ഹന്നയുടെ ദുരിതം – 4 Likeഅടിപൊളി  

ജോ പുഞ്ചിരിച്ചു കൊണ്ട് ലിങ്കപ്പണ്ണയെ നോക്കി കൊണ്ട് “കേട്ടല്ലോ? എന്ത് വന്നാലും ആ പാവങ്ങൾക്ക് നീതി കിട്ടണം. അതിന് ഏത് അറ്റം വരെയും ഞാൻ പോകും”.

ലിങ്കപ്പണ്ണ:”സാറിൻ്റെ തീരുമാനം അങ്ങനെ ആണെങ്കിൽ, എന്നെ കൊണ്ട് കഴിയുന്ന സഹായങ്ങൾ ഞാനും ചെയ്തു തരാം”.

ജോ:”എങ്കിൽ താൻ വെളിയിലേക്ക് നിന്നോ, ഞാൻ ബ്രേക്ക്ഫാസ്റ്റ് കഴിച്ചിട്ട് വരാം”.

കുറച്ച് കഴിഞ്ഞ് ജോ ജീപ്പിലേക്ക് കയറാൻ നേരത്ത് ഹന്ന പറഞ്ഞു “ഇച്ഛാ, ഞാൻ ഒരു പത്ത് മണി ആകുമ്പോൾ മാർക്കറ്റിലേക്ക് ഒന്ന് പോകുമേ. കുറച്ച് സാധനങ്ങൾ വാങ്ങാനുണ്ട്”.

ജോ:”ഒക്കെ ടീ, കാറ് എടുത്ത് പോയാൽ മതി. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിച്ചാൽ മതി. പിന്നെ, ടീ ആ

മാർക്കറ്റിൻ്റെ പുറകിൽ ഉള്ള പുറമ്പോക്ക് ഭൂമിയിൽ ആണ് ആ കൊല്ലപ്പെട്ട രണ്ട് പിള്ളേരുടെയും വീട്. അത്കൊണ്ട് ചിലപ്പോൾ, ആളുകൾ കുറച്ച് വയലൻറ് ആവാൻ സാധ്യതയുണ്ട്. അത് കൊണ്ട് ശ്രദ്ധിക്കണം”.

ലിങ്കപ്പണ്ണ:”ഓ, അവിടത്തെ ആ ചവറ് കൂട്ടത്തിനെ പേടിക്കാൻ ഒന്നുമില്ല. അവർ എന്ത് ചെയ്യാനാ?”

ജോയുടെ ദേഷ്യത്തോടെ ഉള്ള ഒരു നോട്ടത്തിൽ ലിങ്കപ്പണ്ണ വായടച്ച് ജീപ്പിലേക്ക് കയറി.

ഹന്ന:”ഞാൻ ശ്രദ്ധിച്ചോളാം ഇച്ഛ. പേടിക്കേണ്ട”.

ജോവിൻ്റെ ഓഫീസിലെത്തി ജോ ഉള്ളിലേക്ക് കയറി പോയി കഴിഞ്ഞപ്പോൾ ലിങ്കപ്പണ്ണ കുറച്ച് മാറി നിന്ന് ആരെയോ ഫോൺ ചെയ്തു.

ലിങ്കപ്പണ്ണ ഫോണിൽ “സാർ. ഈ നായിൻ്റെ മോൻ ഒതുങ്ങുമെന്ന് തോന്നുന്നില്ല. ഞാൻ പേടിപ്പിക്കാൻ എല്ലാം പറഞ്ഞ് നോക്കി, പക്ഷേ ഈ പന്നീടെ മോൻ അടുക്കുന്നില്ല. ഇനി എന്താ വേണ്ടത് സാർ?”

“അറിയില്ല സാർ. കാശ് കൊടുത്ത് ഒതുക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. കണ്ടിട്ട് നല്ല കാശുള്ള കുടുംബത്തിൽ നിന്ന് തന്നെയാ ആള് വന്നിരിക്കുന്നത്”.

“പിന്നെ കൂടെ ഒരു ചരക്ക് ഭാര്യ ഉണ്ട്, അവളെ പിടിച്ചാൽ ഒരുപക്ഷേ ഇവനെ നമ്മുടെ വരുതിക്ക് കൊണ്ട് വരാൻ പറ്റും”.

“അതേ സാർ.. അതേ സാർ.. കണ്ടത് വെച്ച് ഇവര് തമ്മിൽ മുടിഞ്ഞ സ്നേഹം ആണ്, അടുത്തെങ്ങാനും ആണ് അവര് കല്യാണം കഴിച്ചിരിക്കുന്നത്. അത് കൊണ്ട് അവളെ സ്കെച്ച് ഇട്ടാൽ ഇവൻ നമ്മുടെ വരുതിക്ക് നിൽക്കും”

“ഇന്ന് ഒരു പത്ത് മണി കഴിയുമ്പോൾ അവള് മാർക്കറ്റിൽ വരുമെന്ന് പറയുന്നത് ഞാൻ കേട്ടിരുന്നു. അവിടുന്ന് പൊക്കിയാൽ എളുപ്പം ആണ്. ക്വാർട്ടേഴ്സിൽ ക്യാമറ എല്ലാം ഉണ്ട്. പിന്നെ ഒരു പൊലീസുകാരനും കാവൽ നിൽക്കുന്നുണ്ടാവും”.

ഒരു

വഷള് ചിരിയോടെ “അതേ സാറേ, ഞാൻ ഒരുപാട് കൊതിച്ച മുതലാണ്. സാറിന് മടുത്ത് കഴിയുമ്പോൾ ഒരു തവണ എങ്കിലും എനിക്കും കൂടെ തരണേ. പയ്യെ മതി. ഞാൻ കാത്തിരുന്നോളാം”.

“അയ്യോ, അത് അത്രേ ഉള്ളൂ. ഞാൻ ഇപ്പൊൾ തന്നെ അവളുടെ ഒരു ഫോട്ടോ അയച്ച് തരാം. എല്ലാം സാറ് പറയുന്നത് പോലെ. എങ്കിൽ ശരി… ഞാൻ കൂടുതൽ എന്തെങ്കിലും അറിഞ്ഞാൽ പറയാം. ശരി സാർ”.

ലിങ്കപ്പണ്ണ ഫോൺ കട്ട് ചെയ്ത് കഴിഞ്ഞ് ക്രൂരമായ ഒരു ചിരിയോടെ സ്വയം പറഞ്ഞു “ഇന്ന് നിൻ്റെ സ്വർണ്ണ പൂർ പൊളിയുമെടി മോളെ. കുറച്ച് ദിവസം കഴിയുമ്പോൾ ഞാൻ ഉൾപ്പടെ ആര് വന്ന് മുട്ടിയാലും നിൻ്റെ പൂറു തനിയെ തുറന്ന് വരുന്ന പരുവത്തിൽ ആക്കുമെടി തേവിടിശ്ശി”.

✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️

ഒരു പതിനൊന്ന് മണി ഒക്കെ ആയപ്പോൾ ജോ ലിങ്കപ്പണ്ണയെ വിളിപ്പിച്ചു.

ജോ:”ആ മാർക്കറ്റിൻ്റെ ചുറ്റും ഉള്ള എല്ലാം സിസിടിവി വിഷ്വലുകളും എടുക്കാൻ പറഞ്ഞിട്ട് എടുത്തിരുന്നോ?”

ലിങ്കപ്പണ്ണ:”അത് എടുക്കാൻ 2 കോൺസ്റ്റബ്ളുമാരെ വിട്ടിരുന്നു. ഇത് വരെ തിരിച്ചെത്തിയിട്ടില്ല. ഞാനൊന്ന് വിളിച്ച് നോക്കാം”.

ജോ:”ആ പിക്കപ്പിൻ്റെ RC ഓണറെ പൊക്കാൻ പറഞ്ഞിട്ട് ചെയ്തിരുന്നോ?”

ലിങ്കപ്പണ്ണ:”അയാളെ തപ്പിയിട്ട് ഇതുവരെ കിട്ടിയിട്ടില്ല സർ. ഞങ്ങൾ അന്വേഷിച്ച്കൊണ്ടിരിക്കുന്നുണ്ട്.ഉടനെ കിട്ടുമായിരിക്കും”.

ജോ:”ഇന്ന് വൈകുന്നേരത്തിനുള്ളിൽ ഇത് രണ്ടും നടന്നിരിക്കണം. ഇല്ലെങ്കിൽ എൻ്റെ സംസാരത്തിൻ്റെ രീതി മാറും”.

ലിങ്കപ്പണ്ണ:”ശരി സാർ. ഞങ്ങൾ കാര്യങ്ങള് വേഗത്തിലാക്കാം. പിന്നെ സാറിനെ കാണാൻ രണ്ട് പേര് വന്നിട്ടുണ്ട്. ഉള്ളിലേക്ക് വിടണോ സാറേ?”

Leave a Reply

Your email address will not be published. Required fields are marked *