ഒളിച്ചോട്ടം – 4 5അടിപൊളി  

അനു പറഞ്ഞതോടെയാണ് ഞാൻ അവളുടെ കണ്ണിൽ നിന്നുള്ള നോട്ടം മാറ്റിയത്. എന്നെ കൈയ്യിൽ പിടിച്ച് വലിച്ചെഴുന്നേൽപ്പിച്ച അനു “വാ നമ്മുക്ക് മറൈൻ ഡ്രൈവിന്റെ അവിടേയ്ക്ക് പോവ്വാന്ന്” പറഞ്ഞിട്ട് എന്റെ വലത്തെ കൈയ്യിൽ ചുറ്റി പിടിച്ചു കൊണ്ട് എന്നോടൊട്ടി നടന്ന് കൊണ്ട്

പാർക്കിന് സമീപമുള്ള ടൈൽ പാകിയ വാക്ക് വേയിലൂടെ മറൈൻ ഡ്രൈവ് ലക്ഷ്യമാക്കി ഞങ്ങൾ നടന്നു. കായലിൽ നിന്നുള്ള കാറ്റേറ്റ് അനുവിന്റെ മുടിയും പാർട്ടി ഗൗൺ ടൈപ്പിലുള്ള ചുരിദാർ ടോപ്പിന്റെ താഴെയുള്ള അംബ്രല്ലാ കട്ടും പാറി പറക്കുന്നുണ്ടായിരുന്നു അവളത് കൈ കൊണ്ട് വലിച്ചു പിടിച്ചിട്ട് പറഞ്ഞു: “അന്നത്തെ പോലെ ഇന്നും നല്ല കാറ്റാണല്ലോ ആദി. ശ്ശോ ഈ ഡ്രസ്സ് ഇടണ്ടായിരുന്നു കാറ്റത്ത് പൊന്തുന്നുണ്ട് ഈ സാധനം” ന്ന് അൽപ്പം അസ്വസ്ഥതയോടെ പറഞ്ഞിട്ട് അനു ഡ്രസ്സ് കൂട്ടി പിടിച്ചു. “അനൂട്ടി ഡ്രസ്സ് ശരിക്കും കൂട്ടി പിടിച്ചോ അല്ലേൽ ആളുകൾ അടിയിലുള്ള പലതും കാണുംന്ന്” പറഞ്ഞ് ഞാൻ അവളെ കളിയാക്കി ചിരിച്ചു. ഞാൻ ചിരിച്ചത് കേട്ട് ദേഷ്യം വന്ന പെണ്ണ് എന്റെ കൈ തണ്ടയിൽ നുള്ളി കൊണ്ട് എന്നെ “പോടാ കുരങ്ങാന്ന്” വിളിച്ചിട്ട് എന്റെ കൈയ്യിൽ ചുറ്റി പിടിച്ച് മറൈൻ ഡ്രൈവിലെ മഴ വിൽ പാലത്തിലേക്കുള്ള സ്റ്റെപ്പുകൾ കയറി പാലത്തിന്റെ സ്റ്റീൽ ഘടിപ്പിച്ച റെയിലിൽ ചാരി നിന്ന് കായൽ കാഴ്ചകൾ കാണാൻ തുടങ്ങി. കായലിലൂടെ ടൂറിസ്റ്റുകളെ കയറ്റിയുള്ള ചെറു ബോട്ടുകൾ അങ്ങിങ്ങായി നീങ്ങുന്നുണ്ടായിരുന്നു. കായലിൽ നിന്നുള്ള കാറ്റ് ഇപ്പോൾ കുറഞ്ഞിട്ടുണ്ട്. അനു ഇപ്പോ എന്റെ തോളിൽ ചാരി നിന്നുകൊണ്ടാണ് കാഴ്ച കാണുന്നത്. പെണ്ണെന്നെ തോണ്ടി കൊണ്ട്: “കുട്ടൂസ്സെ, നമ്മുക്ക് സെൽഫി എടുത്താലോന്ന്” പറഞ്ഞിട്ട് ഫോൺ നീട്ടി പിടിച്ച് ഫ്രണ്ട് ക്യാം ഓണാക്കി പെണ്ണെന്റ തോളിലേയ്ക്ക് തല ചേർത്ത് പിടിച്ചും എന്റെ നെഞ്ചിലേയ്ക്ക് ചേർന്ന് നിന്നുമുള്ള പല പോസുകളിൽ പിക്ചർ എടുത്തു. ഞങ്ങളുടെ ഫോട്ടോ സെഷൻ കണ്ട് ആളുകൾ ഞങ്ങളെ തുറിച്ച് നോക്കുന്നുണ്ടായിരുന്നു. അത് കണ്ട് എനിക്ക് ചെറുതായി നാണം തോന്നിയെങ്കിലും പെണ്ണ്‌ ഒരു കുലുക്കവുമില്ലാതെ പിന്നെയും മൊബൈലിൽ പിക്ചർ എടുക്കൽ തുടർന്നു. അവരെ കുറ്റം പറയാനും പറ്റില്ല ഇത്രയും സുന്ദരിയായ പെണ്ണിനെ കണ്ടാൽ ആർക്കാ ഒന്ന് നോക്കാൻ തോന്നാത്തത്. പിന്നെ ഞങ്ങളെ രണ്ട് പേരെ കണ്ടാൽ ഒരേ പ്രായമാണെന്നൊക്കെയേ കാണുന്നവർക്കും തോന്നുള്ളൂ. അനു എന്നെക്കാൾ 5 വയസ്സിന് മൂത്തതാന്ന് പറഞ്ഞാൽ ഒരുത്തനും വിശ്വസിക്കില്ല. അത് കൊണ്ട് ഞങ്ങളുടെ ഈ ഫോട്ടോ സെഷൻ കണ്ട് പലരും അടക്കം പറഞ്ഞ് പോയത് ഞങ്ങളീ അടുത്ത് കല്യാണം കഴിഞ്ഞ കപ്പിൾസാണെന്നാ തോന്നുന്നെന്നൊക്കെയാ. കുറേ നേരം അവിടെ നിന്ന് സെൽഫിയെടുത്തും കായലിലെ കാഴ്ചകൾ കണ്ടും മടുത്തപ്പോൾ ഞാൻ അനൂന്റെ കൈയ്യിൽ ചുറ്റി പിടിച്ച് അവളെയും കൊണ്ട് മഴവിൽ പാലത്തിന്റെ സ്റ്റെപ്പുകൾ ഇറങ്ങി. ഉച്ചയായതോടെ നല്ല കത്തുന്ന വെയിലേറ്റ് ഞങ്ങൾ രണ്ടാളും വിയർത്ത് കുളിച്ചു. അങ്ങനെ അൽപ്പം തണലുള്ള ഭാഗത്ത് കണ്ട ബെഞ്ചിൽ ഞങ്ങൾ രണ്ടാളും പോയിരുന്നു. “ദാഹിക്കുന്നു ആദി കുറച്ച് വെള്ളം വാങ്ങി താ”ന്ന് പറഞ്ഞ് അനു എന്റെ കൈയ്യിൽ പിടിച്ച് കുലുക്കിയതോടെ ഞാൻ

