സുതാര്യമായ തടവറ – 3 6

 

 

​സാം: “ദൂരെയോ?!!

അകന്നു നിൽക്കണമെന്നോ?!!

ഡോക്ടറുടെ ഉപദേശം കൊള്ളാം.!!

 

പക്ഷേ, ആ ഇരുട്ടിലെ സുഖം അറിഞ്ഞവൾക്ക് ഇനി വെളിച്ചത്തിൽ ജീവിക്കാൻ കഴിയില്ലെന്ന് ഡോക്ടർക്ക് അറിയില്ലേ? എന്റെ ചികിത്സ ഞാൻ തന്നെ നിശ്ചയിച്ചോളാം. ഡോക്ടറുടെ ഈ ഉപദേശത്തിന് നന്ദി.!!!”

 

 

​സാം തിരിഞ്ഞു നടന്നു. ലില്ലി അവനെ യാത്രയാക്കാൻ വാതിൽ വരെ പോയി.

ലില്ലി:(സാമിനോട്)സാം അല്പസമയം പുറത്ത് വെയിറ്റ് ചെയ്യൂ… ഞാൻ മാഡത്തോട് ഒന്ന് സംസാരിക്കട്ടെ… ”

 

സാം കേബിനിനു പുറത്തേക്ക് പോയിക്കഴിഞ്ഞപ്പോൾ ലില്ലി നതാഷയുടെ അടുത്തേക്ക് വന്നു.

 

 

​ലില്ലി: “ഡോക്ടർ എന്തിനാ അയാളോട് അത്ര ചൂടായത്? പാവം… അയാൾക്ക് അയാളുടെ പാർട്ണറെ അത്രയ്ക്ക് ഇഷ്ടമായതുകൊണ്ടല്ലേ ഇതൊക്കെ പറയുന്നത്.”

 

 

​നതാഷ ഒന്നും മിണ്ടിയില്ല. അവളുടെ ഉള്ളിൽ സാം നൽകിയ മുന്നറിയിപ്പ് മുഴങ്ങുന്നുണ്ടായിരുന്നു.

ഒരുപക്ഷെ സാം ദേഷ്യപ്പെട്ടു പോയ് തന്റെ ഭർത്താവ് മാത്യുവിനോട് എല്ലാം തുറന്ന് പറയുമോ എന്ന ഭയം അവളിൽ ഉണ്ടായിരുന്നു..

 

 

​ലില്ലി: “ദൈവമേ… ഡോക്ടർ!

അയാൾ എന്ത് ഹോട്ട് ആണ്!

അയാളുടെ ആ ആഗ്രഹങ്ങൾ കേട്ട് എനിക്ക് ശരിക്കും ഒരു വിറയൽ വന്നു. അയാളെപ്പോലെ ഒരാൾക്ക് തന്റെ പാർട്ണറെ സുഖിപ്പിക്കാൻ നന്നായി അറിയുമായിരിക്കും.”

 

 

​നതാഷ ഒന്നും മിണ്ടാതെ തന്റെ ഇരിപ്പിടത്തിലേക്ക് തളർന്നു വീണു.

 

ലില്ലിയുടെ ഉള്ളിൽ സാമിനോടുള്ള ആഗ്രഹം വളരുന്നത് അവൾ ഭീതിയോടെ കണ്ടു.

സാം ഒരേസമയം തന്നെ ഭീഷണിപ്പെടുത്തുകയും, മറ്റൊരുവളെ വശീകരിക്കുകയും ചെയ്യുന്നു.

തന്റെ ക്ലിനിക്കിൽ വെച്ച് തന്നെ സാം തന്റെ ജീവിതത്തെ പിച്ചിച്ചീന്തുകയാണെന്ന് അവൾ തിരിച്ചറിഞ്ഞു.

 

 

അതേസമയം ​സാമിന്റെ വന്യമായ വാക്കുകൾ ലില്ലിയുടെ അടിവയറ്റിൽ ഒരു മഞ്ഞുതുള്ളി വീണതുപോലെയുള്ള തണുപ്പും പിന്നാലെ ഒരു ചൂടും പടർത്തിയിരുന്നു.

 

അയാളുടെ ആ പരുക്കൻ ശബ്ദവും ‘കണ്ണുകെട്ടി ഭോഗിക്കുന്നതിനെ’ കുറിച്ചുള്ള വിവരണവും അവളിലെ പെണ്ണിനെ വല്ലാതെ ഉണർത്തി.

 

സാം എഴുന്നേറ്റപ്പോൾ അയാളെ വിട്ടു കളയാൻ അവൾക്ക് തോന്നിയില്ല. എങ്ങനെയെങ്കിലും കുറച്ചുനേരം കൂടി ആ സാന്നിധ്യം ആസ്വദിക്കണം.അവൾ മനസ്സിൽ കുറിച്ചിട്ടു.

 

 

​പെട്ടെന്നാണ് ലില്ലിയുടെ ബുദ്ധിയിൽ ആ ഐഡിയ മിന്നിമറഞ്ഞത്. അവൾ നതാഷയുടെ അടുത്തേക്ക് വന്നു.

 

 

​ലില്ലി: “മാഡം… സാം വല്ലാതെ ഡിസ്റ്റർബ്ഡ് ആണെന്ന് പറഞ്ഞല്ലോ.

അയാളുടെ മെന്റൽ കണ്ടീഷൻ ഇത്രയും ഹൈപ്പർ ആയതുകൊണ്ട് ഫിസിക്കൽ ആയി എന്തെങ്കിലും പ്രത്യാഘാതം ഉണ്ടോ എന്ന് നോക്കുന്നത് നല്ലതല്ലേ?

ബി.പി (BP) ഒന്ന് ചെക്ക് ചെയ്യാം. ഷുഗർ ലെവൽ കൂടിയിട്ടുണ്ടെങ്കിൽ അതനുസരിച്ചുള്ള മരുന്നും കൂടി കൊടുക്കാമല്ലോ.”

 

 

​നതാഷ ഒന്ന് പരുങ്ങി. “ലില്ലി… അതിന്റെ ആവശ്യമുണ്ടോ? ഇതൊരു സൈക്കോളജിക്കൽ കൗൺസിലിംഗ് മാത്രമല്ലേ?”

 

​ലില്ലി: (നിർബന്ധപൂർവ്വം) “അതല്ല ഡോക്ടർ, ഹൈപ്പർ ടെൻഷൻ ഉണ്ടെങ്കിൽ തെറാപ്പി വർക്ക് ആവില്ല. ഞാൻ അയാളെ അപ്പുറത്തെ ചെക്കപ്പ് റൂമിലേക്ക് കൊണ്ടുപോയി ഒന്ന് നോക്കട്ടെ. ഡോക്ടർ ഇവിടെ വെയിറ്റ് ചെയ്യൂ.”

 

 

​നതാഷയ്ക്ക് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു.

ലില്ലിയുടെ ഉദ്ദേശം വേറെയാണെന്ന് അവൾക്ക് സംശയമുണ്ടായിരുന്നെങ്കിലും, സാമിനെ ഒന്ന് ഒഴിവാക്കി കിട്ടാൻ അവൾ സമ്മതിച്ചു.

 

“ശരി… വേഗം നോക്കിക്കോളൂ.”

 

 

​ലില്ലി ആവേശത്തോടെ കേബിനു പുറത്തിരുന്ന സാമിന് അരികിലെത്തി.

 

“സാം… വരൂ, അപ്പുറത്തെ റൂമിൽ നിങ്ങളുടെ ഒന്ന് രണ്ട് ടെസ്റ്റുകൾ ചെയ്യാനുണ്ട്.”

 

​സാം പുറത്തുനിന്നു ആ തുറന്ന ഡോറിനു ഇടയിലൂടെ നതാഷയെ ഒന്ന് നോക്കി പരിഹാസത്തോടെ ചിരിച്ചു.

ലില്ലിയുടെ കണ്ണുകളിലെ ആ തിളക്കം അവനും ശ്രദ്ധിച്ചിരുന്നു.

 

ലില്ലി സാമിനെയും കൂട്ടി കുറച്ചു ദൂരെയുള്ള ആളൊഴിഞ്ഞ ചെറിയ പരിശോധനാ മുറിയിലേക്ക് നടന്നു. വാതിൽ കടന്നയുടൻ ലില്ലി സാമിനോട് അല്പം കൂടി ചേർന്ന് നടന്നു.

Leave a Reply

Your email address will not be published. Required fields are marked *