ട്വിൻ ഫ്ലവർസ് – 3 14അടിപൊളി  

 

എന്തായാലും ചേട്ടനോട് ടവലും ഡ്രസും എടുത്തു തരാൻ പറയാം.

 

“ചേട്ടാ…” ബാത്റൂം വാതിലിനോട് ചേര്‍ന്നു നിന്നിട്ട് ഞാൻ വിളിച്ചു. പക്ഷേ ചേട്ടന്റെ ശബ്ദം ഒന്നും കേട്ടില്ല. പിന്നെയും രണ്ടു പ്രാവശ്യം വിളിച്ചു നോക്കി. ചേട്ടൻ വിളി കേട്ടില്ല. ചിലപ്പോ പുറത്ത് പോയതാവും.

 

ഞാൻ ബാത്റൂം വാതിൽ ലേശം തുറന്നു പിടിച്ചിട്ട് ആ വിടവിലൂടെ പുറത്തേക്ക്‌ നോക്കി. ചേട്ടനെ കണ്ടില്ല. അപ്പോഴാണ് ബെഡ്ഡിൽ വച്ചിരുന്ന ടവലും എന്റെ വേറൊരു നൈറ്റ് ഡ്രസ്സും കണ്ടത്. റൂമിന്റെ വാതിലും അടഞ്ഞാണ് കിടന്നത്.

 

ചേട്ടനെ കെട്ടിപിടിച്ചു ഉമ്മ കൊടുക്കണം എന്നു തോന്നി. ഞാൻ മറന്നു പോയെങ്കിലും എന്റെ ആവശ്യം എന്താണെന്ന് ചേട്ടൻ ചിന്തിച്ചില്ലേ..!

 

തുണി ഇല്ലാതെ പുറത്തേക്ക്‌ പോകാൻ മടി തോന്നി. ആ സമയം ചേട്ടൻ കേറി വന്നാലോ..!! അത് ചിന്തിച്ച് നാണവും ചിരിയും വന്നു. ചേട്ടൻ എന്നെ പിറന്നപടി കണ്ടാല്‍ ഞാൻ നാണംകെട്ട് ഉരുകി പോകും.

 

എന്തായാലും എന്റെ അവസ്ഥ അറിഞ്ഞിട്ടല്ലേ ചേട്ടൻ ടവലും ഡ്രസ്സും കൊണ്ട്‌ വച്ചത്‌.. അപ്പോ പിന്നെ ഞാൻ റൂമിൽ നിന്ന് പുറത്ത്‌ വരുന്നതും നോക്കിയിരിക്കും എന്നല്ലാതെ ചേട്ടൻ റൂമിൽ കേറി വരില്ലെന്ന് വിശ്വസിച്ചു.

 

നഗ്നയായി തന്നെ ഞാൻ ഓടി ചെന്ന് ഡ്രെസ്സും ടവലും എടുത്തുകൊണ്ട് ബാത്റൂമിൽ തിരികെ ഓടി കേറി. മുടിയും ദേഹവും തുടച്ച ശേഷം മടക്കി വച്ചിരുന്ന ഡ്രെസ്സ് പിരിച്ചു നോക്കി. നൈറ്റ് സ്യൂട്ടും പിന്നേ ബ്രായും പാന്റി യും എല്ലാം ഉണ്ടായിരുന്നു.

 

“ഈ കള്ള ചേട്ടനെ ഞാൻ എന്തു ചെയ്യുമെന്ന് നോക്കിക്കോ…!!” സ്വയം പറഞ്ഞിട്ട് നാണത്തോടെ ഞാൻ ചിരിച്ചു. പൂക്കളം എന്ന് കളിയാക്കിയ അതേ ജട്ടിയാണ് ചേട്ടൻ എടുത്തു വെച്ചിരുന്നത്. കരുതിക്കൂട്ടി ആണെന്ന് മനസ്സിലായി. ഇതും പറഞ്ഞ്‌ എന്നെ കളിയാക്കാനാവും.

 

അതൊക്കെ ഇട്ടിട്ട് ഞാൻ ഹാളില്‍ ചെന്നു. ചേട്ടൻ അവിടെ ഇല്ലായിരുന്നു. കിച്ചനിൽ എന്തൊക്കെയോ ശബ്ദം കേട്ടതും ഞാൻ അങ്ങോട്ട് ചെന്നു നോക്കി.

 

ചേട്ടൻ കോഫീ ഉണ്ടാക്കുന്നത്‌ കണ്ടു. കുളി കഴിഞ്ഞ് വേറെ ഡ്രെസ്സ് ഇട്ടിരിക്കുന്നത് കണ്ടു നിരാശ തോന്നി. ഞാൻ എടുത്തു കൊടുത്ത ആ ടൈറ്റ് ടീ ഷര്‍ട്ടിൽ ചേട്ടന്റെ ബോഡി എടുത്തു കാണിച്ചത് കാണാന്‍ എത്ര രസമായിരുന്നു.

 

എന്നെ കണ്ടതും ചേട്ടൻ കളിയാക്കുന്ന പോലെ ചിരിച്ചു.

 

“ദേ ചേട്ടാ.. ഈ പാന്റി എടുത്തു തന്നതും പോരാ… ഇനി ആ പാന്റിയെ പറഞ്ഞ്‌ കളിയാക്കിയാ ഞാൻ ചേട്ടനെ കടിക്കും..” സീരിയസ്സായി ഞാൻ പറഞ്ഞിട്ട് പൊട്ടി വന്ന ചിരി അടക്കാനാവാതെ ഞാൻ ചിരിച്ചു.

 

“ശെരി.. ശെരി ഞാൻ കളിയാക്കില്ല..” ചിരിച്ചു കൊണ്ട്‌ ചേട്ടൻ പാത്രത്തില്‍ നിന്നും കോഫീ രണ്ടു ഗ്ളാസിലായി ഒഴിച്ചിട്ട് രണ്ടും എടുത്ത് മേശപ്പുറത്ത് കൊണ്ടു വച്ചു. എന്നിട്ട് ഒരു കസേര എനിക്കുവേണ്ടി വലിച്ചിടിട്ട് എന്നെ നോക്കി.

 

എനിക്ക് സന്തോഷം തോന്നി. ഞാൻ ചെന്ന് അതില്‍ ഇരുന്നിട്ട് എനിക്കായി വച്ചിരുന്ന കോഫീ എടുത്തു. ചേട്ടനും അടുത്തുള്ള കസേരയില്‍ ഇരുന്നിട്ട് കോഫി എടുത്ത് കുടിക്കാന്‍ തുടങ്ങി.

 

“ക്രിസ്മസ് സ്റ്റാറും… അത്തപ്പൂകളും കുഴപ്പമില്ല… പക്ഷേ ദീപാവലിക്ക് പടക്കം ഒന്നും ജട്ടിയിൽ ഒട്ടിച്ചേക്കല്ലേ…. പിന്നീട്—”

 

“എടാ ചേട്ടാ…” പൊട്ടിച്ചിരിച്ചു കൊണ്ട്‌ ഞാൻ എഴുന്നേറ്റ് ചെന്ന് ചേട്ടന്റെ തോളിലും കൈയിലും മുതുകിലും എല്ലാം കടിച്ചു.

 

“എടി കടിപ്പട്ടി…” ചിരിച്ചുകൊണ്ട് കടി കിട്ടാതിരിക്കാൻ ചേട്ടൻ എന്റെ മുഖം പിടിച്ചു മാറ്റാൻ ശ്രമിച്ചു.

 

രണ്ട് കടിയും കൂടി ചേട്ടന്റെ തോളിലും കവിളിലും ഞാൻ കൊടുത്തു. എന്നിട്ട് കടിക്കുന്ന പോലെ ചേട്ടന്റെ കവിളിൽ ഒരു ഉമ്മയും കൊടുത്തു.. അത് ചേട്ടന് മനസ്സിലായില്ല. എന്നിട്ട് ഞാൻ കസേരയില്‍ ചെന്നിരുന്ന് കോഫീ കുടിച്ചു.

 

“കടിപ്പട്ടി…” ചിരിച്ചുകൊണ്ട് ചേട്ടൻ കവിൾ തുടച്ചിട്ട് കോഫീ കുടിച്ചു. ഞാൻ കൊഞ്ഞനം കുത്തി കാണിച്ചു.

Leave a Reply

Your email address will not be published. Required fields are marked *