രാഹുലെ ഒന്നെനിക്കു കാണിച്ചു തരാമോ.
അതിനെന്താ ആന്റി എല്ലാം ആന്റികൂടെ അറിഞ്ഞ സ്ഥിതിക്കു ഇനിയിപ്പോ കാണിക്കാത്തിരുന്നിട്ടു എന്താ കാര്യം.
അപ്പൊ നീ അവരെ ആണോ ഭാര്യയോ കൊണ്ടുവരാൻ പോകുന്നെ.
ശിവാനിയുടെ ആചോദ്യം കേട്ട് രാഹുലിന്റെ മറുപടി എന്തായിരിക്കും എന്നറിയാനായി ലേഖ കാത് കൂർപ്പിച്ചിരുന്നു.
രാഹുൽ ലേഖയെ ഒന്ന് നോക്കികൊണ്ട്.
ശിവാനിയോടായി.
എന്റെ എല്ലാ കാര്യത്തിനും ക്കൂട്ടുനിൽക്കുന്ന എല്ലാത്തിനും എന്റെ കൂടെ നിന്നിട്ടുള്ള എന്റെ അമ്മ സമ്മതിച്ചാൽ ചിലപ്പോ.
മോനെ രാഹുലെ അത് വേണോ.
ലേഖയുടെ വായിൽ നിന്നും പെട്ടെന്ന് തന്നെ അത് വീണതും.
അമ്മപേടിക്കേണ്ട.ഞാൻ വെറുതെ പറഞ്ഞതാ.
ഒരിക്കലും ആ കുടുംബത്തെ വേദനിപ്പിച്ചോണ്ട് ഞാൻ അതിനു മുതിരില്ല അമ്മേ.ആ ഒരൊറ്റ വാക്ക് ഞാൻ അമ്മക്ക് തരാം
ഒരുപക്ഷെ ബാലേട്ടന്റെ കൈപിടിച്ച് എന്നെ ഏൽപ്പിച്ചാൽ പോലും ഞാൻ അത് ചെയ്യില്ല അവർക്കുള്ളത് രണ്ടു പെണ്മക്കളാ അവരുടെ ഭാവി കൂടെ നോക്കണ്ടേ.
അതുകൊണ്ടു കൂടിയാ ഞാൻ പറയുന്നേ അതൊരിക്കലും ഉണ്ടാകില്ല.
വേറെ വല്ലതും നടന്നേക്കാം എന്ന് പറഞ്ഞു നിറുത്തിയതും ലേഖ അവനെ ഒന്ന് നോക്കി.
വേറെ എന്ന് വെച്ചാൽ.
അതിപ്പോ നേരിട്ട് പറയുന്നില്ല.
ഒരു സൂചന മാത്രം തരാം.
അതെന്താണാവോ.
അതോ.
ഒരു ചൊല്ല് ഇല്ലേ.
അമ്മയെയും മകളെയും ഒരേ കയറിൽ കോർത്തവൻ എന്ന്.
അതുകേട്ടു ലേഖ ആദ്യം ഒന്ന് പകച്ചുവെങ്കിലും ശിവാനീ ലേഖയെ നോക്കി ചിരിച്ചു.
ഹ്മ്മ്
അപ്പൊ അങ്ങിനെയാണ് കാര്യങ്ങൾ.
ഹ്മ്മ്.
അതിനു അത്രക്കൊക്കെ പ്രായം ഉണ്ടോ.
എന്നുള്ള ചോദ്യം ലേഖയുടെ വായിൽ നിന്നും ആയിരുന്നു.
എന്റെ ക്ലാസ്സു കഴ്ഞ്ഞു തുടങ്ങി.
ഇനി ചിലപ്പോ എന്റെ യാത്ര ഒരു ഐഎഎസ് എന്ന സ്വപ്നത്തിലേക്കു നീങ്ങിയേക്കാം.
അതെല്ലാം പൂർത്തീകരിച്ചു വരുമ്പോയേക്കും അവൾക്കും ഏകദേശം അങ്ങിനെയൊക്കെ ആയിക്കാണും.
അപ്പൊ ആ കുടുംബത്തെ വിടാൻ ഉദ്ദേശമില്ല അല്ലേ.
ഇഷ്ടപ്പെട്ടു പോയി അമ്മേ അത്രക്കും ഞാൻ അവരെ എന്ന് പറഞ്ഞോണ്ട് രാഹുൽ എഴുനേറ്റത്തും.
ശിവാനി അവന്റെ തോളിൽ തട്ടിക്കൊണ്ടു.
തന്റെ മനസ്സിൽ ഇത്രയേറെ പ്ലാനുകൾ ഉണ്ടെന്നു ഞങ്ങൾ അറിഞ്ഞില്ലല്ലോ രാഹുലെ.
യു ആർ എ ഗ്രേറ്റ് മാൻ രാഹുൽ.
അതിനൊപ്പം തന്നെ അഡ്വാൻസ്ഡ്ആയിട്ട് ആശംസകളും നേരുന്നു.
എന്തിന്.
ഐഎഎസ് എന്ന സ്വപ്നം പൂവണിയുന്നതിന്നു വേണ്ടി.
ചിലപ്പോ ഇനീ നമ്മൾ തമ്മിൽ കണ്ടു മുട്ടിയില്ലെങ്കിലോ.
രാഹുൽ ശിവാനിയുടെ ഇടുപ്പിലൂടെ കൈ ചുറ്റികൊണ്ട്.
അതിനു ഞങ്ങൾ വിട്ടിട്ടു വേണ്ടേ.
ഇവിടെ ഞങ്ങടെ കൂടെ കാണും ഇതുവരെ ഈവീട്ടിൽ ഞങ്ങൾ മൂന്നു പേർ മാത്രം അറിയുന്ന രഹസ്യങ്ങൾ നിങ്ങളിലേക്ക് കൂടി പകർന്നു തന്ന ആ മൊതലില്ലേ എന്റെ മാമി അതായതു നിങ്ങടെ കൂട്ടുകാരി.
അവരൊന്നും പറഞ്ഞില്ലേ.
ഒന്നും.
ഇല്ല ഒന്നും പറഞ്ഞില്ല.
നല്ല മൂഡ് ആയപ്പോ ഞാൻ ഇങ്ങോട്ട് കൊണ്ടുവന്നു.
ആഹാ അതെല്ലാം മാമിയുടെ ലീലാവിലാസങ്ങൾ അല്ലേ ആന്റി.
എന്നാലും ഞാൻ വിടില്ല.കെട്ടോ.
എന്നെ അത്രക്കും ദ്രോഹിച്ചിട്ടുണ്ട്.
എടി ഭയങ്കരി അപ്പൊ ഇത് നിന്റെ.
കിടന്ന കിടപ്പിൽ ചെറിയ പുഞ്ചിരി തൂകിക്കൊണ്ട് മാമി കണ്ണിറുക്കി പിടിച്ചു.
അതെ അവൻ നീ വന്ന നാൾ മുതൽ
തുടങ്ങിയതാ എന്തേലും ഒരുചാൻസ് ഒപ്പിച്ചു കൊടുക്കാൻ.
അതെന്തിന്.
എടി പെണ്ണെ അവനു നിന്നെ വേണം എന്ന്.
അതുകേട്ടതും ശിവാനിയുടെ വാ പിളർന്നു പോയി.
നീ എന്തെ അവനു പെണ്ണ് കൂട്ടി കൊടക്കുകയാണോ.എന്നുള്ള ചോദ്യം കേട്ട് ലേഖയും അജിതയും പരസ്പരം നോക്കി.
അത് ഇന്ന് രാത്രി കഴിയുമ്പോൾ അറിയാം.
ദേ മര്യാദക്ക് ഞാൻ പറഞ്ഞത് അനുസരിച്ചാൽ നല്ലത് അല്ലേൽ ഞാൻ മറ്റേ രഹസ്യം ഇവരോട് പറയുംകേട്ടോടി.
എന്താ ഭീഷണിയാണോ.
ഹ്മ്മ് ആണെന്ന് കൂട്ടിക്കോ.
അവരുടെ സംസാരം കേട്ട് രാഹുലും ലേഖയും പരസ്പരം നോക്കി ചിരിച്ചു.
അപ്പൊ ഇന്നും ഈ അമ്മ പട്ടിണി അല്ലേ.
എന്നുള്ള നെടുവീർപ്പോടെ ലേഖ അവരെ നോക്കിയതും.
എല്ലാവരും കൂടെ കൂട്ടച്ചിരിയായിരുന്നു.
ആദ്യം ഇതിനൊരു സമാധാനം ഉണ്ടക്കുന്നുണ്ടോ നീ എന്ന് ചോദിച്ചോണ്ട് അജിത കൈ ഉയർത്തിയതും.
