രാഹുലിന്റെ കുഴികൾ – 11 1അടിപൊളി  

ഞാൻ കരുതി എന്ന് പറഞ്ഞു തുടങ്ങിയ അവനെ നിശബ്ദമാക്കികൊണ്ട് രേഷ്മ അവന്റെ വായ പൊത്തിപിടിച്ചു.

വെറുതെ പറഞ്ഞെന്നു കരുതി ഒറ്റക്കാക്കി പോകാനോ എന്നെ എന്ന് ചോദിച്ചോണ്ട് അവൾ കരഞ്ഞതും അയ്യേ എന്റെ രേഷ്മക്കുട്ടിയെ ഒന്ന് കളിപ്പിച്ചതല്ലേ ഞാൻ അങ്ങിനെ ഒറ്റക്കാക്കി പോകാൻ എനിക്കാകുമോ പെണ്ണെ.

വാ നമുക്ക് പോകാം. കുറച്ചു പോയാൽ ഒരു നല്ല ചായ കടയുണ്ട് അവിടെ പോയി നല്ല ചൂട് ചായയും കുടിച്ചോണ്ട് കുറച്ചുനേരം വിശ്രമിച്ചിട്ടെല്ലാം പോകാം എന്താ പോരെ.

ഹ്മ്മ് എന്ന് തലയിട്ടികൊണ്ട് രേഷ്മ അവന്റെ മാറിൽ നിന്നും അകന്നു.

എന്നാ വാ എന്നും പറഞ്ഞു അവളുടെ കൈ പിടിച്ചോണ്ട് രാഹുൽ മുന്നോട്ട് നീങ്ങി.

അപ്പൊ വണ്ടിയെവിടെ.

വണ്ടി തോ ആ കാണുന്ന വളവിനപ്പുറം ഉണ്ട്.

അത്രേം പോയോ.

പിന്നെ.

പോകാതെ.

എന്നാലും എന്നെ തനിച്ചാകിയില്ലേ.

ആരാ പറഞ്ഞെ തനിച്ചാക്കിയെന്നു.

നീ നടന്നു തുടങ്ങിയപ്പോയേ ഞാൻ നിന്നെ കണ്ടിരുന്നു.

അവിടെ നിന്നോ.

അവിടെ നിന്നും ഓടി ഓടി വന്നതാ പെണ്ണെ.

കുറച്ചൂടെ കഴിഞ്ഞിരുന്നേൽ എന്ന് പറഞ്ഞോണ്ട് രേഷ്മ വാതുറന്നതും ഇല്ലെടോ അങ്ങിനെ ഒന്നും ആർക്കും നിന്നെ കൊടുക്കില്ല പോരെ.

എനിക്ക് വേണം ഈപെണ്ണിനെ.എന്ന് പറഞ്ഞോണ്ട് അവളുടെ ഇടുപ്പിലൂടെ കൈ ചുറ്റി കൊണ്ട് നിന്നു.

കുറച്ചു ദൂരം നടന്നതും വിട്ടേ വിട്ടേ ഞാൻ കഴപ്പിളകി വന്നവളല്ലേ എന്നു പറഞ്ഞോണ്ട് രേഷ്മ അവന്റെ കൈ പിടിച്ചു മാറ്റിയതും രാഹുൽ അവളെ നോക്കി ദേ

പിന്നേം തുടങ്ങിയോ.

പിന്നെ എന്നെപ്പറ്റി അങ്ങിനെയാണോ കരുതിയെ.

എടി അത് ഞാൻ വെറുതെ പറഞ്ഞതല്ലേ നിന്നെ ദേഷ്യം പിടിപ്പിക്കാൻ അല്ലാതെ

എന്റെ രേഷ്മ കുട്ടി അത്തരക്കാരി.അല്ല എന്ന് എനിക്കറിയില്ലേ.

വേണ്ട വേണ്ട തോന്നുമ്പോൾ ഓരോന്ന് വിളിച്ചു പറയാനല്ലേ.

ദേ പെണ്ണെ ഇനിയുംഞാനിവിടെ ഇട്ടിട്ടു പോകും കെട്ടോ.

പോകുമോ എന്നെ ഇവിടെ തനിച്ചാക്കിട്ട് നീ പോകുമോ എന്ന് പറഞ്ഞോണ്ട് രേഷ്മ അവന്റെ ഷർട്ടിൽ പിടിച്ചു വലിച്ചതും രാഹുൽ അവളെ കൈ ചുറ്റി പിടിച്ചോണ്ട് അവന്റെ ദേഹത്തേക്ക് കൊണ്ട് വന്നു.

അവൾ അവന്റെ ദേഹത്തോട് ഒട്ടിയാണ് നില്കുന്നത് നേർത്ത തുണിയുടെ ആവരണം ഇല്ലായിരുന്നെങ്കിൽ എന്ന് രാഹുൽ ഒരു നിമിഷം ആഗ്രഹിച്ചു പോയി.

അവളുടെ ശ്വാസം അവന്റെ മുഖത്തേക്ക് വന്നു കൊണ്ടിരുന്നു.

രാഹുൽ ഒരുനിമിഷം പരിസരം മറന്നു.

അവന്റെ ചുണ്ടുകൾ ശക്തിയായി അവളുടെ ചുണ്ടുകളിലേക് അമർന്നതും അവൾ കണ്ണ് ഇറുക്കെ അടച്ചു പിടിച്ചു നിന്നു.

കുറച്ചു നേരം അങ്ങിനെ നിന്നതും ദൂരെ നിന്നും വരുന്ന ലോറിയുടെ ശബ്ദം അവന്നു അസഹ്യമായി തോന്നി.

പെട്ടെന്ന് കണ്ണുകൾ തുറന്ന രേഷ്മ അവനെ ഒന്ന് തള്ളിക്കൊണ്ട് അവന്റെ മാറിൽ നിന്നും വേർപെട്ട് നിന്നു.

ഇത് റോഡാ അല്ലാതെ എന്ന് പറഞ്ഞു കൊണ്ട് രേഷ്മ അവനെ നോക്കി.

എന്റെ രേഷ്മക്കുട്ടി ഞാനൊരു വാക് പറഞ്ഞു പോയി അതിനെന്തു ശിക്ഷാവേണേലും വിധിച്ചോ. ഇങ്ങിനെ എന്നെ വേദനിപ്പിക്കല്ലേ എന്റെ രേഷ്മക്കുട്ടി..

എന്റെ രേഷ്മ കുട്ടി തരുന്ന എന്ത് ശിക്ഷയും ഞാൻ ഏറ്റുവാങ്ങിച്ചോളാം എന്ന് പറഞ്ഞോണ്ട് അവൻ രേഷ്മയുടെ മുഖത്തേക്ക് നോക്കി.

എന്തുവേണേലും..

രേഷ്മ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചോണ്ട് വാ

നമുക്ക് പോകാം.

അപ്പൊ ശിക്ഷയില്ലേ.

അത് ഞാൻ തീരുമാനിച്ചിട്ടുണ്ട് അപ്പൊ നിനക്ക് മനസ്സിലാകും ഒരു പാവം പിടിച്ച പെണ്ണിനെ ഇത്രമാത്രം കഷ്ടപ്പെടുത്തിയല്ലോ എന്ന്.

ഹോ അപ്പൊ പണിഷ്മെന്റ് ഉറപ്പാ അല്ലേ.

പിന്നെ അതില്ലാതെ എന്റെ കയ്യിന്നു രക്ഷപെടാമെന്നു കരുതിയോ.

ദേ വണ്ടിയെടുക്ക് നമുക്ക് വീടെത്തേണ്ടേ

നമ്മളെയും കാത്ത് സമയം നിൽക്കില്ല അറിയാല്ലോ രാവിലെ അവരെത്തും.

കുറെ നേരത്തിന്നു ശേഷമുള്ള രേഷ്മയുടെ ഏട്ടാ എന്നുള്ള വിളി ഇഷ്ടപ്പെട്ടുപോയ രാഹുൽ.

എന്താ ഇപ്പൊ വിളിച്ചേ.

ഏട്ടാ എന്ന് എന്തെ എന്റെ ഏട്ടനല്ലേ.

ഒന്നുടെ വിളിച്ചേ പൊന്നെ.

ഏട്ടാ രേഷ്മക്കുട്ടിയുടെ രാഹുലേട്ടാ.

അഹ് ഈ വിളികേൾക്കുമ്പോൾ ഉണ്ടല്ലോ എന്റെ രേഷ്മക്കുട്ടി.എനിക്നിന്നെ നിന്നെ എന്ന് പറഞ്ഞോണ്ട് രാഹുൽ വണ്ടിയുടെ കീ പിടിച്ചിരുന്ന കൈ പിൻവലിച്ചുകൊണ്ട് അവളുടെ മുഖം രണ്ടു കയ്യിലും കോരിയെടുത്തു ഉമ്മവെക്കാൻ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *