അപ്പോ നടന്ന കാര്യങ്ങൾ ഒക്കെ അങ്ങോട്ട് പറഞ്ഞൂടായിരുന്നോ.
ഇല്ല അത് ഞാൻ ആദ്യം പറഞ്ഞില്ല. പിന്നെ എല്ലാം വിശദീകരിച്ചു കൊടുത്തു അത് നിന്നോട് അവള് പറഞില്ലേ
ഹമ്
അതെന്താ.ആദ്യം പറയാത്തെ.
അവരു പറയില്ലേ ഞാനൊരു കഴപ്പിളകിയ പെണ്ണാണെന്ന്.
അപ്പൊ അല്ലേ.
എന്ത്.
അല്ല അങ്ങിനെയുള്ള പെണ്ണല്ലേ.
ച്ചി പോടാ നിന്നോട് ശ്രിങ്കരിക്കാൻ വന എന്നെ പറഞ്ഞാൽ മതിയല്ലോ.
എന്ന് പറഞ്ഞോണ്ട് രേഷ്മ അവന്റെ മേലിൽനിന്നും അടർന്നുമാറികൊണ്ട്
അവളുടെ സീറ്റിൽ നിവർന്നിരുന്നു.
അപ്പോഴേക്കും പിണങ്ങിയോ.
പിന്നെ പിണങ്ങാതെ നിനക്കും തോന്നുന്നുണ്ടോ ഞാനങ്ങിനത്തെ ഒരുത്തിയാണെന്നു.
എങ്ങിനെത്തെ.
പിടിച്ചു വെക്കാൻ കഴിയാത്ത കാമം നിന്നിലൂടെ തീർക്കാൻ വന്ന പെണ്ണാണെന്ന് തോന്നുന്നുണ്ടോ എന്ന്.
ചിലപ്പോഴൊക്കെ.
ച്ചി നി എന്നെ എന്നും
പറഞ്ഞോണ്ട് രേഷ്മ അവന്റെ തോളിൽ നല്ലൊരു അടിവെച്ചു കൊടുത്തു കൊണ്ട് പുറത്തേക്കു നോക്കിയിരുന്നു.
രാഹുൽ അവളെ നോക്കി.
രേഷ്മപെണ്ണേ എന്ന് വിളിച്ചോണ്ടിരുന്നു.
വേണ്ട ഞാനില്ല ഇന്നത്തോടെ ഞാൻ ഇതെല്ലാം അവസാനിപ്പിക്കും നോക്കിക്കോ.
എന്നിട്ട് ഞാനെന്റെ ബാലേട്ടന്റെ മാത്രം പെണ്ണായി എന്റെ ശ്രി കുട്ടിയുടെയും ലെച്ചു മോളുടെയും അമ്മ മാത്രമായി ഞങ്ങടെ ആ സ്വർഗ്ഗതുല്യമായ വീട്ടിൽ കഴിയും നോക്കിക്കോ.
അയ്യോ അപ്പൊ ഞാനോ.
നീ എങ്ങോട്ടെങ്കിലും പോ.ഞങ്ങളെ ശല്യപെടുത്താൻ വരാതിരുന്നാൽ മതി.
ആരെ.
എന്നെയും എന്റെ കുടുംബത്തെയും.
അതാ നിനക്ക് നല്ല ആരോഗ്യവും സൗന്ദര്യവും ദൈവം തന്നിട്ടില്ലേ അത് വെച്ച് എന്നെപോലെ കഴപ്പില്ലാത്ത ഒരുത്തിയെ കെട്ടിക്കോ.
ആഹാ അപ്പൊ തീരുമാനിച്ചോ എല്ലാം.
ഹ്മ്മ് തീരുമാനിച്ചു എന്തെ.
എന്നാൽ അതൊന്നു കാണണമല്ലോ.
ദേ വീടെത്തിയാൽ തീർന്നു നമ്മൾ തമ്മിലുള്ള എല്ലാ ബന്ധവും.
ഇനി ഞാൻ അങ്ങോട്ട് വരികയെ ഇല്ല.
വരണമെന്ന് ആരും പറഞ്ഞില്ലല്ലോ.ഞാനോട്ടു വിളിക്കതുമില്ല
ഉറപ്പല്ലേ.
ഹ്മ്മ്.
കുറച്ചു നേരം മൗനമായിരുന്ന രണ്ടുപേരും.
