പിന്നെ ഞാനിപ്പോ നിനക്കു പിടിക്കാൻ തുറന്നിട്ട് തരാം മര്യാദക്ക് കയ്യെടുക്കെടാ
ടീച്ചറെന്റെ കൈ ബലമായി പിടിച്ചു മാറ്റി
ഞാനിത്തിരി ബലം പിടിച്ചാ കൈ അവിടെത്തന്നെ ഇരിക്കും പക്ഷെ
ഞാൻ കൈ പുറത്തെടുത്ത് ചുരിദാറിന് മുകളിലൂടെ തന്നെ മുലയിൽ തഴുകി കൊണ്ടിരുന്നു
ടീച്ചർ എന്റെ ദേഹത്തേക്ക് ചാരി കണ്ണടച്ചു ഉറങ്ങും മട്ടിലിരുന്നു
കുറച്ചു സ്റ്റോപ്പുകൾ കഴിഞ്ഞതോടെ ബസിൽ നല്ല തിരക്കായി അതോടെ ഞങ്ങൾ നല്ല കുട്ടികളായി അടങ്ങിയിരുന്നു
ബസ് സ്റ്റാൻഡിൽ എത്തി ഞങ്ങൾ ഇറങ്ങി
ടീച്ചറെ നമുക്കൊരു ചായ കുടിച്ചാലോ
എനിക്ക് വേണ്ടെടാ നീ പോയി കുടിച്ചിട്ട് വാ ഞാൻ വെയിറ്റ് ചെയ്യാം
എന്നാ എനിക്കും വേണ്ടാ കോളജ് വഴിക്കു പോവുന്ന ഒരു ബസ് സ്റ്റാൻഡിൽ കിടപ്പുണ്ടായിരുന്നു ഞങ്ങളതിൽ കയറി കോളജ് സ്റ്റോപ്പിലിറങ്ങി
കോളജിന്റെ അടുത്തുള്ള ഒരു വീടിന്റെ ഒരു പോർഷനിൽ ആണ് ടീച്ചർ താമസിക്കുന്നത്
മല്ലിക ടീച്ചറെ കൂടാതെ മൂന്നു പേര് കൂടി ഉണ്ട് അവിടെ
ഞാൻ ബൈക്ക് എടുക്കാൻ വേണ്ടി കോളെജിലേക്ക് നടന്നു ടീച്ചർ റൂമിലേക്കും
എന്റെ മുറിയിൽ എത്തി കുറച്ചു നേരം കഴിഞ്ഞപ്പോഴേക്കും സമീറ വന്നു
ഉണ്ണിയേട്ടാ എനിക്കെന്താ കൊണ്ടു വന്നേ
രണ്ടുണ്ട ഞാനെങ്ങും ഒന്നും കൊണ്ടുവന്നില്ല പെണ്ണെ
എന്റെ ചേച്ചിമാർ എനിക്കെന്തേലും തന്നു വിടും എനിക്കറിയാം
അവൾ ഞാൻ കൊണ്ടുവന്ന ബാഗ് തുറന്നു മൊത്തം പരിശോധിച്ചു
ഒന്നും തന്നുവിട്ടില്ലേ എനിക്ക്
ഇനി നിനക്കെന്തിനാ അവരു ഓരോന്ന് പൊതിഞ്ഞു തന്നു വിടുന്നെ
അതെന്നാ
നീ എന്റെ പെണ്ണായി ഞങ്ങളുടെ വീട്ടിലേക്കു വരുമെന്ന് കരുതിയാ അവരു നിന്നെ തലേൽ വെച്ചു കൊണ്ടു നടന്നേ
അത് നടക്കില്ല എന്ന് മനസിലായപ്പോ അവർക്കിനി നിന്നെ വേണ്ട
അവളുടെ കണ്ണു നിറഞ്ഞു
ഉണ്ണിയേട്ടനും ഇനി എന്നെ വേണ്ടതാകുമോ
എന്റെ പൊന്നെ ഞാൻ ചുമ്മാ തമാശ പറഞ്ഞതല്ലേ ഞാൻ വീട്ടിൽ പോയതല്ല ഒരു വലിയ വൈദ്യരുടെ അടുത്തു കുറച്ചു കാര്യങ്ങൾ പഠിക്കാൻ വേണ്ടി പോയതാ കണ്ടില്ലേ പുതിയ ബുക്ക് കൊണ്ടു വന്നേക്കുന്നെ
എന്നാലും ഉണ്ണിയേട്ടൻ പറഞ്ഞത് സത്യമാ അവരൊക്കെ എന്നെ വെറുക്കും
അതിനു നീ തെറ്റൊന്നും ചെയ്തില്ല ല്ലോ കാര്യമറിയാതെ മോഹിച്ചത് ഞങ്ങളുടെ തെറ്റ്
എന്നാലും……
ഒരെന്നാലുമില്ല നീ കുറച്ചു ചായയുണ്ടാക്കിക്കെ
ഇന്റർകോം ബെല്ലടിച്ചു
എടി വീട്ടിൽ നിന്നാരെങ്കിലും വിളിച്ചായിരുന്നോ ഇന്നലെ
ഇല്ല ഉണ്ണിയേട്ടാ
ഞാൻ ഫോണെടുത്തു
ഹലോ
ഉണ്ണി ഞാനാ മല്ലിക
എന്താ ടീച്ചറെ
എടാ എന്റെ റൂം മേറ്റ്സ് ആരും വന്നിട്ടില്ല കീ സുമതി ടീച്ചറിന്റെ കയ്യിലാ അവരു രാത്രി വൈകിയേ വരൂ അവരുടെ ഹസ്ബൻഡ് രാത്രിയേ കൊണ്ടു വിടു
ഹൗസ് ഓണർ അവിടില്ലേ
ഇല്ലെടാ ഇവിടെങ്ങും ആരുമില്ല ഞാനിപ്പോ ബസ് സ്റ്റോപ്പിനടുത്തുള്ള എസ് ടി ഡി ബൂത്തിൽ നിന്നാ നിന്നെ വിളിക്കുന്നെ
എന്നാ ടീച്ചർ അവിടെ തന്നെ നില്ക്കു ഞാനിപ്പോ വരാം
ശരി വേഗം വരണേ
സമീ അത്താഴമുണ്ടക്കുമ്പോ രണ്ട്
പേർക്കുള്ളത് ഉണ്ടാക്കാണെ
അരാ ഉണ്ണിയേട്ടാ വരുന്നത്
എന്നെ പഠിപ്പിക്കുന്ന ടീച്ചർ ഇങ്ങോട്ട് വരുന്നുണ്ട്
അവരിന്നു ഇവിടെയാണോ താമസിക്കുന്നത്
ഇല്ല അവരുടെ റൂമ് മേറ്റ് വരുമ്പോൾ തിരിച്ചു പോവും നമ്മുടെ വീട്ടിലേക്കു ആദ്യമായി ഒരാൾ വരുന്നതല്ലേ പട്ടിണിക്ക് ഇരുത്താൻ പാടില്ല ല്ലോ
ഉണ്ണിയേട്ടൻ പോയി വിളിച്ചോണ്ട് വാ
ഇവിടുത്തേ കാര്യം ഞാൻ നോക്കിക്കൊള്ളാം
ഞാൻ ബൈക്കുമെടുത്ത് പാഞ്ഞു പോയി ടീച്ചറെ കൂട്ടി കൊണ്ടു വന്നപ്പോഴേക്കും സമീറ ഞങ്ങൾക്കായി അത്താഴം റെഡിയാക്കി കഴിഞ്ഞിരുന്നു
സമീറയെ വീട്ടിൽ കണ്ടതും ടീച്ചർ സംശയ ഭാവത്തിൽ എന്നെ നോക്കി
ടീച്ചറെ ഇത് സമീറ ഹൗസ് ഓണർ ഇബ്രായിക്കയുടെ മൂത്ത മകൾ
എന്റെ അന്ന ദാതാവ്, വലം കൈ ചങ്ക് മാങ്ങ തേങ്ങ അങ്ങനെ എല്ലാം ഇവളാണ് എന്റെ കൊച്ചു എന്തുണ്ടാക്കിയാലും ഒടുക്കത്തെ ടേസ്റ്റ് ആണ് അതാണ് ഈ തടിയുടെ രഹസ്യം
ഒന്ന് പോ ഉണ്ണിയേട്ടാ കളിയാക്കാതെ
പിന്നെ അടുത്ത മാസം വരെയേ എനിക്കിവളുടെ കൈ കൊണ്ടു വെച്ചുണ്ടാക്കി കഴിക്കാനുള്ള യോഗമുള്ളൂ
