പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും – 7അടിപൊളി  

പോ അവിടെന്ന്…… മുടി ഈരികൊണ്ടിരുന്ന ചീപ്പുകൊണ്ട് എന്റെ കൈത്തണ്ടയിൽ ഒരു അടി തന്നു കൊണ്ട് അവൾ വീണ്ടും റൂമിലേക്ക് പോയി….

അരമണിക്കൂർ എന്ന് പറഞ്ഞിട്ട് ഇപ്പോൾ ഒരു മണിക്കൂർ ആകാനായി….. ഞാൻ വിളിച്ചു പറഞ്ഞു

കഴിഞ്ഞെടാ….  ഇപ്പൊ വരാം…..

ശരിക്കും കഴിക്കാനുള്ള സാധനം എന്താടോ ? വിശന്നു തുടങ്ങിയ ഞാൻ പറഞ്ഞു….

ഞാൻ എടുത്തു തരാം….. കാവ്യ അകത്തുനിന്നും വിളിച്ചു പറഞ്ഞു

ഇനിയും നീ ആ ബാഗ് പരിശോധിച്ചാൽ ചിലപ്പോ വേറെ എന്തെങ്കിലും ഒകെ എടുത്തു മണപ്പിക്കും,,,,,, അതും പറഞ്ഞു കാവ്യാ റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങി വന്നു…..

മണപ്പിക്കാൻ ഇനീം സാധനങ്ങൾ ഉണ്ടോ അതിൽ…… ഞാൻ ചോദിച്ചു

ഹാ…… അത് പറഞ്ഞു ഒരു ചിരിയോടെ അവൾ ബാഗിൽ നിന്നും ഒരു കവറെടുത്ത്  അത് ഒളിപ്പിച്ചു നടക്കുന്നത് പോലെ റൂമിലേക്കു നടന്നു……

അതെന്താടോ വല്ല ഡിൽഡോയെങ്ങാനും ആണോ ?

പോടാ….. എനിക്കതല്ലെ പണി…..

പിന്നെ അതെന്താ ? ഇത്ര ഒളിപ്പിക്കാൻ മാത്രം

ഇത് യൂസ് ചെയ്ത ഇന്നറാ…… ഒരു ചിരിയോടെ അവൾ പറഞ്ഞു…….

ശേ അത് ഉണ്ടായിരുന്നോ?…..

ഹാ

യൂസ് ചെയ്ത ഇന്നറുമായാണോ കേരളത്തീന്ന് ഇത്ര ദൂരം വന്നത്….

പിന്നെ ഇത് അവിടെ ഇട്ടാൽ നീ പോയി കഴുകി ഇടുമോ ?

എനിക്കതല്ലേ പണി……

എന്നാൽ പിന്നെ മിണ്ടാതിരിക്ക്….. അതും പറഞ്ഞു അവൾ വീണ്ടും റൂമിലേക്ക് കയറി

അപ്പോളേക്കും എനിക്കൊരു കാൾ വന്നു…. ഒന്ന് അവിടെ വരെ വരാമോ എന്നും ചോദിച്ചു കൊണ്ട്  സൈറ്റിൽ നിന്നും സൂപ്പർവൈസർ,…

അവനോട് സംസാരിച്ചു വന്നപ്പോളേക്കും കാവ്യാ റെഡിയായി നിൽക്കുന്നു…

പോകാം….. കാവ്യ പുഞ്ചിരിയോടെ ചോദിച്ചു

ഒരു യെല്ലോ കളർ ചുരിദാറിൽ തിളങ്ങി നിൽക്കുകയാണ് കാവ്യ…… കാവ്യയുടെ ഡ്രസ്സ് സെൻസ് അത് വേറെ ലെവലാണ്…. അവൾക്ക് ഇടുന്ന ചുരിദാർ ആയാലും ടീഷർട്ട് ആയാലും എല്ലാം ഭയങ്കര സെലക്ടീവ് ആയിരിക്കും…. എന്ത് ഡ്രസ്സ് ഇട്ടാലും അവളുടെ മുലയും കുണ്ടിയും പുറത്തേക്ക് തള്ളി നിൽക്കുന്നത് വ്യക്തമായി കാണാം…..

അങ്ങിനെ ഞങ്ങൾ അവളുടെ ഫ്ലാറ്റ് ലോക്ക് ചെയ്തു ഇറങ്ങി…..

നമുക്ക് സൈറ്റിൽ ഒന്ന് പോയിട്ട് ഓഫിസിലേക്ക് പോകാം…… അവിടെ എന്തോ ഒരു കാര്യമുണ്ട്……. പാർക്കിങ്ങിലേക്ക് നടക്കവേ ഞാൻ പറഞ്ഞു

അയ്യോ അതെന്നാൽ നേരത്തേ പറയായിരുന്നില്ലേ…… കാവ്യ മുഖം ചുളുക്കി പറഞ്ഞു

അതെന്താ…..

സൈറ്റിലേക്ക് ആയിരുന്നെകിൽ ഞാൻ ഒരു ഷാൾ കൂടെ എടുത്തേനേ…..

അതെന്തിനാ ഇപ്പൊ ഷാളിന്റെ ആവിശ്യം ? കാറിലേക്ക് കയറി കൊണ്ട് ഞാൻ പറഞ്ഞു

ആ പണിക്കാരൊക്കെ എന്നെ അങ്ങിനെ നോക്കും….. കാവ്യ പറഞ്ഞു

അതാണോ കാര്യം…..

ഹാ….

ആണുങ്ങൾ നോക്കാൻ വേണ്ടി അല്ലേടോ നിങ്ങൾ പെണ്ണുങ്ങൾ ഇങ്ങനെ ഒരുങ്ങി നടക്കുന്നത്….

അതൊക്കെ ശരിയാ പക്ഷേ  എല്ലാവരും ചില സ്ഥലത്തേക്ക് ഒക്കെ തുറിച്ചു നോക്കുന്നത് കാണുമ്പോൾ ആകെ ഒരുമാതിരി ആകും…..

(ആ പറഞ്ഞത് എവിടേക്കാണെന്ന് എനിക്ക് മനസിലായി)

തന്റെ ഈ 34D സൈസ് ഒക്കെ കണ്ടാൽ ആരായാലും നോക്കി പോകില്ലേ…. ഞാൻ കാവ്യയുടെ മുലയിലേക്ക് നോക്കി കൊണ്ട് പറഞ്ഞു

ഡാ നിനക്ക് ഇതെങ്ങിനെ ?……. അവൾ അത്ഭുതത്തോടെ പറഞ്ഞു….

തന്റെ തന്നെയല്ലേ ആ പാന്റീസും ബ്രായും…….

ഹാ… പക്ഷെ അതിൽ സൈസ് ഉണ്ടായില്ലലോ…..

നിമിഷയുടെ 34 C ആണ്……. അത് കണ്ടുള്ള പരിചയം കൊണ്ട് മനസിലായി……….

ഹോ…..

(നിമിഷയുടെ മുല അവളുടേതിനേക്കാൾ ചെറുതാണെന്ന് അറിഞ്ഞപ്പോൾ അവൾക്ക് ഒരു സന്തോഷം ഉണ്ടായോ എന്ന് എനിക്ക് തോന്നി….

 

എന്തെടാ ഒന്നും മിണ്ടാത്തത് ? അവളുടെ മൗനം മുറിച്ചു കൊണ്ട് ഞാൻ ചോദിച്ചു

ഒന്നുമില്ല…. കാവ്യാ പറഞ്ഞു

പറയ്…..

വിപിന് പോലും ചിലപ്പോ അറിയില്ലായിരിക്കും നിമിഷയുടെ സൈസ്….. കാവ്യാ പറഞ്ഞു

പക്ഷേ തന്റെ അറിയാമായിരിക്കും….

ഹേയ് അതും ഇല്ലെന്ന് തോനുന്നു…… കാവ്യ പറഞ്ഞു

പിന്നേ…. അവൻ പിടിച്ചു പിടിച്ചു അല്ലേ ഇത് ഇത്ര ആയിട്ടുണ്ടാകുക…. അപ്പോ അവനു ഇതിനോട് താല്പര്യം ഇല്ലാതിരിക്കില്ലലോ…..

നിന്നോടാരാ പറഞ്ഞത് പിടിച്ചാൽ ഇത് വലുതാകുമെന്ന് ? കാവ്യാ ചോദിച്ചു

എന്തേ അങ്ങിനെ അല്ലേ ?

അത് നിന്റെ തെറ്റിദ്ധാരണയാണ്…. ഇതെങ്ങിനെ പിടിച്ചാൽ വലുതാകുന്ന ഒന്നല്ല

പിന്നെ….. നിമിഷയുടെ ഈ ഒരു ആറ് മാസം കൊണ്ട് വലുതായല്ലോ…. കല്യാണം കഴിയുന്നതിനു മുൻപ് തനിക്ക് ഇത്രയും ഉണ്ടായിരുന്നോ ?

എടാ പൊട്ടാ…. അത് കല്യാണം കഴിഞ്ഞിട്ടും പ്രസവം കഴിഞ്ഞിട്ടും ഒക്കെയുള്ള ഹോർമോൺ ചേഞ്ചസ് കൊണ്ട് സംഭവിക്കുന്നതാ……

നിമിഷയുടെ കല്യാണം അപ്പോൾ ആറ് മാസം മുൻപാണോ കഴിഞ്ഞത്….. ഞാൻ തർക്കിച്ചു കൊണ്ട് ചോദിച്ചു

അവൾക്ക് അപ്പോൾ മുതലാകും ഹോർമോൺ  ചേഞ്ചസ് ഉണ്ടായിട്ടുണ്ടാകുക…

ആ പറഞ്ഞത് ചിലപ്പോൾ ശരിയാകും….. ഞാൻ മനസിൽ ഓർത്തു…. നിമിഷ ശരിക്കും സെക്സ് എന്ജോയ് ചെയ്തു തുടങ്ങിയത് എന്റെ കൂടെയാണ്… അതിൽ പിന്നെയാണ് അവളിൽ ഈ മാറ്റങ്ങൾ സംഭവിച്ചതും…..

താൻ ഒരു പുലിയാണല്ലോ…… ഞാൻ പറഞ്ഞു

അതെന്താ ?

ഇങ്ങനെ ഉള്ള കാര്യങ്ങളൊക്കെ നല്ല അറിവാണല്ലോ….

ഓ പിന്നേ….

അതേടാ….. നിമിഷക്ക് ഇതൊന്നും അറിയില്ല….. അവൾ പറയുന്നത് ഞാൻ പിടിച്ചു പിടിച്ചു വലുതാക്കിയെന്നാ….

 

ഡാ നിനക്ക് ശരിക്കും നിമിഷയോട് സീരിയസ് ഇഷ്ടം ആണോ ?

ആ…. എന്തേ അങ്ങിനെ ഒരു ചോദ്യം ?

ഒന്നുമില്ല…..

ഹേയ് എന്തോ ഉണ്ട്…. പറയ്…

അല്ലാ…. സീരിയസ് അല്ലെങ്കിൽ നിനക്ക് ഇന്ന് ബസ് സ്റ്റാൻഡിൽ വച്ച് കണ്ട ആ പെങ്കൊച്ചിനെ നോക്കിക്കൂടെ…..

ആരെ അനീനയെയോ ?

ഹാ….

അനീനക്ക് എന്താ അതിനു നിമിഷായേക്കാൾ ഇത്ര പ്രേത്യേകത ?

നിമിഷയുടെ കല്യാണം ഒരു പ്രാവിശ്യം കഴിഞ്ഞതല്ലേടാ….. പിന്നെ ആ പെൺകൊച്ചിനെ കാണാൻ നല്ല ഭംഗി അല്ലേ…

എനിക്ക് നിമിഷയെ കാണാനാ കൂടുതൽ ഭംഗിയെന്ന് തോന്നിയിട്ടുള്ളത്ത്……

ഞാൻ ചുമ്മാ പറഞ്ഞെന്നേ ഉള്ളു….. കാവ്യ പറഞ്ഞു

അനീനക്ക് ഒരു 22 വയസൊക്കെയേ ആയിട്ടുണ്ടാകുള്ളൂ….. എനിക്ക് ചേരുന്നത് നിമിഷ തന്നെയാ…..

അതെന്താടാ ആ പ്രായത്തിലുള്ള പെണ്ണിനെ കിട്ടിയാൽ നീ വേണ്ടെന്ന് വെക്കുമോ ?

വേണ്ടന്ന് ഒന്നും വെക്കില്ല…..

ഓ അപ്പൊ നിനക്ക് ആഗ്രഹമുണ്ട്….. കാവ്യാ ഒരു ചിരിയോടെ പറഞ്ഞു

പിന്നെ ഇല്ലാതിരിക്കോ ?

എന്നാൽ പിന്നെ നിനക്ക് നിമിഷ അറിയാതെ ട്രൈ ചെയ്തോ…. ഇപ്പോളാണെങ്കിൽ നിങ്ങൾ ഒന്നിച്ചുമല്ലേ താമസം…..

നീ ആള് കൊള്ളാലോ…. മനുഷ്യനെ വഴി തെറ്റിക്കാൻ നോക്കുകയാണോ ? ഞാൻ പറഞ്ഞു

വേണോങ്കിൽ മതി…. നിമിഷയെ പോലെ ആകില്ല ഈ പ്രായത്തിലുള്ള പെൺപിള്ളേർ…… കാവ്യാ പറഞ്ഞു

ആ പ്രായത്തിലുള്ള ഒരുത്തിയെ ഞാൻ കുറെ അനുഭവിച്ചിട്ടുള്ളതാ……

ഓ നിന്നെ തേച്ചിട്ട് പോയവൾ…..

ആ….

അവൾ ഇപ്പൊ എവിടെയാ ? കാവ്യ ചോദിച്ചു

ആർക്കറിയാം….. അതിൽപിന്നെ കണ്ടിട്ടില്ല….

ലക്ഷ്മിയുടെ കാര്യങ്ങൾ ഓർത്തതും ഞാൻ ചെറുതായി ഡെസ്പ് ആയി….. കാലമെത്ര കഴിഞ്ഞെങ്കിലും അവളെ കുറിച്ച് ഓർക്കുമ്പോൾ എന്തോ ഒരു നീറ്റലാണ്…..

Leave a Reply

Your email address will not be published. Required fields are marked *