ആ പിന്നെ ആ അൽമാർത്തിന്റെ ചുവട്ടിലിരുന്നുള്ള മനുഷ്യനെ കൊതിപറിക്കുന്ന നിന്റെ ആ നോട്ടം ഉണ്ടല്ലോ അതും നിർതിയേക്കണം. പറയുമ്പോൾ എല്ലാം പറയണമല്ലോ.
അതെന്റെ ഇഷ്ടമല്ലേ.
എന്ന് വെച്ച് എന്നെ എന്തിനാ നോക്കുന്നെ.
അതെനിക്കു ഇഷ്ടമുണ്ടായിട്ട് എന്തെ.
ഞാനിനിയും നോക്കും എന്റെ ദേഹത്തൂടെ നീരും ചോരയും ഒഴുകുന്ന കാലം വരെ ഞാനെന്റെ ആ നോട്ടം മതിയാക്കില്ല. ആർക്കും എന്നെ തടയാനും കഴിയില്ല
നോക്കിക്കോ ആരെ വേണേലും നോക്കിക്കോണ്ട് നിന്നോ നാട്ടിലുള്ള മുഴുവൻ പെണ്ണുങ്ങളുടെ കുണ്ടിയും നോക്കി കൊണ്ട് നിന്നോ ഞാൻ പറഞ്ഞോ നോക്കണ്ടാന്ന്.
പിന്നെ ഇപ്പൊ പറഞ്ഞതോ.
എന്നെ നോക്കണ്ടാന്നു മാത്രമേ ഞാൻ പറഞ്ഞുള്ളു അല്ലാതെ നീ ആരെയെങ്കിലും നോക്കി കുലുക്കുന്നുണ്ടോ വെള്ളമിറക്കുന്നുണ്ടോ എന്നൊന്നും നോക്കാൻ ഞാൻ വരുന്നില്ല എനിക്കതിന്റെ ആവശ്യവും ഇല്ല.
ഉറപ്പാണല്ലോ പിന്നീട് അത് മാറ്റിപറയാൻ വന്നേക്കരുത്.കേട്ടല്ലോ എനിക്ക് ഇഷ്ടമുള്ള ആരെ വേണേലും ഞാൻ നോക്കും കെട്ടിപ്പിടിക്കും ഉമ്മവെക്കും വേണ്ടി വന്നാൽ ഞാൻ അവളെ അവളെ എനിക്ക് ചെയ്യാൻ പറ്റുന്നത് എല്ലാം ചെയ്യും.
ചെയ്യുമോടാ നീ ചെയ്യുമോ ആരെ കണ്ടാലും നീ അങ്ങിനെ ഒക്കെ ചെയ്യുമോ എന്ന് പറഞ്ഞോണ്ട് രേഷ്മ അവന്റെ കയ്യിലും തോളിലും കൊള്ളാൻ ഇടാനുള്ള ഇടത്തെല്ലാം അടിച്ചോണ്ടിരുന്നു.
ഹ്മ്മ് ചെയ്യും നിങ്ങൾക്കല്ലേ ഞാൻ വേണ്ടാത്തത് എന്നെ ഇഷ്ടമുളള വരെ ഒക്കെ ഞാൻ ചെയ്യും.
അതുകേട്ടു രേഷ്മക്ക് കോപം വന്നപോലെ അവന്റെ കൈകളിലും മുഖത്തുമെല്ലാം ചെയ്യുമോ ഇനി അങ്ങിനെ എല്ലാവരെയും ചെയ്യുമോ എന്ന് ചോദിച്ചോണ്ട് മാന്തികൊണ്ടിരുന്നു.
രാഹുൽ വണ്ടി ഒരു സൈഡിലേക്ക് ഒതുക്കികൊണ്ട് ഡോർ തുറന്നു പുറത്തേക്കിറങ്ങി.
എന്തിനാ വണ്ടി നിറുത്തിയെ എന്ന് ചോദിച്ചോണ്ട് രേഷ്മ ദേഷ്യം വന്നപോലെ വണ്ടിയിൽ തന്നെയിരുന്നു.
എനിക്ക് മൂത്രമൊഴികണം ഇനി അതും ചോദിച്ചനുവാദം വാങ്ങിയെ ചെയ്യാൻ പാടുള്ളു എന്നുണ്ടോ.
