പാർവണം – 3 1അടിപൊളി  

​”ആദീ… എന്ത്നാ ഈ കാണിക്കണേ… ആരെങ്കിലും ഉണരും… സച്ചുച്ചേട്ടനും അഞ്ജലിയേടത്തീം ഒക്കെ തൊട്ടപ്പുറത്തെ മുറിയിലാ ഉള്ളത്…”

അവൾ പരിഭ്രമത്തോടെ ചുറ്റും നോക്കി. അവളുടെ ആ വലിയ നീലക്കണ്ണുകളിൽ നിലാവിന്റെ തിളക്കമുണ്ടായിരുന്നു. ശ്വാസമിടിപ്പ് പെട്ടെന്ന് വേഗത്തിലായി.

​”ആരും ഉണരില്ല… നീ കുറച്ചുനേരം ഇവിടെ ഇരിക്ക്…”

ഞാൻ അവളെ മെല്ലെ കട്ടിലിലേക്ക്, എന്റെ അരികിലായി ഇരുത്തി.

​ഞാൻ അവളുടെ മുഖത്തേക്ക് നോക്കി. ആ നെറ്റിയിലേക്ക് വീണുകിടന്ന കുറുനിരകളെ ഞാൻ വിരലുകൾ കൊണ്ട് പതുക്കെ ഒതുക്കിവെച്ചു. എന്റെ വിരലുകൾ അവളുടെ കവിളിലൂടെ താഴേക്ക് വന്നപ്പോൾ അവൾ കണ്ണുകൾ ഇറുക്കിയടച്ചു. അവളുടെ ശരീരം നേരിയ തോതിൽ വിറയ്ക്കുന്നുണ്ടായിരുന്നു.

​”എന്റെ സിരകളിൽ ഇപ്പോൾ ഒഴുകുന്നത് നിന്റെ ചോരയാ പാർവണേ… എന്നെക്കാൾ കൂടുതൽ എന്റെ ശരീരത്തിന് ഇപ്പോൾ അറിയാവുന്നത് നിന്നെയാണ്,”

ഞാൻ വളരെ പതുക്കെ അവളുടെ കാതിൽ പറഞ്ഞു.

​അവൾ നാണത്തോടെ എന്റെ നെഞ്ചിലേക്ക് മുഖം ചേർത്തു. അവളുടെ ഹൃദയമിടിപ്പ് എനിക്ക് കൃത്യമായി കേൾക്കാമായിരുന്നു. എന്റെ കൈകൾ അവളുടെ ഇടുപ്പിലൂടെ ചുറ്റിപ്പിടിച്ചു. ആ തണുത്ത രാത്രിയിലും ഞങ്ങൾക്കിടയിൽ വല്ലാത്തൊരു ചൂടുണ്ടായിരുന്നു.

​ഞാൻ പതുക്കെ അവളുടെ മുഖം ഉയർത്തി. ആ കണ്ണുകൾ പാതി അടഞ്ഞിരുന്നു. ചുണ്ടുകൾ വിറയ്ക്കുന്നുണ്ട്. ഞാൻ പതിയെ അവളുടെ നെറുകയിൽ ഒരു ചുംബനം നൽകി. പിന്നീട്, സകല പ്രണയവും ആവാഹിച്ച് എന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളോട് ചേർത്തു. ആദ്യമൊന്ന് പകച്ചെങ്കിലും, പിന്നെ അവൾ തന്റെ ഇരുകൈകൾകൊണ്ടും എന്റെ കഴുത്തിൽ വട്ടംപിടിച്ച് ആ ചുംബനത്തിന്റെ ആഴങ്ങളിലേക്ക് അലിഞ്ഞുചേർന്നു.

