രാഹുലിന്റെ കുഴികൾ – 11 1അടിപൊളി  

ഹോഹോ അങ്ങിനെയാണോ എന്നാ പോയേക്കാം പോരെ.

എന്ന് പറഞ്ഞോണ്ട് രാഹുൽ എഴുന്നേൽക്കാൻ ശ്രമിച്ചതും

വിനീത അവനെ പിടിച്ചിരുത്തികൊണ്ട് എങ്ങോട്ടാ ദേ കൂട്ടിരിക്കാൻ വന്നിട്ട് എന്നെ തനിച്ചാക്കി പോകുവാണോ.

വേണ്ട എന്നല്ലേ പറഞ്ഞെ.

ആര് പറഞ്ഞ്.

.

അല്ല ഏട്ടത്തി.

ഏട്ടത്തിയോ ഞാനോ.ഞാൻ അങ്ങിനെ പറഞ്ഞോ.

ഇല്ല എന്നാലും.

ആ എന്നാ കൂട്ടിരുന്നിട്ടു പോയാമതി കേട്ടല്ലോ.

സ്വന്തം കുഞ്ഞിനെ നശിപ്പിച്ച ഒരുത്തൻ വന്നിരിക്കുന്നു ഇപ്പൊ.എന്ന് തമാശപോലെ പറഞ്ഞോണ്ട് വിനീത എഴുനേറ്റു പോയി.

എങ്ങോട്ടാ.

എങ്ങോട്ടായാലും നിനക്കെന്താ.

ഹോ ഇനിയും മാറിയില്ലേ.

എന്ത് മാറിയില്ലേ എന്ന്.

രാഹുൽ എഴുന്നേൽക്കാൻ ശ്രമിച്ചതും.

അവിടെ ഇരുന്നേ എന്ന് കല്പന പൊലെ പറഞ്ഞോണ്ട് വിനീത പുറത്തേക്കു പോയി.

രണ്ടു ഭാഗത്തെയും കതക്കെല്ലാം അടച്ചു കൊളുത്തിട്ടോണ്ട് അവൾ അവനരികിലേക്ക് തന്നെ വന്നു.

അതെ കതക് അടക്കാൻ മറന്നു പോയി അതാ.

ഹോഹോ എന്നിട്ട് എന്തിനാണാവോ.

വിനീത അവനെ ബെഡിലേക്ക് തള്ളിയിട്ടൊണ്ട് അവനരികിൽ ഇരുന്നു.

ഒന്ന് സ്നേഹിക്കാൻ എന്തെ.

എന്ത് സ്നേഹം ആണാവോ.

മര്യാദക്ക് കിടക് അപ്പൊ കാണിച്ച് തരാം എന്ത് സ്നേഹം ആണെന്ന്

ഹോഹോ

അപ്പൊ ആവിശ്യമുണ്ട് അല്ലേ.

വിനീത അവന്റെ രണ്ടു കവിളിലും മാറിമാറി കൊഞ്ചുന്ന പൊലെ അടിച്ചോണ്ടിരുന്നു.

അഹ് നിരുത്തന്റെ ഏട്ടത്തി എന്ന് പറഞ്ഞോണ്ട് രാഹുൽ അവളുടെ കയ്യിൽ പിടിച്ചതും.

നിറുത്താനോ ഞാൻ തുടങ്ങിയല്ലേയുള്ളു നിന്നെ പലതും പഠിപ്പിക്കാനുണ്ട് ഒരു പെണ്ണിനെ മോഹിപ്പിച്ചു വശത്താക്കി അവളെ മതിവരുവോളം ആസ്വദിച്ച ശേഷം ഇതുപോലെ വേദനിപ്പിക്കാൻ എങ്ങിനെ മനസ്സ് വന്നെടാ നിനക്ക്.

പറ വേഗം പറ ഇല്ലേൽ ഇനിയുംകിട്ടും.

ഏട്ടത്തി അത് പിന്നെ എനിക്ക് ഒഴിവു കിട്ടാഞ്ഞിട്ടല്ലേ അല്ലാതെ ഞാൻ മനപ്പൂർവം അല്ലല്ലോ ഏട്ടത്തിയുടെ അവസ്ഥ കൂടി ആലോചിച്ചത് കൊണ്ടല്ല

ആഹാ എന്ന് വെച്ചു ഒന്ന് വിളിച്ചന്വേഷിച്ചൂടെ എങ്ങിനെയുണ്ട് എന്നൊക്കെ.

ഏട്ടത്തിക്കു എനിക്കും വിളിക്കമായിരുന്നില്ലേ ചെയ്തില്ലല്ലോ.

ആ അത് പിന്നെ ഞാൻ.

എന്ത് പിന്നെ എന്ത് ഞാൻ പറ ഇവിടുന്നു അന്ന് പോയിട്ട് ഇത്രേം നാളായി ഒന്ന് വിളിച്ചോ ഇല്ലാലോ.

ആ അത് പിന്നെ അമ്മയൊക്കെ ഉള്ളത് കൊണ്ട്.

എന്ത് അമ്മ രാത്രി കിടക്കുമ്പോഴും അമ്മ നിങ്ങടെ കൂടെയാണോ കിടക്കാറ്.പറ.

അതില്ല.

എന്തില്ലാന്ന് അപ്പൊ ഏട്ടത്തിക്കും അത്രയല്ലേ ഉള്ള്.

ആ അതൊന്നുമല്ല മക്കൾ കൂടെ കാണും രാത്രി.

ഹോഹോ എന്നിട്ട് അന്നൊക്കെ ഈ മക്കളും അമ്മയും ഒക്കെ ഉള്ളപ്പോഴും ഞാൻ ഇവിടെ വന്നു എന്തോരം പണിയെടുത്തതാ.

ആഹാ ഇപ്പൊ എന്റെ മേലേക്കിടുവാണോ എല്ലാം.

ഞാൻ ആരുടേയും മേലേക്കിട്ടത് ഒന്നുമല്ല പറഞ്ഞെന്നേയുള്ളൂ.

സിന്ധു ചേച്ചി പറഞ്ഞോണ്ടഞാൻ വിളിക്കാതെയിരുന്നേ അറിയോ.

അതെന്തിന് അവള് അങ്ങിനെ പറഞ്ഞെ.

ആ എനിക്കറിയില്ല.

കുറച്ചു നാളത്തേക്ക് ഇങ്ങോട്ട് വന്നു പോകരുത് വിളിക്കരുത് എന്നൊക്കെ പറഞ്ഞപ്പോ.

അതെന്തിനാ അവൾ അങ്ങിനെയൊക്കെ പറഞ്ഞെ.

എനിക്കറിയാമോ.

ഹ്മ് അവൾ വിളിക്കട്ടെ ഞാൻ ചോദിക്കാം.

ആ എന്താന്നു വെച്ചാൽ കാണിക്.എന്ന് പറഞ്ഞോണ്ട് രാഹുൽ ബെഡിൽ നിന്നും എഴുനേറ്റി ഇരുന്നതും.

വിനീത അവനെ ഒന്ന് നോക്കി.

ഏട്ടത്തി ഇഷ്ടമില്ലേൽ ഞാൻ പൊക്കോളാം എന്ന് പറഞ്ഞ് എഴുന്നേൽക്കാൻ തുടങ്ങിയ രാഹുലിന്റെ കൈ പിടിച്ചു അവൾ അവിടെ തന്നെ ഇരുത്തി.

നീ പോകുമോ നിപ്പോകുമോന്ന ചോദിച്ചേ.

ഏട്ടത്തിക്കു ഇഷ്ടമല്ലല്ലോ.

ആഹാ അര പറഞ്ഞെ ഇഷ്ടമല്ലാന്നു ഇഷ്ടമില്ലേൽ നിന്നെ ഇവിടെ പിടിച്ചിരുത്തുമോ.

പിന്നെ ഇങ്ങിനെയൊക്കെ ചെയ്‌താൽ.

അതെന്റെ ദേഷ്യംകൊണ്ടാ എനിക്കറിയോ നിന്റെ സിന്ധുച്ചേച്ചി ഇങ്ങിനെയൊക്കെ പറഞ്ഞിട്ടാ നീ വരാതെയും വിളിക്കാതെയും ഇരുന്നേ എന്ന്.

എത്ര നാളായി രാഹുലെ ഇതുപോലെ എന്ന് പറഞ്ഞോണ്ട് വിനീത അവനെ നോക്കി ചിരിച്ചു.

ആ അതുകൊണ്ടാ അമ്മയും മക്കളും പോകുന്നത്അണ്ടയുടനെ ഓടിവന്നേ.

ആണോ എന്നെ കാണാൻ ആയി മാത്രമാണോടാ നീ ഓടിവന്നേ.

അല്ലപിന്നെ ഞാൻ രമേശാന്റെ അമ്മയില്ലേ അവരെ കാണാൻ വന്നതാ എന്താ പോരെ.

Leave a Reply

Your email address will not be published. Required fields are marked *