അവളെ അവിടെ ഇരുത്തിയിട്ട് അടുത്തുള്ള GCDA കോംപ്ലക്സിലുള്ള കൂൾ ബാറിൽ നിന്ന് 2 വലിയ ബോട്ടിൽ ഫ്രൂട്ടി വാങ്ങി അതിനോടൊപ്പം കഴിക്കാനായി രണ്ട് മൂന്ന്

പാക്കുകളിലായി ലെയ്സും പ്രിങ്കിംൾസും ഒക്കെ വാങ്ങി തിരിച്ച് അനൂന്റെ അടുത്തേയ്ക്ക് നടന്നു. ഞാൻ ചെല്ലുമ്പോൾ പെണ്ണ് മൊബൈലെടുത്ത് പിടിച്ച് നോക്കി കൊണ്ടിരിക്കുന്നുണ്ടായിരുന്നു. ഞാൻ അവളുടെ അടുത്തേയ്ക്ക് നടന്ന് ചെല്ലുന്നത് കണ്ട് അനു ചിരിച്ചിട്ട് “വേഗം വാ ” ന്ന് പറഞ്ഞു. ഞാൻ ചെന്നയുടനെ കൈയ്യിലിരുന്ന ഒരു ഫ്രൂട്ടിയുടെ ബോട്ടിൽ അനൂന് കൊടുത്തു. കിട്ടിയ ഉടനെ അവളത് പൊട്ടിച്ച് ഒറ്റ വലിക്ക് കുടിക്കുന്നുണ്ടായിരുന്നു. ഞാൻ എനിക്കായി വാങ്ങിയ ബോട്ടിൽ തുറന്ന് ഞാനും കുടിച്ചു. എന്റെ കൈയ്യിലിരുന്ന സ്നാക്ക്സ് പാക്കറ്റ് “ഇതാ പിടിക്കെ”ന്ന് പറഞ്ഞ് ഞാനവളുടെ മടിയിൽ വച്ച് കൊടുത്തു. പെണ്ണത് അപ്പോൾ തന്നെ പൊട്ടിച്ച് കഴിക്കുന്നുണ്ടായിരുന്നു. എന്റെ കൈയ്യിലിരുന്ന ലെയ്സ് പാക്കറ്റ് പൊട്ടിച്ച് കഴിക്കുന്നതിനിടെ ഞാൻ അവളോട് ചിരിച്ചു കൊണ്ട് പറഞ്ഞു: “അനു കുട്ടി… നമ്മൾ സെൽഫി എടുക്കുന്ന സമയത്ത് ആൾക്കാരെന്തൊക്കെയാ പറഞ്ഞ് കൊണ്ട് പോയതെന്ന് നീ കേട്ടായിരുന്നൊ?” “എന്താ പറഞ്ഞെന്ന് ഞാൻ ശ്രദ്ധിച്ചില്ലാടാ. ആൾക്കാരെന്ത് കമന്റ്സാ പറഞ്ഞെ?” അനു പുഞ്ചിരിച്ച് കൊണ്ട് എന്നോട് ചോദിച്ചു. “നമ്മളീ അടുത്തെങ്ങാണ്ട് കല്യാണം കഴിഞ്ഞ കപ്പിൾസാന്ന് തോന്നുന്നെന്നാ പറഞ്ഞെ” ഞാൻ കുലുങ്ങി ചിരിച്ചു കൊണ്ട് പറഞ്ഞു. ഞാൻ പറഞ്ഞത് കേട്ട് അനു എന്റൊപ്പം ചിരിച്ച് കൊണ്ട് പറഞ്ഞു: “ശ്ശോ…. എനിയ്ക്ക് വയ്യ നമ്മളെ രണ്ടിനേം കണ്ടാ ഈ അടുത്ത് കല്യാണം കഴിഞ്ഞ ചെക്കനും പെണ്ണായിട്ടൊക്കെ തോന്നൂലേ” “അതേന്നെ … നിന്റെ ഈ ഗൗൺ ടൈപ്പ് ഡ്രസ്സും കഴുത്തിൽ കിടക്കണ 2 റിംഗ് ഡിസൈൻ മാലയും കൈയ്യിൽ ഞാനിട്ട മോതിരമൊക്കെ കണ്ടാൽ ആരും അങ്ങനെയേ കരുതത്തുള്ളൂന്നെ” “ശരിയാ” അനു കഴുത്തിലണിഞ്ഞിരിക്കുന്ന മാലയിലേക്കും ഡ്രസ്സിലേയ്ക്കും നോക്കി കൊണ്ട് പറഞ്ഞു. അങ്ങനെ കായൽ കാറ്റേറ്റ് അനുവുമായി കൊഞ്ചി കുഴഞ്ഞ് നേരം പോയതറിഞ്ഞില്ല. വാച്ചിലേയ്ക്ക് നോക്കിയപ്പോൾ സമയം 1.30 ആകുന്നു. സമയം കണ്ടതോടെ ഞാൻ ബെഞ്ചിൽ നിന്ന് എഴുന്നേറ്റിട്ട് അനൂന്റെ കൈയ്യിൽ പിടിത്തമിട്ട് കൊണ്ട് പറഞ്ഞു: “അനൂട്ടി …. നമ്മുക്ക് കഴിക്കണ്ടേ? സമയം നോക്കിയേന്ന്” പറഞ്ഞ് എന്റെ കൈയ്യിൽ കെട്ടിയ വാച്ച് അവൾക്ക് നേരെ ഉയർത്തി കാട്ടി. അതോടെ അനു പുഞ്ചിരിച്ച് കൊണ്ട് എന്റെ കൈയ്യിൽ അമർത്തി പിടിച്ച് എഴുന്നേറ്റു. നടന്ന് ഞങ്ങൾ കാറിന് അരികിലെത്തി. കാറിന്റെ കീലെസ്സ് എൻട്രി റിമോർട്ടിൽ കാർ ഓപ്പൺ ചെയ്യുന്നതിനിടെ ഞാൻ ചോദിച്ചു: “എന്താ നമ്മുക്ക് കഴിക്കണ്ടേ വെജ് മതിയോ അതോ നോൺ വെജോ?” “ഇന്ന് നമ്മുക്ക് സദ്യ കഴിക്കാന്നേ. ഇന്നെന്റ പിറന്നാളല്ലേന്ന്” പറഞ്ഞ് എന്നെ നോക്കി പുഞ്ചിരിച്ച് കൊണ്ട് അവൾ കാറിൽ കേറി ഇരുന്നു. കാറുമായി നേരെ ‘ഗോകുൽ ഊട്ട് പുര റെസ്റ്റോറന്റി’ലേയ്ക്ക് പോയ ഞങ്ങൾ അവിടെ കാർ പാർക്ക് ചെയ്തിട്ട് റസ്റ്റോറന്റിനകത്തേയ്ക്ക് കയറി. അവിടത്തെ

Updated: July 21, 2026 — 12:40 pm

Leave a Reply

Your email address will not be published. Required fields are marked *