ഉണ്ണികുട്ടന്റെ യോഗം – 18 2അടിപൊളി  

അവനീ ലോകത്ത് ഒന്നുമല്ല പറന്നു പോയ അവന്റെ കിളി  രാജ്യം വിട്ടു പോയെന്നു തോന്നുന്നു

ജാസ്മിനും ഷീബയും ഇടയ്ക്കവനെ തിരിഞ്ഞു നോക്കും എന്നെയും ഒന്ന് നോക്കും ഞങ്ങൾക്ക് മൂന്നു പേരും ചിരിയടക്കാൻ നന്നേ പാട് പെട്ടു

ടീച്ചർ എന്റടുത്തേക്ക് വന്നു

ഉണ്ണി  നീ

ക്ലാസ് കഴിഞ്ഞു സ്റ്റാഫ് റൂമിലേക്ക് വരണം

ശരി ടീച്ചർ ഉച്ചക്ക് മതിയോ

മതി മതി

ടീച്ചർ തിരിഞ്ഞു നടന്നതും ജാസ്മിൻ കൈ കൊണ്ടു ചോദിച്ചു എന്താ കാര്യം എന്ന്

ഒന്നുമില്ല എന്ന് ഞാനവളെ കണ്ണടച്ചു കാണിച്ചു

മല്ലിക ടീച്ചറിന്റെ ക്ലാസ് കഴിഞ്ഞു  ടീച്ചർ പുറത്തിറങ്ങും മുൻപേ അടുത്തയാൾ വന്നു അത് കൊണ്ടു തന്നെ വിനോദിനു ഒന്നും ചോദിക്കാൻ പറ്റിയില്ല  ലഞ്ച് ബ്രേക്കിനു മുന്നേ അവൻ ബിപി കൂടി തളർന്നു വീഴുമോ എന്നെനിക്ക് തോന്നി

ലഞ്ച് ബ്രേക്ക് ബെല്ലടിച്ചു ടീച്ചർ പുറത്തിറങ്ങിയതും കൂടെ ഞാനുമിറങ്ങി മല്ലിക ടീച്ചറിനെ കാണാൻ പോയി

അവൻ പുറകിൽ നിന്നു വിളിച്ചത് ഞാൻ കേട്ടില്ല ന്നു ഭാവിച്ചു വിനോദിനെ കുറച്ചു നേരം കൂടി ടെൻഷൻ അടിപ്പിക്കുക എന്നതായിരുന്നു എന്റെ ലക്‌ഷ്യം

ഉണ്ണി നാളെ വീട്ടിൽ പോകുന്നുണ്ടോ

തീരുമാനിച്ചിട്ടില്ല ടീച്ചർ

ഞാൻ അച്ഛനോട് നിന്നെക്കുറിച്ച് പറഞ്ഞിരുന്നു നിന്നെയും കൂട്ടി ഒരു ദിവസം ചെല്ലാൻ പറഞ്ഞിട്ടുണ്ട് നാളെ നീ പോവുന്നില്ല എങ്കിൽ എന്റെ കൂടെ വാ ഞാൻ നാളെ വീട്ടിൽ പോകുവാ

എപ്പോഴാ ടീച്ചർ പോവുന്നത്

നാളെ വരുമ്പോൾ ഒരു ദിവസത്തേക്കുള്ള ഡ്രസ്സ് കൂടി കരുതിക്കോളൂ കോളജ് വിടുമ്പോഴേ താഴെ നിന്നൊരു  ബസ് കിട്ടും അതിൽ കയറി സ്റ്റാൻഡിൽ ചെന്നാൽ ഞങ്ങടെ നാട്ടിലേക്കുള്ള ബസ് ഉണ്ട്  അത് മിസ്സായാൽ പിന്നെ ഒരുപാട് വൈകും

ടീച്ചർ എന്നെയും കൊണ്ടു പോകാൻ തീരുമാനിച്ചുറപ്പിച്ച മട്ടിലാണ് സംസാരിക്കുന്നത്

ശരി ടീച്ചർ ഞാൻ വരാം

സ്റ്റാഫ് റൂമിന്റെ വാതിൽക്കൽ വിനോദ് എന്നെ കാത്തു നിൽക്കുന്നു

നീ കഴിക്കാൻ പോയില്ലേ

ഞാനവനോട് ചോദിച്ചു

അവനതു കേട്ടില്ലെന്നു തോന്നുന്നു

മച്ചാനെ ഇനി എന്താ ചെയ്യുക

എനിക്കൊരു പിടിയും കിട്ടുന്നില്ല അവളെന്റെ തലേൽ ആവുമോ നിന്റെ കയ്യിലെന്തേലും മരുന്നുണ്ടോ അവളറിയാതെ ഇതൊന്നു കലക്കി കളയാൻ

നീ ഷീബയേ കണ്ടോ

ഉം… അവൾ പറയുന്നേ എത്രേം വേഗം അവളെ കെട്ടണമെന്നാ പുറത്തറിഞ്ഞാ ആ പൂറി എന്റെ പേരെഴുതി വെച്ചിട്ട് തൂങ്ങുമെന്നൊക്കെയാ പറയണേ എനിക്കാണേൽ ആകെ പ്രാന്ത് പിടിക്കുന്നു  നീയെന്തേലും ഒരു വഴി പറയെടാ

നീയെന്നാ അവളെ ആദ്യം കളിച്ചേ

നമ്മൾ ടൂറു പോയിട്ട് തിരിച്ചു വന്നപ്പോ  മൈയിരു ഇപ്പൊ തോന്നുവാ ഒന്നും വേണ്ടാരുന്നുന്നു

എടാ പൊട്ടൻ കുണ്ണേ ഒരാഴ്ച്ച പോലും ആവും മുന്നേ എങ്ങനാടാ ഗർഭം ഉണ്ടാവുന്നേ

അപ്പൊ  നിങ്ങൾ പറഞ്ഞതോ അവൾക്കായില്ല ന്നു

നീയിത്രയ്ക്ക് പൊട്ടനാന്നു ഞാനറിഞ്ഞോ

അപ്പൊ നിങ്ങൾ ചുമ്മാ

പറഞ്ഞതാണോ

പിന്നല്ലാതെ

അവനൊരു ദീർഘ നിശ്വാസം  വിട്ടു പിന്നെ ക്ലാസ്സിൽ എത്തും വരെ കൂട്ടികെട്ടി തെറിവിളിയോട് തെറിവിളി തന്നെയായിരുന്നു

ഞാനതു കേട്ടു പൊട്ടിചിരിച്ചു കൊണ്ടു നടന്നു

ചോറൂണ് കഴിഞ്ഞു വരുമ്പോൾ ഷീബയും ജാസ്മിനും കൂടി അവനെ തടഞ്ഞു നിർത്തി

വിനോദെ എന്താ നിന്റെ തീരുമാനം

ഷീബ ഭയങ്കര ഗൗരവത്തിൽ ചോദിച്ചു

പോടീ പൂറി നീ പോയി ചാവ്

എന്നോടുള്ള ദേഷ്യത്തിന്റെ ബാക്കി അവനവിടെ തീർത്തു

അത്ര പരസ്യമായി അവനവളെ തെറി വിളിക്കുമെന്ന് ഞങ്ങളാരും പ്രതീക്ഷിച്ചില്ല

അവളുടെ മുഖം ദേഷ്യം കൊണ്ടു ചുവന്നു അവൾ കൈ വീശി ഒറ്റയടി അവന്റെ മുഖത്ത്

ഞങ്ങൾ മൂന്ന് പേരും ഒരു നിമിഷം സ്തംഭിച്ചു നിന്നു പോയി

തമാശക്കു തുടങ്ങിയതിപ്പോ കൈ വിട്ട് പോയിരിക്കുന്നു

നീയെന്താ ഷീബേ ഈ ചെയ്തെ ഞാനവളോട് ചോദിച്ചു

അവനെന്നെ  തെറിവിളിച്ചതിൽ നിനക്ക് വിഷമമൊന്നും തോന്നിയില്ലേ

അവളെന്നോട് ചൂടായി

ജാസ്മിൻ ഷീബയെ കയറി പിടിച്ചു

നീയിങ്ങു വന്നേ ഷീബേ

ജാസ്മിൻ അവളെ പിടിച്ചു വലിച്ചു കൊണ്ടു പോയി

സോറി അളിയാ ഞാൻ ചുമ്മാ തമാശക്കു പറഞ്ഞതാ അതിത്രേം സീരിയസ് ആവുമെന്ന് ഞാൻ കരുതിയില്ല നീയെന്നോട് ക്ഷമിക്കേടാ ഞാനവന്റെ കയ്യിൽ പിടിച്ചു

Leave a Reply

Your email address will not be published. Required fields are marked *