ട്വിൻ ഫ്ലവർസ് – 3 14അടിപൊളി  

 

ശേഷം മുഖത്ത് ആ ചിരി മായാതെ തന്നെ ബാത്റൂമിൽ നിന്നും വിറച്ചു കൊണ്ട്‌ പുറത്തേക്ക്‌ ഓടി ബെഡ്ഡിൽ കേറിയതും ഡാലിയ ധൃതിയില്‍ കമ്പിളിയുടെ വിളിമ്പ് പൊക്കി പിടിച്ചു.

 

ഇവള്‍ എപ്പോഴാ ഉണര്‍ന്നത്…?!

 

“വേഗം അകത്തേക്ക് വാ ചേട്ടാ… ഇപ്പൊ എനിക്കും തണുക്കുന്നു.”

 

ഞാൻ വേഗം കൊച്ചു കുട്ടിയെ പോലെ ചാടി ഉരുണ്ട് അകത്ത് കേറി അവളെ നോക്കി ചെരിഞ്ഞു കിടന്നു. ഡാലിയ ചിരിച്ചു കൊണ്ട്‌ കമ്പിളി താഴ്ത്തിയിട്ടു. അവളും എന്നെ നോക്കിയാണ് ചെരിഞ്ഞു കിടന്നത്.

 

എന്റെയും അവളുടെ മുഖത്തിനും ഇടയില്‍ വല്യ ഗ്യാപ്പ് ഇല്ലായിരുന്നത് കൊണ്ട്‌ ഞങ്ങളുടെ ചുടു നിശ്വാസം പരസ്പരം മുഖത്ത് കൊള്ളുന്നുണ്ടായിരുന്നു. അവളുടെ ചുടു ശ്വാസം മുഖത്ത് കൊണ്ടപ്പോ നല്ല സുഖം തോന്നി.

 

കുസൃതിയോടെ അവളുടെ മുഖത്ത് ഞാൻ ഊതിയതും അവള്‍ ചിരിച്ചു കൊണ്ട്‌ അല്‍പ്പം കൂടി മുഖം എന്റെ അടുത്തേക്ക് നീക്കി കൊണ്ടുവന്നു.

 

“നല്ല ചൂട്… നല്ല സുഖം.” പതിഞ്ഞ ശബ്ദത്തില്‍ അവള്‍ പറഞ്ഞിട്ട് അവളും എന്റെ മുഖത്തേക്ക് ഊതി. ഞാനും ചിരിച്ചു.

 

“നീയെന്താ ഉറങ്ങാതെ ഉണര്‍ന്നു കിടക്കുന്നേ..?”

 

“ചേട്ടൻ ബാത്റൂമിൽ പോകാൻ കമ്പിളി പൊക്കി എഴുന്നേറ്റപ്പോ നല്ല തണുപ്പടിച്ചു. അപ്പഴാ ഞാൻ ഉണര്‍ന്നത്.”

 

പക്ഷേ അവളുടെ കണ്ണില്‍ ഭയങ്കര നാണവും കള്ളത്തരവും കണ്ടപ്പോ അവള്‍ അതിനു മുമ്പേ എണീറ്റ് കിടപ്പുണ്ടായിരുന്നു എന്നാ തോന്നിയത്‌.

 

ഞാൻ ആ കണ്ണുകളില്‍ സൂക്ഷിച്ചു നോക്കിയതും ചിരിച്ചു കൊണ്ട്‌ അവളെന്നെ കെട്ടിപിടിച്ചു. ഞാൻ തല താഴ്ത്തി വെച്ചിരുന്നത് കാരണം എന്റെ കഴുത്തിൽ അവളുടെ മുഖം ചേര്‍ക്കാന്‍ സ്ഥലം കിട്ടാത്തത് കൊണ്ട്‌ അവള്‍ കുഞ്ഞുങ്ങളെ പോലെ മുഖം അങ്ങോട്ടും ഇങ്ങോട്ടും ഇളക്കി… ശാഠ്യം പിടിച്ച് കാലുകൾ ബെഡ്ഡിൽ ഇട്ടടിച്ചു. എന്റെ പുറത്ത് അവള്‍ മാന്തി. അപ്പോ ഞാൻ തല അല്‍പ്പം ഉയർത്തി കൊടുത്തു. ഉടനെ അവള്‍ ശാന്തമായി.. എന്നിട്ട് അവളുടെ മുഖം എന്റെ കഴുത്തിൽ അമർത്തി കിടന്നു. എനിക്കെന്തോ അവൾ കാണിച്ച കുട്ടിത്തം കണ്ടിട്ട് വല്ലാത്ത സ്നേഹം കൂടി.

