ട്വിൻ ഫ്ലവർസ് – 3 14അടിപൊളി  

 

പെട്ടന്ന് ചേട്ടന്റെ പുഞ്ചിരി മങ്ങി നല്ല സങ്കടം വന്നത് ഞാൻ ശ്രദ്ധിച്ചു. അതുകണ്ട് എനിക്കും വിഷമം തോന്നി.

 

ഞാൻ വേഗം ചേട്ടന്റെ സൈഡിൽ ചെന്നു. ചേട്ടൻ ഉടനെ വിൻഡോ താഴ്ത്തി. ഞാൻ പെട്ടന്ന് കൈ വണ്ടിക്കകത്തിട്ട് ചേട്ടന്റെ ചെവിക്ക് പിടിച്ചു തിരുമ്മീട്ട് വിട്ടു. “ബാക്കി ഞാൻ വന്നിട്ട് തരാം.”

 

“ആ… എടി.. ഞാൻ എന്തു തെറ്റാ ചെയ്തത്…” ചേട്ടൻ അന്തംവിട്ടു ചോദിച്ചു.

 

പാവം ചേട്ടൻ. ഒന്നും മനസ്സിലാവാതെ അന്തംവിട്ട് ചോദിച്ചതും ഞാൻ ചിരിച്ചുപോയി. ചേട്ടനും ചിരിച്ചെങ്കിലും ചിന്താകുഴപ്പത്തോടെ ചേട്ടൻ തല ചൊറിഞ്ഞപ്പോ ഞാൻ ചേട്ടന്റെ കവിളിൽ നല്ലോരു പിച്ച് കൊടുത്തിട്ട് വേഗം ഓഫീസ് ലക്ഷ്യമാക്കി നടന്നു.

 

പിന്നില്‍ നിന്നും ചേട്ടന്റെ കണ്ണുകൾ എന്നെ തന്നെ നോക്കുന്നത്‌ പോലെ എനിക്ക് ഫീലായി. എന്റെ ഡ്രെസ്സ് നോക്കി ആസ്വദിക്കുകയായിരിക്കും. ചിലപ്പോ എന്നെയും…!! എനിക്ക് നാണം തോന്നി… ഞാൻ തിരിഞ്ഞൊന്നും നോക്കിയില്ല.

*******************

 

മുപ്പതിനു മുകളില്‍ ആളുകളിൽ നിന്നും ഞങ്ങൾ ഏഴു പേരെ മാത്രമാണ് സെലക്റ്റ് ചെയ്തിരുന്നത്. നാല് ഫീമെയിലും മൂന്ന്‌ മെയിലും.

 

ഞങ്ങൾ ഏഴുപേരും എഗ്രിമെന്റ് സൈൻ ചെയ്ത ശേഷം ഞങ്ങളെ ഒരു വലിയ ട്രെയിനിംഗ് ഹാളിലേക്ക് കൂട്ടി കൊണ്ടുപോയി. അവിടെ കമ്പനിയുടെ എല്ലാ കീ മെമ്പേഴ്സും ഉണ്ടായിരുന്നു. ഞങ്ങളെ സെലക്ട് ചെയ്യപ്പെട്ടിരുന്ന ഡിപ്പാര്‍ട്ട്മെന്റ് അടിസ്ഥാനത്തിൽ വേര്‍തിരിച്ചാണ് ഇരുത്തിയത്. ഞാനും, ഒരു സീനത്ത്, പിന്നെ നല്ല മസിലൊക്കെയുള്ള ഒരു അരവിന്ദ്… ഞങ്ങൾ മൂന്ന്‌ പേര്‍ മാത്രമായിരുന്നു ഒരേ ഡിപ്പാര്‍ട്ട്മെന്റിൽ. മറ്റുള്ള നാലും വേറെ ഡിപ്പാര്‍ട്ട്മെന്റ് ആയിരുന്നു.

 

ഞങ്ങളുടെ ബോസ് ഒരു അമേരിക്കന്‍ സ്ത്രീയായിരുന്നു, പേര്‌ എയ്ഞ്ചല്‍ റോസ്. നാല്‍പ്പത് വയസ്സ് തോന്നിക്കും. എപ്പോഴും പുഞ്ചിരിക്കുന്ന മുഖം. അവരെ റോസ് എന്നു വിളിച്ചാല്‍ മതിയെന്ന് പറഞ്ഞെങ്കിലും ഞാനും സീനത്തും അവരെ റോസ് മേഡം എന്നാണ് വിളിച്ചത്. പക്ഷേ അരവിന്ദ് അവരെ റോസ് എന്ന് വിളിച്ചു… അതും ഒരുമാതിരി ഒലിപ്പിച്ചു കൊണ്ട്‌.

