ഉണ്ണികുട്ടന്റെ യോഗം – 18 Likeഅടിപൊളി  

വിടെടി എന്റെ കൊച്ചിനെ നിന്റെ ഭരണം കോളജിൽ മതി ഇവിടെ വേണ്ട

എന്റെ കൊച്ചോ അപ്പൊ എന്നെയെന്താ പൈസ കൊടുത്തു മേടിച്ചതാണോ

പിന്നെ പൈസ കൊടുത്തു മേടിക്കാനാണേൽ നല്ലതൊരെണ്ണം മേടിക്കൂലേ ഇതേതാണ്ട് ആക്രിക്കാരുടെ കയ്യിന്നു കിട്ടിയതാവും

ഞാൻ ടീച്ചറിനെ കളിയാക്കി

അമ്മേ…… ഇതൊന്നും കേട്ടിട്ട് അമ്മക്കൊന്നും പറയാനില്ലേ

ഓഹ്ഹ് ഞാനെന്നാ പറയാനാ സത്യത്തിന്റെ മുഖം വികൃതമായിരിക്കും ന്നല്ലേ പറയണേ

അപ്പൊ എന്നെ ആക്രിക്കാരുടെ കയ്യിൽ നിന്നു കിട്ടിയതെന്നല്ലേ പറഞ്ഞെ എന്റെ അച്ഛനിങ് വരട്ടെ  ഞാൻ ശരിയാക്കി തരാം

കൊച്ചു പിള്ളേരെപ്പോലെ ചുണ്ടു കൂർപ്പിച്ചുള്ള ടീച്ചറിന്റെ സംസാരം കണ്ടു ഞങ്ങൾ ചിരിച്ചു

ടീച്ചർ ഞങ്ങളോട് പിണക്കം ഭാവിച്ചു ഇറങ്ങിപ്പോയി

തിന്ന പാത്രം കഴുകി വെച്ചിട്ട് പോടീ

പുന്നാര മോനോട് പറ ഞാൻ ആക്രി പെറുക്കുന്നവരുടെ മോളല്ലേ

ഇവള്  കോളജിലും ഇങ്ങനെയാണോ മോനെ

അല്ലമ്മേ ഈ കാണുന്ന ആളെ അല്ലവിടെ ഒന്ന് ചിരിക്കുക പോലുമില്ല ഭയങ്കര ഗൗരവക്കാരിയാ

ഇത്രേയുള്ളു എന്റെ കുട്ടി വെറും പാവമാ എന്നാണോ അതിനൊരു ജീവിതമുണ്ടാവുന്നത് അമ്മ ഒരു നെടുവീർപ്പോടെ പറഞ്ഞു

അമ്മ വിഷമിക്കേണ്ട കുറച്ചു വൈകിയാലും നല്ലൊരു ജീവിതം ടീച്ചറിന് കിട്ടും

അമ്മേ അമ്മയെ അന്വേഷിച്ചു അപ്പുറത്തെ വീട്ടിലെ ദേവകിയമ്മ വന്നേക്കുന്നു

ടീച്ചർ പുറത്ത് നിന്നു വിളിച്ചു പറഞ്ഞു

മോനിരിന്നു കഴിക്കുട്ടോ  ഞാനിപ്പോ വരാം

കാപ്പി കുടി കഴിഞ്ഞു ഞാൻ വീട് മൊത്തം ചുറ്റിനടന്നു കണ്ടു

പുറമെ നിന്നു കാണുന്ന പോലെയല്ല വളരെ വലിയ വീടാണ് നാല് വലിയ കിടപ്പു മുറികൾ  ചിത്രപണി ചെയ്ത കട്ടിളകളും വാതിലും ഒരു പത്തറുപതു വർഷത്തെ പഴക്കമെങ്കിലുമുണ്ടെന്നു തോന്നുന്നു

വീടിനു

മൂന്ന് പുറവും അരമതിലും ഇരിപ്പിടവും ചേർന്ന ഇളംതിണ്ണ  ടീച്ചറിനെ മാത്രം ഒരിടത്തും കണ്ടില്ല ടീച്ചറിന്റെ അമ്മയും ആ പ്രായത്തിലുള്ള മറ്റൊരു സ്ത്രീയും കൂടി മുൻവശത്തിരുന്നു സംസാരിക്കുന്നുണ്ട്  വീടിൻറെ വടക്കുമൂലക്കു ഒരു ചെറിയ മുറി

അതിൽ മുകളിലേക്ക് കയറിപ്പോവാൻ ഒരു മരഗോവണി

ഞാനതിലൂടെ മുകളിലേക്ക് കയറി  ഗോവണിയിൽ ഓരോ കാലെടുത്തു വെക്കുമ്പോഴും

കര കര ശബ്ദമുണ്ടായികൊണ്ടിരുന്നു

വീടിനോളം വലുപ്പമുള്ള മച്ചിൻപുറം  ഈട്ടിത്തടിയുടെ പലക കൊണ്ടാണെന്നു തോന്നുന്നു മച്ചടിച്ചിരിക്കുന്നത്

ഇടയ്ക്കു രണ്ട് മൂന്നു മുറികൾ പോലെ തിരിച്ചിട്ടുണ്ട്  അതെല്ലാം പൂട്ടിയിട്ടിരിക്കുന്നു ഓടിനിടയിൽ വെച്ചിട്ടുള്ള ചില്ലിൽ നിന്നു വരുന്ന വെളിച്ചം മാത്രമേയുള്ളു  ഞാൻ പതിയെ മുന്നോട്ടു നടന്നു

ഒരു മൂലയ്ക്കു അടച്ചു വെച്ചിരിക്കുന്ന കുറെ കൽ ഭരണികൾ

ഔഷദ വേരുകളുടെയും  എണ്ണയുടെയും ഗന്ധം

നല്ല വെളിച്ചം കണ്ട ഭാഗത്തേക്ക് ഞാൻ ചെന്നു

അതുമൊരു റൂമായിരുന്നു  വാതിൽ തുറന്നു കിടന്ന കൊണ്ടാണ് അത്രയും വെളിച്ചം പുറത്തേക്ക് വന്നത്

വാതിൽക്കൽ ചെന്ന ഞാൻ അകത്ത കാഴ്ച കണ്ടൊന്നു ഞെട്ടി

ഒരു വലിയ കണ്ണാടിക്കു മുൻപിൽ  പാവാട മാത്രം ഉടുത്തു നിൽക്കുന്ന നിൽക്കുന്ന മല്ലിക ടീച്ചർ  ടീച്ചറിന്റെ പുറകുവശം മാത്രമേ എനിക്ക് കാണുവാൻ സാധിക്കുന്നുള്ളു  അരക്കൊപ്പം നീളമുള്ള മുടി അഴിച്ചു വിടർത്തിയിട്ടിരിക്കുന്നു  അരക്കു മുകളിൽ നഗ്നത മറക്കാനാ മുടി മാത്രം  കണ്ണാടിയിൽ നോക്കി സ്വയം മുലയിൽ പിടിച്ചു ഞെക്കുകയാണ്

മുന്നിലെ കണ്ണാടിയിൽ എന്നെ കണ്ടതും ടീച്ചർ ഞെട്ടി തിരിഞ്ഞു

ഒട്ടും ഇടിവില്ലാത്ത ഉരുണ്ടു മുഴുത്ത മുലകൾ മുലക്കണ്ണിനു ചുറ്റും നല്ല കറുപ്പ് നിറത്തിലുള്ള വളയം  ചെറിയ മുലക്കണ്ണ്

ടീച്ചർ പെട്ടെന്ന് അവിടെ കിടന്ന ഒരു

തുണിയെടുത്ത് പുതച്ചു

സോറി…..

ഞാൻ പെട്ടെന്ന്  തിരിഞ്ഞു നിന്നു

ടീച്ചർ പെട്ടെന്ന് ബ്ലൗസ്  എടുത്തിട്ടു

കഴിഞ്ഞോ

മ്മ്മ്മ്മ്മ്മ്  നാണിച്ച ഒരു മൂളൽ

ഞാൻ തിരിഞ്ഞു

ടീച്ചർ എന്റെ മുഖത്തു നോക്കാനാവാതെ തല കുനിച്ചു നിൽപ്പാണ്

അപ്പോ ഇന്നലത്തെ കടം തീർന്നെ

ഓഹോ നീ പകരം വീട്ടിയതാണോ

പിന്നെ എന്റപ്പൻ കണിയാനൊന്നുമല്ല ഇവിടൊരാൾ സ്വയം കറവ ആണെന്ന് ഗണിച്ചു കണ്ടു പിടിക്കാൻ

Leave a Reply

Your email address will not be published. Required fields are marked *