 

“ഇങ്ങനത്തെ കുസൃതി കോപ്രായങ്ങൾ കാണിക്കാൻ നി ചെറിയ കുഞ്ഞാണോടി…” ചിരിയോടെ അവളെ എന്നോട് ചേർത്തു പിടിച്ചു കൊണ്ട്‌ ഞാൻ ചോദിച്ചു.

 

“ഇപ്പഴത്തേക്ക് ഞാൻ കുഞ്ഞ് തന്നെയാ…” എന്റെ കഴുത്തിൽ മൂക്ക് കൊണ്ട്‌ ഇക്കിളി കാണിച്ചിട്ട് അവളും ചിരിച്ചു.

 

“അതുകൊണ്ടാണോ കുഞ്ഞേ നിന്റെ വീട്ട് മുറ്റത്ത്‌ ഓണത്തിന്‌ ഒരുക്കിയിരുന്ന പൂക്കളം എടുത്ത് നിന്റെ ഷഡ്ഡിയിൽ ഒട്ടിച്ച് ബാത്റൂമിൽ തൂകിയിട്ടത്…?”

 

“അയ്യേ……!!” പെട്ടന്ന് ഡാലിയ പൊട്ടിച്ചിരിച്ചു കൊണ്ട്‌ എന്നെ വിട്ടിട്ട് മലര്‍ന്നു കിടന്നു. എന്നിട്ട് നാണിച്ച് മുഖം പൊത്തി പിടിച്ചു കൊണ്ട്‌ കുലുങ്ങിക്കുലുങ്ങി അവള്‍ ചിരിച്ചു.

 

“അവളുടെ ഒരു നാണം…!” ചിരിച്ചുകൊണ്ട് അവളുടെ മുഖം പൊത്തിപ്പിടിച്ചിരുന്ന രണ്ടു കൈയും വലിച്ചു മാറ്റാൻ ഞാൻ ശ്രമിച്ചു.

 

അപ്പോ ഉറക്കെ ചിരിച്ചുകൊണ്ട് മുഖത്ത് നിന്നും കൈകൾ മാറ്റാതെ അവള്‍ അങ്ങോട്ട് തിരിഞ്ഞു കിടന്നു.

 

“എടി നാണക്കാരി…” അവളുടെ ഇടുപ്പിൽ വിരൽ കൊണ്ട്‌ ഞാൻ കുത്തി.

 

“അയ്യോ ചേട്ടാ… ഇപ്പൊ ഇക്കിളി ഒന്നും കാണിക്കല്ലേ… ഞാൻ ചിരിച്ചു ചാവും.” നിര്‍ത്താതെ ചിരിച്ചു കൊണ്ട്‌ ഡാലിയ വേഗം ഉരുണ്ടു തിരിഞ്ഞ് എന്നെ മുറുകെ കെട്ടിപിടിച്ചു. എന്നിട്ട് എന്റെ മാറില്‍ മുഖം പൂഴ്ത്തി.

 

കുറെ നേരം അവളുടെ ചിരി കാരണം അവളുടെ ദേഹം കുലുങ്ങി കൊണ്ടിരുന്നു. പിന്നെപ്പിന്നെ ചിരി കുറഞ്ഞ് അവസാനം നിന്നു.

 

“മുറ്റത്ത്‌ കിടന്ന പൂക്കളം ഒന്നും എന്റെ ഷഡ്ഡിയിൽ ഞാൻ ഒട്ടിച്ചില്ല…. അത് ഡിസൈന്‍ ആണ്. ഇനി കളിയാക്കിയാ ഞാൻ ചേട്ടനെ കടിക്കും.”

 

“അയ്യോ കടിക്കല്ലേ…” അവളെ എന്നോട് ചേർത്തു പിടിച്ചു കൊണ്ട്‌ ഞാൻ ചിരിച്ചു.

 

അവള്‍ ഷഡ്ഡി ഇല്ലാതെ കിടക്കുന്നു എന്ന ചിന്ത എന്റെ ഉള്ളില്‍ കിടന്ന് എന്നെ എന്തൊക്കെയോ ചെയ്തു. മുമ്പ് ഞാൻ കണ്ട അവളുടെ നഗ്ന ചന്തിയും എന്റെ മനസ്സിൽ തെളിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *