രാഹുലിന്റെ കുഴികൾ – 11 1അടിപൊളി  

കൊണ്ടിരുന്നു.

പെട്ടെന്ന് കട്ടിലിന്റെ ചുവട്ടിൽ നിന്നും പുറത്തേക്കു ചാടിയ രാഹുലിനെ കണ്ട് വിനീത ഒന്ന് ഞെട്ടികൊണ്ട്.

നീയെന്തിനാ ഇങ്ങിനെ ഭയപ്പെടുത്തുന്നെ നിന്നോട് ഞാൻ പോകാൻ പറഞ്ഞതല്ലേ.

ആണോ ദേ എന്റെ മുഖത്ത് നോക്കി പറ ഇറങ്ങി പോകാൻ എന്നാ ഞാൻ പൊക്കോളാം.

വിനീത മടിച്ചു നില്കുന്നത് കണ്ട് രാഹുൽ അവളുടെ ഊരയിൽ പിടിച്ചോണ്ട് അവനരികിലേക്ക് നിറുത്തി.

വിനീത അവനെ നോക്കാതെ സൈഡിലേക്ക് നോക്കികൊണ്ട്‌ കയ്യെടുത്തെ എന്ന് ദേഷ്യത്തോടെ പറഞ്ഞതും രാഹുൽ ഒന്നുടെ ബലമായി പിടിച്ചു അവന്റെ അരികിലേക്ക് ചേർത്തോണ്ട് അവളുടെ ചുണ്ടുകളെ ലക്ഷ്യമാക്കി വന്നതും വിനീത അവനെ തള്ളി മാറ്റികൊണ്ട് അവന്റെ നെഞ്ചിൽ രണ്ടു കുത്ത് കുത്തി.

അഹ് ഏട്ടത്തി ബേദനിക്കുന്നുണ്ട് കേട്ടോ.

എന്നെ വിടാനല്ലേ പറഞ്ഞെ .

വീട്ടില്ലേൽ ഇനിയും ഞാൻ എന്ന് പറഞ്ഞോണ്ട് അവൾ അവന്റെ നേരെ കയ്യുയർത്തിയടും രാഹുൽ അവളെ വിട്ടോണ്ട് മാറിനിന്നു.

നീ ഈ കാണിക്കുന്നതൊക്കെ വെറുതെയാ എന്ന് അവനെ നോക്കാതെ പറഞ്ഞോണ്ട് വിനീത തിരിയാൻ ശ്രമിച്ചതും രാഹുൽ ഒന്നുടെ അവൻ പിടിച്ചു നിറുത്തി കൊണ്ട് ആണോ വെറുതെയാണോ എന്നാ എന്റെ മുഖത്ത് നോക്കി പറ പോകാൻ അതിന് പറ്റില്ലേ.

ദേ നീ വിട്ടേ എനിക്ക് കേൾക്കണ്ട നിന്റെ ഒന്നും.

കേൾക്കണ്ടെങ്കിൽ വേണ്ട ഞാൻ ഒന്നും പറയുന്നില്ല പോരെ.

എന്റെ മുഖത്ത് നോക്കി പറ പോകാൻ പറ്റുമോ അത് പറ.

എന്ന് പറഞ്ഞോണ്ട് രാഹുൽ അവളുടെ മുന്നിലേക്ക്‌ നിന്നതും

വിനീത കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു.

ഇതെന്തിനാ വല്യ ദേഷ്യക്കാരി അല്ലേ എന്ന് പറഞ്ഞോണ്ട് രാഹുൽ അവളുടെ ചുണ്ടിൽ മെല്ലെ ഉമ്മവെച്ചതും വിനീത

പൊട്ടികരഞ്ഞോണ്ട് അവന്റെ ദേഹത്തേക്ക് വീണു.

രാഹുൽ അവളെയും കൊണ്ട് ബെഡിലേക്കിരുന്നു കൊണ്ട്.അവളുടെ നെറ്റിയിൽ ചുംബിച്ചതും വിനീത കണ്ണ് തുടച്ചോണ്ട് അവനെ തന്നെ നോക്കിയിരുന്നു.

എന്തിനാ ഇപ്പൊ വന്നേ ജീവിച്ചിരിപ്പുണ്ടോ എന്നറിയാനാണോ.

ഹ്മ് ശരിയാ എന്റേത് ഒന്നിനെ എന്ന് പറഞ്ഞോണ്ട് രാഹുൽ വാ തുറന്നതും വിനീത അവന്റെ വാ പൊത്തികൊണ്ട് ഇരുന്നു.

ഞാൻ പറയട്ടെ ഇത്ര നാളും ഞാൻ വരാതിരുന്നത് എന്തെ എന്നല്ലേ ചോദിച്ചേ.

വിനീത അവന്റെ കയ്യിൽ പിടിച്ചോണ്ട് ഹ്മ് എന്തെ വരാഞ്ഞേ. ഇങ്ങിനെ ഒരുത്തി ഇവിടെ ഉണ്ടെന്നു വല്ല വിചാരവും ഉണ്ടായിരുന്നോ..

ഏട്ടത്തി ഞാൻ ക്ലാസ്സ്‌ ഒക്കെയായി ബിസിയായിരുന്നു അതാ.

അതുമല്ല രമേശൻ ഇവിടെ അതികം ഉണ്ടാക്കാറില്ലല്ലോ ഞാൻ എന്നും വന്നു കൊണ്ടിരുന്ന എട്ടതിക്കല്ലേ പേര് ദോഷം അതാ ഞാൻ.

ആഹാ അങ്ങിനെയൊക്കെ ചിന്തിക്കാൻ തുടങ്ങിയോ.

ചിന്തിച്ചല്ലേ പറ്റു ഏട്ടത്തി.

ഞാൻ കരണം രാമേട്ടന്റെ കുടുംബം തകരാൻ പാടില്ലല്ലോ അതാ.

ഹോഹോ പിന്നെ എന്തോക്കെയാണാവോ ചിന്തിച്ചേ.

എന്നിട്ട് ഇപ്പൊ വന്നതോ.

ഇപ്പൊ പിന്നെ രമേശാന്റെ വീട്ടിലും ആളില്ല രാമേട്ടന്റെ അമ്മയും മക്കളും വൈകീട്ടെ വരൂ എന്നും പറഞ്ഞപ്പോ കാണാൻ ഒരു മോഹം അതുമല്ല ഒറ്റക്കിരുന്നു പേടിക്കണ്ടല്ലോ എന്ന് കരുതിയാ

ആഹാ അതെങ്ങിനെ നീയറിഞ്ഞു.

അതൊക്കെ അറിയും ഏട്ടത്തി.

അല്ല ഒറ്റക്കിരുന്നു പേടിക്കേണ്ട എന്ന് കരുതി കൂട്ടിരിക്കാൻ വന്നതാണോ.

ഹ്മ് എന്തെ പറ്റില്ലേ.

കൂട്ടിരിപ്പ് ദേ എന്നെകൊണ്ട് ഒന്നും പറയിക്കല്ലേ കേട്ടോടാ. എന്ന് പറയുമ്പോൾ അവളുടെ മുഖത്ത് പുഞ്ചിരി വിടരുന്നത് കണ്ട രാഹുൽ കണ്ടില്ലേ ഇപ്പൊ ഈ മുഖത്ത് സന്തോഷം വരുന്നത് kandille.

അതാ പറഞ്ഞെ കൂട്ടിരിക്കാൻ

ഒരാളുടെ ഉണ്ടേൽ സന്തോഷം വരും എന്ന്.

ആഹാ എനിക് സന്തോഷം ഒന്നുമില്ല അല്ലെങ്കിലും ഞാനെന്തിനാ സന്തോഷിക്കുന്നെ നിന്നെ കണ്ടിട്ടോ.

പിന്നെ ഈ മുഖത്ത് കാണുന്ന പുഞ്ചിരി.

അതെനിക്കു തോന്നി അതാ.

ഹോഹോ എന്നാലും സമ്മതിക്കില്ല അല്ലേ.

എന്ത് സമ്മതിക്കില്ല എന്ന്.

അല്ല കൂട്ടിരിക്കാൻ ആള് വന്ന സന്തോഷമാസിനെന്നു സമ്മതിക്കില്ല അല്ലേ എന്ന്

എനിക്കാരുടെ കൂട്ടും വേണ്ട കൂട്ടിരിക്കാൻ ഒരുത്തൻ വന്നിരിക്കുന്നു എന്ന് പറയുമ്പോളും അവളുടെ മുഖം പ്രകാശിക്കുന്നപോലെ തോന്നി raഹുലിന്‌.

Leave a Reply

Your email address will not be published. Required fields are marked *