ട്വിൻ ഫ്ലവർസ് – 3 14അടിപൊളി  

 

ഒന്‍പതരയ്ക്ക് ഞങ്ങൾ ഈട്ടിയിൽ നിന്നും തിരിച്ചു. വണ്ടിയില്‍ കേറിയ ഉടനെ ഞാൻ സീറ്റില്‍ ചാരിയിരുന്നു ഉറങ്ങിപ്പോയി. അത്രമാത്രം ക്ഷീണം ഉണ്ടായിരുന്നു.

 

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചേട്ടനെ കൂടെ കിട്ടിയതിനു ശേഷം തൊട്ടാണ് നല്ലതുപോലെ ഉറങ്ങാൻ കഴിയാതെ പോയത്… രാവും പകലും ചേട്ടന്‍ കൂടെ ഉള്ളപ്പോ എങ്ങനെയാ ഉറങ്ങാൻ തോന്നുക.

 

ഡെയ്സി പോയതില്‍ പിന്നേ വര്‍ഷങ്ങളായി ചേട്ടനും നല്ലതുപോലെ ഉറങ്ങിയിട്ടില്ലെന്ന് അറിയാം. എപ്പോഴും ആ മുഖത്ത് ഒരു ക്ഷീണം കാണാന്‍ കഴിയുമായിരുന്നു. ഇന്ന്‌ രാവിലെ തൊട്ട് പതിവിലും കൂടുതൽ ക്ഷീണം ആ മുഖത്തുണ്ടായിരുന്നു.. എങ്ങനെ വണ്ടി ഓടിക്കുന്നു എന്നാണ്‌ ഞാൻ ചിന്തിച്ചത്.

 

പത്തു മണിക്ക് വീട്ടില്‍ എത്തി ചേട്ടൻ തട്ടി വിളിച്ചപ്പോഴാണ് ഞാൻ ഉണർന്നത്. രാത്രി ഒന്‍പത് മണിക്ക് നാട്ടിലേക്ക് തിരിക്കണമെന്ന് പറഞ്ഞിരുന്നത് പോലും ഞങ്ങൾ രണ്ടാളും മറന്നുപോയിരുന്നു. ഇപ്പോഴാണ് ചേട്ടൻ അതിനെ കുറിച്ച് ഓര്‍ത്തത്.

 

“നല്ല ക്ഷീണം… നമുക്ക് നാളെ രാവിലെ ഇവിടെ നിന്നും പോയാല്‍ പോരെ..?” ഞാൻ ചോദിച്ചു. ചേട്ടന്റെ മുഖത്തും ഭയങ്കര ക്ഷീണം ഉണ്ടായിരുന്നു. ഈ അവസ്ഥയില്‍ വണ്ടി ഓടിക്കുന്നത് ആപത്താണ്.

 

ചേട്ടൻ ഒന്ന് മടിച്ചു. പക്ഷേ അതാണ് നല്ലതെന്ന് മനസ്സിലായതും ചേട്ടൻ തലയാട്ടി. “പകല്‍ സമയത്തുള്ള ട്രാഫിക്കും ശബ്ദവും വല്ലാത്ത തലവേദനയാണ്…. കൂടാതെ യാത്രയുടെ ദൈര്‍ഘ്യം കൂടും.. പകല്‍ സമയത്ത്‌ യാത്ര ചെയ്താല്‍ പതിനൊന്ന് പന്ത്രണ്ടു മണിക്കൂര്‍ വേണ്ടിവരും അവിടെ എത്താന്‍.” അതൊക്കെ ആലോചിച്ച് ഇപ്പോഴേ തലവേദന വന്നത് പോലെയാ ചേട്ടൻ പറഞ്ഞത്. “എന്തായാലും സാരമില്ല, രാവിലെ ആറു മണിക്ക് നമുക്ക് ഇറങ്ങാം. എനിക്ക് കണ്ണ് തുറന്നിരിക്കാൻ പോലും കഴിയുന്നില്ല… നല്ലോണം ഉറങ്ങണം.”

