ആ നിൽപ്പ് ടീച്ചറിന് നല്ല കംഫർട്ടബിൾ ആണെന്ന പോലെ തല കൂടി എന്റെ ദേഹത്തേക്ക് ചായ്ച്ചു നിന്നു
കുറെ ദൂരം കൂടി കഴിഞ്ഞപ്പോൾ ഞങ്ങൾ നിന്നതിന്റെ അടുത്ത സീറ്റിലിരുന്ന രണ്ട് പേര് എഴുനേറ്റു പോയി ഞങ്ങൾ അവിടിരുന്നു
ടീച്ചറെ വീട്ടിൽ ആരൊക്കെയുണ്ട്
ടീച്ചറന്നു എന്റെ കാര്യങ്ങളൊക്കെ ചോദിച്ചറിഞ്ഞു എന്നല്ലാതെ ടീച്ചറിന്റെ ഒരു കാര്യവും എനിക്കറിയില്ലായിരുന്നു
അച്ഛനും അമ്മയുമുണ്ട് പിന്നെ ഏട്ടനുണ്ട് ഏട്ടത്തിയുടെ വീട് തൃശൂരാ
അവിടെ അവർക്കൊരു ആയുർവേദ ഹോസ്പിറ്റലുണ്ട് അത് കൊണ്ട് ആഴ്ചയിൽ ഒരിക്കൽ
വന്നാലായി പിന്നെയുള്ളതു അനിയൻ അവൻ ബാംഗ്ളൂരിൽ മെഡിസിന് പഠിക്കുന്നു
ആയുർവേദം പഠിക്കാൻ കേരളമല്ലേ നല്ലത്
അവൻ ആയുർവേദമല്ല അലോപ്പതിയാണ് പഠിക്കുന്നത്
അതെന്താ അച്ഛനും ചേട്ടനും ആയുർവേദമായ കൊണ്ട് ഒരു ചേഞ്ച് ആവട്ടെ ന്നു വിചാരിച്ചോ
അവന് ആയുർവേദം താല്പര്യമില്ല
അച്ഛൻ ഒന്നും പറഞ്ഞില്ലേ മോൻ അലോപ്പതിക്ക് പോയിട്ട്
അച്ഛൻ പ്രത്യേക ടൈപ് ആണ് ആരെയും ഒന്നിനും നിർബന്ധിക്കില്ല പക്ഷെ എല്ലാത്തിന്റെയും ഗുണദോഷങ്ങൾ പറഞ്ഞു തരും വേണേൽ നമ്മൾ സ്വീകരിക്കുക അതാണ് അച്ഛന്റെ ഒരു ശൈലി
ടീച്ചറിന്റെ കല്യാണം…?
ഇത് വരെ കഴിഞ്ഞില്ല
അതെന്താ
എന്റെ ജാതകത്തിൽ ചൊവ്വാ ദോഷമുണ്ട് ചൊവ്വാ ദോഷമുള്ള പെണ്ണുങ്ങൾക്ക് വിവാഹ കമ്പോളത്തിൽ തീരെ മാർക്കറ്റില്ല
ചൊവ്വ മാത്രമല്ലേ ദോഷമുള്ളൂ ബാക്കി ദിവസം കുഴപ്പമില്ല ല്ലോ എന്നൊരു ചളി വായിൽ വന്നെങ്കിലും ഞാനതങ്ങു വിഴുങ്ങി
ടീച്ചറിനിപ്പോ എത്ര വയസായി
എന്നിൽ നിന്നങ്ങനെ ഒരു ചോദ്യം ടീച്ചർ പ്രതീക്ഷിച്ചില്ല
എന്താ നിനക്കമുണ്ടോ ചൊവ്വാ ദോഷം
എനിക്കൊരു ദോഷവുമില്ല അതിലൊന്നും തീരെ വിശ്വാസവുമില്ല
എന്നാൽ എനിക്ക് നല്ല വിശ്വാസമുണ്ട് ഇതുവരെ എന്റെ ജാതകത്തിൽ പറഞ്ഞ പോലെ തന്നെയാണ് എന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ളതും
അങ്ങനെയാണേൽ കല്യാണം എപ്പോ നടക്കുമെന്നും പറഞ്ഞിട്ടുണ്ടാവുമല്ലോ
ഉണ്ട് ആദ്യ വിവാഹം സമ്പൂർണ്ണ പരാജയമായിരിക്കും രണ്ടാമത് വിവാഹം കഴിക്കുന്ന ആളോടൊപ്പമേ ജീവിക്കാൻ സാധിക്കു എന്നാണ് ജാതകത്തിൽ
എന്നാ പിന്നെ പേരിനു ആരെയെങ്കിലും കെട്ടി ആ ദോഷം അങ്ങ് ഒഴിവാക്കി കൂടെ
ഒന്ന് പോടാ ആരാ അങ്ങനെ സ്വന്തം ജീവിതം കൊണ്ടു പരീക്ഷണം നടത്തുന്നെ
വേണമെങ്കിൽ ടീച്ചറിന് വേണ്ടി അങ്ങനെ ഒരു ത്യാഗം സഹിക്കാൻ ഞാൻ തയ്യാറാ
ഞാൻ തമാശ പോലെ പറഞ്ഞു
ഒന്ന് പോടാ ചെക്കാ
ടീച്ചർ എന്റെ കയ്യ് എടുത്തു അവരുടെ കഴുത്തിനു പുറകിലൂടെ വെച്ചിട്ട് എന്റെ കയ്യിൽ തല ചായ്ച്ചിരുന്നു
എന്റെ കൈപ്പത്തി അവരുടെ ചുരിദാറിനുള്ളിൽ മുഴച്ചു നിൽക്കുന്ന മുലയുടെ മുകളിൽ വിശ്രമിച്ചു
ഉണ്ണി……
എന്താ ടീച്ചറെ
ജാസ്മിൻ സെറ്റായോ
ഒന്ന് പോ ടീച്ചറെ ഞങ്ങൾ തമ്മിൽ നല്ലൊരു ഫ്രണ്ട്ഷിപ് ഉണ്ട് അല്ലാതെ വേറെയൊന്നുമില്ല
ഓഹ്ഹ് അങ്ങനെ ഞാനതങ്ങു വിശ്വസിക്കണമായിരിക്കും
സത്യമാ ടീച്ചറെ എനിക്ക് അവളെക്കാൾ മാനസികമായ ഒരടുപ്പം ടീച്ചറിനോടുണ്ട്
എന്ത് തരത്തിലുള്ള അടുപ്പമാ നിനക്ക് എന്നോട് തോന്നുന്നത്
അങ്ങനെ ചോദിച്ചാൽ അതിപ്പോ എന്താന്ന് വിശദീകരിച്ചു തരാനൊന്നും എനിക്കറിയില്ല പക്ഷെ എനിക്കെന്തോ ടീച്ചറിനെ ഒരുപാടിഷ്ടമാണ്
ടീച്ചറെന്ന നിലയിലോ അതോ…….
അങ്ങനെ ചോദിച്ചാൽ ടീച്ചറെന്നതിനേക്കാൾ എനിക്ക് നല്ലൊരു ഫ്രണ്ട് ആയി കാണാനാ കൂടുതലിഷ്ടം
അങ്ങനെയെങ്കിൽ നമ്മൾ മാത്രമുള്ളപ്പോ നീയെന്നെ പേര് വിളിച്ചോ
വയസ്സിനു മൂത്തവരെ പേര് വിളിക്കരുത് എന്നാ അമ്മ പറഞ്ഞിട്ടുള്ളെ
അമ്പട വിരുതാ
കൊള്ളാലോ നീ ഞാൻ പ്രായം പറയാത്ത കൊണ്ടല്ലേ നീയിപ്പോ ഇങ്ങനെ പറഞ്ഞെ
അങ്ങനിപ്പോ നീയെന്റെ പ്രായം അറിയേണ്ട
അതല്ലെടി മല്ലികെ നമ്മുടെ ഫ്രണ്ട്സിനെ കുറിച്ച് നമ്മൾ എല്ലാം അറിയണ്ടേ
ഡാ….ഡാ ഒരിച്ചിരി താഴ്ന്നപ്പോൾ നീയങ്ങു കേറി പോവുകയാണല്ലോ
എന്റെ തുടയിൽ ഒന്ന് പിച്ചിക്കൊണ്ട് ടീച്ചർ കുടു കൂടെ ചിരിച്ചു
ഇഷ്ട്ടപെട്ടില്ലേ…..
മ്മ്മ്മ്മ് നീയെന്നെ എടി പോടീ ന്നൊക്കെ വിളിക്കുമ്പോൾ നീയെന്റെ സ്വന്തമായ ആരെയെ പോലെയൊരു തോന്നൽ പക്ഷെ വേറേ ആരുടേം മുൻപിൽ വച്ചു വിളിക്കല്ലേ
