ലില്ലി: (താഴ്ന്ന സ്വരത്തിൽ)
“സാം… നിങ്ങൾ അവിടെ പറഞ്ഞ ആ ഫാന്റസികൾ… അതൊക്കെ കേട്ടപ്പോൾ എനിക്ക് എന്തോ പോലെ തോന്നി.
നിങ്ങൾ പറഞ്ഞത് ശരിയാണ്, ചിലർക്ക് അതൊന്നും മനസ്സിലാക്കാനുള്ള കഴിവില്ല. നിങ്ങളുടെ പാർട്ണർ സത്യത്തിൽ ഒരു വിഡ്ഢിയാണ് സാം!!.”
സാം അവളെ നോക്കി പതുക്കെ ഒന്ന് മൂളി.
“നിനക്ക് അത് മനസ്സിലാകുന്നുണ്ടോ ലില്ലി?”
ലില്ലി: “പിന്നെല്ലാതെ! കണ്ണ് കെട്ടുമ്പോൾ അനുഭവപ്പെടുന്ന ആ ഒരു അനിശ്ചിതത്വം…
ഓരോ സ്പർശനത്തിനായുള്ള ആ കാത്തിരിപ്പ്… അതൊക്കെ ആലോചിക്കുമ്പോൾ തന്നെ എനിക്ക് കോരിത്തരിക്കുകയാണ്.”
ലില്ലി പരിശോധനാ മുറിയുടെ വാതിൽ പതുക്കെ അടച്ചു.
അതേസമയം പുറത്ത് തന്റെ ക്യാബിനിൽ ഒറ്റയ്ക്കായ നതാഷ തളർന്നു പോയി.
തന്റെ മുന്നിൽ വെച്ച് ലില്ലി സാമിനെ വശീകരിക്കാൻ ശ്രമിക്കുന്നത് അവൾക്ക് സഹിക്കാനായില്ല.
പക്ഷേ അതിലുപരി, സാം ലില്ലിയോടും തന്റെ രഹസ്യങ്ങൾ വെളിപ്പെടുത്തുമോ എന്ന ഭയവും അവളെ വേട്ടയാടി.
ആ ചെറിയ മുറിക്കുള്ളിൽ ലില്ലിയും സാമും തമ്മിൽ എന്ത് സംഭവിക്കുമെന്ന് ഓർത്ത് നതാഷ വിയർത്തു കൊണ്ടിരുന്നു.
സാമിനൊപ്പം വാതിൽ അകത്തുനിന്നും ലോക്ക് ചെയ്തപ്പോൾ ലില്ലിയുടെ ഹൃദയം വേഗത്തിൽ ഇടിക്കുന്നുണ്ടായിരുന്നു.
ആ മുറിക്കുള്ളിൽ വെളുത്ത മരുന്നുകളുടെ ഗന്ധത്തിന് പകരം സാമിന്റെ ആ പൗരുഷമുള്ള ഗന്ധം നിറഞ്ഞുനിന്നു.
ലില്ലി തന്റെ നഴ്സ് കോട്ട് ഒന്ന് ശരിയാക്കി സാമിനെ നോക്കി.
ലില്ലി: “സാം… ഒന്ന് ആ ബെഡിൽ കിടക്കൂ.
ബി.പി നോക്കണമെങ്കിൽ നിങ്ങൾ റിലാക്സ്ഡ് ആയിരിക്കണം. ആ ഷർട്ട് ഒന്ന് അഴിക്കാമോ?”
ആദ്യം ഒന്ന് ശംകിച്ചെങ്കിലും സാം ഒരു കുസൃതിച്ചിരിയോടെ തന്റെ ഷർട്ടിന്റെ ഓരോ ബട്ടണും അഴിച്ചുമാറ്റി.
ഷർട്ട് ബെഡിലേക്ക് എറിഞ്ഞപ്പോൾ വെളിപ്പെട്ട സാമിന്റെ ശരീരം കണ്ട് ലില്ലി ആകെ മരവിച്ചുപോയി.
ഉറച്ച പേശികൾ, നെഞ്ചിലെ കറുത്ത രോമക്കാടുകൾ, വ്യായാമം കൊണ്ട് മിനുക്കിയെടുത്ത ആ ഉടൽ…
ലില്ലിയുടെ ശരീരത്തിൽ ഒരു മിന്നൽ പിണർ പാഞ്ഞുപോയി. അവളുടെ അടിവയറ്റിൽ നിന്നും ഒരു ചൂട് നെഞ്ചിലേക്ക് പടർന്നു.
ചെക്കപ്പിനുള്ള ഉപകരണങ്ങൾ എടുത്തു വെക്കുമ്പോഴും ലില്ലിയുടെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു.
സാമിന്റെ ആ കാന്തശക്തിയുള്ള നോട്ടം അവളെ തളർത്തി.
വാതിൽ അകത്തുനിന്നും ലോക്ക് ചെയ്ത ആ റൂമിൽ ലില്ലിയുടെ ഉള്ളിൽ കാമത്തിന്റെ ഒരു കടൽ തന്നെ ഇരമ്പുകയായിരുന്നു.
അവൾ ചെക്കപ് എന്ന പേരിൽ സാം ന്റെ ഉറച്ച കൈകളിൽ തലോടിക്കൊണ്ടിരുന്നു.. അവന്റെ പൾസ് അറിഞ്ഞും രോമങ്ങൾ നിറഞ്ഞു നിൽക്കുന്ന നെഞ്ചിലും അവൾ അറിയാത്ത പോലെ കൈ ഓടിച്ചുകൊണ്ടിരുന്നു.
അടക്കിപ്പിടിച്ച ആവേശം ഒടുവിൽ നിയന്ത്രണം വിട്ടു.
ലില്ലി പെട്ടെന്ന് ഉപകരണങ്ങൾ മാറ്റിവെച്ച് ബെഡിൽ തലയിണയിൽ ചാരി കിടന്ന സാമിന് അരികിലേക്ക് നീങ്ങിയിരുന്നു.
യാതൊരു മുന്നറിയിപ്പുമില്ലാതെ അവൾ സാമിന്റെ കഴുത്തിലൂടെ കൈകൾ ചുറ്റി അവനെ ഗാഢമായി കെട്ടിപ്പിടിച്ചു.
ലില്ലി: (കിതച്ചുകൊണ്ട്) “സാം… എനിക്ക് നിങ്ങളെ ഇഷ്ടമായി. നിങ്ങളുടെ ആ ശബ്ദം, നിങ്ങളുടെ ആ ഫാന്റസികൾ… എല്ലാം എന്നെ ഭ്രാന്ത് പിടിപ്പിക്കുന്നു. നിങ്ങളുടെ പാർട്ണർക്ക് വേണ്ടാത്ത ആ സുഖം എനിക്ക് തരാമോ?
നിങ്ങളുടെ ആ വന്യമായ ആഗ്രഹങ്ങൾ എന്നിൽ പരീക്ഷിക്കാമോ?”
ലില്ലിയുടെ ഈ അപ്രതീക്ഷിത പ്രവൃത്തി സാമിനെ ഒരു നിമിഷം ഞെട്ടിച്ചു.
നതാഷയെ ഇന്ന് രാത്രി സ്വന്തമാക്കാൻ പ്ലാൻ ചെയ്തു വന്ന താൻ, ഇപ്പോൾ അവളുടെ ക്ലിനിക്കിൽ വെച്ച് തന്നെ അവളുടെ നഴ്സിനൊപ്പം ഇങ്ങനെയൊരു സാഹചര്യത്തിൽ പെട്ടിരിക്കുന്നു.
ലില്ലി അതു പറഞ്ഞുകൊണ്ട് സാമിനെ വലിഞ്ഞു മുറുക്കി കെട്ടിപ്പിടിക്കുകയായിരുന്നു..
