രാഹുലിന്റെ കുഴികൾ – 11 1അടിപൊളി  

ഹ്മ്മ് ഇനി ഒന്ന് കയ്യെടുത്തെ.

അതെന്തേ പോകുകയാണോ.

ഹ്മ്മ് ഒന്ന് കുളിക്കണം ഫ്രഷ് ആകണം കേട്ടോടാ ദേ നോക്ക് നിന്റെ വഴുവഴുപ്പ് ഇപ്പോഴും എന്ന് പറഞ്ഞോണ്ട് രേഷ്മ അവളുടെ തുട വിടർത്തി കാണിച്ചു കൊണ്ട് എഴുനേറ്റു.

തുടകളിൽ ഉണങ്ങാൻ തുടങ്ങിയ രാഹുലിന്റെ ശുക്ലം അവളിൽ നിന്നും വേർപെടാതെ കിടക്കുന്നതു കണ്ട് രാഹുലിന്ന് ചിരിവന്നു.

ഹ്മ്മ് ചിരിക്കേണ്ട ദേ ഇതിപ്പോ എത്രാമത്തെ തവണയാഎന്നറിയോ മര്യാദക്ക് നീ വാങ്ങി തരാറുള്ള ഗുളിക വാങ്ങിച്ചു വന്നോ.

ഹ്മ്മ് ഞാൻ പുറത്തു പോയെന്നു നോക്കട്ടെ.അടുത്തെവിടെയെങ്കിലും കിട്ടുമോന്നു.

ഹ്മ്മ് എന്ന പോയിട്ട് വാ അപ്പോഴേക്കും ഞാൻ ഒന്ന് കുളിക്കട്ടെ അല്ലേൽ ഇതെന്റെ ദേഹത്തു നിന്നും പോകില്ല എന്നും പറഞ്ഞോണ്ട് രേഷ്മ കതകടച്ചതും

രാഹുൽ ഡ്രസ്സ്‌ മാറികൊണ്ട് പുറത്തേക്കിറങ്ങി.

ഹലോ രാഹുൽ എന്നുള്ള വിളി പിറകിൽ നിന്നും കേട്ടതും എവിടെയോപരിജയിച്ച ശബ്ദംപോലെ തോന്നി.

രാഹുൽ തിരിഞ്ഞു നോക്കിയതും.

ചിരിച്ചോണ്ട് അവനു നേരെ കൈ നീട്ടിയ അഖിലയെയാണ് കണ്ടത്.

താൻ തിരിച്ചു വന്നോ എന്നുള്ള അവളുടെ ചോദ്യത്തിന് വരാതിരിക്കാൻ കഴിയില്ലല്ലോ മാഡം അത്രക്കും ഇഷ്ടപെട്ടുപോയി ഈ പ്രദേശവും ഇവിടുത്തെ ദിനരാത്രങ്ങളും.

ഹ്മ്മ് അറിയാം അറിയാം.

ഒറ്റക്കാണോ.

അല്ല. എന്നിട്ടെന്തേ മറ്റു വാനരന്മാർ.

അവരുടെ കൂടെ അല്ല.

പിന്നെ ഫാമിലിയാണോ.

ഹ്മ്മ് എന്നു മൂളിയതും

എന്നിട്ട് അവരെ ആരെയും കണ്ടില്ലലോ. രാഹുലെ അതോ പരിചയപെടുത്താൻ പറ്റാത്ത വല്ല ബന്ധവും.

അല്ല ഇവിടെ വരാറുള്ളതിലധികവും അത്തരം ആളുകൾ ആണ് അതുകൊണ്ട് ചോദിച്ചതാ കെട്ടോ. ബുദ്ധിമുട്ടാണെൽ പറയേണ്ട.

അവര് റീ ഫ്രഷ് ചെയ്യുകയാണ് അവരെ പരിചയപ്പെടിത്താം ഞാൻ.

ഹോ സന്തോഷം എന്ന ഞാൻ.

ഹ്മ്മ്

അഖിലയോട് സംസാരിച്ചു കൊണ്ട് രാഹുൽ പുറത്തേക്കിറങ്ങാനായി തുടങ്ങിയതും.ഒരു വൈറ്റ് സ്കോട കാർ അവനരികിലൂടെ മുൻപോട്ടു നീങ്ങി.

അതിനകത്തിരിക്കുന്ന സ്ത്രീ പരിചയമുള്ള മുഖം പൊലെ തോന്നിയ രാഹുൽ അവര് തന്നെ കാണാതിരിക്കാനായി ഒന്ന് മാറിനിന്നു.

കാർ പാർക്കിങ്കിൽ എത്തിയതും അതിൽനിന്നും രണ്ട് പേർ പുറത്തേക്കിറങ്ങി എൻ‌ട്രൻസ് ലക്ഷ്യമാക്കി നടക്കാൻ തുടങ്ങി.

രാഹുൽ അവര് കാണാതിരിക്കാനായി കൂടുതൽ മറഞ്ഞു.

അവര് അവനെ മറികടന്നു പോയതും രാഹുലിന്റെ കണ്ണുകൾക്ക്‌ വിശ്വസിക്കാൻ കഴിഞ്ഞില്ല. .

രാഹുൽ വേഗം തന്നെ അവർ പോകുന്നതിനെ പിറകെ അവരറിയാതെ നടന്നു.

അവളുടെ തോളിൽ അയാളുടെ കൈ പതിച്ചു ഇടയ്ക്കിടയ്ക്ക് അവൾ പിറകോട്ടു വലിയും പൊലെ തോന്നി. അവർ രണ്ടുപേരും അതുപോലെതന്നെ അവരുടെ റൂമിലേക്ക്‌ കയറിപോയതും രാഹുൽ റിസെപ്ഷനിലേക്ക് ഓടി.

റിസെപ്ഷനിൽ അഖില ഇരിക്കുന്നത് കണ്ടപ്പോൾ രാഹുൽ അവളുടെ അടുത്തേക്ക് മാന്യമായി നടന് ചെന്നു.

ഹായ് അഖില.

ഇതെന്തേ പുറത്തു പോയില്ലേ.

ഓ പുറത്തേക്കിറങ്ങിയപ്പോഴാ എന്തോ മറന്നപോലെ തോന്നിയെ.അതാ തിരിച്ചു വന്നേ.

അല്ലല്ലോ രാഹുലിന്റെ മുഖം കണ്ടിട്ട് എന്നോട് എന്തോ ചോദിക്കാൻ ഉള്ള പോലെയുണ്ടല്ലോ ചോദിച്ചോടോ എന്താണേലും.

അഖില ഞാൻ ചോദിക്കാൻ പാടുണ്ടോ എന്നറിയില്ല നിങ്ങളുടെ കസ്റ്റമേഴ്സിന്റ സ്വകാര്യതയിൽ കൈ കടത്തുകയാണെ ന്നൊന്നും വിചാരിക്കില്ല എങ്കിൽ ചോദിക്കാം.

രാഹുലെ എന്തിനാ വെറുതെ ഒരു മുഖവുര അതിന്റെ ആവിശ്യം ഉണ്ടോ നമ്മൾ തമ്മിൽ.

അഖില ഇത്.

.രാഹുലിനെന്താണ് അറിയേണ്ടത് ചോദിച്ചോടോ.

അഖില ദേ ആ 305 റൂമിൽ.

ഹോ അതാണോ കാര്യം എന്താ അവരെ മുൻപരിജയം വല്ലതും.

ഏയ്‌ ഇല്ല

പിന്നെ.

അല്ല ആരാ എന്നറിയാൻ.

അങ്ങിനെ പുറത്തു വിടരുത് എന്നാണ് ഞങ്ങളുടെ നിയമം.

അതറിയാം അതുകൊണ്ടല്ലേ ഞാൻ ചോദിക്കാൻ മടിച്ചത്.

വേറെ ആരോടും ഷെയർ ചെയ്യരുത് നിനക്കറിയാല്ലോ അത്രയും സ്ട്രിക്റ്റ് ആയിട്ടാണ് ഞങ്ങൾ ഇത് കൊണ്ട് നടക്കുന്നത്.

നാളെ അവർക്കൊരു പ്രോബ്ലം വന്നാൽ.

അഖില എന്നെ അങ്ങിനെയാണോ മനസ്സിലാകിയിരിക്കുന്നെ.

അതല്ലേ ഞാൻ പറഞ്ഞെന്നേയുള്ളൂ.

ഹ്മ്മ്.

ജസ്റ്റ്‌ മിനുട്ട് എന്ന് പറഞ്ഞോണ്ട് അഖില രജിസ്റ്റർ എടുത്ത് മറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *