പോടാ ഞാനതൊന്നുമല്ല ചെയ്തോണ്ടിരുന്നേ
പിന്നെ എന്താണാവോ അളവെടുക്കുവാരുന്നോ
അയ്യേ പോയെ ചെക്കാ നീ വിചാരിക്കുന്ന പോലൊന്നുമല്ല
അതിനു ഞാനൊന്നും വിചാരിച്ചില്ല ല്ലോ
ഉവ്വ എനിക്കിന്നലെ മനസിലായല്ലോ നീയെങ്ങനെയൊന്നും വിചാരിക്കാത്ത കൂട്ടത്തിലാണ് ന്നു
അതിന് ഇന്നലെ എന്തായിരുന്നു
വീഴാൻ പോയെന്ന ഭാവത്തിൽ കയറി പിടിച്ചാ മനസിലാവില്ലാന്നു കരുതിയോ
സത്യമായിട്ടും ഞാൻ വീഴാൻ പോയപ്പോ പിടിച്ചതാ
അപ്പൊ രണ്ടാമത് പിടിച്ചതോ
അതെന്റെ മല്ലിക്കുട്ടി വീഴാതിരിക്കാൻ പിടിച്ചതല്ലേ
മ്മ്മ്മ്മ് ഉവ്വാ ഉവ്വാ ഉരുളണ്ട
വല്ലവനും വന്നു ജാക്കി വെക്കേണ്ടല്ലോ ന്നു കരുതി രക്ഷിക്കാൻ വന്ന ഞാനാണിപ്പോ തെറ്റുകാരൻ അല്ലെ
അതിനു നീ തെറ്റെന്നും ചെയ്തുന്നു ഞാൻ പറഞ്ഞില്ല ല്ലോ
അപ്പൊ പിന്നെ ഞാനേതാണ്ട് മനഃപൂർവ്വം കേറി പിടിച്ചെന്ന മട്ടിലല്ലേ ഇപ്പൊ പറഞ്ഞെ
പോടാ ഞാനങ്ങനെയൊന്നും പറഞ്ഞില്ല ഇനി നീ മനപൂർവം പിടിച്ചതാണേലും എനിക്കു പരാതിയില്ല പ്രശ്‍നം തീർന്നില്ലേ
ശ്യോ എന്നാ അതിന്നലെ പറഞ്ഞിരുന്നേൽ ഞാൻ നന്നായി പിടിച്ചേനെ
ടീച്ചറിന്റെ മുഖം ചുവന്നു തുടുക്കുന്നത് ഞാൻ കണ്ടു
ഞാനവളുടെ അടുത്തേക്ക് ചെന്നാ തോളിലൊന്നു കൈവെച്ചു
ടീച്ചറിന്റെ ശരീരം ചെറുതായി വിറക്കുവാൻ തുടങ്ങി
ഞാനാ മുഖം പിടിച്ചുയർത്തി കണ്ണുകളിലേക്കു നോക്കി എന്റെ നോട്ടം
നേരിടാനാവാതെ അവൾ കണ്ണുകളടച്ചു
ടീച്ചർ പൂക്കുല വിറക്കുന്ന പോലെ വിറക്കുന്നു ചുവന്നു തുടുത്ത ആ ചുണ്ടുകളിലേക്ക് തേൻ കുടിക്കാൻ പൂവിലെത്തുന്ന ചിത്ര ശലഭത്തെ പോലെ എന്റെ ചുണ്ടുകൾ അമരാൻ തുടങ്ങിയതും താഴെ നിന്നു അമ്മയുടെ വിളി കേട്ടു
മല്ലികേ…….മോളെ ……നീയെവിടാ
ടീച്ചറൊന്നു ഞെട്ടി പെട്ടെന്നെന്നെ തള്ളി മാറ്റി ഗോവണിക്കരുകിലേക്കു ഓടിചെന്നു വിളിച്ചു ചോദിച്ചു
എന്താമ്മേ
ആ കൊച്ചു എന്ത്യേ
അമ്മേടെ കൊച്ചിനെ പൂച്ച പിടിച്ചോണ്ട് പോയി
ടീച്ചർ അമ്മയെ കളിയാക്കും പോലെ പറഞ്ഞു
താഴെയെങ്ങും കാണുന്നില്ലെടി അങ്ങോട്ട് വന്നോ
എന്റമ്മേ അവനിവിടെ ഉണ്ട് ടീച്ചർ ഉറക്കെ വിളിച്ചു പറയുന്നത് കേട്ടു
