ഹന്നയുടെ ദുരിതം – 4 Likeഅടിപൊളി  

അരുൺ:”mind your words Mrs. Jonathan. You are talking to

the Superintendent of police. കൂടുതൽ ഇവിടെ കിടന്ന് ഷോ കാണിച്ചാൽ എൻ്റെ സബോർഡിനേറ്റിൻ്റെ ഭാര്യ ആണെന്നുള്ള കാര്യം ഞാനങ്ങു മറക്കും. So stay in your lines”.

ഹന്ന വീണ്ടും എന്തോ പറയാൻ പോയപ്പോൾ ജോ അവളോട് മിണ്ടാതെ ഇരിക്കാൻ പറഞ്ഞു.

ഹന്ന കണ്ണിൽ കണ്ണുനീരും എരിയുന്ന തീയും ആയി ജോവിനെ നോക്കി. ജോ അവളെ നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ച് കൊണ്ട് പറഞ്ഞു “it’s ok അന്നക്കുട്ടി. Trust me. System എന്നെ കൈവിടില്ല”. എന്നിട്ട് തിരിഞ്ഞ് അരുൺ സാറിനെ നോക്കി കൊണ്ട് “സർ, അപ്പൊൾ എന്നെ അറസ്റ്റ് ചെയ്യാൻ വേണ്ടി വന്നതാണോ?”

അരുൺ:”ഇപ്പൊൾ തൽക്കാലം അറസ്റ്റ് ഇല്ല. പക്ഷേ ചോദ്യം ചെയ്യാൻ വേണ്ടി സ്റ്റേഷൻ വരെ വരണം. സഹകരിച്ചാൽ എന്നെ കൊണ്ട് പറ്റുന്ന സഹായങ്ങൾ ഞാൻ ചെയ്യാം”.

ജോ പുഞ്ചിരിച്ച് കൊണ്ട് “സഹകരണം സാർ പ്രതീക്ഷിക്കുന്നത് ഈ കേസിൽ ആണോ, അതോ Mr. സോമേശ്വര റാവുവിൻ്റെ കേസിൽ ആണോ”.

അരുൺ ഒന്നും മിണ്ടാതെ അവനെ നോക്കി പുഞ്ചിരിച്ചു. എന്നിട്ട് പറഞ്ഞു “I don’t know what you are talking about”.

ജോ:”പോകാം സാർ. എൻ്റെ ഓഫീസിൽ ഞാൻ ശേഖരിച്ച തെളിവുകളും, അതിൻ്റെ അടിസ്ഥാനത്തിൽ രാത്രി മുഴുവനും ഇരുന്ന് എഴുതി ഉണ്ടാക്കിയ റിപ്പോർട്ടും ഉണ്ട്. അത് മതി എനിക്ക് എൻ്റെ നിരപരാധിത്വം തെളിയിക്കാൻ”.

അരുൺ:”ഓകെ. Let’s go”.

അവർ ഇറങ്ങിയ ഉടനെ, കണ്ണുനീർ എല്ലാം തുടച്ച് കളഞ്ഞിട്ട് ഹന്ന ഫിലിപ്പിനെ വിളിച്ച് കാര്യങ്ങള് എല്ലാം ചുരുക്കത്തിൽ പറഞ്ഞു. എന്നിട്ട് എത്രയും വേഗം ജോവിന് ഏറ്റവും

നല്ലൊരു വക്കീലിനെ കണ്ട് പിടിച്ച് തരണം എന്ന് പറഞ്ഞു.

✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️

ജോവിനെയും കൊണ്ട് നേരെ പോയത് അവൻ്റെ തന്നെ ഓഫീസിലേക്കാണ്. അവിടെ എത്തി കഴിഞ്ഞപ്പോൾ അരുൺ ചോദിച്ചു “എവിടെ നിൻ്റെ നിരപരാധിത്വം തെളിയിക്കാൻ പാകത്തിന് രാത്രി മുഴുവൻ ഇരുന്ന് നീ എഴുതി ഉണ്ടാക്കിയ റിപ്പോർട്ടും ഡോക്യുമെൻ്റസും?”

ജോ അവൻ്റെ കയ്യിൽ ഭദ്രമായ സൂക്ഷിച്ചിരുന്ന താക്കോൽ വെച്ച് അവൻ്റെ ഓഫീസ് മുറിയിലെ സേഫ് തുറന്നു. എന്നൽ അത് കാലി ആയിരുന്നു. ജോ പരിഭ്രമത്തോടെ അവിടെ മുഴുവൻ നോക്കി.

അരുൺ ഒരു പുഞ്ചിരിയോടെ “എന്ത് പറ്റി? Anything wrong?”

