രാഹുലിന്റെ കുഴികൾ – 11 1അടിപൊളി  

എന്നിട്ട് ഈ രണ്ടു ദിവസവും അവൾക്കു ഓരോയിവും കൊടുത്തില്ലേ.അല്ല നിന്നെ പറഞ്ഞിട്ടും കാര്യമില്ല രണ്ടു കുട്ടികളുടെ അമ്മയാണെന്ന് അവളും ഓർക്കണമായിരുന്നു എന്ന് മകനെ സമാധാനിപ്പിക്കുന്ന പൊലെ പറഞ്ഞോണ്ട്. ലേഖ റൂമിൽ നിന്നും പുറത്തേക്കിറങ്ങി.

അമ്മയുടെ വാക്കുകളും ഉറങ്ങിപ്പോക്കും രാഹുലിനെ വല്ലാതെ വിഷമിപ്പിച്ചു.

കുറച്ചു നേരം ബെഡിൽ ഇരുന്നോണ്ട് രാഹുൽ വേഗം താഴേക്കു വന്നു

ലേഖയുടെ മുഖം തെളിഞ്ഞിട്ടില്ലായിരുന്നു അപ്പോഴും.

രാഹുൽ ഇറങ്ങി വരുന്നത് കണ്ടുകൊണ്ടു തന്നെ ലേഖ അവന് മുഖം കൊടുക്കാതെ മോളുടെ റൂമിലേക്ക്‌ കയറിപ്പോയി.

അമ്മക്കെന്തു പറ്റി എന്നുള്ള അവളുടെ ചോദ്യതിന് അമ്മക്ക് ഒന്നും പറ്റിയിട്ടില്ല എന്ന് ദേഷ്യത്തോടെ പറഞ്ഞോണ്ട് ലേഖ അവൾക്കരികിൽ ഇരുന്നു.

റൂമിനു വെളിയിൽ നിന്നുകൊണ്ടു ഇതെല്ലാം കേട്ട് കൊണ്ടിരുന്നു രാഹുൽ.

മുന്നേ ഒന്നും അമ്മ ഇങ്ങിനെ അല്ലായിരുന്നു ഇതെന്തു പറ്റി എന്നാലോചിച്ചു കൊണ്ട് രാഹുൽ അച്ചാച്ചന്റെ അടുത്തേക്ക് ചെന്നു.

ആ മോനെ നീയിതെവിടെയായിരുന്നെടാ രണ്ടുമൂന്നു ദിവസം ആയല്ലോ നിന്നെ കണ്ടിട്ട്..

അച്ചാച്ചാ ഞാൻ ഒരു ചെറിയ ട്രിപ്പ്‌ പോയതല്ലേ. ദേ ഇന്നലെ രാത്രി എത്തി

ഹ്മ് ലേഖ കണ്ടില്ലേ നിന്നെ.

ഹ്മ് കണ്ടു കണ്ടു അമ്മ മുഖം കറുത്തിരിപ്പുണ്ട്.

പിന്നെ ഇല്ലാണ്ടിരിക്കുമോ നീയിത് എന്ത് ഭാവിച്ച ഇങ്ങിനെ നാടും തെണ്ടി നടക്കുന്നെ നിനക്ക് കോളേജ് ഒന്നും ഇല്ലേ.

ഞാൻ രണ്ടു ദിവസം ലീവേടുത്തു.

ദേ നിന്റ അമ്മ എന്നെഴാണ് പറയുന്നേ ഞാനാ നിനക്ക് എല്ലാത്തിനും വളം വെച്ചു കൊടുക്കുന്നെ എന്നാ പറയുന്നേ.

കോളേജ് ലീവാക്കിയുള്ള ഊര് ചുറ്റല് ഒന്നും വേണ്ട കേട്ടല്ലോ.

അച്ചാച്ചനെ അമ്മ വഴക്ക് പറഞ്ഞോ.

ദേ നീ ഇനി അവളോട്‌ വഴക്കിനൊന്നും പോകേണ്ട നിന്റ അമ്മ പറയുന്നതിലും കാര്യമില്ലേ.

ഹ്മ് ശരി അച്ചാച്ചാ എവിടെ എന്റെ ഇന്ദിരാമ്മ

ഹ്മ് ചെല്ല് കാത്തിരിക്കുന്നുണ്ട് നിന്നെ രണ്ടു ദിവസമായിട്ട് കണ്ടിട്ടില്ലല്ലോ എന്ന് ഇപ്പൊ പറഞ്ഞ് പോയേ ഉള്ളു.

ആഹാ രാവിലെ തന്നെ എന്റെ ഇന്ദിരാമ്മയുടെ വായിൽ നിന്നും കേൾക്കേണ്ടി വരുമോ അച്ഛാച്ച.

ഹ്മ് വേണ്ടിവരും അതിന് തക്ക പണികൾ അല്ല നീയുണ്ടാക്കി വെക്കുന്നെ.

ഹ്മ് എന്നാ ഇനി വൈകിക്കുന്നില്ല അതുടെ കെട്ടേച്ചും വരാം അച്ചാച്ചാ എന്ന് പറഞ്ഞോണ്ട് രാഹുൽ തിരിഞ്ഞു നടക്കാൻ തുടങ്ങിയതും മുന്നിൽ മുഖത്തു ദേഷ്യം വരുത്തി നിൽക്കുന്ന അമ്മയെ കണ്ടു.

എന്റെ അമ്മേ അമ്മക്ക് ഇപ്പോഴും എന്നോടുള്ള ദേഷ്യം മാറിയില്ലേ.

എന്ന് ചോദിച്ചോണ്ട് രാഹുൽ അമ്മയുടെ അടുത്തേക്ക് നിന്നു.

ദേ വേണ്ട എന്നോട് ഒന്ന് മിണ്ടുകയെ വേണ്ട രാഹുലെ നീ മാറിക്കെ എന്ന് ഉച്ചത്തിൽ

പറഞ്ഞോണ്ട് അമ്മ അച്ചാച്ചന്റെ അടുത്തേക്ക് നീങ്ങി.

ലേഖേ അവൻ വന്നില്ലേ ഇനിയെന്തിനാ നിങ്ങൾ രണ്ടുപേരും കൂടെ..

അച്ഛാ അച്ഛനാണ് അവനെ ഇങ്ങിനെയാക്കിയത്.

വന്നു വന്നു ഇപ്പൊ അവന് തീരെ അനുസരണയില്ലാണ്ടായിരിക്കുന്നു എങ്ങോട്ടാ പോണേ എപ്പോ വരുന്നു എന്നൊന്നും പറയാതെ കോളേജിൽ പോകാതെ തെണ്ടി നടക്കുവല്ലേ.

മതി മോളെ അവൻ വന്നില്ലേ.

ഹ്മ് ഇതാ പറഞ്ഞെ അച്ഛൻ അവനെ ഇങ്ങിനെ സപ്പോർട്ട് ചെയ്യുന്നത് കൊണ്ടാ അവൻ ഓരോന്നും കാണിച്ചു കൂട്ടുന്നത്

അവൻ കൊച്ച് കുട്ടിയല്ലേ ലേഖേ ഈ പ്രായത്തിൽ ആൺകുട്ടികൾ ഇങ്ങിനെയൊക്കെ തന്നെയാ വളർന്നു കഴിഞ്ഞാൽ എല്ലാം ശരിയായിക്കോളും

അവൻ സന്തോഷിക്കട്ടെ മോളെ അതിനൊക്കെ വേണ്ടിയല്ലേ ഞാനും അവന്റെ അച്ഛനും എല്ലാം കഷ്ടപെട്ടെ.

നിനക്കറിയോ ഞാനി പ്രായത്തിൽ വീട്ടിലെ കയറാറുണ്ടായിരുന്നില്ല അതിനെ ചൊല്ലി എന്നും ഞാൻ അമ്മയുമായി വഴക്കായിരുന്നു അതൊക്കെ ഒരു കാലം..

ഹ്മ് നല്ല അച്ചാച്ചൻ പിന്നെങ്ങിനെ പേരകുട്ടി പറഞ്ഞാൽ അനുസരിക്കുമോ

അപ്പോയെക്കും രാഹുൽ അച്ഛമ്മയുടെ അടുത്തെത്തിയിരുന്നു.

അച്ഛമ്മേ എന്ന് വിളിച്ചോണ്ട് അകത്തേക്ക് ചെന്ന രാഹുലിനെ ഒന്ന് നോക്കി കൊണ്ട് അച്ഛമ്മ പിണങ്ങിയത് പൊലെ നിന്നു.

രണ്ടു ദിവസം രണ്ടേ രണ്ടു ദിവസം ഒന്ന് മാറി നിന്നതിനാണോ ഈ പിണക്കം എന്ന് പറഞ്ഞോണ്ട് രാഹുൽ അച്ഛമ്മയെ കെട്ടിപിടിച്ചോണ്ട് കവിളിൽ ഒരു മുത്തവും കൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *