രാഹുലിന്റെ കുഴികൾ – 11 1അടിപൊളി  

ദേ എനിക്ക് നിന്നോണ്ട് ഒന്നും പറയാനില്ല കേട്ടല്ലോ നീ പോകാൻ നോക്ക്.

അതെന്താ എന്നാ ചോദിച്ചേ.

ഒന്നുമില്ല അതുതന്നെ.

ആഹാ എന്ന പറഞ്ഞോണ്ട് രാഹുൽ അവളുടെ കയ്യിൽ പിടിക്കാനായി ശ്രമിച്ചെങ്കിലും വിനീത അവന്റെ കൈ തട്ടി മാറ്റി.

ഇപ്പോഴും ദേഷ്യമാണോ.

എനിക്കാരോടും ദേഷ്യമൊന്നുമില്ല.

പിന്നെ ഈ കാണിക്കുന്നതോ.

ആ എനിക്കറിയില്ല.

രാഹുലെ നീ പോകാൻ നോക്ക്.

അങ്ങിനെ പോകുന്നില്ലെങ്കിലോ.

അമ്മ വരും പ്ലീസ്.

വരട്ടെ അമ്മ വരട്ടെ.

രാഹുലെ കളിക്കാൻ നിക്കല്ലേ.

അതിന് കളിക്കാൻ സമ്മതിച്ചാലല്ലേ.

ഹോ അതിന് വന്നതാണോ.

ഹ്മ്.

അയ്യെടാ ഒരു കളിക്കാരൻ ദേ നീ പോകുന്നുണ്ടോ അതോ ഞാൻ അമ്മയെ വിളിക്കണോ.

എന്നാ വിളി അമ്മയെ വിളി.എന്ന് പറഞ്ഞോണ്ട് രാഹുൽ വീണ്ടും അവളുടെ അരികിലേക്ക് ഒന്നുടെ നീങ്ങി നിന്നതും വിനീത ഒന്ന് പീകിലോട്ട് മാറിക്കൊണ്ട് നിന്നു.

എനിക്ക് നിറയെ ജോലിയുണ്ട്

അല്ല ഏട്ടത്തി രാമേട്ടന്റെ അമ്മയും മക്കളും കൂടെ എങ്ങോട്ടാ പോണേ.

രാഹുലിന്റെ ചോദ്യം കേട്ട് വിനീത അവനെ തന്നെ നോക്കി നിന്നു.

ഹോഹോ അപ്പൊ അവര് പോകുന്നത് കണ്ട് കൊണ്ടായിരിക്കും ഇങ്ങോട്ടേക്കു ഓടി വന്നേ.

അതെ അതുകൊണ്ട് തന്നെയാ.

ദേ രാഹുലെ കളിക്കാതെ നീ ഇറങ്ങി പോകുന്നുണ്ടോ.

അതിന് കളി തുടങ്ങിയോ ഏട്ടത്തി എന്നു ചോദിച്ചോണ്ട് രാഹുൽ അവളുടെ കയ്യിൽ പിടിച്ചു വീണ്ടും വലിച്ചതും വിനീത അവനെ തന്നെ നോക്കി നിന്നു.

രാഹുലെ വിട്ടേ.

ഇല്ല വിടില്ല എന്താ ചെയ്യുന്നേ എന്നൊന്നു കാണണമല്ലോ.

ദേ വേണ്ട.

വേണം അതുകൊണ്ടല്ലേ വന്നേ.

ആഹാ ഇത്രയും നാൾ എവിടെ ആയിരുന്നു.

അതിനാണോ ഈ കപട ദേഷ്യം.

ആ അതിന് തന്നെയാ.

എന്റെ വയറ്റിൽ ഉള്ളതിനെ നശിപ്പിച്ചേച്ചും പോയതല്ലേ പിന്നീട് ഒന്ന് വന്നു നോക്കിയോ പോട്ടെ വിളിച്ചെങ്കിലും നോക്കിയോ ഇല്ലാലോ.

അയ്യോ ഏട്ടത്തി ഞാൻ..

നീ എന്താ പറയാൻ പോണെ.

അത് ഏട്ടത്തി.

എന്താ.

സോറി ഏട്ടത്തി ഞാൻ ഓരോ തിരക്ക്.അതാ.

ആണോ അതോ നിന്റെ തലയിൽ ആകുമെന്ന പേടി കൊണ്ടോ.

എന്ത്.

ഞാനും മക്കളും.

എന്റെ ഏട്ടത്തി ഞാൻ ഇതുവരെ അങ്ങിനെ ഒന്നും ചിന്തിച്ചിട്ട് പോലുമില്ല എന്നിട്ടല്ലേ.

പിന്നെന്താ ഒന്ന് തിരിഞ്ഞു നോക്കാഞ്ഞേ.

എന്ന് ചോദിച്ചോണ്ട് വിനീത അവനെ തള്ളി മാറ്റികൊണ്ടിരുന്നു.

ഏട്ടത്തി പ്ലീസ്.

വേണ്ട ഇനി ഒന്നിനും വരേണ്ട.

ആഹാ

അത്രക്കായോ.

എത്രക്കായോന്ന്.

എന്നെ തള്ളി മാറ്റാൻ മാത്രം ആയൊന്ന്.

വേണ്ടിവന്നാൽ നല്ല അടിയും അടിക്കും..

ആ അതെനിക്കറിയാല്ലോ നല്ലണം അടിക്കുന്ന ആളാണെന്നു.

ദേ മാറിക്കെ എന്ന് പറഞ്ഞോണ്ട് ശക്തിയോടെ തള്ളിയതും രാഹുൽ ഒന്ന് പിറകോട്ടു തെന്നിപോയി.

വീഴാൻ പോയ രാഹുലിന്റെ കയ്യിൽ പിടിച്ചോണ്ട് അവനെ വലിച്ചു നിന്നു വിനീത.

ആഹാ അപ്പൊ ഈ കാണിക്കുന്ന ദേഷ്യമൊക്കെ വെറുതെയാ അല്ലേ.

ആര് പറഞ്ഞ്.

പിന്നെ ഇപ്പൊ കണ്ടതോ.

അത് പിന്നെ നീ വീഴാൻ പോയതോണ്ടല്ലേ.

അപ്പൊ വീണാലെങ്കിലും പിടിക്കും.

ഹോഹോ ഇപ്പൊ പിടിച്ചതാണോ പ്രശ്നം.

എന്ന് പറഞ്ഞോണ്ട് വിനീത അവന്റെ കയ്യിലെ പിടുത്തം വിട്ടതും രാഹുൽ കൈ നീട്ടി അവളെയും പിടിച്ചോണ്ട് തയെക്ക് വീണു.

നിലത്തേക്ക് വീണ രാഹുലിന്റെ മേലേക്ക് വിനീത വന്നു വീണതും.. അവളുടെ മുലകൾ രാഹുലിന്റെ മുഖത്ത് വന്നു അടിച്ചു

അഹ് നീ എന്തിനാ എന്നെക്കൂടെ തള്ളിയിട്ടേ എന്ന് ചോദിച്ചോണ്ട് വിനീത എഴുനേറ്റു അവന്റെ വയറിൽ പിച്ചിയെടുത്തുകൊണ്ട് എഴുനേറ്റു നിന്നു.

രാഹുൽ കുറച്ചു നേരം അവിടെ തന്നെ കിടന്നു.

അപ്പോയെക്കും വിനീത റൂമിൽനിന്നും പുറത്തേക്കു കടന്നിരുന്നു.

നീ അവിടെ കിടന്നോ എന്ന് ദേഷ്യത്തിൽ പറഞ്ഞോണ്ട് വിനീത കതക് വലിച്ചടച്ചുപുറത്തേക്കു പോയി.

തയ്യൽ മെഷീനിൽ നിന്നും തുണി എടുത്തു മാറ്റികൊണ്ട് വിനീത വീണ്ടും രാഹുൽ കിടക്കുന്ന റൂമിന്റെ കതക് മെല്ലെ തുറന്നോണ്ട് അകത്തേക്ക് ഒന്ന് എത്തിനോക്കി.

രാഹുലിനെ അവിടെ കാണതായതും വിനീത കതക് തുറന്നോണ്ട് രണ്ടു സൈഡിലേക്കും ഒന്ന് പാളീനോക്കി.

രാഹുലെ എടാ നീ എവിടെ പോയി എന്ന് മെല്ലെ രണ്ടുവട്ടം വിളിച്ചോണ്ട് വിനീത ചുറ്റിലും നോക്കി

Leave a Reply

Your email address will not be published. Required fields are marked *