പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും – 7അടിപൊളി  

എടാ അവന് വേറെ എന്തെങ്കിലും അഫെയർ ആയിട്ടുണ്ടോ ? ഞാൻ എന്റെ സംശയം കാവ്യയോട് പറഞ്ഞു

അറിയില്ല….

തനിക്ക് അവന്റെ ഫോൺ എടുത്തു നോക്കിക്കൂടെ…. അങ്ങിനെ എന്തെങ്കിലും ഉണ്ടെങ്കിൽ കാണാമല്ലോ….. ഞാൻ ചോദിച്ചു

ഹേയ് ഫോൺ ഒന്നും അവൻ എനിക്ക് തരാറില്ല…..

ഞാൻ ചോദിക്കട്ടെ ഈ കാര്യം….

വേണ്ടടാ….. ഞാൻ അവന്റെ ഭാര്യ ഒന്നും അല്ലാലോ… ഇതിനു ഇത്രയൊക്കെയേ ആയുസുള്ളൂ…… കാവ്യ പറഞ്ഞു

എന്നാൽ ചോദിക്കുന്നില്ല പക്ഷേ കാര്യം ഞാൻ അറിയും…

എങ്ങിനെ ?

അതൊക്കെയുണ്ട്…..

അപ്പോളേക്കും കാർ  കാവ്യയുടെ ഫ്ലാറ്റിന്റെ അടുത്ത് എത്തി…

എടാ ഒന്നുടെ ചോതിക്കുകയാ…. എന്റെ ഫ്ലാറ്റിലേക്ക് വരുന്നോ ?

വേണ്ടാ……

എന്റെ കൂടെയൊന്നും കിടക്കേണ്ട… ഞാൻ സോഫയിൽ പോയി കിടന്നോളാം…… ഞാൻ തമാശ പോലെ പറഞ്ഞു

ഇവിടെ ഒരു പ്രശ്നവും ഇല്ലന്നേ….. ഫുൾ ഫാമിലി അല്ലേ…..

എന്നാലും ഒറ്റക്ക് വിടാൻ ഒരു മടി…. ഞാൻ പറഞ്ഞു

ഡാ ഞാൻ അവിടെ വന്നാൽ അത് നിമിഷ അറിയില്ലേ….  അത് മോശമാണ്….. കാവ്യ പറഞ്ഞു

(അതും ശരിയാണ് നിമിഷയോട് പറയാതെ കാവ്യയെ അവിടേക്ക് കൊണ്ട് ചെല്ലുന്നത് ശരിയല്ല…. ഞാൻ മനസ്സിൽ ഓർത്തു)

നിമിഷയോട് ഞാൻ പറയാം…

 

വേണ്ടടാ….  നീ ധൈര്യമായിട്ട് പോ…. എനിക്ക് ഒരു പ്രശ്നവും ഇല്ലാ…. കാവ്യ ധൈര്യം നൽകി

അതോടെ മനസില്ലാ മനസോടെ ഞാൻ അവിടെ നിന്നും ഇറങ്ങി…. നിമിഷയുടെ ഓഫീസിലേക്ക് പോകുന്ന വഴി തന്നെ നിമിഷയെ വിളിച്ചു  അവർ ഓഫീസിൽ നിന്നും ഇറങ്ങാനായോ എന്ന് ചോദിച്ചു…..

അവരുടെ ഓഫീസ് പാർക്കിങ്ങിലേക്ക് എത്തിയതും സ്വാതി അവിടെ നിൽപ്പുണ്ടായിരുന്നു…

കാർ  നിർത്തിയതും ഒന്ന് ചിരിച്ചുകൊണ്ട് സ്വാതി ഫ്രന്റ് സീറ്റിലേക്ക് കയറി ഇരുന്നു…. സാധാരണ ആ സീറ്റ് നിമിഷയുടേതാണ് അനീനയും സ്വാതിയും പുറകിലും ആണ് ഇരിക്കുന്നത്….

എന്തേടാ നിമിഷയൊന്നും ഇപ്പൊ വരുന്നില്ലേ ? ഞാൻ ചോദിച്ചു

അവരിപ്പോ വരും….. ഞാൻ ഒരു കാര്യം ചോദിക്കാൻ വേണ്ടി കാത്തു നിന്നതാ….. സ്വാതി പറഞ്ഞു

എന്താ ?

ചേട്ടന്റെ കൂടെ ആരായിരുന്നു രാവിലെ ഉണ്ടായിരുന്നത് ?

എപ്പോൾ ?

അനീനയുടെ കൂടെ….

അതോ ? അത് ഓഫീസിലെ സ്റ്റാഫ് ആണെടാ…..

എന്നിട്ട് അനീന പറഞ്ഞത് ആ ചേച്ചിയെ കണ്ടിട്ട് അങ്ങിനെ തോന്നുന്നില്ല എന്നാണാലോ…. സ്വാതി പറഞ്ഞു

അപ്പോളാണ് എനിക്ക് സ്വാതിയുടെ ചോദ്യംചെയ്യൽ എന്താണെന്ന് മനസിലായത്…..

അവൾ എന്താ പറഞ്ഞത് ? ഞാൻ ചോദിച്ചു

ചേട്ടൻ ഒരു പെണ്ണിനെ പിക്ക് ചെയ്യാൻ ബസ് സ്റ്റേഷനിൽ വന്നിരുന്നു, കണ്ടിട്ട് എന്തോ ചുറ്റിക്കളി പോലെ അവൾക്ക് തോന്നിയെന്ന്…..

എന്നിട്ടോ…. ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചു

കാണാൻ അടിപൊളി ലുക്ക് ഉള്ള ഒരു പെണ്ണാണ്, ചേട്ടന്റെയും ആ പെണ്ണിന്റെയും സംസാരം ഒക്കെ കണ്ടിട്ട് ചേട്ടന്റെ ലവറിനെ പോലെയാ അവൾക്ക് തോന്നിയത് എന്ന്, അവൾ നിമിഷേച്ചിയോട് പറയും എന്നും പറഞ്ഞു ഇരിക്കുകയാ…. ഒരു വിധത്തിൽ ഞാൻ സമാധാനിപ്പിച്ചു ഇരുത്തിയിരിക്കുകയാ…..

ആണോ…. അവൾ പറയട്ടെ…. ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു

ആരാ ചേട്ടാ അത്….. സ്വാതി വീണ്ടും ചോദിച്ചു

അതാടാ കാവ്യ….

ആര് മറ്റേ ചേട്ടന്റെ………………

അത് തന്നെ……

ഓ ആ ചേച്ചി ഭയങ്കര സുന്ദരി ആണല്ലേ…. സ്വാതി പറഞ്ഞു

അതേ സൂപ്പറാ…… ഞാൻ സ്വാതിയുടെ തുടയിൽ പതിയെ ഒന്ന് അടിച്ചു കൊണ്ട് പറഞ്ഞു

ഓ അപ്പോ ചേട്ടന് നോട്ടമുണ്ടല്ലേ…… അനീന പറഞ്ഞത് പോലെ എന്തെങ്കിലും ഉണ്ടോ ചേട്ടാ ?

ഇതുവരെ ഇല്ലഡാ…. സ്വാതിയുടെ തുടയിലൂടെ കൈ പതിയെ മുകളിലേക്ക് ചലിപ്പിച്ചു കൊണ്ട് പറഞ്ഞു…

 

ആരെങ്കിലും കാണും…. എന്റെ കൈ തട്ടി മാറ്റിക്കൊണ്ട് സ്വാതി പറഞ്ഞു

കണ്ടില്ലെങ്കിൽ പ്രശ്നം ഒന്നുമില്ലാ അല്ലേ…..

അത് കേട്ട് സ്വാതി നാണത്തോടെ ചിരിച്ചു

സ്വാതീ…. ഇന്ന് എങ്ങിനെയാ ?

അനീന ഉള്ളപ്പോൾ എങ്ങിനെയാ ?…… സ്വാതി തിരിച്ചു ചോദിച്ചു

അനീനയെ കൂടെ സെറ്റ് ആക്കടാ…..

പിന്നേ നിമിഷേച്ചി എന്നെ കൊല്ലും…..

നിമിഷ ഒന്നും പറയില്ല……

അത് നിമിഷേച്ചി പറയട്ടെ…… നിമിഷ പറഞ്ഞിട്ടാണോ നീ എനിക്ക് കളി തന്നത് ?

എന്ത് ? എന്നെ തുറിച്ചു നോക്കികൊണ്ട് ചോദിച്ചു

അല്ലാ….. നിമിഷ പറഞ്ഞിട്ടല്ലലോ നമ്മൾ ഇങ്ങനെ ആയത് എന്ന്…..

ഹ്മ്മ്…. അവൾ ചെറു ദേഷ്യത്തോടെ മൂളി…

അപ്പോളേക്കും നിമിഷയും അനീനയും വരുന്നത് കണ്ട് സ്വാതി ഇറങ്ങി പുറകിലേക്ക് ഇരുന്നു…

ചേട്ടൻ നേരത്തേ വന്നോ ? നിമിഷ ഡോർ തുറന്നു കൊണ്ട് ചോദിച്ചു

ഒരു 5 മിനിറ്റ് ആയതേയുള്ളൂ…… അതും പറഞ്ഞു ഞാൻ പുറകിലേക്ക് തിരിഞ്ഞ് അനീനയെ നോക്കി ഒന്ന് ചിരിച്ചു

മറുപടിയായി അവളും ഒന്ന് ചിരിച്ചു കാണിച്ചു

(കാവ്യയെയും എന്നെയും പറ്റി ഇല്ലാത്ത കഥയും ഉണ്ടാക്കി ഇരിക്കുകയാ അവൾ,,,, ഞാൻ മനസ്സിൽ ഓർത്തു)

അനീനയെ കണ്ടിട്ട് വല്ലാത്ത ഒരു മൂഡ് തോന്നുകയാണ്…. അവളുടെ ഡ്രസിങ് അങ്ങിനെയാണ് നല്ല ടൈറ്റ് ടി ഷർട്ടും ജീൻസും…. ടി ഷർട്ടിൽ മുന്നിലേക്ക് ഉന്തി നിൽക്കുന്ന മുലയും ജീൻസിൽ തള്ളി നിൽക്കുന്ന അവളുടെ കുണ്ടിയും കാണുമ്പോൾ തന്നെ എന്റെ കുട്ടൻ എണീക്കും… അതിനേക്കാൾ ഒക്കെ ആകർഷണം അവളുടെ തടിച്ചു മലർന്നു നിൽക്കുന്ന ചുണ്ടുകൾ ആണ്… അതൊന്ന് ചപ്പി വലിക്കാൻ എത്ര നാളായി ഞാൻ കൊതിക്കുന്നു….

ഓരോന്ന് ആലോചിച്ചു കൊണ്ട് ഞാൻ അനീനയെ വീണ്ടും തിരിഞ്ഞു നോക്കി…..

ചേട്ടാ വണ്ടി എടുക്ക്…. അനീനയെ ഞാൻ അങ്ങിനെ നോക്കുന്നത് കണ്ട് നിമിഷ എന്റെ കയ്യിൽ ഒരു അടി തന്നുകൊണ്ട് പറഞ്ഞു

ഹാ….. നിമിഷയെ നോക്കി ഒന്ന് ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു

ദിഷ ഇന്ന് ഇല്ലേ ? ഞാൻ കാര് സ്റ്റാർട്ട് ചെയ്തത് കൊണ്ട് ചോദിച്ചു

അവൾ ഇറങ്ങീട്ടില്ല….. എന്തോ മീറ്റിങ് ഉണ്ട്….. നിമിഷ പറഞ്ഞു

അനീന എന്താ ഒന്നും മിണ്ടാത്തത്….. അല്ലെങ്കിൽ എന്തെങ്കിലും ചളി പറഞ്ഞു ഇരിക്കുന്നതാണലോ…..  വണ്ടി എടുത്തു കുറച്ചു നേരം കഴിഞ്ഞിട്ടും അനീന ഒന്നും സംസാരിക്കാതായതോടെ ഞാൻ ചോദിച്ചു

അവൾ എന്തോ കാര്യമായി ആലോചിക്കുകയാ ചേട്ടാ….. സ്വാതി പറഞ്ഞു

നാട്ടിൽ നിന്ന് വന്നപ്പോൾ മുതൽ അനീനക്ക് ഭയങ്കര ആലോചന ആണല്ലോ…. ഞാൻ പറഞ്ഞു

ഞാൻ ഒന്നും ആലോചിച്ചില്ല…. അനീന പറഞ്ഞു

എടാ അച്ഛനും അമ്മയും തിരിച്ചു എന്നാ പോകുന്നതെന്ന് പറഞ്ഞോ ? ഞാൻ നിമിഷയോട് ചോദിച്ചു

ഇല്ലാലോ…. എന്തേ ?

അനീനയ്ക്കൊക്കെ ബുദ്ധിമുട്ടല്ലേ ഇങ്ങനെ മാറി താമസിക്കാൻ… ഞാൻ പറഞ്ഞു

ഹേയ്  എനിക്ക് ബുദ്ധിമുട്ടൊന്നും ഇല്ലാ……. അനീന പെട്ടെന്ന് ചാടി കേറി പറഞ്ഞു

പിന്നെ എന്താ അനീനയ്ക്ക് ഒരു ഉഷാർ ഇല്ലാത്തത്…. ഞാൻ ചോദിച്ചു

എനിക്ക് ഒന്നുമില്ല ചേട്ടാ…..

എന്റെ കൂടെ താമസിക്കുന്നത് കൊണ്ടാണെന്ന് വച്ച് പറഞ്ഞതാ ഞാൻ……

ഇവൾക്ക് പ്രശ്നമൊന്നും ഇല്ല ചേട്ടാ…. സ്വാതി ഇടയിൽ കയറി പറഞ്ഞു

ഉറപ്പാണല്ലോ….. ഞാൻ ചോദിച്ചു

അതേ ചേട്ടാ… അനീന പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *