ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും – 10 14

 

 

അച്ചു കരഞ്ഞുകൊണ്ട് പറഞ്ഞു..

 

 

“ഹോ…പുറമെന്ന് ആരോ അല്ലെ…

ശരി…

സിദ്ധാർത്തുമായുള്ള ബന്ധം അവിടെ ഇരിക്കട്ടെ..

അപ്പൊ സൽമാനുമായോ.?

അന്ന് നമ്മളെ പിടിച്ചില്ലേ…ഒരു പോലീസുകാരൻ..

അവനുമായോ..? ഈ ബന്ധങ്ങൾക്കൊക്കെ വേണ്ട എക്സ്പ്ലനേഷൻ കൂടെ ഉണ്ടെങ്കിൽ പറഞ്ഞോ…കേൾക്കാൻ ഞാൻ റെഡി ആണ്. “

 

 

ഹരിയുടെ വാക്കുകൾ കേട്ട് അച്ചുവിന്റെ ഹൃദയം നിലക്കും പോലെ തോന്നി..

ഇനിയൊരു വാക്കിനു നാവ് പൊന്തിക്കാൻ പോലും പറ്റാത്ത വിധം ആ നാവ് നിശ്ചലമായി..

ഹരി അവളെ ഒന്ന് പുച്ഛത്തോടെ നോക്കിയ ശേഷം ബെഡ്‌റൂമിൽ അവൻ ഘടിപ്പിച്ച ഒരു ഒളിക്കേമറ എടുത്ത് അച്ചുവിന്റെ കയ്യിലേക്ക് വച്ചു കൊടുത്തു…

 

അത് കൂടെ കണ്ടപ്പോൾ ശ്വാസം മുട്ടി മരിക്കുമോ എന്ന് തോന്നിപ്പോയി അവൾക്ക്..

 

“ഇത് ഞാൻ അന്ന് പോകും മുമ്പ് ഇവിടെ വച്ചതാ…ഇങ്ങനെ ഈ ഫ്ലാറ്റിലെ ഓരോ മൂലയിലും ഞാൻ ഇത് പിടിപ്പിച്ചിട്ടുണ്ട്..

2 ദിവസം നീ കാണിച്ചതും പറഞ്ഞതും എല്ലാം എനിക്കറിയാം. “

 

 

അത് കൂടെ കേട്ടത്തോടെ അച്ചു പൂർണ്ണമായും തകർന്നു. ഇനിയൊരു വാക്ക് ഞായമായി പറയാൻ ഇല്ലെന്ന ബോധം അവളെ തളർത്തി..

 

 

“ 2 ദിവസം നിന്റെ ജീവിതം ഒരു മറ പോലും ഇല്ലാതെ കണ്ടപ്പോ തന്നെ ഞാൻ തകർന്നു പോയടി അച്ചു…

സ്വന്തം ഭാര്യയെ 2 പുരുഷന്മാർ ചേർന്ന് വെടിയേ പോലെ ചതച്ചരക്കുന്നത് കാണേണ്ടി വന്നതിന്റെ ഗതികേട് ഞാനാരെ പറഞ്ഞു മനസ്സിലാക്കും.

നിന്റെ വികാരങ്ങൾ അടക്കാൻ കഴിവില്ലാത്തവനാണ് ഞാനെങ്കിൽ എന്തിനാ അച്ചു നീ പ്രണയിച്ചത്…അന്തസ്സായി ഡിവോഴ്സ് വാങ്ങി പുതിയ ബന്ധം തുടങ്ങാമായിരുന്നില്ലേ…

നിന്റെ കഥയിലെ എന്റെ റോൾ എന്ന് എന്താ..?

കഴിവില്ലാത്തവൻ..

പൊട്ടൻ…

അല്ലേടി…? “

 

 

അച്ചുവിന് പറയാൻ മറുപടി ഇല്ലായിരുന്നു.

 

“നീ എന്താ അവനോട് പറഞ്ഞത്…?

കുറച്ചു നാള് നമ്മള് പിണങ്ങി മാറി നിന്നതാണ് ഇങ്ങനൊരു മാറ്റത്തിന് കാരണമായത് അല്ലെ…

എടി നീ എന്നോട് കാണിച്ച അകൽച്ചയിൽ ആ അന്യ രാജ്യത്ത് ഒറ്റക്കായപ്പോ എനിക്കും പോകാമായിരുന്നടി ഇത് പോലെ..

പക്ഷെ നിന്നെ വച്ച് എനിക്കങ്ങനെ പോവാൻ തോന്നിയില്ല.

പക്ഷെ നീയോ…

ഹും…

1 മാസം മിണ്ടാതിരുന്നാൽ മറന്ന് പുതിയ വഴി തേടുന്നതല്ല സ്നേഹം.. അതിന്റെ പേര് കഴപ്പ് എന്നാ…

നീ നിന്റെ കഴപ്പുമായി ഇവിടെ കഴിഞ്ഞോ..

ഈ ഉണ്ടാക്കിയതിനൊന്നും എനിക്ക് പങ്ക് വേണ്ടാ.

എല്ലാം നീ തന്നെ വച്ചോ…

ഒരേയൊരു അപേക്ഷ എനിക്കാ വിവാഹ മോചനം വേഗം വാങ്ങി തരണം..

നിനക്ക് മാത്രമല്ല..

എനിക്കും ജീവിക്കണം…”

 

 

ഹരി അത്രയും പറഞ്ഞ ശേഷം തന്റെ ബാഗ് പാക്ക് ചെയ്യുന്നത് തുടർന്നു…അച്ചു ഒന്നും മിണ്ടാതെ ആ ബെഡിൽ ശില പോലെ ഇരുന്നു…

 

സമയം കടന്നുപോയി…

 

കൊണ്ടുപോകാനുള്ള ലഗേജ്‌ എല്ലാം പാക്ക് ചെയ്ത ഹരി ആ ഫ്ലാറ്റിൽ ഘടിപ്പിച്ച ക്യാമറ മൈക്ക് എല്ലാം എടുത്ത് കുപ്പതോട്ടിയിൽ കളഞ്ഞു…

 

 

മൊബൈലിൽ ടോണിയുടെ മെസ്സേജ് വന്ന് കിടക്കുന്നത് ഹരി ശ്രദ്ധിച്ചു…അവൻ താഴെ ഉണ്ടെന്ന മെസ്സേജ് ആയിരുന്നു അത്…

 

അവൻ ലഗേജ് എടുത്ത് പുറത്ത് പോവാൻ ഒരുങ്ങിയതും പെട്ടെന്ന് ഹരിയുടെ കയ്യിലൊരു പിടി വീണു..

 

അച്ചുവായിയുന്നു അത്.. അവൻ അവളെ നോക്കി. ഒന്ന് മുഖത്ത് നോക്കാൻ പോലും ആവാത്ത വിധം അത് താഴ്ന്നാണ് നിന്നത്.

 

 

“എനിക്കൊരു മിനിറ്റ് തരുമോ ഹരി…

ഒന്ന് സംസാരിക്കാൻ…. പ്ലീസ്…”

 

 

അച്ചുവിന്റെ സ്വരം ഏറെ ദുർബലമായിരുന്നു.

 

ഹരി ലഗേജ്ലേ പിടി വിട്ട് ഒന്ന് മൂളി. അത് അവൾക്കായുള്ള സമ്മതമായിരുന്നു.

 

 

“ചെയ്ത ഒന്നിനും ഞായം പറയാൻ ഇല്ല എനിക്ക്.

എല്ലാം തെറ്റ് തന്നെയാ ഹരി.

പക്ഷെ അതിലൊരു ശരിയുണ്ട്…

നമ്മുടെ സ്നേഹം…

എന്റെ സ്നേഹം.

ശരീരം മാത്രമാണ് ഞാൻ അവർക്ക് കൊടുത്തത്. മനസ്സ് ഇന്നും നിന്റേത് തന്നെയാ ഹരി..

കാരണം ഒരു കുറവ് പറഞ്ഞു കളയാൻ നീ എനിക്ക് അത്രയും വില കുറഞ്ഞവൻ അല്ല.

ആ കുറവിനെ നികത്തി നിന്റെ ഭാര്യയായി ജീവിക്കണം എന്നായിരുന്നു എന്റെ ആഗ്രഹം. അതിനായി തിരഞ്ഞെടുത്ത വഴി ഇത്രത്തോളം എത്തുമെന്ന് ഞാൻ കരുതിയില്ലടാ…”

Leave a Reply

Your email address will not be published. Required fields are marked *