പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും – 7അടിപൊളി  

ഞാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി….

ഞാൻ പറഞ്ഞത് കേട്ട് സ്വാതി കണ്ണ് മിഴിച്ച് എന്നെത്തന്നെ നോക്കി അങ്ങിനെ ഇരുന്നു….

അപ്പോൾ…… എന്തോ ചോദിക്കാൻ തുനിഞ്ഞു അവൾ പകുതിക്ക് നിർത്തി….

എടാ ഇതൊരു വലിയ കഥയാണ്… ഒരു 8 കൊല്ലം മുൻപ് തുടങ്ങുന്ന കഥ അത് മുഴുവൻ പറഞ്ഞാലേ സ്വാതിക്ക് ഞങ്ങളെ മനസിലാക്കാൻ പറ്റൂ…. ഇല്ലെങ്കിൽ സ്വാതി ഞങ്ങളെ തെറ്റുകാരായി മാത്രമേ കാണൂ…..

എന്നാൽ അത് കൂടെ പറയ്…. സ്വാതി പറഞ്ഞു

എനിക്ക് അപ്പോൾ വേറെ തിരക്കൊന്നും ഇല്ലാത്ത കൊണ്ട് ലക്ഷ്മിയുടെ കഥ മുതൽ വിപിനും നിമിഷയും പ്രണയത്തിലായതും, നിമിഷയുടെ വീട്ടിൽ ഞങ്ങൾ പോയിരുന്നതും, ലക്ഷ്മി എന്നെ വിട്ട് പോയതും, അവരുടെ കല്യാണം കഴിഞ്ഞതും അതിനു ഇടയിലേക്ക് കാവ്യ കയറി വന്നതും, പിന്നെ ഞാനും നിമിഷയും ഇങ്ങനെ സെറ്റ് ആയതുമെല്ലാം സ്വതിയോട് വളരെ വിസ്തരിച്ചു പറഞ്ഞു…..

എല്ലാം കേട്ട് കിളിപോയ ഇരിക്കുന്ന സ്വാതിയോട് ഞാൻ ചോദിച്ചു….

ഇനി പറയ് ഞങ്ങൾ ചെയ്തതിൽ എന്തെങ്കിലും തെറ്റുണ്ടോ ?

ആവോ എനിക്കറിയില്ല…. എന്തോ ആലോചിച്ചുകൊണ്ടിരുന്ന സ്വാതി പെട്ടെന്ന് പറഞ്ഞു

(നിങ്ങൾ ചെയ്തതാ ചേട്ടാ ശരി എന്നുള്ള ഒരു പോസിറ്റീവ് മറുപടിയാണ് ഞാൻ അവളിൽ നിന്നും പ്രതീക്ഷിച്ചത്….. ഇത്ര കഷ്ടപ്പെട്ട് കഥ മുഴുവൻ പറഞ്ഞു കൊടുത്തിട്ട് ഇതാണോ ഇവളുടെ അഭിപ്രായം…..)

സ്വാതിയോട് ഇത് മറച്ചുവച്ചിട്ട് കാര്യമില്ലലോ…. കുറച്ചു ദിവസം അവളുടെ അച്ഛനും അമ്മയും ഇവിടെ ഉണ്ടാകും…. അപ്പോ ഇതൊക്കെ  എന്തായാലും സ്വാതിക്ക് മനസിലാകും….

അത്രയും ദിവസം അയാൾ അവിടെ ഉണ്ടാകുമോ അപ്പോൾ…. സ്വാതി ചോദിച്ചു

ഉണ്ടാകും….. അവളുടെ അച്ഛനും അമ്മയ്ക്കും മരുമോനെ കാണണ്ടേ…. അവരെ ഇതൊന്നും അറിയിക്കാൻ പാടില്ലാലോ….

എത്ര നാൾ ഇതൊക്കെ അറിയിക്കാതെ വെക്കാൻ പറ്റും…. സ്വാതി ചോദിച്ചു

അറിയില്ല…. പോകുന്നിടത്തോളം പോകട്ടെ….

ഇതാണല്ലേ നിങ്ങൾ എല്ലാവരും പറയുന്ന അടിച്ചുപൊളി….. സ്വാതി ഒരു ചിരിയോടെ പറഞ്ഞു

എന്തേ സ്വതിക്കും ഇതുപോലെ അടിച്ചു പൊളിക്കണോ….

എനിക്കൊന്നും വേണ്ടാ…. സ്വാതി പറഞ്ഞു

ഇതൊക്കെ അല്ലെ ലൈഫ്…. പ്രേമം ഒന്നും ഇല്ലാതെ ജീവിച്ചു മരിച്ചിട്ട് എന്താ കാര്യം….

എനിക്ക് ഒരു പ്രേമം ഉണ്ടായിരുന്നു….. സ്വാതി പെട്ടെന്ന് പറഞ്ഞു

എന്നിട്ടോ ?

നിർത്തി….  സ്വാതി പറഞ്ഞു

ഇപ്പോളായിരുന്നു ?

പഠിക്കുന്ന സമയത്ത്,  2nd ഇയർ ആയിരുന്നപ്പോൾ….

എന്നിട്ടെന്താ നിർത്തിയത്?

നിർത്തേണ്ടി വന്നു,….

ആണോ ?

ഹാ…. സ്വാതി പറഞ്ഞു

അപ്പൊ ഞാൻ വിചാരിച്ചതുപോലെ പാവം ഒന്നും അല്ലാലേ…. ഞാൻ ചോദിച്ചു പാവം ആണെന്ന് ഞാൻ പറഞ്ഞോ ? സ്വാതി ചോദിച്ചു

നിമിഷ പറഞ്ഞു…..

എന്തെന്ന് ?

താനൊരു പാവമാണെന്ന് എപ്പോളും പറയും, ഇപ്പൊ ഇവിടെ എന്റെ കൂടെ ഒറ്റക്ക് നിർത്തുന്നത് പറഞ്ഞപ്പോളും പറഞ്ഞു…..

എന്താ പറഞ്ഞേ ? അവൾ അത് അറിയാൻ വേണ്ടി ചോദിച്ചു

താനൊരു പാവമാണ് ഞാൻ ഒന്നും ചെയ്തേക്കരുതെന്ന്….

അത് കേട്ട് സ്വാതിയുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു….

എനിക്ക് അപ്പോൾ തന്നെ സംശയം ഉണ്ടായിരുന്നു…. ചേച്ചി എങ്ങിനെയാ സ്വന്തം ഭർത്താവിനെ ഇത്ര ധൈര്യത്തിൽ വേറെ ഒരാളുടെ കൂടെ താമസിക്കാൻ വിടുന്നത് എന്ന്….. ഇപ്പോളല്ലേ മനസിലായത്….

ഹേയ് അങ്ങിനെയല്ല….. അവൾക്ക് സ്വന്തം ഭർത്താവിനേക്കാൾ വലുത് ഇപ്പോൾ ഞാൻ ആണ്….. പിന്നെ എനിക്ക് അങ്ങിനെ ഒരു ആഗ്രഹം ഉണ്ടെങ്കിൽ അവൾ തന്നെ അത് സാധിച്ചു തരും….

ഞാൻ ആ പറഞ്ഞത് കേട്ട് സ്വാതി ഒന്ന് കണ്ണ് മിഴിച്ചു….

അതും പറഞ്ഞിരിക്കെ ആരോ വാതിലിൽ മുട്ടി.. ഡോർ തുറന്നപ്പോൾ നിമിഷ…

നിങ്ങൾ രാത്രിയിലേക്ക് ഒന്നും ഉണ്ടാക്കിയില്ലലോ…. അകത്തേക്ക് കയറികൊണ്ട് നിമിഷ ചോദിച്ചു

ഇല്ലടാ…..

ഇതാ…. ഇനി ഒന്നും ഉണ്ടാകാൻ നിക്കണ്ട…. അതും പറഞ്ഞു അവളുടെ കൈയിൽ ഉണ്ടായിയുരുന്ന ഫുഡ് ടേബിളിലേക്ക് വച്ചു…..

തിരക്കായിരുന്നു ചേട്ടാ…. ഇപ്പോളാ ഒന്ന് ഫ്രീ ആയത്… നിമിഷ പറഞ്ഞു

അവരൊക്കെയോ ? ഞാൻ ചോദിച്ചു

അവിടെ ഇരുന്ന് ടിവി കാണുന്നുണ്ട്…. നിമിഷ പറഞ്ഞു

ചേട്ടനില്ലാതെ ഒരു രസമില്ല….. എന്നോട് ഒന്ന് ചേർന്ന് നിന്നുകൊണ്ട് നിമിഷ പറഞ്ഞു

മിസ് ചെയ്തോ…. ഞാൻ ചോദിച്ചു

ഒരുപാട്… അതും പറഞ്ഞു അവൾ എന്റെ ചുണ്ടുകളിലേക്ക് അടുത്തു

ഡാ സ്വാതി… ഞാൻ നിമിഷയെ തടഞ്ഞുകൊണ്ട് ഓർമ്മിപ്പിച്ചു,…..

അത് കേട്ട് ഒരു കള്ള ചിരിയോടെ നിമിഷ സ്വാതിയെ നോക്കി….. സ്വാതിയും നാണത്തോടെ  ചിരിക്കുകയാണ്…..

ഞാൻ നമ്മുടെ കാര്യമൊക്കെ സ്വാതിയോട് പറഞ്ഞു….

പറയാതിരുന്നിട്ട് ഇനി എന്തിനാ…. നിമിഷ സ്വാതിയെ നോക്കി പറഞ്ഞു

അത് കണ്ട് സ്വാതി നിമിഷയെ നോക്കി ചിരിച്ചു കാണിച്ചു…..

ഞങ്ങളുടെ ചേർന്നുള്ള ആ നിൽപ്പ് കണ്ടിട്ടാകണം സ്വാതി അവിടെ നിന്നും എഴുന്നേറ്റ് പയ്യെ റൂമിലേക്ക് നടന്നു…

സ്വാതി പോയതോടെ നിമിഷ ഒരു ചിരിയോടെ എന്നിലേക്ക് ചേർന്നു….

ചുംബനത്തിനു വേണ്ടി അവളുടെ  ചുണ്ടുകൾ എനിക്ക് നേരെ നീട്ടി….

ആ ചെഞ്ചുണ്ടുകളെ ഞാൻ വായിലാക്കി നുണഞ്ഞു…. ചുംബനത്തിന്റെ ശക്തി കൂടിയതും അവൾ കൂടുതൽ എന്നിലേക്ക് ചേർന്നു കെട്ടിപിടിച്ചു…..

സ്വാതി അവിടെ ഉള്ളപ്പോൾ അങ്ങിനെ ചെയ്യുന്നത് എനിക്ക് കൂടുതൽ ഹരം പകർന്നു…. താഴെ കുട്ടൻ കനം വച്ച് നിമിഷയുടെ അടിവയറ്റിൽ മുട്ടി….

നിമിഷ ഒരു കൈ എത്തിച്ചു കുട്ടനിൽ ഒന്ന് പിടിച്ചു ഞെക്കികൊണ്ട് എന്നിൽ നിന്നും അകന്നു…..

വലുതായല്ലോ…. നിമിഷ പറഞ്ഞു

വേണോ ?

വേണം…… അവൾ കൊഞ്ചിക്കൊണ്ട് പറഞ്ഞു

സ്വാതിയുണ്ട് അവിടെ….

അത് കേട്ട് അവൾ ചുണ്ടിൽ നിരാശാ ഭാവം വരുത്തി…..

നാളെ രാവിലെ ഞാൻ വരട്ടെ…. തരുമോ ഇവനെ…. കുട്ടനിൽ പിടിച്ചു പയ്യെ ഞെക്കി സുഖിപിച്ചുകൊണ്ട് നിമിഷ ചോദിച്ചു

വാ…. എപ്പോൾ വേണമെങ്കിലും തരാം….

ഹും….. എന്നാൽ ഞാൻ പോട്ടെ…..

പൊക്കോ

ഒന്നുകൂടെ ചുണ്ടിൽ ഒരു ഉമ്മ തന്നിട്ട് അവൾ എന്നിൽ നിന്നും അകന്നു മാറി…

സ്വാതീ…. ഞാൻ പോകുകയാ…. നിമിഷ വിളിച്ചു പറഞ്ഞു

അത് കേട്ട് സ്വാതി പുറത്തേക്ക് ഇറങ്ങി വന്നു…. ശരി ചേച്ചി

എന്നെനോക്കി ഒരു ചിരി തന്നുകൊണ്ട്  നിമിഷ ഇറങ്ങി…..

നിമിഷ പോയി കഴിഞ്ഞതും ഞാൻ സ്വാതിയെ നോക്കി ഒന്ന് ചിരിച്ചു….

ഞങ്ങൾ അവിടെ എന്താ ചെയ്തത് എന്ന് സ്വാതിക്ക് മനസിലായിട്ടുണ്ട്… അവളുടെ മുഖത്തെ നാണം അത് പറയുന്നുണ്ട്

നിങ്ങൾ ഭയങ്കര റൊമാന്റിക് ആണല്ലേ…. സ്വാതി ഒരു ചിരിയോടെ ചോദിച്ചു

കണ്ടോ ഞങ്ങളുടെ റൊമാൻസ് ?

ഹ്മ്മ്…. സ്വാതി നാണത്തോടെ മൂളി

പ്രേമിച്ചിരുന്നപ്പോൾ ഇങ്ങനെ റൊമാൻസ് ഒന്നും ഉണ്ടായില്ലേ…. ഞാൻ ചോദിച്ചു

അതുകൊണ്ടാ ഞാൻ അത് നിർത്തിയത്…. സ്വാതി പറഞ്ഞു

റൊമാൻസ് കൂടി പോയോ ?

കൂടി പോയിട്ടല്ല…. അവന് അതിനായിരുന്നു താല്പര്യം, ഒരു ദിവസം അവന്റെ കൂടെ കറങ്ങാൻ പോയി എന്നിട്ട് അവൻ എന്നെ കിസ്സ് ചെയ്യാൻ നോക്കി…. അന്നത്തോടെ ഞാൻ അത് നിർത്തി

Leave a Reply

Your email address will not be published. Required fields are marked *