 

അവന്‍ ഞങ്ങളെയും ഒരു വൃത്തികെട്ട നോട്ടം നോക്കി. ഒരു കൂസലുമില്ലാതെ സീനത്തിന്റെ വലിയ മാറില്‍ അവന്‍ ഓപ്പണായി നോക്കി നാക്ക് നുണഞ്ഞു കാണിച്ചു. എന്നെയും അവന്‍ നോക്കി റേപ് ചെയ്തു.

 

റോസ് മേഡം മുഖം ചുളിച്ചു എങ്കിലും ഒന്നും പറഞ്ഞില്ല. ഞാനും സീനത്തും അവനില്‍ നിന്നും വലിയ ഗ്യാപ്പ് മെയിൻടെയിൻ ചെയ്തു.

 

ഒടുവില്‍ റോസ് മേഡം ഞങ്ങൾക്ക് ഡ്രെസ്സ് കോഡ് കുറിച്ചും, ജോലിയെ കുറിച്ചും, സേഫ്റ്റിയെ കുറിച്ചും, ഇവിടത്തെ എല്ലാ നിയമങ്ങളെ കുറിച്ചും ഒക്കെ സമ്മറൈസ് ചെയ്തു.

 

പിന്നെ കമ്പനിയുടെ തന്നെ ലേഡീസ് ഹോസ്റ്റലും മെൻസ് ഹോസ്റ്റലും ഉണ്ട്. ഞങ്ങൾക്ക് താല്‍പര്യം ഉണ്ടെങ്കിൽ ഹോസ്റ്റലില്‍ താമസിക്കാം എന്നും അവർ സൂചിപ്പിച്ചു. ശേഷം അടുത്ത മാസം ഒന്നാം തിയതി ജൊയിൻ ചെയ്യാൻ ഒഫിഷ്യൽ ലെറ്ററും ഞങ്ങൾക്ക് റോസ് മേഡം തന്നു.

 

എന്തായാലും ജോയിൻ ചെയ്യാൻ ഇനിയും ഒരാഴ്ചത്തെ സമയമുണ്ട്.

 

അതുകഴിഞ്ഞ്‌ റോസ് മേഡം ഞങ്ങളെ സ്റ്റോർ റൂമിൽ കൂട്ടിക്കൊണ്ടുപോയി. അവിടെ ഒരു സ്ത്രീയും പുരുഷനും ഉണ്ടായിരുന്നു. ആ സ്ത്രീ എന്നോടും സീനത്തോടും അളവ് ചോദിച്ചിട്ട് ഒരാള്‍ക്ക് മൂന്ന്‌ ജോഡി വീതം ഓഫീസ് സ്യൂട്ട് എടുത്തു തന്നു. ആ പുരുഷനാണ് അരവിന്ദ് നോട് ഡീൽ ചെയ്തത്.

 

ഞങ്ങൾ ജോയിൻ ചെയ്യുന്ന അന്ന് ഐഡി കാർഡ് കിട്ടുമെന്നും പറഞ്ഞു. ശേഷം, ഒരാഴ്ച കഴിഞ്ഞ് അവരുടെ ഓഫീസിൽ റിപ്പോര്‍ട്ട് ചെയ്യാൻ പറഞ്ഞു. അങ്ങനെ എല്ലാം കഴിയാന്‍ ഏകദേശം രണ്ടര മണിക്കൂറാണ് എടുത്തത്.

 

ഒടുവില്‍ ഞങ്ങളെ വെയിറ്റിങ് റൂമിൽ കൊണ്ടു വിട്ടിട്ട് റോസ് മേഡം പോയി. അവിടെ മറ്റുള്ള നാലുപേരും കൂടി ഉണ്ടായിരുന്നു.

 

ഞാനും സീനത്തും മറ്റു രണ്ട് പെണ്‍കുട്ടികളായ ഹസീനയും, മേരിയും, ഒരുമിച്ച് വെയിറ്റിങ് റൂമിൽ മാറി ഇരുന്ന് സംസാരിച്ചു. അരവിന്ദും മറ്റ് രണ്ട് ആണുങ്ങളും കൂടിയിരുന്നു അല്‍പ്പം ഉച്ചത്തില്‍ സംസാരിക്കാന്‍ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *