രേഷ്മ കണ്ണടച്ച് പിടിച്ചോണ്ട് രാഹുലിന്റെ ഇഷ്ടത്തിന് മുന്നിൽ അവനെ പ്രണയിക്കുന്ന അവന്റെത് മാത്രമായ അവനു വേണ്ടി ഈ മണ്ണിലേക്ക് പിറന്നു വീണവളേ പൊലെ ഇരുന്നുകൊടുത്തു.
എത്ര ഉമ്മവെച്ചിട്ടും മതിവരാത്തവനെ പൊലെ അവന്റെ ചുണ്ടുകൾ അവളുടെ മുഖത്ത് പതിഞ്ഞു കൊണ്ടിരുന്നു.
അവന്റെയുള്ളിൽ തന്നോടുള്ളത് കാമം എന്ന ചെറു വികാരം കൊണ്ട് തോന്നിയ ഇഷ്ടം അല്ലായിരുന്നു എന്ന് തെളിയിക്കുന്ന വിധത്തിൽ കാമത്തിൽ പൊതിഞ്ഞ യഥാർത്ഥ പ്രണയതിന്റെ നേര്കാഴ്ച്ചപോലെ തോന്നി അവൾക്ക്.
ചുണ്ടുകൾ അവളുടെ മൃദുവായ കവിൾ തടത്തിൽ നിന്നും അകറ്റിയതും രേഷ്മ അവനെ തന്റെ മേലേക്ക് വലിച്ചു കൊണ്ട് ചുണ്ടുകൾ അവന്റെ ചുണ്ടിനോട് ചേർത്തു വെച്ച് നിന്നു.
ചീറിപാഞ്ഞു വരുന്ന പാണ്ടി ലോറിയുടെ വെളിച്ചം കാറിനുള്ളിലേക്ക് തുളച്ചു കയറിയതും രേഷ്മയുടെ
കണ്ണുകൾ തിളങ്ങി കൊണ്ടിരുന്നു.
വിട്ടകലാൻ കൂട്ടക്കാത്ത മേനിയുടെ ദാഹം അവളെ വല്ലാതെ അസ്വാസ്ഥതയാക്കി.
ഏട്ടാ എന്ന് ചെറു കൊഞ്ചൽ കലർന്നുള്ള അവളുടെ ഓരോ വിളിയും അവനിൽ കുളിരു കോരിച്ചു കൊണ്ടിരുന്നു.
രേഷ്മക്കുട്ടി ഇനി നിന്നാൽ നിനക്കറിയാമല്ലോ രണ്ടുപേരും പിടിവിട്ടു പോകും എന്നുള്ള ഓർമപ്പെടുത്തൽ രേഷ്മയെ അവനിലേക്കി ചേർത്തു നിറുത്താൻ കൊതിപ്പിച്ചു കൊണ്ടിരുന്നു.
അവളുടെ നെറ്റിയില് ചുംബിച്ചു കൊണ്ട് ലെച്ചുവും ശ്രീകുട്ടിയും അമ്മയെ കാണാതെ വിഷമിക്കും കെട്ടോ.
തന്റെ ശരീരം അവനു വേണ്ടി എത്രമാത്രം ദാഹിക്കുന്നെണ്ടെന്നു മനസ്സിലാക്കിയ രേഷ്മ അവനെ കുറിച്ച് ഒരുനിമിഷം ഓർത്ത് പോയി.
രാഹുലെ നിനക്ക് കഴിയുമോ.
എന്തിന് പെണ്ണെ.
അല്ല ഈ യാത്രയുടെ അവസാനം നല്ല ഓർമ്മകൾ നൽകാൻ എന്നുള്ള അവളുടെ ചോദ്യം കേട്ട് രാഹുൽ അവളെ കണ്ണ് പൊന്തിച്ചു ഒന്ന് നോക്കി.
രേഷ്മക്കുട്ടി എന്താ അർത്ഥമാകുന്നത്.
ചെറു നാണവും പുഞ്ചിരിയും വിസ്മയിപ്പിക്കുന്ന നോട്ടവും കൊണ്ട് രേഷ്മ അവന്റെ ഉള്ളിൽ തുടിച്ചുകൊണ്ടിരുന്നു.
അതെ അത് തന്നെ.
ഏതു
എന്റെ മേനിയിലെ ഓരോ തരിയും നിന്നിലൂടെ പെയ്തിറങ്ങുന്നത് എനിക് വേണം.
അത് കേട്ടതും രാഹുൽ അവളെ ഒന്ന് നോക്കി.
എന്താ തരില്ലേ ഏട്ടാ എന്നുള്ള അവളുടെ ചോദ്യം അവനിൽ നിന്നും കേൾക്കുന്ന മറുപടിക്കായല്ല കാത്തിരിക്കുന്നത്.
മറിച്ചു അവളെരെ കൊതിക്കുന്ന രാഹുലെന്ന ഞാൻ അവളിലേക്ക് പൊഴിയാൻവേണ്ടിയാണ്.
എന്ന് രാഹുലിന്റെ മനസ്സ് പറഞ്ഞോണ്ടിരുന്നു.
രാഹുൽ അവളുടെ വലതുകരം പിടിച്ചു ഒന്ന് ചുംബിച്ചു. വീട് എത്തട്ടെ രേഷ്മക്കുട്ടി.
ഹ്മ്മ് അതുമതി അതുവരെ ഏട്ടന്റെ ഈ പെണ്ണ് കൊതിച്ചോണ്ടിരുന്നോളാം.
ഹ്മ്മ് എന്ന് മൂളിക്കൊണ്ട് രാഹുൽ വണ്ടിയുടെ ഗിയർ ചേഞ്ച് ചെയ്തതും രേഷ്മ
കണ്ണുകൾ മെല്ലെ അടച്ചു അവന്റെ തോളോട് ചേർന്ന് ഇരുന്നു.
പിന്നെ ഒരു വേഗമായിരുന്നു. മണിക്കൂറുകൾക്കപ്പുറം അവർക്കായി കാത്തിരിക്കുന്ന ഓട് കൊണ്ട് മെനെഞ്ഞെടുത്ത അവരുടെ ആദ്യ സങ്കമത്തിന്റെ ഓർമ്മകൾ കൊണ്ട് സമ്പുഷ്ടമായ വീട് നോക്കി.
ഓരോ കിലോമീറ്ററുകൾ താണ്ടുമ്പോയും അവളുടെ ഉള്ളിൽ പ്രകാശം തെളിഞ്ഞു കൊണ്ടിരുന്നു.
രാത്രിയുടെ അന്ത്യയാമവും കടന്നു അവർ വീട്ടിലേക്ക് പ്രവേശിക്കുമ്പോൾ രണ്ടുപേരുടെയും മുഖത്ത് ആഗ്രഹിച്ചതിനേക്കാൾ നേടിയെടുത്ത സംതൃപ്‌തിയായിരുന്നു.
അകത്തേക്ക് പ്രവേശിച്ചു രേഷ്മ രാഹുലിനെ നോക്കി.
ഏട്ടാ കുളിക്കുന്നോ അതോ എന്ന് പറഞ്ഞു മുഴുമിപ്പിക്കാതെ അവനെ തന്നെ നോക്കി നിന്നുപോയി.
എന്തേ നിറുത്തിയെ ചോദിച്ചോ എന്നുള്ള അവന്റെ പുഞ്ചിരി കലർന്ന ചോദ്യത്തിന്.
അവന്റെ കവിളിൽ പിടിച്ചു വലിച്ചു വിട്ടോണ്ട്. കുളിക്കാം അല്ലേ.
ഹ്മ്മ് അതാ നല്ലത് അല്ലേൽ ചിലപ്പോ.
അല്ലേൽ ചിലപ്പോ.
അല്ല ദൂരയാത്രയുടെ ബാക്കി..
ഹ്മ്മ് എന്നാ ഞാൻ ടവൽ എടുത്തു തരാം എന്നും പറഞ്ഞോണ്ട് അവളുടെ തിരിഞ്ഞതും രാഹുൽ അവളെ പിടിച്ചു തന്റെ ദേഹത്തോട്ടു ചേർത്തു.
അയ്യേ കുളിച്ചിട്ടാവാം എന്ന് പറഞ്ഞിട്ട് ഇപ്പൊ എന്തെ.
പറ്റുന്നില്ലെടി നിന്നെ വിട്ട് മാറാൻ.
രേഷ്മ അവന്റെ നെറ്റിയിൽ ചുംബിച്ചോണ്ട് അവന്റെ കണ്ണുകളിലും മുത്തം കൊടുത്തു.
