” 1.30 ആയോ എന്ന വാ നമ്മുക്ക് ചോറ് കഴിക്കാം” ന്ന് പറഞ്ഞ് ഞാൻ അനൂന്റെ കൈയ്യിൽ പിടിച്ച് എഴുന്നേൽപ്പിച്ചിട്ട് അവളെയും ചേർത്ത് പിടിച്ച് അടക്കളയിലേയ്ക്ക് നടന്നു. അടുക്കളയിൽ നിന്ന് തന്നെ വായും മുഖവും കഴുകിയ ഞാൻ പ്ലേറ്റും കറികളും കൊണ്ടു വന്ന് ഡൈനിംഗ് ടേബിളിൽ വച്ചു. അനു ചോറും കൊണ്ട് വന്ന് വച്ചിട്ട് ഞങ്ങൾ ഒരുമിച്ച് കഴിച്ചു തുടങ്ങി. കഴിക്കുന്നതിനിടെ അനു എന്നോട്: “മോനു, വൈകീട്ട് നമ്മുക്ക് സാധനങ്ങൾ വാങ്ങാൻ പോകണം ട്ടോ. നാളെയല്ലെ അവരൊക്കെ വരുന്നെ?” ” പോകാം ചക്കരെ. നീ വാങ്ങാനുള്ള സാധനങ്ങളുടെ ഒരു ലിസ്റ്റ് ഉണ്ടാക്ക്” ഞാൻ അനൂനെ നോക്കി പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു. കഴിക്കുന്നതിനിടെ അനു എനിയ്ക്കും ഞാൻ അവൾക്കും പരസ്പരം ചോറ് വാരി കൊടുത്താണ് കഴിച്ചത്. കഴിച്ചെഴുന്നേറ്റ ഞങ്ങൾ ബെഡ് റൂമിൽ പോയി കിടന്ന് ഉറക്കമായി വൈകീട്ട് നാലരയൊക്കെ ആയപ്പോഴാണ് ഞാൻ ഉറക്കത്തിൽ നിന്ന് എണീറ്റത്. എണീറ്റ ഉടനെ ഞാൻ അനൂനെ വിളിച്ചുണർത്തി. “അനൂസെ എഴുന്നേറ്റെ നമ്മുക്ക് ഷോപ്പിംഗിന് പോണ്ടെ” ഞാൻ വിളിച്ചുണർത്തിയ പാടെ പെണ്ണ് ചാടിയേഴ്‌ന്നേറ്റ് കട്ടിലിൽ കുറച്ച് നേരം ഇരുന്നിട്ട് റൂമിലെ ഷെൽഫിൽ നിന്ന് ഒരു വെള്ളയിൽ നിറയെ ഡിസൈനർ വർക്കുള്ള ചുരിദാറും വൈറ്റ് ലെഗ്ഗിൻസും എടുത്ത് തോളത്തിട്ട് ഉറക്ക ചടവ് മാറാത്തത് കൊണ്ട് ബാത്ത് റൂമിലേയ്ക്ക് അവൾ ആടി ആടിയാണ് പോയത്. അനു ഡ്രസ്സ് മാറാൻ പോയതോടെ ഞാൻ ബെഡിൽ നിന്നെഴുന്നേറ്റ് ഷെൽഫിൽ നിന്ന് ഒരു നീല പ്രിന്റഡ് ഷർട്ടും ഒരു നീല ജീൻസും എടുത്തണിഞ്ഞ് ഡ്രസ്സിംഗ് ടേബിളിലെ കണ്ണാടിയിൽ മുടി ചീകി ഒതുക്കി കൊണ്ടിരുന്നപ്പോഴാണ് ബാത്ത് റൂമിന്റെ ഡോർ തുറന്നിറങ്ങി അനു ഡ്രസ്സ് മാറി പുറത്തേക്കിറങ്ങി വരുന്നത് ഞാൻ കണ്ണാടിയിലൂടെ കണ്ടത്. അവളുടെ കൈയ്യിൽ നേരത്തെ ഉടുത്ത സെറ്റ് സാരിയുണ്ടായിരുന്നു. ഞാൻ അവൾക്ക് നേരെ തിരിഞ്ഞു നിന്നിട്ട് പെണ്ണിനെ ഒന്ന് ശരിക്കും നോക്കി. വെള്ള ചുരിദാർ ടോപ്പിൽ അനൂ പതിവിലും സുന്ദരിയായിട്ടുണ്ട്. ടോപ്പ് അൽപ്പം ടൈറ്റ് ആയത് കൊണ്ട് അനൂന്റെ മുല പന്തുകൾ രണ്ടും നല്ല മുഴച്ച് കാണുന്നുണ്ട്. എന്റെ നോട്ടം കണ്ട് അനു ചിരിച്ചു കൊണ്ട് “എന്താ മോനു ഇങ്ങനെ നോക്കുന്നെ”ന്ന് ചോദിച്ചു.
“ഏയ്, ഒന്നൂല്ല ഞാനെന്റ പെണ്ണും പിള്ളേടെ ഭംഗി നോക്കിയതാ. ഈ വെള്ള ചുരിദാറ് അനൂസിന് നന്നായി ചേരുന്നുണ്ട്” ഞാൻ അവളുടെ ഭംഗിയെ പുകഴ്ത്തി പറഞ്ഞതോടെ കക്ഷി മുടിയൊക്കെ ഒന്ന് കൈ കൊണ്ട് ഒതുക്കി വച്ചിട്ട് എന്നെ നോക്കി ഗമയിൽ പറഞ്ഞു: “നീ പറഞ്ഞില്ലേലും ഞാൻ ഗ്ലാമറ് തന്നെയാ” ആരെങ്കിലും അവളുടെ ഭംഗിയെ പറ്റി ഒന്ന് പുകഴ്ത്തിയാൽ പിന്നെ കക്ഷി വല്യ ജാഡയിലാണ് കുറച്ച് നേരത്തെ അവളുടെ സംസാരമൊക്കെ അത് സഹിക്കാൻ പറ്റാതാകുമ്പോ ഞാൻ അവളെ അറഞ്ചും പുറഞ്ചും കളിയാക്കും അതോടെ പെണ്ണ് ആ സംസാരം നിർത്താറാണ് പതിവ്. ഇപ്പോഴും അവൾ അൽപ്പം ജാഡയിട്ട് സംസാരിച്ചപ്പോ ഞാൻ കണ്ണാടിയിൽ നോക്കി നിന്ന് ഷർട്ട് ജീൻസിനകത്തേക്കിട്ട് ഇൻസർട്ട് ചെയ്യുന്നതിനിടെ പറഞ്ഞു: “അതേ പുറത്തേക്കിറങ്ങുമ്പോ ഷാൾ ഇട്ടേക്കണേ അല്ലേൽ നിന്റെ അമിഞ്ഞേടെ ഷേപ്പ് കണ്ട് ആരേലും മീൻ കാരുടെ വണ്ടീടെ ഹോൺ ആണെന്ന് കരുതി അതിൽ ഞെക്കും”ന്ന് പറഞ്ഞ് ഞാൻ ചിരിച്ചതോടെ പെണ്ണ് ഒന്ന് ചൂളിയിട്ട് അവളുടെ മാറിടം കൈ കൊണ്ട് മറച്ച് പിടിച്ചിട്ട് എന്റെടുത്തേക്ക് പാഞ്ഞ് വന്നിട്ട് എന്റെ കൈയ്യിൽ രണ്ടു മൂന്ന് അടിയും പിച്ചുമൊക്കെ തന്നിട്ട് മുഖം വീർപ്പിച്ച് പിടിച്ച് പറഞ്ഞു: “അയ്യേ, ഈ ചെക്കനെന്തൊക്ക വൃത്തികേടാ പറയണേ സ്വന്തം ഭാര്യേ നോടാണോ ഇങ്ങനൊക്കെ പറയണേ” “ഹഹഹ ഭാര്യേനോടായത് കൊണ്ടല്ലേ ഇങ്ങനെയൊക്കെ പറയണേ. അല്ലാതെ എനിയ്ക്ക് വെറേ വല്ല പെണ്ണുങ്ങളോടും ഇങ്ങനെ പറയാൻ പറ്റോ?” “വേറെ വല്ല പെണ്ണുങ്ങളോടും ഇങ്ങനെ പറഞ്ഞാൽ കൊല്ലും ഞാൻ” അനു എന്റെ കൈ തണ്ടയിൽ പിച്ചി ദേഷ്യം തീർത്തിട്ടാണിത് പറഞ്ഞത്. “വേറെ പെണ്ണുങ്ങളോട് പറയൂല്ല ഞാനെന്റ ഈ സുന്ദരിയോട് പറഞ്ഞോളാംന്ന്” പറഞ്ഞ് എന്റെ തൊട്ടടുത്ത് മുഖം വീർപ്പിച്ച് നിൽക്കുന്ന അനൂന്റെ നെറ്റിയിൽ എന്റെ നെറ്റി കൊണ്ട് ചെറുതായൊന്ന് മുട്ടിച്ചതോടെ പെണ്ണിന്റെ മുഖമൊന്ന് തെളിഞ്ഞു. കക്ഷിയ്ക്ക് ചെറുതായി ചിരിയൊക്കെ വരുന്നുണ്ട്. അവളെന്റ തോളിൽ തട്ടിയിട്ട് ” മോനൂ ഒന്ന് നീങ്ങി നിന്നേ ഞാൻ മുടിയൊന്ന് ഈരട്ടേ” ന്ന് എന്നോട് പറഞ്ഞു. ഞാൻ ഡ്രസ്സിംഗ് ടേബിളിന്റെ മുന്നിൽ നിന്ന് മാറി കൊടുത്തിട്ട് കട്ടിൽ പോയി ഇരുന്ന് അനു മുടി ചീർപ്പ് വച്ച് ഈരുന്നതും നോക്കി ഇരുന്നു. കക്ഷി കാതിൽ നല്ല തൂക്കമുള്ള ടൈപ്പ് കമലൊക്കെ എടുത്ത് ഇടുന്നുണ്ട്. കൈയ്യിൽ നല്ല ഫാൻസി ടൈപ്പ് വളയൊക്കെ എടുത്തണിയുന്നുമുണ്ട്. ഒരുക്കം കഴിഞ്ഞപ്പോൾ കക്ഷി വാർഡ്രോബ് തുറന്ന് വെള്ളയിൽ മഞ്ഞ പൂക്കളുള്ള ഷാൾ എടുത്ത് കഴുത്തിൽ മാറിടം മറക്കുന്ന വിധം ചുറ്റിയിട്ടിട്ട് എന്നെ നോക്കി ചിരിച്ചു കൊണ്ട് ” ഓക്കെ അല്ലേന്ന്” ചോദിച്ചു.
