സ്വാതിക്കാണോ ചൂട് വെള്ളം വേണ്ടത്… ഞാൻ ചോദിച്ചു
ഹാ ചേട്ടാ…. ഇത് എങ്ങിനെയാ…. ഓൺ ആക്കിയിട്ടും ചൂട് വെള്ളം വരുന്നില്ലാലോ…..
വാ ഞാൻ കാണിച്ചു തരാം…. ഞാൻ അവളെയും വിളിച്ചു ബാത്റൂമിലേക്ക് നടന്നു….
സ്വാതീ…. ഇന്നലെ അങ്ങിനെ സംഭവിച്ചു പോയതാട്ടോ…. നിമിഷയോടൊന്നും പറയരുതേ….. അനീനയിൽ നിന്നും കുറച്ചു അകലെ ആയതോടെ ഞാൻ സ്വാതിയോട് പറഞ്ഞു
അത് കേട്ട് സ്വാതി നാണത്തോടെ ഒന്ന് ചിരിച്ചു…..
പെണ്ണിന് എല്ലാം ഓർമ്മയും ഉണ്ട് അതിൽ ഒന്നും ഒരു പ്രശ്നവും ഇല്ലാ….. ഞാൻ മനസ്സിൽ സന്തോഷിച്ചു
രാവിലത്തെ കളിയുടെ ക്ഷീണം കൊണ്ടാണെന്ന് തോനുന്നു…. മനസ് ഒരു മടുപ്പിലാണ് അല്ലെങ്കിൽ സ്വാതിയെ പിടിച്ചു ഒരു കിസ്സ് കൂടെ കൊടുക്കാമായിരുന്നു ഇപ്പോൾ….
അങ്ങിനെ ഗീസറിന്റെ വാൽവ് എല്ലാം കാണിച്ചു കൊടുത്തു ഞാൻ അവരോട് പറഞ്ഞു മുകളിലേക്ക് കയറി…
അവിടെ ചെന്നപ്പോളേക്കും ദിഷ ഇതാ ഒരുങ്ങി റെഡി ആയി നിൽക്കുന്നു….
താൻ എവിടെ പോകുന്നു… ഞാൻ ചോദിച്ചു
വീട്ടിൽ….. ദിഷ പറഞ്ഞു
ഈവെനിംഗ് പോയാൽ പോരേ….. ഞാൻ ചോദിച്ചു
അതേ ഞാനും പറഞ്ഞതാ…. നിമിഷ പറഞ്ഞു
പോട്ടെ ചേട്ടാ… കുറച്ചു പണി ഉണ്ട്…. ഡ്രസ്സ് ഒക്കെ വാഷ് ചെയ്യാൻ ഉണ്ട്…. ആകെ കിട്ടുന്ന ഒരു വീക്കിലി ഓഫ് അല്ലേ….. ദിഷ പറഞ്ഞു
ഒരു കളി കൂടി കഴിഞ്ഞിട്ട് പോയാൽ മതിയായിരുന്നു….
ഹോ ഇങ്ങനെ ഒരു മനുഷ്യൻ…. ദിഷ ചിരിച്ചു കൊണ്ട് പറഞ്ഞു
ഇവിടെ ഒരാൾ കൊതി മാറാതെ ഇരിക്കുന്നുണ്ട് അതുകൊണ്ട് പറഞ്ഞതാ….. ഞാൻ നിമിഷയെ നോക്കി പറഞ്ഞു
ഇപ്പോളത്തെ അവളുടെ കൊതി ചേട്ടൻ മാറ്റികൊടുക്ക്…. ബാക്കി നമുക്ക് പിന്നെ ഒരിക്കൽ ആകാം…. ദിഷ പറഞ്ഞു
അതൊക്കെ ഞങ്ങൾ പറഞ്ഞു സെറ്റ് ആക്കിയിട്ടുണ്ട്…. നിമിഷ പറഞ്ഞു
ഓ അപ്പോൾ അവിടെ വരെ എത്തി കാര്യങ്ങൾ…. എന്നാൽ നടക്കട്ടെ….. ഞാൻ പറഞ്ഞു
ശരി ചേട്ടാ… യൂബർ വെയിറ്റ് ചെയ്യുകയാ….. ദിഷ പറഞ്ഞു
ഞാൻ കൊണ്ടാക്കി തരുമായിരുന്നല്ലോ…..
ചേട്ടൻ യൂബർ സർവീസ് നടത്തുന്നില്ല എന്നല്ലേ മുൻപ് പറഞ്ഞത്,,,, നിമിഷ പറഞ്ഞു
ചിലർക്ക് സർവീസ് ഫ്രീയാ…. ഞാൻ ദിഷയെ നോക്കി പറഞ്ഞു
ശരി ശരി ഞാൻ പോകുകയാ…. അതും പറഞ്ഞു ദിഷ അവിടെ നിന്നും ഇറങ്ങി
ദിഷ പോയതോടെ നിമിഷ വന്ന് എന്നെ പയ്യെ കെട്ടിപിടിച്ചു…
അവൾക്ക് എന്തോ പറയാനുണ്ടെന്ന് അതിൽനിന്നും എനിക്ക് മനസിലായി
എന്താടാ… ഞാൻ ചോദിച്ചു
ഒന്നൂല്യ…..
പറയ്…..
എന്നെ വിട്ട് പോകുമോ ചേട്ടൻ…..
പേടി ഉണ്ടോ തനിക്ക്….
കുറച്ച്…..
ആ പേടി വേണ്ടാ…. ആരൊക്കെ വന്നാലും നിമിഷയാണ് എന്റെ പെണ്ണ്….
ഉറപ്പാണോ ? എന്റെ മുഖത്തേയ്ക്ക് നോക്കി നിമിഷ ചോദിച്ചു
അതേടാ….
ഞാൻ വിപിനെ ഡിവോഴ്സ് ചെയ്‌താൽ ചേട്ടൻ എന്നെ കല്യാണം കഴിക്കുമോ ?
കഴിക്കും….. നമ്മൾ ഇതുപോലെ സുഖമായി ജീവിക്കുകയും ചെയ്യും….
ഹ്മ്മ്… അവളൊന്ന് മൂളി
അങ്ങിനെ രാവിലെ എന്തോ തട്ടിക്കൂട്ട് ബ്രേക്ക്ഫാസ്റ്റും കഴിച്ചു ഇരുന്നപ്പോളേക്കും സ്വാതിയും അനീനയും റൂമിലേക്ക് വന്നു…. ഫസ്റ്റ് ഡേ ആയത്കൊണ്ട് അവർക്ക് ഫുഡ് ഉണ്ടാക്കാൻ ഒരു ഉഷാർ ഇല്ലാ പുറത്തുനിന്നും കഴിക്കാമെന്ന് പറഞ്ഞു ഞങ്ങളെയും വിളിച്ചോണ്ട് പോയി… അങ്ങിനെ അവരുമായുള്ള കറക്കം ഇല്ലം കഴിഞ്ഞു രാത്രി ആയി എത്തിയപ്പോൾ… എന്നാലും രാത്രി നിമിഷയുമായി നല്ലൊരു കളിയും കഴിഞ്ഞാണ് ഉറങ്ങാൻ കിടന്നത്….. രാവിലത്തെ ക്ഷീണമെല്ലാം നിമിഷയ്ക്ക് അപ്പോൾ മാറ്റികൊടുത്തു…..
പിറ്റേ ദിവസം സാധാരണ പോലെ നിമിഷയേയും പരിവാരങ്ങളെയുമായി ഞാൻ നിമിഷയുടെ ഓഫീസിൽ പോയി അവരെ അവിടെ ഇറക്കി കാവ്യയുടെ ഫ്ലാറ്റിലേക്ക് വിട്ടു….
ആ സമയത്താണ് കാവ്യയുടെ കാൾ എനിക്ക് വന്നത്…
ഒരു 10 മിനിറ്റിൽ എത്തും…. റോഡിലേക്കു ഇറങ്ങി നിന്നോ….. ഫോൺ എടുത്തു ഉടനെ ഞാൻ പറഞ്ഞു
ഡാ എനിക്ക് വയ്യാ…. ഇന്ന് ഇല്ലെന്ന് പറയാൻ വിളിച്ചതാ ഞാൻ…
ശോ താൻ ഇല്ലെങ്കിൽ ഒരു ഉഷാർ ഉണ്ടാകില്ലെന്നേ….. ഞാൻ പറഞ്ഞു
ഒട്ടും വയ്യടാ…. അവൾ ഫോണിലൂടെ കൊഞ്ചി
വിപിൻ ഉണ്ടോ അവിടെ….
ഇല്ലാ…. അവൻ നേരത്തെ പോയി
ഞാൻ വരാം റൂമിലേക്ക്….
