അജ്ഞാതൻ (വക്കച്ചൻ): “എന്താ ഡോക്ടറേ… അപ്പോയിന്റ്മെന്റ് ഇല്ലാതെ വിളിച്ചതിൽ വിഷമമായോ? എനിക്ക് നിങ്ങളെ ഒന്ന് കാണണമല്ലോ..”
നതാഷ: (ഭയത്തോടെ) “ആരാണ് നിങ്ങൾ? എന്തിനാണ് എന്നെ വിളിക്കുന്നത്?”
വക്കച്ചൻ: “ഞാൻ ആരാണെന്നതിൽ കാര്യമില്ല ഡോക്ടറേ…
പക്ഷേ ഡോക്ടറുടെ കയ്യിലില്ലാത്ത ചില കൗതുകകരമായ കാഴ്ചകൾ എന്റെ കയ്യിലുണ്ട്.
ഇന്നലെ പുലർച്ചെ ആ റേഡിയോ സ്റ്റേഷനിലേക്ക് കയറുന്ന ഇടവഴിയിൽ ആ ചെറുപ്പക്കാരന്റെ കൂടെ നിങ്ങൾ കാറു നിർത്തി പുറത്ത് നിന്ന് ചെയ്ത ആ സർക്കസ്സുകൾ ഉണ്ടല്ലോ… അത് ആരെങ്കിലും കണ്ടാലോ എന്ന് ആലോചിച്ചിട്ടുണ്ടോ?”
നതാഷയുടെ നെഞ്ചിടിപ്പ് ഒരു നിമിഷം നിലച്ചുപോയി.
വക്കച്ചൻ: “ഞാൻ വീഡിയോ എടുത്തിട്ടുണ്ട് നാതാഷാ ഡോക്ടറേ…!!
ആ വീഡിയോ വല്ലാതെ ഹോട്ട് ആണ് ഡോക്ടറേ..എന്തായിരുന്നു രണ്ടുപേരുടെയും ഉമ്മം വെച്ചുള്ള പെർഫോമൻസ് ഒക്കെ….!!
അപാരം തന്നെ… മാത്യു സാർ ഇത് കണ്ടാൽ പുള്ളിക്കാരന്റെ സർജറി ഒക്കെ പിന്നെ ഹോസ്പിറ്റലിൽ അല്ല, സ്വന്തം വീട്ടിലാക്കേണ്ടി വരും. പിന്നെ റേഡിയോയിൽ ഉപദേശം കൊടുക്കുന്ന ആ സ്വരത്തിന്റെ ഉടമയുടെ ശരിക്കുമുള്ള മുഖം നാട്ടുകാർ കൂടി കണ്ടാൽ എങ്ങനെയുണ്ടാകും!!?”
അവളുടെ മുഖം വിളറി വെളുത്തു. ആ വീഡിയോ! ഇന്നലെ പുലർച്ചെ സാം അല്ലാതെ മറ്റൊരാൾ കൂടി അവിടെ ഉണ്ടായിരുന്നു എന്ന സത്യം അവൾ മനസ്സിലാക്കി..
താനും സാമും ചേർന്ന് ആ ഇടവഴിയിൽ പ്രണയിച്ചത്,അത് മറ്റൊരാൾ കൂടെ കണ്ടിരിക്കുന്നു, എന്ന് മാത്രമല്ല അത് റെക്കോർഡ് ചെയ്തു വെച്ചിരിക്കുന്നു..!!
നതാഷയ്ക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നി. സാമിന്റെ ഭീഷണിക്ക് പുറമെ പുതിയൊരു ശത്രു കൂടി ഉയർന്നു വന്നിരിക്കുന്നു.
നതാഷ: (വിറയ്ക്കുന്ന ശബ്ദത്തിൽ) “നിങ്ങൾക്ക്… നിങ്ങൾക്ക് എന്താണ് വേണ്ടത്?”
ഫോണിലൂടെയുള്ള ആ അജ്ഞാതന്റെ ഭീഷണി കേട്ട് നതാഷയുടെ ഉള്ളിലെ ധൈര്യം ചോർന്നുപോയി.
കൈകൾ വിറച്ചുകൊണ്ട് അവൾ സ്റ്റിയറിംഗിൽ മുറുക്കിപ്പിടിച്ചു. ഒരു സൈക്കോളജിസ്റ്റ് എന്ന നിലയിൽ താൻ സമ്പാദിച്ച എല്ലാ മാന്യതയും ഒരു നിമിഷം കൊണ്ട് ഇല്ലാതാകാൻ പോവുകയാണെന്ന് അവൾ തിരിച്ചറിഞ്ഞു.
നതാഷ: (തൊണ്ടയിടറിക്കൊണ്ട്, യാചനയോടെ) “ഹലോ… പ്ലീസ്… നിങ്ങൾ പറയുന്നത് ഒന്ന് കേൾക്കൂ. ആരായാലും ശരി… ആ വീഡിയോ നിങ്ങൾ ആർക്കും അയച്ചു കൊടുക്കരുത്. പ്രത്യേകിച്ച് എന്റെ ഭർത്താവിന്… മാത്യുവിന് അത് താങ്ങാൻ കഴിയില്ല.”
വക്കച്ചൻ: (മറുപുറത്ത് പുച്ഛത്തോടെ) “ഓ… ഇപ്പോൾ ഭർത്താവിനെ ഓർമ്മ വന്നോ ഡോക്ടറേ?
മാത്യു സർ ഉറങ്ങുന്ന സമയത്ത് ആ ഇടവഴിയിൽ പുലർച്ചെ ഏതോ ഒരുത്തനുമായി കിടന്ന് കാണിച്ചതൊക്കെ ഭർത്താവ് കാണണ്ടേ അപ്പൊ?”
നതാഷ: (കരഞ്ഞുകൊണ്ട്) “ഇല്ല… പ്ലീസ്… അരുത്..! നിങ്ങൾക്ക് എന്താണ് വേണ്ടത്? പണമാണോ?
എത്ര വേണമെങ്കിലും ഞാൻ തരാം. എന്റെ കയ്യിലുള്ളതെല്ലാം ഞാൻ തരാം. പക്ഷേ ആ വീഡിയോ ഡിലീറ്റ് ചെയ്യണം. എന്റെ ജീവിതം തകർക്കരുത്. ഞാൻ നിങ്ങളെ കേണ് അപേക്ഷിക്കുകയാണ്…”
നതാഷയുടെ കണ്ണീർ കവിളിലൂടെ ഒലിച്ചിറങ്ങി.
മാന്യമായ ഒരു കുടുംബജീവിതം നയിക്കുന്ന ഒരു സ്ത്രീ ഒരു സെക്യൂരിറ്റി ജീവനക്കാരന്റെ (വക്കച്ചന്റെ ആണെന്ന് അവൾക്കറിയില്ലെങ്കിലും) മുന്നിൽ ജീവിതത്തിനായി യാചിക്കുകയായിരുന്നു.
വക്കച്ചൻ: “പണമോ? പണം പിന്നെ നോക്കാം ഡോക്ടറേ…
എനിക്ക് പണത്തേക്കാൾ താല്പര്യം മറ്റു ചിലതിനോടാണ്.
നിങ്ങൾ റേഡിയോയിൽ സ്നേഹത്തെയും സെക്സിനെയും കുറിച്ചൊക്കെ മനോഹരമായി സംസാരിക്കുമല്ലോ…
അതൊക്കെ എനിക്ക് നേരിട്ട് ഒന്ന് കാണണം… അനുഭവിക്കണം എന്ന് ഉണ്ട്….. രാത്രി പത്തു മണിക്ക് റേഡിയോ സ്റ്റേഷൻ പാർക്കിംഗിൽ വന്നാൽ മതി. അല്ലാതെ ഫോണിലൂടെ കരഞ്ഞിട്ട് കാര്യമില്ല.അപ്പൊ പറയാം പണം എത്രവേണം.. വേറെ എന്തൊക്കെ വേണോന്ന് ഒക്കെ..”
