ഉണ്ണികുട്ടന്റെ യോഗം – 18 2അടിപൊളി  

അതെന്താ

അടുത്ത മാസം എന്റെ സുന്ദരികുട്ടിയുടെ നിക്കാഹ് ആണ്

അത് കഴിഞ്ഞാ പിന്നെ മുളക് പൊട്ടിച്ചതും കഞ്ഞിയുമായിരിക്കും എന്നുമെന്റെ മെനു

ഉണ്ണിയേട്ടാ ഞാൻ നിൽക്കണോ

വേണ്ട മോളെ ഞാൻ നിന്നെ കൊണ്ടു വിടാം

ടീച്ചറെ ഒരു മിനിറ്റ്  ഞാനിവളെ ദാ കാണുന്ന വീട്ടിൽ വരെ ആക്കിയിട്ട് ഇപ്പൊ വരാം  അപ്പോഴേക്കും ടീച്ചറൊന്നു ഫ്രഷ് അപ്പ് ആയിക്കോ

ഞാൻ സമീറയേം കൂട്ടി നടന്നു  റബ്ബർ മരത്തിന്റെ മറവു കൊണ്ടു ഇരുട്ടു വീണ സ്ഥലത്ത് എത്തിയപ്പോൾ

ഞാനവളെ കെട്ടിപിടിച്ചുമ്മ വെച്ചു

ബാക്കി എന്റെ പെണ്ണിന് നാളെ

രാവിലെ താരാട്ടോ

അവരിന്നു പോവില്ലേ ഉണ്ണിയേട്ടാ

പോവും പെണ്ണെ അവരുടെ കൂട്ടുകാരി ടീച്ചർ വരും കൊണ്ടു പോകാൻ

അവൾ ഗേറ്റ് കടന്നു വീട്ടിൽ കയറി കൈ വീശി ഞാനും കൈ വീശി കാണിച്ചു തിരിച്ചു നടന്നു

ഉണ്ണി ഈ വീടിനെന്താ വാടക

രണ്ടായിരം രൂപയൊക്കെയാ പറഞ്ഞേര്ന്നെ പക്ഷെ ഇപ്പൊ ഫ്രീയാ

അതെന്താടാ

ഞാനിവിടെ വരുന്ന സമയത്ത്

ഇപ്പൊ പോയ പെൺകുട്ടിയില്ലേ അവൾക്ക് ഒരു കാലിനു സ്വാധീനകുറവുണ്ടായിരുന്നു  തനിയെ നടക്കില്ലായിരുന്നു  ഞാനാ അവളെ ചികിത്സിച്ചു ഭേദമാക്കിയേ അത് കൊണ്ട് എനിക്കിഷ്ടമുള്ള അത്രയും നാൾ ഈ വീട്ടിൽ താമസിച്ചോളാന ഇക്ക പറഞ്ഞേക്കുന്നെ

അതത്ര വിശ്വസീനമായ കഥയല്ല ല്ലോ ടാ വേറെന്തോ ചുറ്റിക്കളിയില്ലേ

ദാ കാണുന്നതല്ലേ വീട് പോയി ചോദിച്ചിട്ടു വന്നിട്ട് വിശ്വസിച്ചാ മതി

പക്ഷെ നീയെന്നോട് പറഞ്ഞത് പലതും കള്ളമാണ്

ഞാനെന്തു കള്ളം പറഞ്ഞു

ഒരു സാധാരണ കുടുംബത്തിൽ നിന്നൊന്നുമല്ല നിന്റെ വരവ്

നീ പറഞ്ഞ കാര്യങ്ങളും നിന്റെ ലൈഫ് സ്റ്റൈലും ഒട്ടും മച്ചാവുന്നില്ല ല്ലോ ഉണ്ണി

എന്റീശ്വരാ അത്രേം നല്ലൊരു അച്ഛനും അമ്മയ്ക്കും എങ്ങനെ ഇത് പോലൊരു സാധനം പിറന്നു ഇനി അമ്മ പറഞ്ഞത് നേരായിരിക്കുമോ

അമ്മയെന്താടാ പറഞ്ഞെ

നിന്നെ ആക്രി പെറുക്കാൻ വരുന്നവരുടെ കയ്യിൽ നിന്നു കിട്ടിയതാന്ന്

പോടാ ഞാനെന്റെ അച്ഛന്റെ മോളാ

എന്നിട്ടതിന്റെ ഒരു ഗുണവും നിനക്കില്ലല്ലോടി

ഹ്മ്മ്മ് അതിപ്പോ നിന്നെ ബോധിപ്പിക്കേണ്ട കാര്യമൊന്നും എനിക്കില്ല

എന്നെയാരും ഒന്നും ബോധിപ്പിക്കേണ്ടേ  വാ നമുക്ക് ഫുഡ് അടിക്കാം

അങ്ങനെ വല്ല നല്ല കാര്യവും പറ ഞാൻ ഉച്ചക്കും ഒന്നും കഴിച്ചതല്ല

ഞങ്ങൾ ഒരുമിച്ചിരുന്നു കഴിച്ചു

നീ പറഞ്ഞത്

നേരാട്ടോ അവൾക്ക് നല്ല കൈപ്പുണ്യം ഉണ്ട്

അങ്ങനാ നല്ല പെൺകുട്ടികൾ അല്ലാതെ തിന്ന പാത്രം വരെ അമ്മയെ കൊണ്ടു കഴുകി വെപ്പിക്കുന്നവരല്ല

നീ അതെനിക്കിട്ട് ഒന്ന് കുത്തിയതാണല്ലോ ഇനി നീ വരുമ്പോൾ എന്റെ കൈപ്പുണ്യം എന്താണെന്നു ഞാൻ കാണിച്ചു  തരാം

ഒഹ്ഹ്ഹ്  ഞാൻ ചിറി കോട്ടി

നീയൊന്നും ഉണ്ടാക്കി തരേണ്ട എനിക്കുള്ളത് അമ്മ ഉണ്ടാക്കി തരും

ങ്ഹാ അത് പറയാൻ മറന്നു അമ്മ എന്നോട് ചോദിച്ചു നിനക്കെത്ര വയസ്സുണ്ട് എന്ന്

അറിഞ്ഞിട്ടെന്തിനാന്നു ചോദിച്ചപ്പോൾ പറയുവാ

എന്നാ നല്ല കൊച്ചാടി നിന്റെ പ്രായമെങ്കിലും ഉണ്ടാരുന്നേൽ നിന്നെ അവന് വേണ്ടി ആലോചിക്കാരുന്നു എന്ന്

ഞാൻ എന്ത് തെറ്റാ അമ്മയോട് ചെയ്തെ ഇത് പോലൊരു കെണിയിൽ എന്നെ പെടുത്തണമെന്ന് അമ്മക്ക് തോന്നാൻ

അതെന്നാടാ എനിക്കെന്താടാ കുറവ്

ഒരു കുറവുമില്ലേ കറക്റ്റ് അളവാണെ

നീയെന്താ ഉദേശിച്ചത്

ഒന്നുമില്ല എനിക്ക് ഉറക്കം വരുന്നു ഞാൻ കിടക്കാൻ പോവാ ഇവിടെ ഒരു ബെഡ് മാത്രമേ ഉള്ളു വേണമെങ്കിൽ എന്റെ കൂടെ കിടക്കാം അല്ലേൽ ഈ സെറ്റിയിൽ ഇരുന്നുറങ്ങാം

നിന്റെ കൂടെ കിടക്കാനോ അത് വേണോടാ

നല്ല മനസ്സുണ്ടെൽ മതി  ഞാനാരേം നിർബന്ധിക്കില്ല

ഉണ്ണി  അത് ശരിയാവില്ല ഞാനിവിടെ ഇരുന്നോളാം

എന്നെ അത്രയ്ക്ക് വിശ്വാസമില്ല അല്ലെ

നിന്നെയല്ലെടാ എനിക്ക് എന്നെത്തന്നെ വിശ്വാസമില്ല

എന്റെ മനസ്സ് എന്നെ തടയുമ്പോഴും ശരീരം നിന്റെ ചൂടിനായി ആഗ്രഹിക്കുന്നു

നമ്മൾ തമ്മിൽ ഒരിക്കലും ഇങ്ങനെയൊന്നും പാടില്ലന്നു മനസ്സ് പറയുമ്പോഴും നിന്നെ എനിക്ക് വേണമെന്നും കൊതിക്കുന്നു  എനിക്കറിയില്ല ഞാൻ എന്താ ഇങ്ങനെയൊക്കെ ചിന്തിക്കുന്നെ എന്ന്

ഞാൻ ടീച്ചറിന്റെ അടുത്തേക്ക് ചെന്നു ടീച്ചറിനെ വീണ്ടും വിറക്കുവാൻ

Leave a Reply

Your email address will not be published. Required fields are marked *