ഞാൻ ചായ കപ്പുമെടുത്ത് അടുക്കളയിലേക്ക് ചെന്നു
നീയെന്തിനാ പോയെ നിനക്കിവിടെ നിന്നൂടായിരുന്നോ
ഇളേമ്മ ക്കു ഞാൻ നിന്നാൽ പറ്റൂല ന്നു പറഞ്ഞു ഒച്ച വെച്ച് അത് കൊണ്ട് പോയതാ
ഓഹോ ആ തള്ള അങ്ങനെ പറഞ്ഞോ എന്നാ നാളെ നീ കൂടെ ഉണ്ടെങ്കിലേ അവരെ തിരുമ്മുന്നുള്ളു എന്ത് പറ്റുമെന്ന് നോക്കട്ടെ
വേണ്ട ഉണ്ണിയേട്ടാ അതിനോട് വഴക്കിനൊന്നും പോവണ്ട
എന്നാലും അത് ശരിയല്ല മോളെ നിന്നെ ഒഴിവാക്കിയിട്ട് ഞാനൊന്നും ചെയ്യില്ല എന്നവരൊന്നു അറിഞ്ഞിരിക്കുന്നത് നല്ലതാ
അവൾക്ക് ഞാൻ വലിയ വില കൊടുക്കുന്നുണ്ട് എന്ന് കേട്ടപ്പോൾ അവൾക്കതു വലിയ സന്തോഷമായി
പെണ്ണെ നമുക്കൊന്നു കൂടണ്ടേ
മ്മ്മ്മ്മ്മ് എപ്പോഴാന്നു ഉണ്ണിയേട്ടൻ പറഞ്ഞാ മതി
നിന്റുമ്മച്ചിയെ
ഒന്നൂടെ സോപ്പിട്ട് നോക്കട്ടെ ഒരു രാത്രി കൂടി ഇവിടെ കിട്ടുമോന്നു
എന്തായാലും വേഗം വേണം നമുക്കിനി ഒരാഴ്ച്ച കൂടിയേ സമയമുള്ളൂ
അതിനു മുൻപ് സെറ്റാക്കാടി അവളുടെ മുലയിൽ ഒരു ഞെക്കും കവിളിൽ ഒരുമ്മയും കൊടുത്ത് ഞാൻ പോവാനുള്ള തയ്യാറെടുപ്പു തുടങ്ങി
കോളജിൽ വെച്ചൊന്നും ജാസ്മിനോട് ഒന്ന് സ്വസ്ഥമായി സംസാരിക്കാൻ അവസരം കിട്ടിയില്ല
വൈകിട്ട് അവള് വരുന്നതും കാത്തു ഞാൻ നിന്നു
മുകളിലെ നിലയിൽ നിന്നു തന്നെ അവളെന്നെ കണ്ടു ഞാനവളെ കാത്തുള്ള നിൽപ്പാണെന്നു മനസിലായ കൊണ്ട് അവൾ കൂട്ടുകാരികളെ എല്ലാം ഒഴിവാക്കി കുറച്ചു നേരം അവിടെ നിന്നിട്ട് എല്ലാവരും പോയപ്പോൾ തനിയെ ഇറങ്ങി വന്നു
എന്താടി പെണ്ണെ നിനക്കിത്ര ജാഡ രാവിലെ മുതൽ ഒന്ന് മിണ്ടുന്ന പോലുമില്ല ല്ലോ
ഒറ്റക്കുത്തു വെച്ച് തരും കേട്ടോ എപ്പോ നോക്കിയാലും ആ വാനരപ്പട കൂടെ കാണും എന്നിട്ട് എനിക്കാ കുറ്റം
ഞാൻ പറഞ്ഞ കാര്യം നീ ആലോചിച്ചോ
എന്താടാ
രാത്രി വരുന്ന കാര്യം
എനിക്ക് ആഗ്രഹമുണ്ട് പക്ഷെ മമ്മിയെ പേടിയാടാ
ഞാനൊരു വഴി പറയട്ടെ അത് പോലെ ചെയ്യാമോ
എന്നാടാ
ഞാൻ നാല് സ്ലീപ്പിങ് പീൽസ് തന്നു വിടാം നീയത് ഏതെങ്കിലും കറിയിൽ ചേർക്കണം അവരെ മൂന്നു പേരെ കൊണ്ടും ആ കറി കഴിപ്പിക്കയും വേണം നീയാ കറി കഴിക്കാനും പാടില്ല എന്താ പറ്റോ