ഞാനാ മുറി മുഴുവൻ ഒന്ന് കണ്ണോടിച്ചു
ടീച്ചറിന്റെ സ്റ്റുഡി റൂം ആണെന്ന് തോന്നുന്നു വളരെ വലിയൊരു മുറിയാണത്
കട്ടിൽ സ്റ്റഡി ടേബിൾ കസേര വലിയ രണ്ട് അലമാരകൾ ഒരു ഭിത്തി മുഴുവൻ കബോർഡ് അടിച്ചു അത് നിറയെ പുസ്തകങ്ങൾ ലൈബ്രറിയിലെ പോലെ ഭംഗിയായി അടുക്കി വെച്ചിരിക്കുന്നു
കട്ടിലിൽ പൂക്കളുള്ള ഒരു ബ്രാ കിടക്കുന്നു
ഞാനതു കയ്യിലെടുത്ത് മണപ്പിച്ചു സോപ്പിന്റെ ഒരു സുഗന്ധമല്ലാതെ വിയർപ്പ് മണം പോലുമതിനില്ല ഞാനത് അങ്ങനെത്തന്നെ അവിടെയിട്ടു പുറത്തിറങ്ങി നോക്കി
ടീച്ചർ താഴേക്ക് പോയോ
ഞാൻ ഗോവണിക്കരുകിലേക്കു നടന്നു
ടീച്ചർ വീണ്ടും അപ്രത്യക്ഷയായിരിക്കുന്നു
ഞാൻ ഗോവണി വഴി താഴെയിറങ്ങി
അമ്മ അടുക്കളയിൽ ഉച്ചക്കത്തേക്കുള്ളത് ഉണ്ടാക്കുകയാണ് എന്ന് തോന്നുന്നു മുറിയിലേക്ക് നടന്നു കട്ടിലിൽ കയറി കിടന്നു
എന്നാലും ടീച്ചർ എന്തിനാവും മുല തനിയെ ഞെക്കി കൊണ്ടിരുന്നത് നല്ലൊരു ചാൻസ് മാന്യൻ ചമഞ്ഞു ഞാനിന്നലെ വെറുതെ കളഞ്ഞല്ലോ
മോന് അവിയൽ ഇഷ്ടമാണോ
അമ്മയുടെ ചോദ്യമാണ് എന്നെ
ചിന്തയിൽ നിന്നുണർത്തിയത്
ഇഷ്ട്ടമാ അമ്മേ ഇന്നലത്തെ മാമ്പഴ പുളിശ്ശേരി ഉണ്ടേൽ വേറേ കറിയൊന്നും എനിക്ക് വേണമെന്നില്ല
മോനുള്ളത് ഞാൻ എടുത്ത് വെച്ചിട്ടുണ്ട്
എന്നാ എനിക്ക് വേറേ കറിയൊന്നും വേണ്ടമ്മേ ഞാൻ എഴുനേറ്റു അമ്മയുടെ കൂടെ അടുക്കളയിലേക്ക് നടന്നു ടീച്ചറവിടെ കാണും എന്ന പ്രതീക്ഷയിൽ
നിരാശ ആയിരുന്നു ഫലം
ടീച്ചറേവിടെ പോയി അമ്മേ
അവൾ അവിടെ എവിടേലും കാണും മോനെ
അമ്മയെ സഹായിക്കാനൊന്നും കൂടില്ലേ
അതിനു തോന്നണം ചിലപ്പോ കേറി എല്ലാം ഒറ്റക്കങ്ങു ചെയ്യും എന്നെ അടുക്കളേൽ കയറ്റുക പോലുമില്ല എല്ലാ പണിയും നല്ല വൃത്തിക്കും വെടുപ്പിനും ചെയ്യാനറിയാം പക്ഷെ തോന്നണം അവൾക്ക്
അമ്മയുടെ കൂടെ പച്ചക്കറി നുറുക്കാനും പാത്രം കഴുകാനുമൊക്കെ കൂടി ഉച്ച വരെ സമയം പോയി അമ്മ വാ തോരാതെ ഓരോ വിശേഷങ്ങൾ പറഞ്ഞു കൊണ്ടേയിരുന്നു ഉച്ചയൂണും കഴിഞ്ഞു ഞാനൊന്നു മയങ്ങി രാവിലെ കണ്ട മല്ലിക ടീച്ചറിനെ പിന്നെ കണ്ടതേയില്ല ഇതെന്തിനാണാവോ ഇങ്ങനെ ഒളിച്ചിരിക്കുന്നെ
