മല്ലിക ടീച്ചർ ഓടിക്കിതച്ചു
വന്നു ബസിൽ കയറി
ഞാൻ സീറ്റിൽ നിന്നും എഴുനേറ്റ് നിന്നു വിളിച്ചു
ടീച്ചറെ വാ ഇവിടിരിക്കാം
ഞാൻ വിളിച്ചില്ലെങ്കിലും ടീച്ചർ എന്റടുത്ത് വന്നിരിക്കുമായിരുന്നു എന്നാലും ബസിൽ ഉള്ളവർക്ക് ഒരു സംശയം തോന്നണ്ടല്ലോ
ടീച്ചർ ഞാനിരിക്കുന്നിടത്തേക്ക് വന്നു ഞാൻ മാറി നിന്നു ടീച്ചർ കയറിയിരുന്നു കഴിഞ്ഞു ഞാനും അടുത്തിരുന്നു
നാളെയെ വരൂ എന്ന് പറഞ്ഞിട്ട്…?
എനിക്ക് ഇന്നു പോരാൻ തോന്നി അത് കൊണ്ട് പോന്നു
എങ്കിൽ എന്റെ കൂടെ വന്നൂടായിരുന്നോ
നീ പോവുമ്പോ എന്നെ വിളിക്കുമെന്ന് ഞാൻ കരുതി നീ വിളിക്കാതെ പോന്നില്ലേ?
ഞാനിനി മുകളിൽ കയറി വന്നിട്ട് നിന്റെ കറവ ക്കു ഒരു തടസ്സമാവേണ്ടന്നു കരുതിയാ അങ്ങോട്ട് വരാഞ്ഞേ
ചീ….പോടാ പട്ടി
ടീച്ചർ എന്റെ കൈത്തണ്ടക്കിട്ട് ഒറ്റയടി
ആഹ്ഹ് എനിക്ക് നന്നായി വേദനിച്ചു ട്ടോ
ഇനി മേലിൽ ഇത്തരം വഷളത്തരം പറയരുത്
ഞാൻ പറയുന്നത് വഷളത്തരം നിനക്ക് ചെയ്യുന്നതിന് മാത്രം ഒരു കുഴപ്പവുമില്ല അല്ലേ
എടാ എനിക്കവിടെ ചെറിയൊരു തടിപ്പ് പോലെയുണ്ട് അതെന്താന്നു നോക്കുന്നതിനിടയിലാ നീ കേറി വന്നത്
എന്നോട് പറഞ്ഞാ പോരായിരുന്നോ ഞാൻ വിശദമായി നോക്കിയേനെ ലോ
ഉവ്വെട മോനെ ഇന്നലെ ഒരു സെക്കന്റ് അമ്മ വിളിക്കാൻ താമസിച്ചിരുന്നുവെങ്കിൽ……..
താമസിച്ചിരുന്നുവെങ്കിൽ?
നീയെന്നെ നശിപ്പിക്കില്ലായിരുന്നോ
പിന്നെ ഞാൻ ബാലൻ കെ നായരും നീ സീമയുമല്ലേ
ഞങ്ങൾ അമർത്തിച്ചിരിച്ചു
എടാ എനിക്കിന്നലെ വിറച്ചിട്ടു പാടില്ലായിരുന്നു എന്താ ചെയ്യണ്ടേന്നറിയാൻ പറ്റാതെ ആയിപോയി
അത് കഴിഞ്ഞു എവിടാ മുങ്ങിയേ
ഞാനാ മൂലക്ക് നിൽപുണ്ടായിരുന്നു നീ ഇറങ്ങി പോവുന്നതൊക്കെ ഞാൻ കണ്ടാരുന്നു പക്ഷെ കയ്യും കാലും വിറച്ചിട്ട് പാടില്ലായിരുന്നു
ഒരു ക്ലാസ് റൂം
മുഴുവൻ വിറപ്പിക്കുന്ന ആളാണ് ഞാൻ ടീച്ചറെ കളിയാക്കി ചിരിച്ചു
പോടാ…അവരെന്റെ കയ്യിൽ നുള്ളി
ഉണ്ണി നീ താമസിക്കുന്നിടത്ത് ഫോൺ ഉണ്ടോ
ഉണ്ടല്ലോ എന്ത്യേ
ആ നമ്പർ ഒന്ന് പറഞ്ഞെ
ഞാൻ നമ്പർ പറഞ്ഞു കൊടുത്തു
അതേ ഹൗസ് ഓണറുടെ വീട്ടിൽ നിന്നുള്ള എക്സ്റ്റൻഷൻ ഫോണാ എനിക്ക് വരുന്ന കോളൊക്കെ അവരും എടുത്തു കേൾക്കും
അയ്യേ അതെന്നാ വൃത്തികെട്ട ആളുകളാ അവർ
പെണ്ണുങ്ങളല്ലേ രഹസ്യം ചോർത്തൽ അവർക്കൊരു ഹരമാണല്ലോ
പെണ്ണുങ്ങളോ അതെന്നാ ലേഡീസ് ഹോസ്റ്റൽ ആണോ
ഞാൻ താമസിക്കുന്ന വീടിന്റെ ഓണറുടെ മക്കളാ മൂന്നു പെമ്പിള്ളേർ
എത്ര വയസ്സുള്ളവരാ
മൂത്തത് 22 വയസ്സ് പിന്നെ 19 വയസ്സ് ഇളയത് 17 വയസ്സ്
സുന്ദരികളാണോടാ
നല്ല സുന്ദരികുട്ടികളാ
മൂത്തതിനെയാണോ രണ്ടാമത്തതിനെയാണോ വളച്ചേ
പിന്നെ ഞാൻ കാണുന്ന പെണ്ണുങ്ങളെയൊക്കെ വളക്കാൻ നടക്കുവല്ലേ
ഇല്ലാന്നൊന്നും പറയണ്ട ഒരെണ്ണത്തിനെയെങ്കിലും നീ വളക്കാതിരിക്കില്ല
ഒരെണ്ണത്തിനയല്ല മൂന്നെണ്ണത്തിനെയും അവരുടെ തള്ളയെയും വളക്കുകയും ചെയ്തു കളിക്കുകയും ചെയ്തു എന്താ സമാധാനമായോ
ഞാൻ പിണങ്ങിയ ഭാവത്തിൽ കുറച്ചു നീങ്ങിയിരുന്നു
ടാ…..ടീച്ചറെന്നെ തോണ്ടി
ഞാൻ മൈൻഡ് ചെയ്തില്ല
ഉണ്ണി……
ഞാൻ മൈൻഡ് ചെയ്യാതെ മസിലു പിടിച്ചിരുന്നു
പിണങ്ങിയോ
അപ്പോഴും ഞാൻ മിണ്ടിയില്ല
ഞാൻ ചുമ്മാ പറഞ്ഞതല്ലേ എന്റെ ചെക്കൻ ഡീസന്റാന്നു എനിക്കറിയാലോ
ഞാൻ അതിനും മറുപടിയൊന്നും പറയാതെയിരുന്നു
ടീച്ചർ എന്റെ കയ്യെടുത്ത് പുറകിലൂടെ ഇട്ട് കൈത്തണ്ടയിൽ ചാഞ്ഞിരുന്നു
ഞാൻ ചുറ്റുമൊന്നു നോക്കി സീറ്റുകളിൽ ഇരിക്കാനുള്ള ആളുകളെ ബസിലുള്ളു ആരും ഞങ്ങളെ ശ്രദ്ധിക്കുന്നുമില്ല
ചുരിദാറിന്റെ മുകളിലൂടെ ഞാനാ മുലയിലൊന്നു ഞെക്കി
എടാ കള്ളാ നീ കിട്ടിയ അവസരം മുതലെടുക്കുവാ അല്ലെ
ടീച്ചർ പതിയെ
ചോദിച്ചു കൊണ്ട് ചുരിദാറിന്റെ ഷാൾ വിടർത്തി മാറു മുഴുവൻ മറയുന്ന രീതിയിൽ പുതച്ചു എന്റെ കൈ അതിനടിയിലായിരുന്നു
ഗ്രീൻ സിഗ്നൽ
ചുരിദാറിനകത്തു കൂടെ കൈ കടത്തി ബ്രായുടെ മുകളിലൂടെ ഞാനവളുടെ മുലകളിൽ പതിയെ ഞെക്കി
കയ്യെടുക്ക് ചെക്കാ ആരേലും കാണും
ഇതെന്തിനാ ഇങ്ങനെ വരിഞ്ഞു മുറുക്കി കെട്ടി വെച്ചേക്കുന്നെ എനിക്ക് ശരിക്കു പിടിക്കാൻ കിട്ടണില്ല
