വിപിന് എന്തറിയാം…. നീ അല്ലേ ഇപ്പൊ വിപിന്റെ സ്ഥാനത്ത് ….. കാവ്യ എടുത്തടിച്ച പോലെ പറഞ്ഞു
എന്താ….. പെട്ടെന്ന് കാവ്യാ പറഞ്ഞതിന്റെ അർത്ഥം മനസിലാകാതെ ഞാൻ ചോദിച്ചു
ഡാ…… നീയും നിമിഷയും തമ്മിൽ എന്താ ബന്ധം….. കാവ്യ ചോദിച്ചു
നീ എന്താ ഈ പറയുന്നേ…. ഞാൻ ചോദിച്ചു….
കഴിഞ്ഞ ദിവസം ഞാൻ നിന്റെ ലാപ് ടോപ്പിൽ കുറച്ചു ഫോട്ടോസ് കണ്ടു…… നിന്റെയും നിമിഷയുടെയും…..
അപ്പോളാണ് എനിക്ക് ഓർമ്മ വന്നത് കഴിഞ്ഞ വെള്ളിയാഴ്ച നിമിഷയ്ക്ക് ഓഫ് ആയിരുന്നത് കൊണ്ട് ഞാൻ ഓഫീസിൽ പോയില്ല…. അന്ന് എന്തോ ആവിശ്യത്തിന് കാവ്യക്ക് എന്റെ ലാപ്പിന്റെ പാസ്സ്‌വേർഡ് പറഞ്ഞു കൊടുത്തിട്ട് ഞാൻ നിമിഷയുമായി കുത്തി മറിഞ്ഞു….. ഫോണിലെ ഫോട്ടോസ് എല്ലാം ബാക്ക് അപ്പ് ചെയ്യുന്നത് അതിലാണ്…. അതിൽ അവൾ അപ്പോൾ ഫോട്ടോസ് എല്ലാം കണ്ടിരിക്കണം…. അന്നേരം അതൊക്കെ കാവ്യ എടുത്തു നോക്കുമെന്ന് ഞാൻ ആലോചിച്ചു പോലുമില്ല
ഇതിൽ കൂടുതൽ ഞാൻ എന്തെങ്കിലും പറയണോ ? ഞാൻ മിണ്ടാത്തത് കൊണ്ട് കാവ്യ വീണ്ടും പറഞ്ഞു തുടങ്ങി…..
ഡാ അത്… ഞാൻ എന്ത് പറയണമെന്ന് അറിയാതെ പറഞ്ഞു
നിമിഷയെ നിനക്ക് ഇഷ്ടമാണെന്ന് എനിക്ക് അറിയാമായിരുന്നു പക്ഷേ നിങ്ങൾ ഇങ്ങനെ ആണെന്ന് ഞാൻ വിചാരിച്ചില്ല…. കാവ്യ പറഞ്ഞു
അതൊക്കെ സംഭവിച്ചു പോയതാ…. എത്ര നാൾ ഒരു പെണ്ണ് ഒറ്റക്ക് കഴിയും… ഞാൻ പറഞ്ഞു
അതിനു ഞാൻ എന്തെങ്കിലും പറഞ്ഞോ….. നിങ്ങൾ നല്ല മാച്ച് ആടാ…. കാവ്യ പറഞ്ഞു
ഹ്മ്മ്…. നീ വന്നിട്ട് നമുക്ക് ഇതിനെ പറ്റി സംസാരിക്കാം…. ഞാൻ പറഞ്ഞു
ഡാ ഒരു കാര്യം കൂടെ….. ഞാൻ ബാംഗ്ലൂർ ഉള്ള കാര്യം നിമിഷക്ക് അറിയാമോ ?
അറിയാം…..
വിപിന്റെ കൂടെ ആണ് താമസം എന്നും അറിയാം അല്ലേ….
ഹാ…..
എനിക്ക് തോന്നി…. നിങ്ങൾക്ക് സ്വസ്ഥമായി പ്രേമിക്കാൻ വേണ്ടി ആണല്ലേ എന്നെ ബാംഗ്ലൂരിന് കൊണ്ട് വന്നത്…. കാവ്യ കൂളായി പറഞ്ഞു
ഹേയ്… അല്ലടാ അത് വിപിൻ പറഞ്ഞിട്ട് തന്നെയാ….. ഞാൻ നുണ പറഞ്ഞു
ഹമ്മ്…. എത്ര നാളായി ഇത് തുടങ്ങിയിട്ട്….
ഒരു ആറ് മാസം… ഞാൻ പറഞ്ഞു
അത്രയേ ഉള്ളോ ? ഞാൻ വിചാരിച്ചു കുറെ നാളായി കാണുമെന്ന്….
ഹേയ്യ്… വിപിൻ അവളെ ശ്രദ്ധിക്കാതെ ആയതോടെയാ അവൾ എന്നോട് അടുത്തത്…… സ്വന്തം ഭർത്താവ് വേറെ ഒരു പെണ്ണിന്റെ കൂടെ ആണെന്ന് അറിഞ്ഞാൽ ആരായാലും ഇങ്ങനെ ഒക്കെ ആയിപ്പോകും….. ഞാൻ പറഞ്ഞു
അത് പറഞ്ഞത് കാവ്യക്ക് കൊണ്ടു… പിന്നെ കാവ്യ ഒന്നും പറയാതായി….
പോയോ…. ഞാൻ ചോദിച്ചു
ഇല്ലടാ…..
ഞങ്ങൾ പക്ഷേ നല്ല ഹാപ്പി ആടോ….. ഞാനും നിമിഷയും….. എനിക്കവളെ സ്വന്തമാക്കിയാൽ കൊള്ളാമെന്ന് ഉണ്ട്….
അപ്പോ വിപിനോ ?
അതാണ് പ്രശ്നം…. ഇപ്പൊ ഇങ്ങനെ ഒക്കെ അങ്ങോട്ട് പോകട്ടെ….. ഞാൻ പറഞ്ഞു
അതേ….
അത് പോട്ടെ…. താൻ എന്നാ വരുക…. ബുധനാഴ്ചക്ക് വരുമോ ?
ഓ… നിമിഷ തിരക്കായപ്പോൾ എന്നെ വേണം അല്ലേ…. കാവ്യ പറഞ്ഞു നിമിഷക്ക് പകരം താൻ ആകുമോ ? ഞാൻ ചോദിച്ചു
അതെന്താടാ എനിക്ക് നിമിഷയുടെ അത്രയും ഭംഗി ഇല്ലേ ?
തനിക്ക് നിമിഷായേക്കാൾ ഭംഗി ഉണ്ട്…. ഞാൻ അതല്ല ഉദ്ദേശിചേ…..
പിന്നെ…..
നിമിഷ തരുന്നതൊക്കെ താൻ തരുമോ എന്ന്….. ഞാൻ ചോദിച്ചു
പോടാ….. കാവ്യ നിസാരമായി പറഞ്ഞു…..
രണ്ട് ദിവസം കഴിഞ്ഞു കേറി വാ…. ചേട്ടന് ഇവിടെ ബോറടിക്കുന്നു…..
നോക്കട്ടെ….
നോക്കിയാൽ പോരാ വരണം…. വന്നാൽ അന്ന് പറഞ്ഞത് പോലെ ട്രീറ്റ് തരാം…..
ഓഫർ ഒന്നും വേണ്ടാ…. അല്ലാതെ തന്നെ ഞാൻ വന്നേക്കാം…. കാവ്യ പറഞ്ഞു
ഹാ… എന്നാൽ ശരി…..
അങ്ങിനെ ഫോൺ കട്ട് ചെയ്ത് ഞാൻ ഓഫീസ് അടച്ഛ് ഇറങ്ങി……
നേരത്തെ ഇറങ്ങിയതിനാൽ ഞാൻ സ്വാതിയെ വിളിക്കാൻ നിന്നില്ല…. നേരെ ഫ്ലാറ്റിലേക്ക് വന്നു…..
ഫ്ലാറ്റിൽ വന്ന് ഒന്ന് ഫ്രഷ് ആയി നിമിഷയെ വിളിച്ചു….
എടാ അവർ വന്നില്ലേ….. ഞാൻ ചോദിച്ചു
അവർ 10 മണി ആയി എത്തിയപ്പോൾ….. ചേട്ടൻ എവിടെയാ ?
ഞാൻ ഫ്ലാറ്റിൽ എത്തി….
എന്നാൽ ഇവിടേക്ക് വാ…. അച്ഛനേയും അമ്മയെയും കണ്ടിട്ട് പോ……
ആ ഇപ്പൊ വരാം…..
അങ്ങിനെ ഞാൻ താഴേക്ക് ഇറങ്ങി, കാളിങ് ബെൽ അടിച്ചതും നിമിഷ ഡോർ തുറന്നു….
