രാഹുലിന്റെ കുഴികൾ – 11 1അടിപൊളി  

ഹ്മ് അതൊക്കെ പറഞ്ഞതാ കേൾക്കണ്ടേ.

ഹ്മ്

ചേട്ടന് കോളേജിലും പോകേണ്ട പഠിക്കും വേണ്ട എല്ലാത്തിനും അമ്മ സമ്മതിച്ചിട്ടാ എന്നൊക്കെയാ പറയുന്നേ.

പഴയ കാലം ഒന്നുമല്ലല്ലോ ലേഖേ അവൾക്കും കാണില്ലേ ആഗ്രഹങ്ങൾ ഒക്കെ അവനെ പൊലെ ഊര് ചുറ്റി നടക്കാൻ.

അതെ ഉള്ളു പെണ്ണിന്. എന്നെ പേടിച്ചാ.

ഹ്മ് രാജീവ്‌ ഇപ്പൊ അടുത്തെങ്ങാനും വരുമെന്ന് പറഞ്ഞാരുന്നോ മോളെ.

ഹ്മ്.

എന്നാ അവളെ കൂട്ടി എങ്ങോട്ടെങ്കിലും ഒക്കെ ഒന്ന് പോയി വരാൻ പറ.

ഹ്മ് ഞാൻ പറയേണ്ട ആവിശ്യം ഒന്നുമില്ല അമ്മേ അതൊക്കെ മുന്നേ തന്നെ അവൾ പറഞ്ഞ് ഉറപ്പിച്ചേക്കുകയാ.

ആഹാ എന്നിട്ടാണോ അവളിങ്ങനെ ഒക്കെ പറയുന്നേ.

ഇതിപ്പോ ലീവ് ചോദിച്ചു വാങ്ങിയിട്ടാനെത്രെ വരവ്.

ഹ്മ് അതെന്തായാലും നന്നായി അവൾക്ക് സമാദാനം ആകുമല്ലോ അല്ലെ.

ഞാൻ പറഞ്ഞിട്ടില്ല അവളോട്‌.

ആ പെണ്ണിനെ ദേഷ്യം പിടിപ്പിക്കാനായിട്ട്.

കുറച്ചൊക്കെ.

ഹ്മ്. ശരി ശരി.

അച്ഛനെവിടെ ലേഖേ.

അവനോടു ഏതാണ്ടൊക്കെ പറഞ്ഞോണ്ട് മുന്നിലോട്ടു പോകുന്നത് കണ്ടു.

അതും പറഞ്ഞോണ്ട് ലേഖ റൂമിലേക്ക്‌ നടന്നു.

അതെ സമയം രാഹുൽ മുകളിലെ റൂമിലേ ബെഡിലേക്കി കിടന്നോണ്ട് ഫോൺ എടുത്തു.

രണ്ടുമൂന്നു തവണ റിങ് ചെയ്തപ്പോയെക്കും അങ്ങേ തലക്കൽ നിന്നും രേഷ്മയുടെ ശബ്ദം അവൻ

കാതുകളിലേക്ക് വന്നു..

ഹോ ഇന്നെങ്കിലും ഇങ്ങോട്ട് ഒന്ന് വിളിച്ചല്ലോ എന്നുള്ള രേഷ്മയുടെ കളിയാക്കൽ കേട്ട് മുഖത്ത് ചെറു പുഞ്ചിരി വന്നു.

അഹ് അല്ലേൽ ഞാൻ വിളിക്കാറില്ലല്ലോ.

അതെ വിളിക്കാറില്ല ഞാൻ അങ്ങോട്ട്‌ വിളിക്കാതെ എന്റെ രണ്ടാമത്തെ ഭർത്താവ് ഇങ്ങോട്ട് വിളിച്ചതായിട്ട് ഞാൻ ഓർക്കുന്നില്ല.

ആ അത് പിന്നെ എപ്പോഴാ ഒഴിവു എന്നറിയാതോണ്ടല്ലേ.

അതിന് ഞാൻ എന്താ കളക്ടർ ആണോ ഒഴിവില്ലാണ്ട് ഇരിക്കാൻ.

ഹോ സോറി ഞാൻ വിളിച്ചതാണോ ഇപ്പോ പ്രശ്നം.

ഹേയ് ഞാൻ അങ്ങിനെ പറഞ്ഞോ ഇല്ലാലോ മുൻപത്തെ അനുഭവം പറഞ്ഞതല്ലേ. ആട്ടെ എന്താണാവോ ഇപ്പൊ ഒരു വിളിയൊക്കെ.

വീട്ടിൽ പോയപ്പോ സ്നേഹം കൂടിയോ അതോ ഇന്നലത്തെ കാര്യങ്ങൾ ഓർത്തപ്പോ കുഞ്ഞു രാഹുൽ എഴുന്നേറ്റോ എന്താണാവോ കാര്യം.

ആ അത് ഒന്നുമില്ല വെറുതെ വിളിക്കണം എന്ന് തോന്നി അതാ വിളിച്ചേ.

ഹ്മ് അല്ലല്ലോ എന്തോ കാര്യമുണ്ട് പറഞ്ഞോ.

ഹേയ് ഒന്നുമില്ല.

വിശ്വസിക്കാമോ.

ഇത്രയായിട്ടും വിശ്വാസം വന്നില്ലേ.

അതല്ല വേറെ എന്തേലും ഉദ്ദേശം ഉണ്ടോ എന്നറിയില്ലല്ലോ.

മക്കൾ.സ്കൂളിൽ പോയോ.

ഹോ എന്താണ് അവരോട് എന്നുമില്ലാത്ത ഒരു സ്നേഹം ഒക്കെ.

അല്ല ചോദിച്ചെന്നേയുള്ളു.

ഹ്മ് എന്നാ അവര് പോയി.

ആഹാ എന്നിട്ട്.

എന്നിട്ടെന്താ ഞാനിവിടെ എന്റെ രണ്ടു ഭർത്താക്കന്മാരെയും ആലോചിച്ചു കിടക്കുന്നു പോരെ.

രണ്ടു പേരെയും ആലോചിച്ചോ.

ഹ്മ് എന്തെ നിനക്ക് അസൂയ തോന്നുന്നുണ്ടോ.

എന്തിന്.

അല്ല രണ്ടു പേരെയും ആലോചിച്ചു എന്ന് കേട്ടപ്പോ.

ഇല്ലയെ ഒരസൂയയും തോന്നുന്നില്ലേ.

രാഹുലിന്റെ സംസാരം കേട്ട് രേഷ്മ ചിരിച്ചോണ്ട് കേട്ട് നിന്നു.

ബാലേട്ടൻ വിളിച്ചാരുന്നോ.

അതെന്തിനാണാവോ ചോദിക്കുന്നെ.

അല്ല അറിഞ്ഞിരിക്കാല്ലോ അതാ.

എന്ത്

കെട്ടിയ പെണ്ണിന്റെ മനസ്സ് ആരോടൊപ്പം ആണെന്ന് അറിയാനാണോ.

ഹേയ് അങ്ങിനെ ഒന്നുമില്ല.

പിന്നെ എങ്ങിനെ ആണാവോ.

അല്ല കഴിഞ്ഞ രണ്ടു ദിവസമായിട്ട് അങ്ങേരുടെ പെണ്ണ് എന്റെ കൂടെ അല്ലായിരുന്നോ അതാ ആ പാവം വിളിച്ചാരുന്നോ എന്ന് ചോദിച്ചേ.

രേഷ്മ ചിരിച്ചോണ്ട്. കഴിഞ്ഞ രണ്ടു ദിവസം അങ്ങിനെ ഒരു ചിന്ത ഉണ്ടായിരുന്നില്ലല്ലോ..

ഇനിയിപ്പോ അങ്ങേരു ഉണ്ടേലും ഞാനെന്റെ പെണ്ണിനെ എന്ന് പറഞ്ഞോണ്ട് രാഹുൽ ഒന്ന് നിറുത്തിയതും..

പെണ്ണിനെ പെണ്ണിനെ പറ ബാക്കി കൂടെ.

അല്ല ഞാനെന്റെ പെണ്ണിനെ ഉണ്ടല്ലോ

ആഹാ പറ തെളിയിച്ചു പറ.

അല്ല അങ്ങേരുണ്ടെങ്കിലും ഞാനുണ്ടല്ലോ..

ഹോഹോ അത്രക്കെല്ലാം ധൈര്യമുണ്ടോ.

അങ്ങേരെയും എന്നെയും ഒരുമിച്ചു കണ്ടാൽ മുഖം താഴ്ത്തുന്ന ചെക്കനാ.. വല്യ വായിൽ പറയുന്നത് കേട്ടാൽ തോന്നും ..

എന്ത് തോന്നുമെന്നാ.

അല്ല എന്നെ അങ്ങ് തിന്ന് കളയും എന്ന്.

തിന്നാനും മടിക്കില്ല അറിയാല്ലോ ഈ രാഹുലിനെ..

Leave a Reply

Your email address will not be published. Required fields are marked *