ചീവിടുകളുടെ കരച്ചിൽ കാത് തുളക്കുന്നു എവിടെയൊക്കെയോ പട്ടി ഓരിയിടുന്ന ശബ്‌ദം എനിക്ക് പറ്റിയ അന്തരീക്ഷം ഒരുത്തനും പുറത്തിറങ്ങാൻ ധൈര്യപ്പെടില്ലാത്ത കൊണ്ട് ആരേലും കാണുമോ എന്ന പേടി വേണ്ട
ഞാൻ വാച്ചിലേക്ക് നോക്കി ഒൻപതര ആയിട്ടേയുള്ളു അവളുടെ വീടിന്റെ ഏകദേശം അഞ്ഞൂറ് വാര
അകലെയായി ഞാൻ നിന്നു അവരുടെ വീടിനു മുന്നിലെ വഴിയിലൂടെ രണ്ട് പേര് ഉറക്കെ സംസാരിച്ചു കൊണ്ടു നടന്നു പോവുന്നു
അവർ കണ്ണിൽ നിന്നു മറഞ്ഞതും ഞാനവളുടെ വീടിനു പിന്നിൽ എത്തി ആ വഴിയുടെ അങ്ങേയറ്റത്ത് ഒരു വഴി വിളക്കിന്റെ മങ്ങിയ വെളിച്ചമല്ലാതെ മറ്റെങ്ങും വെളിച്ചമില്ല കണ്ണിൽ കുത്തിയാൽ അറിയാത്ത ഇരുട്ട്
ഞാൻ പോക്കറ്റിൽ നിന്നു പെൻ ടോർച്ചു എടുത്ത് ബനിയന്റെ ഉള്ളിൽ വെച്ച് തെളിച്ചു
തുണിക്കടിയിലൂടെ നേരിയ വെളിച്ചം പരന്നു
അടുക്കള വാതിൽ കണ്ടു പിടിച്ചു അതിൽ പൂച്ച മാന്തും പോലെ വാതിലിൽ ചുരണ്ടി കിർ കിർ എന്ന ശബ്ദമുണ്ടാക്കി
അകത്ത് നിന്നും സാക്ഷ നിരങ്ങുന്ന നേർത്ത ശബ്‌ദം ചെറിയൊരു കര കര സൗണ്ടോടെ വാതിൽ തുറക്കപ്പെട്ടു
അകത്തെവിടെയോ കത്തുന്ന ഒരു മെഴുകു തിരി നാളത്തിന്റെ വെളിച്ചത്തിന്റെ നിഴലിൽ കണ്ട ഒരു രൂപം എന്നെ അകത്തേക്ക് വലിച്ചു കയറ്റി
മിണ്ടല്ലേ പപ്പ കിടന്നിട്ടില്ല അവളെന്റെ ചെവിയിൽ മന്ത്രിച്ചു
അവൾ വാതിൽ അടച്ചു സാക്ഷ വലിച്ചിട്ടു
എന്റെ കയ്യിൽ പിടിച്ചു പതിയെ അവളുടെ റൂമിലേക്ക് നടത്തി
പേടിയാ പേടിയാ ന്നു പറഞ്ഞോണ്ടിരുന്നവൾക്ക് യാതൊരു പേടിയും ഉള്ള പോലെ എനിക്ക് തോന്നിയില്ല
അവളെന്നെ അവളുടെ മുറിയിലെ കട്ടിലിൽ കൊണ്ടു പോയി ഇരുത്തി
ഇവിടിരുന്നോ അനങ്ങരുത് ഞാൻ പപ്പയെ നോക്കിയിട്ട് വരട്ടെ
തുണി ഉരയുന്ന മർമ്മര ശബ്‌ദം അകന്നു പോയി
ആരോ അവ്യകതമായി എന്തോ പറയുന്നുണ്ട് കുറച്ചു കഴിഞ്ഞപ്പോൾ അതും നിലച്ചു
ആദ്യം കേട്ട മർമ്മരം അടുത്തു വന്നു എന്റെ തലയിൽ കൈ വെച്ചു
നിനക്കെന്താ പെണ്ണെ പൂച്ചയുടെ കണ്ണാണോ എനിക്കൊന്നും
കാണാൻ വയ്യല്ലോ
സ്സ്സ്‌സ്സ് പതുക്കെ പറയെടാ
അവൾ തിരിഞ്ഞു പോയി വാതിൽ ചേർന്നടയുന്ന സൗണ്ട് ഓടമ്പൽ കയറി ലോക്ക് ആവുന്ന സൗണ്ട് വീണ്ടും മർമ്മരം
ഇരുട്ടിൽ ഒരു കൈ വന്നെന്റെ കവിളിൽ തട്ടി
ഞാനാ കയ്യിൽ പിടിച്ചു കൊണ്ട് എഴുനേറ്റു
ഈ വീട്ടിൽ കറന്റ് ഇല്ലേടി
മമ്മി പോയി കിടന്നുയുടനെ ഞാൻ മെയിൻ സ്വിച് ഓഫ് ചെയ്തു
അതെന്തിനാ
ഇല്ലേൽ പപ്പാ രാത്രി മുഴുവൻ ടീവീക്കു മുമ്പിലിരിക്കും
എന്നാ ഒരു തിരിയെങ്കിലും കത്തിക്കു പെണ്ണെ എന്തൊരു ഇരുട്ടാ
തിരി എടുത്തു വെക്കാൻ മറന്ന് പോയെടാ
ഞാൻ കോട്ടിന്റെ പോക്കറ്റിൽ നിന്നു പെൻ ടോർച്ച് എടുത്ത് തെളിച്ചു
മുറിയാകെ വെളിച്ചം പരന്നു
ഒരു ചുരിദാർ ടോപ് ആണ് അവളുടെ വേഷം അടിയിൽ പാന്റ്സിന് പകരം ഒരു പാവാട തലമുടി ഉച്ചിയിൽ കുടുമി പോലെ കെട്ടി വെച്ചിരിക്കുന്നു
ഞാൻ മുറിയാകെ ഒന്ന് ടോർച്ചടിച്ചു നോക്കി ഒരു ചെറിയ മേശ കട്ടിലിനോട് ചേർന്നു കിടക്കുന്നു അതിൽ കുറെ ബുക്കുകൾ അവളുടെ ബാഗ് അതിനു മുകളിൽ ചുരിദാറിന്റെ ഷാൾ അടുത്ത് ഒരു വർണ്ണ കടലാസ്സിൽ പൊതിഞ്ഞ ഒരു ഗ്ലാസ്സ് പോലെ ഒരു പാത്രത്തിൽ രണ്ട് മൂന്നു പേനയും പെൻസിലുമൊക്കെ ഇട്ടിട്ടുണ്ട്
പെൻ ടോർച്ചിന്റെ സ്വിച്ചു ലോക്ക് ചെയ്തു ഞാനാ പാത്രത്തിലേക്കിട്ടു വെളിച്ചം നേരെ മുകളിലെ തടി പലകയിൽ അടിച്ചു
എങ്കിലും റൂമിൽ അത്യാവശ്യം വെളിച്ചമുണ്ട്
ഓവർ കോട്ട് ഊരി അവളതു വാങ്ങി ഭിത്തിയിൽ അടിച്ചിരുന്ന ഒരു ആണിയിൽ തൂക്കിയിട്ടു
ഇരുമ്പും കാന്തവും ഒട്ടിച്ചേരും പോലെ ഒറ്റകെട്ടിപ്പിടുത്തം
ഞാനവളെയും അവളെന്നെയും വരിഞ്ഞു മുറുക്കി ചുണ്ടുകൾ
ഒന്നായി മൂക്കുകൾ മുഖത്തമ്മർന്നു ശ്വാസം പോലും കിട്ടാതെകുറച്ചു നേരം അങ്ങനെ തന്നെ നിന്നു ശ്വാസം മുട്ടിയപ്പോൾ രണ്ട് പേരും പിടിവിട്ടു അല്പം അകന്നു ശ്വാസം അകത്തേക്ക് വലിച്ചെടുത്ത് കൊണ്ടു രണ്ടുപേരും അടക്കി ചിരിച്ചു
ഞാനവളുടെ ചുണ്ട് വായിലാക്കി നുണഞ്ഞു തുടങ്ങി
അവൾ മുഖം പുറകോട്ട് വലിച്ചു ചുണ്ടു വേർപെടുത്തി എന്റെ കീഴ്ച്ചുണ്ട് വായിലാക്കി അവൾ നുണഞ്ഞു എനിക്കും വാശിയായി ഞാനും വിട്ടു കൊടുത്തില്ല
