അനാഥനെന്ന അനശ്വരമായ ആനന്ദം – 3 2

ഇതിൻ്റെ പുറകിലായി നമ്മളുണ്ടെന്ന് ആർക്കും സംശയമുണ്ടാവില്ല.. പയി മൊത്തം അയാളുടെ തലയിലായിരിക്കുമെന്നത് മറ്റൊരു ഗുണവുമാണ്..

” അത് കൊണ്ടാണ് കണ്ണാ നിന്നെ ഞാൻ ഇടംവലം കൊണ്ട് നടക്കുന്നത്. എല്ലാം അതിൻ്റെ രീതിയിൽ കൈകാര്യം ചെയ്യുന്ന നിൻ്റെ മിടുക്ക് ഇവിടെ മറ്റാർക്കുമില്ല..

നിന്നെ ഞാനെൻ്റെ അനിയൻ്റെ സ്ഥാനത്ത് കാണുന്നത് കൊണ്ടാണ് എൻ്റെ എല്ലാ കാര്യങ്ങളും നിന്നോട് പറഞ്ഞത്.

സാറ് പറഞ്ഞത് …

നിന്നോട് എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട് സാറേന്ന് വിളിക്കരുതെന്നും ചേട്ടാന്ന് വിളിക്കാനും..

സാറെ അത് പിന്നെ..?

” ദേ വീണ്ടും സാറ് ഇനി അങ്ങനെ വിളിച്ചാൽ ”

ഇല്ല സർ.. ശ്ം സോറി ചേട്ടാ..

” അതാണ് … ചേട്ടാ ന്ന് വിളിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ രുദ്രേ ട്ടാന്ന് നീട്ടി വിളിച്ചോ …
അപ്പോ കാര്യങ്ങൾ പറഞ്ഞ പോലെ…… ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്.
അത് പോലെ അവനെന്ത് ചെയ്യുന്നു ?
എവിടെ പോകുന്നുവെന്നും
അവൻ്റെ കുടുംബത്തിൽ ആരൊക്കെയുണ്ടെന്നുമടക്കം
മുഴുവൻ കാര്യങ്ങളും നിരീക്ഷിക്കുകയും അറിഞ്ഞിരിക്കുകയും വേണം….

എത്ര ധൈര്യത്തോടെയാണ് എൻ്റെ മകൾ എന്നെയും ധിക്കരിച്ചും കൊണ്ട് അവനെയും അന്വേഷിച്ച് കോളേജ് കട്ട് ചെയ്ത് പോയത്… അതും അവളേക്കാൾ ഒരു വയസ്സിന് ഇളപ്പമുള്ളതിനെ …. കല്യാണം കഴിക്കണം പോലം അവൾക്ക് .. എന്ത് ധൈര്യത്തിലാണ് എന്നോട് പറഞ്ഞത്…

ഓർക്കുന്തോറും രക്തം ചൂട് പിടിക്കുന്നു… ഇതിനാണോ ഞാനവളെ കോഴിക്കോട് പഠിക്കാനയച്ചത് … അതും ആരാണെന്ന് കൂടി അറിയാതെ…

ഇതിനൊരു തീരുമാനം അധികം വൈകാതെ കാണണമെന്ന് ഒരു വിടലച്ചിരിയോടെ കണ്ണനോട് പറയുകയും ചെയ്തു !

# # # #
ആനന്ദിനെ അഡ്മിറ്റാക്കിയ ഹോസ്പിറ്റലിൽ..

പ്രതീക്ഷയുടെ നുറുങ്ങു വെട്ടം തെളിയുമെന്ന ശുഭ പ്രതീക്ഷയിൽ ..

” ഹലോ…..”
: ടാ….. നീരാവി നീ ഇങ്ങോട്ടൊന്നും പറയാൻ നിൽക്കരുത്..

”അതെന്താട എന്തെങ്കിലും പറഞ്ഞാൽ..

ടാ മൈ….. വളരെ അർജൻ്റായത് കൊണ്ടാണ് ഞാൻ തന്നെ വിളിച്ചത്…

” ടാ ഡോക്ടറെ അധികം വിളച്ചിലെടുത്താൽ .. മൈ….. കു……. പൂ…. മോനെ അറിയാലൊ എന്നെ….

പഴയ കാര്യങ്ങളൊക്കെ എനിക്കിപ്പോഴും നല്ല ഓർമ്മയാ…

അല്ല അതിനിപ്പോഴും കുറവൊന്നുമില്ലാല്ലോ……

ഇന്നാളു എൻ്റെ പെങ്ങളെ നിൻ്റെനിയത്തി ഗായത്രിയെ വിളിച്ചപ്പോൾ പറഞ്ഞിരുന്നു നിൻ്റെ ലീലാവിലാസങ്ങളൊക്കെ .

പേരിലു മാത്രം ഡോക്ടർ അലങ്കാരമുള്ള ഭഗീരതിമ്മയുടെ ഇളള കുട്ടിയെ കുറിച്ചും

പുളിവാറു കൊണ്ട് അടി മേടിക്കുന്ന പേടിത്തൂറിയായ നന്ദൻ്റെ ചരിത്രവും എനിക്ക് അറിയാലോ… ” ന്നും പറഞ്ഞ് ചിരിക്കാൻ തുടങ്ങി ….

( എൻ്റമ്മേ ഈ കുരിപ്പിനെ കൊണ്ട് തോറ്റല്ലോ… അവക്ക് വെച്ചിട്ടുണ്ട് ഞാൻ….കുട്ടി പിശാശ്….)

: ടാ തമാശ വിട് സീരിയസ് ആക് … നമ്മുടെ കുശലം പറച്ചിൽ പിന്നെയും ആകാലോ ! …

നിനക്ക് മാത്രമേ എന്നെയിപ്പോൾ സഹായിക്കാൻ പറ്റൂ …

എൻ്റെ ഹോസ്പിറ്റലിൽ………………………………….. OH …….. വേണം ….

” നീ പറഞ്ഞതല്ലേ കുറച്ച് റിസ്ക്കാണ് …

ആളൊക്കെയുണ്ട്…

ത്രിശ്ശൂര് ഒരു ‘ രാജണ്ണനുണ്ട് നമ്മുടെ കേരളത്തിലെ മെയിൻ ബ്ലഡ് ഡൊണേറ്റർ അയാളാണ് ..

അതല്ല നമ്മുടെ വിഷയം .. ”

: നിൻ്റെ പേടി എനിക്കറിയാം ആളെ മാത്രം ഏർപ്പാട് ചെയ്ത് തന്നാൽ മതി ബാക്കിയക്കെ ഞങ്ങൾ നോക്കും …

165 കി.മി ദൂരമല്ലെ …
അതൊക്കെ മറികടക്കാൻ ഇവിടെ പുലിക്കുട്ടികളുണ്ട്… അധികം സമയമില്ല..

ഞാൻ പിന്നെ വിളിക്കാംന്നും പറഞ്ഞു ഫോണ് കട്ട് ചെയ്തു…. ഇല്ലെങ്കിൽ മറ്റ് പലതും വിളിച്ചു കൂകുമെന്ന ഭയത്താൽ……
ഇതേ സമയം സൈക്കോ ശങ്കറിന് അവനോട് അധികം സംസാരിക്കാൻ പറ്റാത്തതിലുള്ള അമർശം തൻ്റെ മണിവത്തൂരിൻ്റെ ഡയറിയിൽ എഴുതുന്ന തിരക്കിലായിരുന്നു….

എങ്കിൽ പോലും തന്നോട് പറഞ്ഞ കാര്യങ്ങൾ തെല്ലിട പോലും കളയാതെ എല്ലാ കാര്യങ്ങളും പെർഫെക്ഷനോടെ ചെയ്യുകയും രാജണ്ണനെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കുവാനും മറന്നില്ല..

ശേഷം തൻ്റെ സ്നേഹനിധിയുടെ അടുക്കലോട്ട് ദൈവത്തെയും സുതുതി പാടി കൊണ്ട് തൻ്റെ എല്ലാമെല്ലാമായ ലക്ഷ്മി അമ്മയുടെ ചാരത്തേക്ക് .

Leave a Reply

Your email address will not be published. Required fields are marked *