​മറ്റെല്ലാ ലോകവും ഞങ്ങൾക്കിടയിൽ നിന്നും മാഞ്ഞുപോകുന്നതുപോലെ തോന്നി. അവളുടെ അധരങ്ങളിലെ മധുരം എന്റെ സിരകളിലേക്ക് പടർന്നുകയറി. എന്റെ ചുടുനിശ്വാസങ്ങൾ അവളുടെ കഴുത്തിലേക്ക് പടർന്നു. എന്റെ വിരലുകൾ അവളുടെ കഴുത്തിലൂടെ താഴേക്ക് തെന്നിയിറങ്ങി, വളരെ മൃദുവായി ആ കുഞ്ഞി മുലകളിലൂടെ ഇഴഞ്ഞുനീങ്ങി.ഞാൻ കൈ പതിയെ ആ സ്പോൺജ് പോലെത്തെ മുലകളിലൊന്നമർത്തി “ആഹ് ” അവൾ ചെറുതായി വിറച്ചു.പ്രണയത്തിന്റെ ആ വലിയ ആവേശത്തിൽ അവളുടെ വസ്ത്രത്തിന്റെ കെട്ടുകൾ ഓരോന്നായി ഞാൻ അഴിച്ചു തുടങ്ങിയിരുന്നു…

​പെട്ടെന്ന്, താഴേക്ക് നീങ്ങിയ എന്റെ കൈകളെ അവൾ സ്വന്തം കൈകൾകൊണ്ട് വളരെ പതുക്കെ തടഞ്ഞുനിർത്തി. ആ നീണ്ട ചുംബനത്തിൽ നിന്നും മെല്ലെ അടർന്നുമാറി അവൾ എന്റെ കണ്ണുകളിലേക്ക് നോക്കി. ശ്വാസമെടുക്കാൻ അവൾ വല്ലാതെ പാടുപെടുന്നുണ്ടായിരുന്നു. വല്ലാത്തൊരു പ്രണയവും അതിലേറെ നാണവും ആ മുഖത്തുണ്ടായിരുന്നു.

​അവൾ തന്റെ വസ്ത്രം പതുക്കെ നേരെയാക്കിക്കൊണ്ട്, എന്റെ നെഞ്ചിലേക്ക് മുഖം ചേർത്തുവെച്ചു. എന്നിട്ട്

വളരെ പതുക്കെയുള്ള ശബ്ദത്തിൽ, ആ പഴയ പാലക്കാടൻ ഈണത്തിൽ അവൾ കാതിൽ മന്ത്രിച്ചു.

​”ആദീ… ഈ ദേഹം ഇനി എന്റെ ആദിക്കുള്ളത് തന്ന്യല്ലേ… ആ താലീം കൂടി എന്റെ കഴുത്തില് വീഴണ വരെ, എന്റെ ആദിയൊന്ന് ക്ഷമിക്ക് ട്ടോ…എന്നിട്ട് പോരെ നമുക്ക് ഈ ഇണച്ചേരൽ “”

​പ്രണയത്താൽ ചാലിച്ചെടുത്ത ആ വാക്കുകളിലെ നിഷ്കളങ്കതയ്ക്കും പരിശുദ്ധിക്കും മുന്നിൽ അവളോടുള്ള എന്റെ പ്രണയം ഒന്നുകൂടി ആഴമുള്ളതായി മാറുകയായിരുന്നു. പൂർണ്ണമായും എന്റേതായി മാറാൻ കൊതിക്കുന്ന ഒരു പെണ്ണിന്റെ ആഗ്രഹമായിരുന്നു ആ വാക്കുകളിൽ നിറഞ്ഞുനിന്നത്. ഞാൻ ചിരിച്ചുകൊണ്ട് അവളുടെ നെറുകയിൽ വലിയൊരു ചുംബനം കൂടി നൽകി.

​”ആ താലിക്കായിട്ടല്ലേ പാർവണേ ഞാൻ ഈ ജന്മം മുഴുവൻ കാത്തിരിക്കുന്നത്…”

ഞാൻ അവളുടെ മുടിയിഴകളിൽ തലോടിക്കൊണ്ട് പറഞ്ഞു.

​സമ്മതത്തോടെ അവൾ എന്റെ നെഞ്ചിലേക്ക് ഒന്നുകൂടി ചേർന്നു കിടന്നു. തണുത്ത പാലക്കാടൻ കാറ്റ് ആ ജനാലയിലൂടെ കടന്നുവന്ന് ഞങ്ങളെ പൊതിയുമ്പോൾ, ആ രാത്രിയിൽ ശരീരങ്ങൾക്കപ്പുറം രണ്ട് മനസ്സുകൾ പൂർണ്ണമായും ഒന്നായി ലയിച്ചുചേരുകയായിരുന്നു..

Updated: July 16, 2026 — 2:20 pm

Leave a Reply

Your email address will not be published. Required fields are marked *