ങനെ പെട്ടെന്നൊന്നു സ്കാൻ ചെയ്തിട്ട് മുഖത്തേക്കു നോക്കിയപ്പോൾ..
“പ്ലീസ്, ക്രീഷ്! ഇങ്ങനെ നോക്കരുത്..”
അൽപ്പം തമാശയുള്ള സ്വരത്തിൽ അവളെന്നെ ശകാരിച്ചു.
“താനിങ്ങനെ വന്നു നിന്നാൽ ആരായാലും നോക്കിപ്പോകില്ലേ.. നോക്കാത്തവൻ പൊട്ടനായിരിക്കും.. എന്നതായാലും താനൊരു സുന്ദരിയാണ്, ദീപിക.. അതു പറഞ്ഞേ മതിയാകൂ..”
“ഉമ്ം.. അത് കേട്ടതിൽ വളരെ സന്തോഷമുണ്ട്.. പക്ഷേ നിങ്ങളിപ്പോഴും എന്നെ തുറിച്ചുനോക്കുകയാണ്..”
