ഉവ്വ് ഉവ്വ് അതിന് മാത്രം ഉള്ള ധൈര്യം ഒന്നും ഇല്ല എന്ന് എനിക്കല്ലേ അറിയൂ..
വെറുതെ ഈ വല്യ വായിൽ പറയുന്നതല്ലാതെ..
ആഹാ അത്രക്കായോ ഇനി അങ്ങേരു വരട്ടെ ഞാൻ കാണിച്ച് തരാം..
ഉവ്വ് ഉവ്വ് ഈ വീമ്പു പറച്ചിലിന്നു ഒരു കുറവും ഇല്ല..അങ്ങേരെ കണ്ടാൽ തൊണ്ടകുഴിയിലെ വെള്ളം ഇറങ്ങി പോകുന്ന ആളാ..പറയുന്നത് കേട്ടോ..
ആഹാ.നമുക്ക് കാണാന്നെ..
ഉവ്വ് ഉവ്വ് കാണാം..
ഓരോന്ന് പറഞ്ഞ് രാഹുലിനെ ദേഷ്യപിടിപ്പിക്കുമ്പോൾ രാഹുലിന്റെ വാശി നിറഞ്ഞ സംസാരം കേൾകുന്തോറും രേഷ്മക്ക് വല്ലാത്ത സന്തോഷം തോന്നി..
വീണ്ടും വീണ്ടും അവൾ ഓരോന്ന് പറഞ്ഞ് രാഹുലിനെ വാശി കയറ്റി കൊണ്ടിരുന്നു.
ചെറു പുഞ്ചിരിയോടെ അവന്റെ
സംസാരം രസിച്ചു കൊണ്ടിരുന്നു രേഷ്മ.
അതെ എനിക്ക് നിന്നോടിങ്ങനെ സംസാരിച്ചോണ്ട് നിന്നാലേ എന്റെ ജോലിയൊന്നും തീർന്നിട്ടില്ല..
അതിന് മാത്രം എന്താണാവോ..
അതെ നിന്നെ പൊലെ കഴിക്കാൻ നേരത്ത് ചെന്നിരുന്നാൽ എടുത്തു തരാൻ എനിക്കിവിടെ വാല്യക്കാര് ഒന്നുമില്ല മതി നിന്റ വീമ്പു പറച്ചിൽ.
ദെ ഞാൻ വെക്കുവാണേ..
ഹ്മ് ശരി എന്ന് മൂളും പൊലെ പറഞ്ഞോണ്ട് രാഹുൽ ഫോൺ വെച്ചതും..
രേഷ്മ പുഞ്ചിരിച്ചോണ്ട് . രണ്ടു ദിവസം അവന്റെ കൂടെ കഴിഞ്ഞത് ആലോചിച്ചു പോയി..
തനിയെ ചിരിച്ചോണ്ട് രേഷ്മ അവളുടെ ദിന പ്രവർത്തികളിലേക്ക് കടന്നു..
❤️❤️❤️❤️❤️❤️❤️❤️
രാഹുലിന്റെ കുഴികൾ ( വിനീത ഏട്ടത്തി)
രാഹുലിന്റെ കുഴികൾ 10
ഏട്ടത്തി ഒന്നു നിന്നെ എന്നുള്ള പരിചിതമായ ശബ്ദം കേട്ടതും വിനീത ഒന്നു പിറകോട്ടു നോക്കി.
ആഹാ ആരാ ഇത് കുറെ നാളായല്ലോ കണ്ടിട്ട് എന്ന് ചോദിച്ചോണ്ട് വിനീത രാഹുലിനെ ഒന്നു കളിയാക്കി.
അതിനവൻ മറുതൊന്നും പറയാതെ അവളുടെ അടുത്തേക്ക് നടന്നു.
അവൻ അടുത്തെത്തിയതും അല്ല നല്ല ശീലങ്ങൾ ഒക്കെ ഉണ്ടല്ലേ.
അതെന്താ ഏട്ടത്തി അങ്ങിനെ ചോദിച്ചേ.
അവൾ ചുറ്റുപാടും ഒന്നു വീക്ഷിച്ചു കൊണ്ട് അടുത്തെങ്ങും ആരുമില്ല എന്നുറപ്പു വരുത്തികൊണ്ട്
അല്ല നാട്ടിലെകാണാൻ കൊള്ളാവുന്ന പെണ്ണുങ്ങളെ എല്ലാം വാശികരിച്ചു വെച്ചേക്കുകയല്ലേ.
ഹോ അതോ.
എന്റെ ഏട്ടത്തി ഏട്ടത്തിക്കറിയാല്ലോ ഞാനാരെയും വശികരിക്കാൻ വേണ്ടിയും നശിപ്പിക്കാൻ വേണ്ടിയോ ഒന്നും ചെയ്യാറില്ല.
ഉവ്വ് ഉവ്വ് നീ അല്ലേ.
എന്നാ ഏട്ടത്തിപറ ഞാൻ ഏട്ടത്തിയെ വശീകരിക്കാൻ വേണ്ടി എന്തേലും ചെയ്തിരുന്നോ.
അതില്ല.
പിന്നെ
നീ എന്തിനാ മോനെ വശികരിക്കണേ എല്ലാം നിന്നെ തേടി വരികയല്ലേ.
ഹോ ആയിക്കോട്ടെ
തമ്പുരാട്ടി.
വന്നവർക്കൊന്നും യാതൊരുവിധ കുറവും വരുത്തിയിട്ടില്ല അറിയാല്ലോ അല്ലേ.
വിനീത അവനെ നോക്കി ഒന്നു പുഞ്ചിരിച്ചോണ്ട് ഹോ അറിയാം അതിനു മാത്രം പോന്ന ഒന്നിനെയാണല്ലോ നീ അരയിൽ ഒളിപ്പിച്ചു വെച്ചേക്കുന്നേ.
അല്ല ഏട്ടത്തി സിന്ധു ചേച്ചി വിളിച്ചാരുന്നോ.
ഹോ അപ്പൊ അതാണ് കാര്യം അവളുടെ വിളി കേൾക്കാത്തതിലുള്ള പരിഭവം തീർക്കാൻ വേണ്ടിയാണല്ലോ എന്നെ വിളച്ചേ.
ആട്ടെ എന്തായിരുന്നു രേഷ്മ ചേച്ചിയുമൊത്തു ഒരു ചിരിയും കളിയും എല്ലാം.
ഹോ അപ്പോയെക്കും അതും കണ്ടോ.
നീ പറ എന്തായിരുന്നെടാ.അവരെയും നീ .
ഒന്നു പോ ഏട്ടത്തി അവരുടെ അടുത്തേക്ക് ഇതും പറഞ്ഞു അങ്ങ് അടുത്താൽ മതി.
അതെന്താടാ അവര് വല്ല വഴക്കും പറഞ്ഞോ.
എയ് ഇല്ല ഏട്ടത്തി.
പിന്നെ നിന്റെ സ്വഭാവം വെച്ചിട്ട് അങ്ങിനെ അല്ലല്ലോ വരേണ്ടത്.
ഒന്നു പോ ഏട്ടത്തി എല്ലാവരും ഏട്ടത്തിയെ പോലെയാണോ.
ആഹാ അപ്പൊ ഞാൻ മാത്രം മോശക്കാരി മറ്റുള്ളവരെല്ലാം.
ഹോ ഇനി അതിനു ഈ നടു റോഡിൽ വെച്ചു തർക്കിക്കേണ്ട ഞാനൊരു ഫ്ലോയിൽ അങ്ങു പറഞ്ഞു പോയതാ.
അല്ല ഏട്ടത്തി രാമേട്ടന് നാടും വീടും ഒന്നും വേണ്ടേ.
അതെന്താടാ.
അല്ല പോയിട്ടിപ്പോ രണ്ടു കൊല്ലത്തോളം ആയില്ലേ അതുകൊണ്ട് ചോദിച്ചതാ.
ആ അങ്ങേരു വരുമ്പോ വരട്ടെ അല്ലാതെന്തു പറയാനാ ഞാൻ.
ആ അതുകൊണ്ട് എന്നെപോലുള്ളവർക്ക് ആണ് പണി.
അതും ശരിയാ അല്ലേൽ നിനക്കൊന്നും വേറെ പണിയില്ലല്ലോ.
കെട്ടിയോന്മാര് കൂടെയില്ലാത്ത പെണ്ണുങ്ങളുടെ കൂടെ പൊറുക്കലല്ലേ ആകെയുള്ള പണി.
