ഒരു ദീർഘനിശ്വാസത്തോട് കൂടി അനുമിസ് മിഴികളടച്ചു ……….
“എൻ്റെ അനുക്കുട്ടി അമൽ പിടിച്ചില്ലായിരുന്നെങ്കിൽ ഇപ്പോൾ കാണായിരുന്നു”………….
തുടരും………….
കഴിഞ്ഞ പാർട്ടിന് അഭിപ്രായങ്ങൾ പങ്കുവെച്ചത് പോലെ ഈ പാർട്ടിനും നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു……….
നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളുമാണ് തുടർന്നും എഴുതുവാൻ എനിക്ക് പ്രചോദനമാവുന്നത്……
അതുകൊണ്ട് എല്ലാവരും അവരവരുടെ അഭിപ്രായങ്ങൾ പറയുക……..
തെറ്റുകൾ ഒരു മടിയും കൂടാതെ ചൂണ്ടികാണിക്കുക…. അടുത്ത പാർട്ടുകളിൽ അവയെല്ലാം പരിഹരിക്കാൻ പരമാവധി ശ്രമിക്കുന്നതായിരിക്കും
ഒരു കാര്യം അടുത്തത് ദേവൂട്ടിയുടെ കഥ 7th പാർട്ട് അപ്ഡേറ്റ് ചെയ്യണോ???
ഈ കഥയുടെ 5th പാർട്ട് അപ്ഡേറ്റ് ചെയ്യണോ??? 2 കഥകളും വായിച്ചിട്ടുള്ളവർ അഭിപ്രായം പറയുക നിങ്ങൾക്ക് ഇഷ്ടപ്പെട്ട കഥയ്ക്ക് മുൻതൂക്കം നൽകുന്നതായിരിക്കും……….
ആദ്യം പറഞ്ഞത് പോലെ ഏതു കഥയാണ് നിങ്ങൾ പറയുന്നതെങ്കിലും അടുത്ത പാർട്ടിന് അൽപ്പം താമസം ഉണ്ടാവും അതിന് ആദ്യമേ ക്ഷമ ചോദിക്കുന്നു …………
എല്ലാരുടെയും അഭിപ്രായങ്ങൾക്കായ് കാത്തിരിക്കുന്നു 🥰🥰🥰🥰
ഒത്തിരി സ്നേഹത്തോടെ ❤❤❤
അരുൺ മാധവ്
