ദേവു ഇറങ്ങി വന്നിട്ട് അലമാര തുറന്ന് ഒരു പിങ്ക് കളർ മാക്സിയും എടുത്തിട്ടിട്ട് മുന്നെ കളിക്കിടെ ഞങ്ങള് ഊരി വലിച്ചെറിഞ്ഞ ഓരോ തുണിയും കണ്ടുപിടിച്ച് പെറുക്കി എടുക്കുന്നതും നോക്കി ഞാനങ്ങനെ കിടന്നു…. മുറിയാകെ ദേവു തേച്ച സന്തൂർ സോപ്പിന്റെ മണം നിറഞ്ഞ് വന്നു, ഹോ ഹോ സന്തൂർ മമ്മിയാവാനുള്ള ശ്രമത്തിലാണ് ഗൊച്ച് ഗള്ളി…. ദേവൂന്റെ കറുത്ത ബ്രായും അടിപ്പാവാടയും ലാൽ രംഗ് കീ ഷഢിയും എന്റെ fcukയുടെ ഷെഢിയും എല്ലാം ചുരുട്ടി കൂട്ടി എടുത്തുകൊണ്ട് എന്നെ നോക്കി ചിരിച്ചിട്ട് ദേവു മുറിക്ക് പുറത്തേക്ക് നടന്നു….
പോവാൻ നേരം
“”””””വേഗം നോക്ക്….. ഇനി കിടക്കണ്ട”””””
എന്ന് പറയാനും ദേവു മറന്നില്ല….
ദേവു പോയി കഴിഞ്ഞ് കൂടുതൽ നേരം ഞാനങ്ങനെ കിടന്നില്ല, പെട്ടെന്ന് തന്നെ
എഴുന്നേറ്റ് ഒരു ഗ്ലാസ് വെള്ളം കുടിച്ച ശേഷം പല്ല് തേപ്പും ഷിറ്റ് വിസർജ്ജനവും എല്ലാം ശടപടേന്ന് തീർത്തിട്ട് വേഗം തന്നെ കുളിച്ച് ഇറങ്ങി….
കുളി കഴിഞ്ഞ് ഇറങ്ങിയപ്പോൾ കട്ടിലിൽ ദേവു എനിക്കിടാനുള്ള ഡ്രസ്സ് എടുത്ത് വച്ചിരുന്നു, ഒരു ലൈറ്റ് ബ്ലൂ ഫോർമൽ ഷർട്ടും അതിന് യോജിച്ച ഒരു ബ്ലാക്ക് പാന്റുമാണ് ദേവു എടുത്ത് വെച്ചത്….
“””””ഡാ…. ഷർട്ടും പാന്റും ഇസ്തിരിയിട്ട് വെച്ചിട്ടുണ്ട്, അത് തന്നെ ഇടണേ…””””””
ഇനർബനിയൻ തപ്പി അലമാരയ്ക്ക് നേരെ നടക്കുന്നതിനിടെ ഞാൻ കുളിച്ചിറങ്ങിയത് അറിഞ്ഞ ദേവു വിളിച്ച് കൂവി പറഞ്ഞു…..
അങ്ങനെ ഞാൻ എന്റെ പൊണ്ടാട്ടി എനിക്ക് വേണ്ടി ഇസ്തിരിയിട്ട് വെച്ച ഷർട്ടും പാന്റും എല്ലാം എടുത്തിട്ട് കണ്ണാടിക്ക് മുന്നിൽ പോയി നിന്ന് നോക്കിയപ്പോൾ എനിക്ക് തന്നെ എന്നെ കണ്ട് എഴുന്നേറ്റ് നിൽക്കാൻ തോന്നിപ്പോയി… ദേവൂന്റെ ചീർപ്പ് എടുത്ത് മുടിയൊക്കെ ഒന്ന് ചീവി ഒതുക്കി വെച്ചിട്ടാണ് ഞാൻ പുറത്തേക്ക് ഇറങ്ങിയത്….
അപ്പോഴേക്കും ദേവു എനിക്കുള്ള ബ്രേക്ക്ഫാസ്റ്റ് മേശപ്പുറത്ത് നിരത്തി വെച്ചിരുന്നു…..
“””””അമ്മു എണീറ്റില്ലേ??”””””
“”””””ഇല്ല…. അതിനി നീ പോയി കഴിഞ്ഞ് ഞാനൊരു യുദ്ധം നടത്തേണ്ടി വരും””””””
ഭക്ഷണം പ്ലേറ്റിലേക്ക് വിളമ്പി തരുന്നതിനിടെ ദേവു പറഞ്ഞു….
ഞാൻ വേഗം കഴിച്ച് എഴുന്നേറ്റു…. എന്നിട്ട് കൈ കഴുക്കിയ ശേഷം ദേവൂസിന്റെ മാക്സിയിൽ തന്നെ തുടച്ചപ്പോൾ ദേവു ചിരിച്ചോണ്ട് നിന്നതല്ലാതെ മുഖം ചുളിക്കുകയോ ചീത്തപറയുകയോ ചെയ്തില്ല….. ഈ ഫസ്റ്റ് ഡേ അറ്റ് ഓഫീസ് കൊണ്ടുള്ള ഓരോരോ ഗുണങ്ങളേ….ഹി ഹീ……
ഈ ഷർട്ടും പാന്റും ഇസ്തിരിയിട്ട് കിട്ടിയതും അതിന്റെ ഭാഗമാണ്, പണ്ടും ഇങ്ങനെയാണ്… കോളേജിൽ പോവുമ്പോ എക്സാം ഉള്ള ദിവസം മാത്രം ദേവു ഡ്രസ്സ് ഇസ്തിരിയൊക്കെ ഇട്ട് തരും, അങ്ങനെയുള്ള ദിവസങ്ങളിൽ രാവിലെ ചീത്ത പറയുകയുമില്ല…
“””””ഇതാ…. ഇത് കൊണ്ട് പോ””””
എന്നും പറഞ്ഞ് ദേവു എന്റെ സർട്ടിഫിക്കറ്റ്സ് എല്ലാം അടങ്ങുന്ന ഫയലും കൊണ്ട് വന്നു…. അതിന്റെ എല്ലാം സോഫ്റ്റ് കോപ്പീസ് കുട്ടൻമാമൻ അയച്ച് കൊടുത്തിട്ടുണ്ട്, എന്നാലും ഹാർഡ് കോപ്പി എന്നോട് കയ്യിൽ കരുതിക്കോളാൻ ദേവു പറഞ്ഞതാണ്…
ഞാൻ ദേവു നീട്ടിയ ഫയല് വാങ്ങുന്നതിന് പകരം ഇടുപ്പിലൂടെ കൈ ചുറ്റി ദേവൂനെ എന്നോട് ചേർത്ത് നിർത്തി….
“”””””ദേ ചെക്കാ വിട്ടേ…… ഞാൻ പറഞ്ഞിട്ടില്ലേ മുറീടെ പുറത്ത് വെച്ച് കൊഞ്ചാൻ നിൽക്കരുതെന്ന്””””””
ഒന്ന് ഞെട്ടിപ്പോയ ദേവു തിരിഞ്ഞ് അമ്മൂന്റെ മുറിക്ക് നേരെ നോക്കിയ ശേഷം എന്നെ നോക്കി പറഞ്ഞു….
“””””അമ്മൂസ് ഉറങ്ങല്ലേ….. പ്ലീസ് ഒരുമ്മ താ, എന്നാലേ ഒരു കോൺഫിഡൻസ് കിട്ടു””””””
എന്നും പറഞ്ഞ് ഞാൻ ദേവൂനെ നോക്കി നിന്നപ്പോൾ ദേവു പതിയെ പുഞ്ചിരിച്ചുകൊണ്ട് എന്റെ നെറ്റിയിൽ ഒരുമ്മ തന്നു…. ഫസ്റ്റ് ഡേ ആയോണ്ട് അതെങ്കിലും കിട്ടി, ഇല്ലേൽ എപ്പൊ എന്നെ പിടിച്ച് തള്ളി മാറ്റിയിട്ട് പോയെന്ന് ചോദിച്ചാ മതി…
പക്ഷെ ആ കിസ്സിൽ ഞാൻ തൃപ്തനായിരുന്നല്ല……. ഞാൻ ദേവൂസിന്റെ കീഴ്ചുണ്ട് മെല്ലെ എന്റെ വായിലാക്കി ഒന്ന് നുണഞ്ഞു, അധികനേരം നീണ്ട് നിന്നില്ല… അപ്പോഴേക്കും ദേവു എന്നെ തള്ളി മാറ്റി…..