അത് ഭയങ്കര റിസ്ക്കല്ലേ ഡാ അവർക്കെന്തേലും പറ്റിയാലോ
അവർക്കൊന്നും പറ്റില്ല പെണ്ണെ ഒന്ന് സുഖമായുറങ്ങും അത്രേയുള്ളു
എന്നാ നീയാദ്യം അത് താ അത് കൊടുത്തിട്ട് എങ്ങനെയാണ് ന്നു നോക്കിയിട്ട് കുഴപ്പമില്ലേൽ അടുത്ത തവണ കൊടുക്കുമ്പോ
നീ പോരെ
ഞാൻ ജീൻസിന്റെ പോക്കറ്റിൽ നിന്നു ഒരു സ്ട്രിപ്പ് ഗുളിക എടുത്ത് മൂന്നെണ്ണം അവളുടെ കയ്യിൽ കൊടുത്തു
ഇത് കൊടുത്തൊന്നു ടെസ്റ്റ് ചെയ്യ് ഒക്കെ ആണേൽ അടുത്ത ദിവസം
അവളതു വാങ്ങി കയ്യിലിരുന്ന ചെറിയ കർച്ചീഫിൽ പൊതിഞ്ഞു ബാഗിൽ വെച്ചു
വാടി ഞാൻ താഴെ വിടാം
വേണ്ടെടാ നീ പൊക്കോ ഞാൻ നടന്നു വന്നോളാം അവൾ നടന്നു
ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്തതും ഉണ്ണീ….എന്നൊരു വിളി കേട്ടു
തിരിഞ്ഞു നോക്കിയപ്പോൾ മല്ലിക ടീച്ചർ
ടീച്ചർ എന്റടുത്തേക്ക് നടന്നു വന്നു
ഞാൻ കുറച്ചു നേരമായി ആ സ്റ്റെപ്പിൽ നിൽക്കുന്നു നിന്റെ പഞ്ചാരയടി തീരട്ടെ ന്നു വിചാരിച്ചു മാറി നിന്നതാ
ആഹാ തുടങ്ങിയല്ലോ കൃമികടി നിനക്ക് വേറേ പണിയൊന്നുമില്ലേടി
എടാ പതുക്കെ പറ ഇവിടെ ഞാൻ നിന്റെ ടീച്ചറാ
ഈ ബുള്ളറ്റിന്റെ സൗണ്ട് ഉള്ളപ്പോ വേറാരും ഒന്നും കേൾക്കില്ല ന്നെ
എന്തിനാ എന്നെ വിളിച്ചേ
എന്റെ ചെക്കനെ ഒന്നടുത്ത് കാണാൻ വേണ്ടി വിളിച്ചതാ
ഓഹോ ആക്രി പെണ്ണിന് പ്രേമമോ
പോടാ മരമാക്രി ഞാൻ പോവാ
ടീച്ചർ പരിഭവിച്ചു തിരിഞ്ഞു നടന്നു കുറച്ചു ദൂരം ചെന്നിട്ട് ഒന്ന് തിരിഞ്ഞു നോക്കി മനോഹരമായി ഒന്ന് ചിരിച്ചു എന്നിട്ട് നല്ല സ്പീഡിൽ സ്റ്റെപ് കയറി മുകളിലേക്ക് പോയി
ഞാൻ വീട്ടിലേക്കും
രണ്ട് ദിവസങ്ങൾ ഒന്നും സംഭവിക്കാതെ കടന്നു പോയി
സൈനബ താത്ത എന്റെ കണ്ണിൽ പെടാതെ മുങ്ങി നടക്കുവാരുന്നു
സീനത്തു രാവിലെ വീട്ടിലേക്കു വരും ഞാനും സമീറയും കൂടിയാണ് അവരെ പിന്നീട് തിരുമ്മിയത്
അവളെ ഒഴിവാക്കാനവര് പരമാവധി ശ്രമിച്ചെങ്കിലും ഞാൻ സമ്മതിച്ചില്ല
