പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും – 7അടിപൊളി  

എന്നിട്ട്…… അവൾ ചിരിച്ചു കൊണ്ട് ചോദിച്ചു

എന്നിട്ടെന്താ…. രാവിലെ അവൾ താഴെ റൂമിലേക്ക് പോയി ഞാൻ ഇവിടേക്കും വന്നു

അപ്പൊ പരുപാടി ഒന്നും ഉണ്ടായില്ലേ…. ദിഷ ചോദിച്ചു

അത് ഇല്ലാതിരിക്കോ…. ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു

എന്നെ മിസ്സ് ചെയ്തോ…… ദിഷയ്ക്ക് അതായിരുന്നു അറിയേണ്ടിയിരുന്നത്

ഹേയ് ഇല്ലാ…. താനില്ലാത്തത് കാരണം ഞങ്ങൾക്ക് നല്ല പ്രൈവസി ആയിരുന്നു…. ദിഷയെ ഒന്ന് ചൂടാക്കാൻ ഞാൻ പറഞ്ഞു

ഓ ഹോ…. എന്നാൽ ഇനി എന്നെ വിളിക്കാൻ വാ…. അതും പറഞ്ഞ് അവൾ ഡോർ തുറന്ന് ഇറങ്ങാൻ നോക്കി…..

പെട്ടെന്ന് ഞാൻ അവളുടെ കയ്യിൽ കയറി പിടിച്ചു,,,,

അങ്ങിനെ അങ്ങ് പിണങ്ങളേ….. കയ്യീന്ന് വിട്…. അതും പറഞ്ഞു അവൾ കൈ വിടുവിക്കാൻ നോക്കി…..

ഞാൻ പിടിച്ചിരിക്കുന്നത് വിട്ടുപോകുമെന്ന അവസ്ഥ ആയതോടെ ഞാൻ പെട്ടെന്ന് അവളുടെ കൈയിൽ നിന്നും വിട്ട് അവളുടെ കഴുത്തിൽ പിടിച്ചു അടുപ്പിച്ചു…. കൂടെ ഞാനും കൂടെ അവളുടെ നേരെ അടുത്തു….

എന്റെ ലിപ്‌സ്റ്റിക്ക്….. അത് അവൾ പറഞ്ഞു മുഴുവിപ്പിക്കുന്നതിനു മുൻപേ ഞാൻ അവളുടെ ചുണ്ടുകൾ വായിലാക്കി നുണഞ്ഞു…..

എന്റെ കൈകൾക്കുള്ളിൽ കിടന്നു കുറച്ചുനേരം കൂടെ അവൾ കുതറിയെങ്കിലും പതിയെ അവൾ എനിക്ക് വഴങ്ങി…..

ഒരു മിനിറ്റോളം അവളുടെ ചുണ്ടുകൾ വായിലാക്കി ചപ്പി വലിച്ചു പതിയെ ഞാൻ അവളുടെ കഴുത്തിൽ നിന്നും കൈ മാറ്റി അവളെ സ്വാതന്ത്രയാക്കി…..  അവൾക്ക് വേണമെങ്കിൽ അകന്നു മാറാമായിരുന്നിട്ടും അവൾ ആ ചുംബനത്തിന്റെ ലഹരിയിൽ എനിക്ക് ഇരുന്നു തന്നു…..

കുറച്ചു കൂടെ കഴിഞ്ഞതോടെ ഞാൻ അവളിൽ നിന്നും ഒന്ന് അകന്നു… അധികമാരും വരാത്ത ഒരു സ്ഥലമാണെങ്കിലും അറിയുന്ന ആരെങ്കിലും കണ്ടാൽ അത് മോശമാണ്….

എന്റെ ലിപ്‌സ്റ്റിക്ക്…. അവളുടെ ചുണ്ടുകൾ ഫ്രീ ആയതോടെ അവൾ പറഞ്ഞു

ലിപ്‌സ്റ്റിക്ക് ഇല്ലാതെ തന്നെ കാണാനാ  കൂടുതൽ ഭംഗി….

പോടാ…. കണ്ടോ ഷർട്ടൊക്കെ ആകെ ചുളുക്കി…. അവളുടെ ഷിർട്ടിലേക്ക് നോക്കി പറഞ്ഞു

നോക്കട്ടെ…. അതും പറഞ്ഞു ഞാൻ അവളുടെ മുലയിലേക്ക് കൈ നീട്ടി…

എന്നാൽ അവിടെ കൈ എത്തുന്നതിനു മുൻപേ അവൾ എന്റെ കൈ തടഞ്ഞു….

എത്ര കിട്ടിയാലും ആക്രാന്തം മാറില്ല…. അവൾ എന്റെ കൈ പിടിച്ചു തള്ളിക്കൊണ്ട് പറഞ്ഞു….

പിന്നെ തന്നെ ഇങ്ങനെയൊക്കെ കണ്ടാൽ എങ്ങിനെയാ…. ഞാൻ പറഞ്ഞു

എനിക്കെന്താ ഒരു കുഴപ്പം….

കുഴപ്പം ഒന്നും ഇല്ലാ….. ഭയങ്കര സെക്സി ആണ് ഈ ഡ്രെസ്സിൽ…

ആ പറഞ്ഞത് അവൾക്ക് അങ്ങ് ഇഷ്ടമായി… അതിനു മറുപടിയായി അവളുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു

എങ്ങിനെയാ തന്റെ ഓഫീസിൽ ആൺപിള്ളേർ തന്നെ കണ്ടിട്ട് സഹിച്ഛ് ഇരിക്കുന്നത്….

അവർക്ക് ആർക്കും ചേട്ടന്റെ സ്വഭാവം ഇല്ലാത്ത കൊണ്ട്…. അവൾ പറഞ്ഞു

ഇപ്പൊ ഞാൻ അത്തരക്കാരൻ ആയി….

ആ അതേ…..

ദേഷ്യം മാറിയില്ലേ തന്റെ….

ഇല്ലാ….

ദേഷ്യം മാറ്റാൻ വൈകുന്നേരം ഞാൻ വരട്ടെ….

വേണ്ടാ…. അവൾ വീണ്ടും കള്ള ദേഷ്യം കാണിച്ചു

വേണ്ടെങ്കിൽ വേണ്ടാ….. എനിക്ക് അവിടെ സ്വാതി ഉണ്ട്…..

അവൾ വന്നോ ? പെട്ടെന്ന് ദിഷ മുഖത്തെ ദേഷ്യം മാറ്റി ചിരിച്ചുകൊണ്ട് ചോദിച്ചു

വന്നു അവളെ കൊണ്ടുവന്നാക്കാൻ വന്നതല്ലേ ഞാൻ…..

അപ്പൊ എന്നെ കാണാൻ വന്നതല്ലാലേ…..

സ്വാതി ബസ്സിൽ പൊയ്ക്കോളാം എന്ന് പറഞ്ഞതാ…. പിന്നെ തന്നെ കാണാലോ എന്ന് വിചാരിച്ച് അവളെയും കൊണ്ട് വന്നു…..

അത് കേട്ട്  ദിഷയുടെ മുഖം തെളിഞ്ഞു….

വൈകീട്ട് വരട്ടെ…..  ദിഷയുടെ മൂഡ് മാറിയത് കണ്ട് ഞാൻ ചോദിച്ചു….

ഇന്ന് റെസ്റ്റ്…. നാളെ വാ….. അവൾ സ്നേഹത്തോടെ പറഞ്ഞു

അത് ഞാൻ സമ്മതിച്ചു….

എന്നാൽ ഞാൻ പോട്ടെ…. ലേറ്റ് ആയാൽ ഹാഫ് ഡേ ലീവ് ആകും…..

പൊക്കോ….

എന്റെ ചുണ്ടിൽ ഒരു ഉമ്മ തന്ന്കൊണ്ട്  അവൾ ഡോർ തുറന്ന് ഇറങ്ങി നടന്നു…. കുറച്ച് അകലെ എത്തി ആരെങ്കിലും ഉണ്ടോ എന്ന് ചുറ്റുമൊന്ന് കണ്ണോടിച്ചു, ആരുമില്ലെന്ന് മനസിലാക്കി പുറകിലേക്ക് തിരിഞ്ഞു എനിക്ക് നേരെ കൈ വീശി കാണിച്ചുകൊണ്ട്  അവൾ ആ ബിൽഡിങ്ങിലേക്ക് കയറിപ്പോയി…..

ഞാൻ വാച്ച് എടുത്തു നോക്കി….. ഒരു മണിക്കൂറോളം അവിടെ വേസ്റ്റ് ആയി…. വേസ്റ്റായെന്ന് പറയാൻ പറ്റില്ല…. ഇങ്ങനെയുള്ള മുഹൂർത്തങ്ങളൊക്കെ അല്ലേ ജീവിതം കളർഫുൾ ആകുന്നത്….

അവിടെനിന്നും കാറെടുത്തു നേരെ സൈറ്റിലേക്ക് വിട്ടു…. അവിടെ കുറെ നേരം നിന്ന് ഉച്ച കഴിഞ്ഞ് ഓഫീസിലേക്കും പോയി… ഓഫീസിൽ കാവ്യാ ഇല്ലാതെ ഒരു രസമില്ല….. അവളുടെ സംസാരവും കൊഞ്ചലും ഇല്ലാതെ അവിടെ ബോറടി ആയി…. അതോടെ ഞാൻ ഫോൺ എടുത്ത് അവളെ വിളിച്ചു

എടാ ഞാൻ വിളിക്കാൻ മറന്നു പോയി…. ഫോൺ എടുത്ത ഉടനെ കാവ്യ പറഞ്ഞു

മറക്കും അത്രക്കല്ലേ ഉള്ളു…. ഞാൻ പറഞ്ഞു

ആയോ അങ്ങിനെ അല്ലാ…. മര്യാദക്ക് ഉറങ്ങിയില്ല ഇന്നലെ രാത്രി…. ആകെ ക്ഷീണം ആയിരുന്നു

അതെന്തേ ഉറങ്ങാതിരുന്നത്…. സ്ലീപ്പർ ബസ് ആയിരുന്നില്ലേ….

അതേ പക്ഷേ ഞാൻ ഒറ്റക്ക് ആയിരുന്നത് കൊണ്ട് പേടി ആയിരുന്നു…..

നിനക്കും പേടിയോ ?

അതെന്താ എനിക്ക് പേടിക്കാൻ പാടില്ലേ

ഭയങ്കര ധൈര്യ ശാലിയാണ് ഒറ്റക്ക് ഫ്ലാറ്റിൽ കിടന്നോളാം എന്നൊക്കെ പറഞ്ഞ ആളല്ലേ….

അത് അവിടെ അല്ലേ…. ബസിൽ അറിയാത്ത ആളുകളുടെ ഇടയിൽ ഏതൊരു പെണ്ണിനും പേടി ഉണ്ടാകും….

ഹാ…. എന്നിട് ഇപ്പൊ ക്ഷീണമൊക്കെ മാറിയോ ?

മാറി….

എന്നാ താൻ തിരിച്ചു വരുക.. ഞാൻ ചോദിച്ചു

പതുക്കെ വന്നാൽ പോരേ…. കാവ്യ പറഞ്ഞു

താനില്ലാതെ ഇവിടെ ഒരു രസമില്ലടോ….. ഞാൻ പറഞ്ഞു

അത് പറഞ്ഞു വിടുമ്പോൾ ഓർക്കണമായിരുന്നു……

തന്റെ നല്ലതിന് വേണ്ടിയല്ലേ നാട്ടിലേക്ക്  പൊക്കോളാൻ പറഞ്ഞത്…..

എനിക്ക് അവിടെ ആയിരുന്നു ഇഷ്ടം….

എന്നാൽ നാളെ പോരേ……

അങ്ങനിപ്പോ വരണില്ല…..

ദുഷ്ട്ട്ട…..

എന്തിനാ ഇപ്പൊ നിമിഷയുടെ അച്ഛനും അമ്മയും അവിടേക്ക് വരുന്നത്…. കാവ്യ ചോദിച്ചു

എനിക്കറിയില്ല, വിപിനോട് ചോദിക്കായിരുന്നില്ലേ…..

വിപിന് എന്തറിയാം…. നീ അല്ലേ ഇപ്പൊ വിപിന്റെ സ്ഥാനത്ത് ….. കാവ്യ എടുത്തടിച്ച പോലെ പറഞ്ഞു

എന്താ….. പെട്ടെന്ന് കാവ്യാ പറഞ്ഞതിന്റെ അർത്ഥം മനസിലാകാതെ ഞാൻ ചോദിച്ചു

ഡാ…… നീയും നിമിഷയും തമ്മിൽ എന്താ ബന്ധം….. കാവ്യ ചോദിച്ചു

നീ എന്താ ഈ പറയുന്നേ…. ഞാൻ ചോദിച്ചു….

കഴിഞ്ഞ ദിവസം ഞാൻ നിന്റെ ലാപ് ടോപ്പിൽ കുറച്ചു ഫോട്ടോസ് കണ്ടു…… നിന്റെയും നിമിഷയുടെയും…..

അപ്പോളാണ് എനിക്ക് ഓർമ്മ വന്നത് കഴിഞ്ഞ വെള്ളിയാഴ്ച നിമിഷയ്ക്ക് ഓഫ് ആയിരുന്നത് കൊണ്ട് ഞാൻ ഓഫീസിൽ പോയില്ല…. അന്ന്  എന്തോ ആവിശ്യത്തിന് കാവ്യക്ക് എന്റെ ലാപ്പിന്റെ പാസ്സ്‌വേർഡ് പറഞ്ഞു കൊടുത്തിട്ട് ഞാൻ നിമിഷയുമായി കുത്തി മറിഞ്ഞു….. ഫോണിലെ ഫോട്ടോസ് എല്ലാം ബാക്ക് അപ്പ് ചെയ്യുന്നത് അതിലാണ്…. അതിൽ അവൾ അപ്പോൾ ഫോട്ടോസ് എല്ലാം കണ്ടിരിക്കണം…. അന്നേരം അതൊക്കെ കാവ്യ എടുത്തു നോക്കുമെന്ന് ഞാൻ ആലോചിച്ചു പോലുമില്ല

Leave a Reply

Your email address will not be published. Required fields are marked *