 

ചേട്ടൻ അങ്ങനെ പറഞ്ഞപ്പോഴാണ് സമാധാനമായത്. എന്തായാലും ഈ രാത്രിയും കൂടി ചേട്ടന്റെ കൂടെ കഴിയാമല്ലോ. ഞാനും ചേട്ടനും മാത്രം… ചേട്ടനെ ഞാൻ കെട്ടിപിടിച്ചു കൊണ്ട്‌ ഉറങ്ങും.

 

ഞാൻ നേരെ എന്റെ റൂമിലേക്കാണ് പോയത്. വേണ്ടതെല്ലാം എടുത്തു കൊണ്ട്‌ ബാത്റൂമിൽ കേറി.

****************

 

ചേട്ടന്റെ റൂമിൽ കേറി ചെന്നപ്പോ ചേട്ടൻ കമ്പിളി പോലും മൂടാതെ ഉറങ്ങുന്നതാണ് കണ്ടത്.

 

ചേട്ടന്റെ കോലം കണ്ടിട്ട് നാണവും ചിരിയും വന്നു. ചെറിയ വിഷമവും തോന്നി.

 

കുളിച്ചിട്ട് മുടി ശെരിക്കും തുവർത്തിയത് പോലുമില്ല.. തലയിണയിൽ വെള്ളം നല്ലപോലെ പടർന്നു പിടിച്ചിട്ടുണ്ട്. പതിവിന് വിപരീതമായി മുടി ചീകാതൈ കുഴഞ്ഞാണ് കിടന്നത്. കുളിച്ചിട്ട് ഉടുത്തു വന്ന നനഞ്ഞ ടവൽ പോലും ബെഡ്ഡിന്റെ അറ്റത്ത് എറിഞ്ഞ് ഇട്ടത് പോലെ കിടന്നു.

 

പിന്നെ ഒരു ട്രാക്ക് പാന്റ് മാത്രമാണ് വേഷം.. അത് പോലും അകവും പുറവും മാറ്റിയാണ് ഇട്ടിരുന്നത്… നല്ലത്‌ പോലെ മുകളില്‍ കേറ്റിയും ഇട്ടിട്ടില്ല.. പകുതി ജട്ടിയും പുറത്ത് കാണാം. ജട്ടിയെ തള്ളിപ്പിടിച്ച് ചേട്ടന്റെ പഴം നല്ലോണം മുഴച്ചു നില്‍ക്കുന്നത് കണ്ട് എന്റെ നാണം കൂടി. മുഖവും ശരീരവും നല്ലപോലെ ചൂട് പിടിച്ചു.

 

അരയ്ക്ക് മുകളില്‍ ചേട്ടൻ നഗ്നനാണ്. എത്ര ഷേപ്പുള്ള ശരീരം… ചേട്ടന്റെ ശരീരത്തെ ഉരുക്കിൽ ഉണ്ടാക്കിയത് പോലെയാണ് തോന്നിയത്‌. ചേട്ടന്റെ നഗ്ന ഭാഗങ്ങൾ എല്ലാം ഞാൻ കൺ കുളിരെ നോക്കി നിന്നു.

 

പാവം, ക്ഷീണം കാരണം കുളിച്ചിട്ട് പാന്റ് പോലും പുറം മാറ്റി ഇട്ടിരിക്കുന്നത് കണ്ടില്ലേ..!! ഇത്രയും ക്ഷീണം ഉണ്ടായിട്ട് പോലും വണ്ടി ഓടിച്ച് നാട്ടില്‍ പോണം പോലും. ആ പാന്റ് ഊരി പുറംമാറ്റി ഇട്ടു കൊടുത്താലോ..!!

 

അയ്യേ… നാണം വന്ന് ഞാൻ ചിരിച്ചു.

 

“ചേട്ടാ… മുടിയൊക്കെ നല്ലോണം തുടയ്ക്ക്.. പിന്നെ പാന്റ് ഊരി അതിനെ നേരെ ഇട്…” അടുത്ത് കിടന്നിട്ട് ഞാൻ ചേട്ടനെ കുലുക്കി വിളിച്ചു.

 

ഉടനെ എന്തോ ഉറക്കത്തിൽ പറഞ്ഞിട്ട് ചേട്ടൻ അങ്ങോട്ട് തിരിഞ്ഞ് ബെഡ്ഡിന്റെ അറ്റത്തിയി കിടന്നു.

Leave a Reply

Your email address will not be published. Required fields are marked *