അമലൂട്ടനും അനുക്കുട്ടിയും – 4 1

അതേയോ…… ഇപ്പോഴെവിടാണ് ജോലിചെയ്യുന്നത്????

പഞ്ചാബിലാണ്………

മിസ്സേ ഇവിടെ മനോഹരമായ വേറൊരു സ്ഥലമുണ്ട് …..
എൻ്റെ കൂടെ വാ കാണിച്ചു തരാം……..
മിസ്സിനെയും കൂട്ടി ഞാൻ ആമ്പൽക്കുളത്തിനു അരികിലേക്ക് ചെന്നു………….

ആമ്പൽക്കുളം കണ്ടതും മിസ്സിൻ്റെ മുഖം “ആമ്പൽപ്പൂവിടരുന്നത് പോലെ സന്തോഷത്താൽ വിടർന്നു”……….

അമലേ…….. എന്താ ഞാനീ കാണുന്നത്….. ഹൊ!!! എന്ത് ഭംഗിയാടോ ഇവിടം
ഒരു “സ്വർഗ്ഗത്തിലേക്ക് പ്രവേശിച്ച പോലുണ്ട്” ഭയങ്കര “ആമ്പിയൻസ്”……..
‘സത്യം പറഞ്ഞാൽ ഇവിടുന്ന് പോവാനേ തോന്നുന്നില്ല’……
ഒരുപാടിഷ്ടമായ് തൻ്റെ വീട്………

മിസ്സിൻ്റയാ വാക്കുകൾക്ക് നല്ലൊരു ചിരിയിലൂടെയാണ് ഞാൻ മറുപടി നൽകിയത്……….

“മിസ്സിന് ആമ്പൽപ്പൂ വേണോ “??????

വേണം എന്നുണ്ട് ……. എന്നാലും വേണ്ടെടോ….. “അതൊരിക്കലും പൊട്ടിക്കരുത് “……
‘ആമ്പൽപ്പൂ കുളത്തിൽ നിൽക്കുന്നത് കാണാനാണ് ഭംഗി നമ്മുടെ കൈകളിലേക്കെത്തിയാൽ അതിന് ഭംഗി കാണില്ല”…………..

മിസ്സ്‌ പറഞ്ഞത് ശരിയാണ്……
“ഇവിടെ എത്തിയിട്ട് ഇന്ന് വരെ ഞാൻ ഒരു പൂവ് പോലും പൊട്ടിച്ചിട്ടില്ല”…..

നന്നായെടോ…… ഞങ്ങൾ എന്നാൽ ഇറങ്ങിക്കോട്ടെ അമലേ……
സമയം ഒരുപാടായ് ……..

ശരിമിസ്സേ……

മിസ്സും ഫാമിലിയും തിരികെ പോയ് കഴിഞ്ഞിരിക്കുന്നു വീട്ടിലിപ്പോൾ ഞാനും അമ്മയും മാത്രമായ്……
അൻസുവിനെ പരിചയപ്പെട്ട കാര്യം ഞാൻ അമ്മയോട് പറഞ്ഞു…….
“അൻസു ഒരുപാവം കുട്ടിയാണെന്ന് അനുഅമ്മ എനിക്ക് മറുപടി തന്നു…..
“ശരിയാ പഞ്ചപാവമാണ് ” അതാ നോട്ടത്തിൽ നിന്നും മനസ്സിലാവും …..
ഞാൻ മനസ്സിൽ പറഞ്ഞു………..

അമ്മ പറഞ്ഞത് പോലെ ഡ്രൈവിംഗ് പഠിക്കുന്നതിനായ് ഞാൻ ടൗണിലുള്ള മഹേഷച്ഛൻ്റെ സുഹൃത്തിൻ്റെ സ്ഥാപനത്തിൽ ചേർന്നു….. ശനിയും ഞായറുമാണ് ക്ലാസ്……….

” ജീവിതത്തിൽ നിന്നും ഒരു ദിവസം കൂടി കൊഴിഞ്ഞു പോയിരിക്കുന്നു”
—————————————————-

“ശുഭ പ്രതീക്ഷകൾ നൾകിക്കൊണ്ട് വീണ്ടുമൊരു തിങ്കളാഴ്ച ദിവസം വന്നെത്തി”……. പതിവുപോലെ റെഡിയായ് അമ്മയോട് യാത്രയും പറഞ്ഞ് ഞാൻ കോളേജിലേക്കുള്ള യാത്ര തുടർന്നു ………
“രാവിലെ മുതൽ കാർമേഘങ്ങളാൽ സൂര്യൻ മൂടപ്പെട്ടിരിക്കുന്നു”………
എങ്ങും ചെറിയൊരു ഇരുൾ പടർന്നിരിക്കുന്നു…….

കോളേജിലെത്തിയ ഞാൻ സ്റ്റെയർ കയറിക്കൊണ്ടിരിക്കുമ്പോൾ അനു മിസ്സ് താഴേക്കായ് ഓടി വരുന്നതാണ് കാണുന്നത്…….
പിന്നാലെ ധന്യാമിസ്റ്റും ഉണ്ട്…….
ഒരു നിമിഷം എൻ്റെ ശ്രദ്ധ അനുമിസ്സിലേക്ക് പോയ്……..
” ഒരു കരിനീല സാരിയുടുത്ത് നെറ്റിയിൽ ചന്ദനക്കുറിയുമണിഞ്ഞ്, ഓടി വരുന്ന മിസ്സ്”
വേഗത്തിൽ സ്റ്റെയർ ഇറങ്ങുന്നത് കൊണ്ട്…….
“ഇരു കമ്മലുകളും മാലയും ഓട്ടത്തിൽ തുള്ളിത്തുളുമ്പുകയാണ്”……… “സാരിയുടെ തുമ്പ് പിന്നിലേക്കായ് പാറി നടക്കുന്നു”

നയന മനോഹരമായ ആ കാഴ്ച കണ്ട് ഞാനാ ലാൻഡിങ്ങിൽ അനങ്ങാതെ നിന്നു……

പെട്ടെന്നായിരുന്നു മിസ്സിൻ്റെ കാലുകൾ വഴുതി താഴേക്ക് വീഴാനായ് പോയത്
എൻ്റെ ശ്രദ്ധയിൽപ്പെടുന്നത്………
“ക്ഷണനേരംകൊണ്ട് മിസ്സിനെ ഞാനെൻ്റെ ഇരു കൈകൾ കൊണ്ടും ശക്തിയിൽ അമർത്തപ്പിടിച്ചു”……. ‘ശരീരങ്ങൾ തമ്മിൽ ഒന്നായ നിമിഷം , ഞങ്ങളുടെ മിഴികൾ തമ്മിലുടക്കി’……. മിസ്സിൻ്റെ മുഖഭാവത്തിൽ നിഴലിച്ചിരുന്ന ഭയം വളരെ വേഗം തന്നെ അപ്രത്യക്ഷമായ്…….. “ജീവിതത്തിൽ ഇത് വരെ ഞാൻ കാണാത്തൊരു ഭാവം ആ മിഴികളിൽ നിറഞ്ഞു തുളുമ്പി”………….
‘മിസ്സിൻ്റെയാ കൺമുനകൾ എൻ്റെ ഹൃദയത്തിൽ മിന്നൽപ്പിണരുകൾ തീർക്കുവാൻ തുടങ്ങി’………
” സിരകളിൽ രക്തയോട്ടം വർദ്ധിച്ചു കൊണ്ടിരിക്കുന്നു”………. “പഞ്ഞിക്കെട്ടുപോലുള്ള മിസ്സിൻ്റെ ശരീരത്തിൽ എൻ്റെ കൈകൾ യാന്ത്രികമായ് ചലിച്ചു തുടങ്ങി”……….. “ആലിലവയറിനെ തഴുകി എൻ്റെ വലതുകരം മിസ്സിൻ്റെ ഇടത്തേ അരക്കെട്ടിൽ സ്ഥാനമുറപ്പിച്ചു “….
“ജീവിതത്തിലാദ്യമായ് കിട്ടിയൊരനുഭൂതിയിൽ മതിമറന്നു പോയ ഞാൻ എൻ്റെ വലതുകൈ മിസ്സിൻ്റെ അരക്കെട്ടിൽ പതിയെ അമർത്തുവാൻ തുടങ്ങി”………….

ശ്സ്സ്……………………

Leave a Reply

Your email address will not be published. Required fields are marked *