ജോ പരിഭ്രമത്തോടെ “സാർ സത്യമായിട്ടും ഞാൻ ഇവിടെ വെച്ചതാണ്. ആരോ ഞാൻ ഇല്ലാത്തപ്പോൾ ഇത് തുറന്ന് അകത്തുണ്ടായിരുന്ന ഫയലുകൾ എല്ലാം എടുത്തു”.

അരുൺ:”what nonsense. തൻ്റെ കയ്യിൽ അല്ലായിരുന്നോ കീ? പിന്നെ എങ്ങനെ? ഒക്കെ, എവിടെ താൻ കണ്ട് പിടിച്ച തെളിവുകൾ?”

ജോ പേടിയോടെ സേഫ് മുറിയുടെ അടുത്തേക്ക് ഓടി. അതും അവൻ്റെ കയ്യിലെ താക്കോൽ ഉപയോഗിച്ച് തുറന്നു. എന്നാൽ അതിൻ്റെ ഉള്ളിലും അവൻ സൂക്ഷിച്ച് വെച്ച തെളിവുകൾ ഒന്നും ഉണ്ടായിരുന്നില്ല. ജോ തളർന്ന് നിലത്ത് ഇരുന്ന് പോയി.

അരുൺ ഉറക്കെ ചിരിക്കാൻ തുടങ്ങി. അവിടെ കൂടെ നിന്നിരുന്ന പൊലീസുകാരും കൂടെ ചിരിച്ചു. എല്ലാവരുടെയും പുറകിൽ ആയി മറഞ്ഞ് നിന്നിരുന്ന ലിങ്കപ്പണ്ണ ക്രൂരമായ ഒരു ചിരിയോടെ പോക്കറ്റിൽ നിന്ന് തലേ രാത്രി ദേവരഞ്ജിനി ഇട്ടിരുന്ന ഷഡ്ഡി പുറത്ത് എടുത്ത് ഒന്ന് മണത്തു. എന്നിട്ട് പുറത്തേക്ക് നടന്നു.

🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

ഏകദേശം 13 മണിക്കൂറുകൾക്ക് മുൻപ്….

സിസിടിവിയുടെ ബ്ലൈൻഡ് സ്പോട്ടുകൾ നന്നായി അറിയാവുന്ന

ലിങ്കപ്പണ്ണ നേരത്തെ തുറന്ന് വെച്ച ജനൽ വഴി ജോവിൻ്റെ ഓഫീസിൻ്റെ ഉള്ളിലേക്ക് നുഴഞ്ഞ് കയറി. ആദ്യം കയ്യിലെ കള്ള താക്കോൽ ഉപയോഗിച്ച് ജോവിൻ്റെ ഓഫീസ് മുറി തുറന്ന് ബിൽഡിങ്ങിൻ്റെ ഉള്ളിലത്തെ ക്യാമറകൾ മാത്രം ഓഫ് ചെയ്തു. എന്നിട്ട് അതിൻ്റെ ഹാർഡ് ഡിസ്കും ഊരി എടുത്തിട്ട്, തിരിച്ച് മുറി പൂട്ടി ഇറങ്ങി. എന്നിട്ട് നേരെ ജോവിൻ്റെ ഓഫീസ് മുറിയുടെ പുറത്ത് ഒരു കോറിഡോറിൻ്റെ അപ്പുറത്ത് ആരുമറിയാതെ പ്രതികളെ ചോദ്യം ചെയ്യാൻ വേണ്ടി ഉണ്ടാക്കിയ ഇടിമുറിയിലേക്ക് അയാള് നടന്നു. അവിടെ എത്തി ഒരു കിടക്ക കൊണ്ട് വന്ന് ലിങ്കപ്പണ്ണ നിലത്ത് വിരിച്ചു. ലിങ്കപ്പണ്ണ ആദ്യമായിട്ടല്ല ഈ മുറിയിൽ കിടക്ക വിരിക്കുന്നത്. അതുകൊണ്ട് തന്നെ ഒരു കിടക്ക അയാള് സ്ഥിരമായി ചുരുട്ടി അവിടെ വെച്ചിട്ടുണ്ട്. മൂന്നാംമുറ പ്രയോഗിക്കുമ്പോൾ നിലവിളികൾ വെളിയിലേക്ക് പോകാതിരിക്കാൻ വേണ്ടി സൗണ്ട് പ്രൂഫിങ്ങോടെ ആണ് ഈ മുറി ഉണ്ടാക്കിയിരിക്കുന്നത്. അകത്തെ കാര്യങ്ങളെല്ലാം സെറ്റ് ആയി കഴിഞ്ഞപ്പോൾ ലിങ്കപ്പണ്ണ വെളിയിലേക്ക് ഇറങ്ങി ജോ തിരിച്ച് വരാൻ വേണ്ടി കാത്ത് നിന്നു. കാവൽക്കാരെ എല്ലാം നേരത്തെ തന്നെ ലിങ്കപ്പണ്ണ മാറ്റിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *