ഏട്ടത്തിക്ക് ഇതെന്തു പറ്റി എന്നാലോചിച്ചു നിൽക്കുമ്പോൾ അവന്റെ ഫോണിലേക്കു കാൾ വന്നതും അതെടുത്തു നോക്കി.
ഏട്ടത്തി എന്ന് കണ്ടതും രാഹുൽ ആശ്ചര്യത്തോടെ കാൾ അറ്റൻഡ് ചെയ്തോണ്ട് കാതിനോട് അടുപ്പിച്ചു.
നിനക്കെന്താ രാഹുലെ പറഞ്ഞാലും മനസ്സിലാകില്ല എന്നുള്ള വിനീതയുടെ ദേഷ്യത്തോടെയുള്ള ചോദ്യം കേട്ടതും.
അതുകൊണ്ടല്ല ഏട്ടത്തി.
പിന്നെ നടുറോട്ടിൽ വെച്ചാണോ. നിന്റെ തമാശ ആളുകൾ ഒക്കെ എന്ത് കരുതി കാണും.
അത് ഏട്ടത്തി ഞാൻ വിളിച്ചിട്ടും ഏട്ടത്തി ഫോൺ എടുക്കാതെ ആയപ്പോൾ അതാ ഞാൻ.
എന്ന് വെച്ചു റോട്ടിൽ വെച്ചാണോ.
ഏട്ടത്തിയെ കണ്ടപ്പോ എന്റെ കയ്യിന്നു പോയി ഏട്ടത്തി പ്ലീസ്.
ദേ ഞാൻ ഒന്ന് പറഞ്ഞേക്കാം ഇനി മേലാൽ റോട്ടിലോ വഴിയിലോ വെച്ചു എന്നോട് അങ്ങിനെ പെരുമാറിയാൽ.ഉണ്ടല്ലോ എന്ന് താക്കീതു പൊലെ പറഞ്ഞോണ്ട് വിനീത ഫോൺ വെച്ചതും.
രാഹുൽ ഒരു നിമിഷം അതോർത്തു.
ച്ചി വേണ്ടായിരുന്നു ഏട്ടത്തി പറഞ്ഞപോലെ ആളുകൾ ഒക്കെ എന്ത് കരുതി കാണുമോ എന്തോ.
അതും ആലോചിച്ചു കുറച്ചു നേരം കൂടെ ഒറ്റക്കാ തറയിൽ ഇരുന്നോണ്ടിരുന്നു.
അപ്പോഴാണ് അവനാ കാഴ്ച കാണുന്നത്
രാമേട്ടന്റെ അമ്മയും മക്കളും നടന്നു വരുന്ന കാഴ്ച.
എന്താ അമ്മേ എല്ലാരും കൂടെ ഇതെങ്ങോട്ടാ.
ആ രാഹുൽ മോനോ നിന്നെ ഇപ്പൊ അങ്ങോട്ടൊന്നും കാണാറില്ലല്ലോ രമേശനുമായി പിണങ്ങിയോ മോനെ.
ഏയ് ഇല്ല അമ്മേ.
അല്ല അങ്ങോട്ടൊന്നും കാണാത്തോണ്ട് ചോദിച്ചതാ കേട്ടോ.
അങ്ങോട്ടേക്ക് വരണം എന്ന് വിചാരിക്കുമ്പോയേകും എന്തേലും ഒക്കെ ആയി പറ്റില്ല അതാ അമ്മേ.
ഹ്മ് രണ്ടു ദിവസം മുന്നേ കൂടെ രമേശാന്റെ അമ്മയോട് ചോദിച്ചതാ.
മോനെന്താ അങ്ങോട്ടേക്ക് വരത്തെ എന്ന്.
പിന്നെ രമേശനും അധികംവീട്ടിൽ ഉണ്ടാകാറില്ല.
ആ അറിഞ്ഞോ അവനും അമ്മയും കൂടെ സിന്ധുവിന്റെ വീട്ടിലേക്ക് പോയിരിക്കുവാ.
ആ അറിഞ്ഞു അമ്മേ.
ഞാൻ ഏട്ടത്തിയുടെ മക്കളെ നോക്കി ഒന്ന് ചിരിച്ചോണ്ട് ഇതെന്താ അമ്മയെ കൊണ്ടുപോകാതെ.
അമ്മ വരുന്നില്ല എന്ന് പറഞ്ഞതോണ്ടാ.
ഹോ അതെന്താണാവോ.
എന്തോ അറിയില്ല ഏട്ടാ.
ഹ്മ്.
എന്ന് മൂളിക്കൊണ്ട് ഞാൻ അമ്മയെ ഒന്ന് നോക്കി.
ഞാനും ഇവരും കൂടെ എന്റെ ആങ്ങളയുടെ വീട്ടിലേക്ക് ഒന്ന് പോകുവാ.
അതെന്തേ അമ്മേ വിശേഷിച്ചു.
ഒന്നൂല്യ കുറെ നാളായില്ലേ അവിടെയൊക്കെ പോയി വന്നിട്ട്.
ഇവരുടെ അമ്മ വരുന്നില്ല എന്ന് പറഞ്ഞ്.
അതെന്തേ.
അവൾക്കെന്തോ തൈക്കാനുണ്ടെന്നാ പറഞ്ഞെ.
അപ്പൊ ഒറ്റയ്ക്ക് ആകില്ലേ അമ്മേ
ഹ്മ് ഞാൻ പറഞ്ഞതാ മോനെ.
അതിനിപ്പോ എന്താ നിങ്ങൾ വൈകീട്ട് വരില്ലേ എന്ന് പറഞ്ഞോണ്ട് അവൾ തൈക്കാനിരുന്നു.
എന്നാ പിന്നെ അങ്ങിനെ ആകട്ടെ എന്ന് ഞാനും കരുതി
ഹോ എന്നാ ശരി അമ്മേ.
അതും പറഞ്ഞോണ്ട് അവര് ബസ് സ്റ്റോപ്പിൽ നിന്നതും ഞാൻ അവരെ തന്നെ നോക്കി കൊണ്ട് അവിടെയിരുന്നു
ബസ് വന്നു അവര് കയറി പോയതും ഞാൻ വണ്ടിയെടുത്തു നേരെ ഏട്ടത്തിയുടെ വീട്ടിലേക്ക് വിട്ടു.
ശബ്ദമുണ്ടാക്കാതെ ഞാൻ പിറക്
വശത്തൂടെ അകത്തേക്ക് കയറിപറ്റി
ഏട്ടത്തി തൈച്ചോണ്ടിരിക്കുകയായിരുന്നു.
ഞാൻ ഒന്നും മിണ്ടാതെ റൂമിൽ ഇരുന്നോണ്ട് ഏട്ടത്തിയുടെ ഫോണിലേക്കു കാൾ ചെയ്തതും.
റൂമിൽ നിന്നും ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ട്.
അത് കേട്ടതും ഞാൻ വേഗം കതകിന്റെ സൈഡിലേക്ക് മാറിനിന്നോണ്ട് ഏട്ടത്തി വരുന്നുണ്ടോ എന്ന് എത്തിനോക്കി.
മെഷിൻ സൗണ്ട് നിന്നപ്പോയാണ് ഏട്ടത്തി ഫോൺ ബെല്ലടിക്കുന്നത് കേട്ടത്.
ഉടനെ ഏട്ടത്തി അതെടുക്കാനായി റൂമിലേക്ക് വന്നൊണ്ട് ഫോൺ എടുത്തു തിരിഞ്ഞതും ഞാൻ മുന്നിലേക്ക് നിന്നു.
ഏട്ടത്തി പേടിച്ചു വിറച്ചോണ്ട് പിറകിലോട്ട് മാറി.
കുറച്ചു കഴിഞ്ഞതും ഏട്ടത്തി എന്നെ ദേഷ്യത്തോടെ നോക്കികൊണ്ട് നീയെന്തു ഭാവിചാ എന്ന് കടുത്ത കോപത്തിൽ ഉറഞോണ്ടു ചോദിച്ചതും.
ഞാൻ ഏട്ടത്തിയുടെ അടുത്തേക്ക് നിന്നു.
രാഹുലെ നീയെന്താകാണികുന്നെ.
എന്നാ പറ എന്നോട് ദേഷ്യം വരാൻ ഉണ്ടായ കാര്യം പറ.
കളിക്കാതെ പോകാൻനോക്കു രാഹുലെ അമ്മയും പിള്ളേരും ഒക്കെ ഉള്ളതാ.
അതിനെന്താ അന്നും അവരുണ്ടായിരുഞ്ഞില്ലേ.
