പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും – 7അടിപൊളി  

നന്നായി ചപ്പി വലിച്ചു അവൾക്ക് ഒരു പ്രാവിശ്യം വരുത്തി കൊടുത്തു കൊണ്ട് അവളുടെ മുകളിലേക്ക് കയറി കിടന്നു കൊണ്ട് കുട്ടനെ അവളുടെ പൂറ്റിൽ കയറ്റി അടിച്ചു….. സ്വാതിയുടെ പൂറ്റിൽ അടിച്ചു ഒഴിച്ചതിന്റെ ക്ഷീണം മാറുന്നതിന് മുൻപേ ആയത് കൊണ്ട് എനിക്ക് കുറച്ചു വൈകിയാണ് വന്നത് അപ്പോളേക്കും നിമിഷയ്ക്ക് രണ്ട് പ്രാവിശ്യം വന്നിരുന്നു….

നിമിഷയുടെ പൂറിൽ കുണ്ണ പാൽ അടിച്ചൊഴിച്ചു ആ ക്ഷീണത്തിൽ കെട്ടിപിടിച്ചു കിടക്കവേ നിമിഷ ചോദിച്ചു : സ്വാതിടെ ഉള്ളിലാണോ പോയത്

ആഡാ…. അവൾക്ക് ഒരു ടാബ്‌ലെറ്റ് വാങ്ങി കൊടുക്കണം……

ഓ ഈ ചേട്ടനെക്കൊണ്ട്…..

ഡാ എന്ത് ചെയ്യാനാടാ….. ആ സുഖത്തിന്റെ ഇടയ്ക്ക് ഊരിയെടുക്കാൻ തോന്നിയില്ല…..

അത്രക്ക് സുഖം ആയിരുന്നോ ?

അതേ…..

അന്ന് ദിഷയ്ക്ക് വാങ്ങിയ ടാബ്‌ലറ്റ് ഇവിടെ ഇരിപ്പില്ലേ…. നിമിഷ ചോദിച്ചു

ഉണ്ടോ ?

ഉണ്ടാകും നോക്കട്ടെ….. അതും പറഞ്ഞു നിമിഷ എഴുന്നേറ്റു….

താൻ കുളിക്കുന്നുണ്ടോ ഇനി ?

ഇല്ലാ…..

എന്നാൽ ഞാൻ ഒന്ന് കുളിച്ചിട്ട് വരാം……

ചേട്ടാ സമയായിട്ടാ,….. ടാബ്‌ലെറ്റ് തിരഞ്ഞുകൊണ്ട് നിമിഷ പറഞ്ഞു

5 മിനിറ്റ് ഡാ….. അതും പറഞ്ഞു ഞാൻ കുളിക്കാൻ കയറി

കുളിച്ചു പുറത്തേക്ക് വന്നപ്പോൾ നിമിഷയെ അവിടെ കാണാൻ ഇല്ല…. അവൾ ഡ്രെസ്സെല്ലാം എടുത്തിട്ട് റൂമിനു പുറത്ത് ഇറങ്ങിയിരിക്കുന്നു

ഞാൻ വേഗം തന്നെ ഡ്രസ്സ് ചെയ്തു ഹാളിലേക്ക് ഇറങ്ങി….. അവിടെ നിമിഷവും സ്വാതിയും ഇരിക്കുന്നു…..

പോകാം…..

ഹാ ലേറ്റ് ആയി…. നിമിഷ പറഞ്ഞു

സ്വാതി എന്റെ മുഖത്തു നോക്കാതെ നാണത്തോടെ കുമ്പിട്ട് ഇരിക്കുകയാണ്…..

ഞാൻ അത് ശ്രദ്ധിക്കാതെ അവരെയും വിളിച്ചു ഇറങ്ങി…

അവരെ ഓഫീസിൽ ഇറക്കി രണ്ടു പേരോടും ബൈ പറഞ്ഞു സൈറ്റിലേക് പോയി… സ്വാതി കാര്യമായി മൈൻഡ് ചെയ്യുന്നില്ല…. അവൾ ചെറുതായി മുഖം വീർപ്പിച്ചു ഇരിക്കുന്നത് പോലെ തോന്നി…. എന്തോ ഒരു പന്തികേട് എനിക്ക് തോന്നിയെങ്കിലും സൈറ്റിലെ തിരക്കിൻറെ ഇടയിൽ പിന്നെ അത് അങ്ങ് മറന്നു പോയി….

ഓഫീസിൽ കാവ്യാ ഇല്ലാത്തത് കൊണ്ട് ഓഫീസിലേക്ക് പോയില്ല മുഴുവൻ സമയവും സൈറ്റിൽ ആയിരുന്നു, അവിടെ നിന്ന് സമയം പോയത് അറിഞ്ഞില്ല, വൈകുന്നേരം ലേറ്റ് ആകുന്നത് കൊണ്ട് നിമിഷയോടും സ്വാതിയോടും ഒരു ഓട്ടോ വിളിച്ചു പൊക്കോളാൻ പറഞ്ഞു….

ഒരു 6 മണി കഴിഞ്ഞതും ഫോണിലേക്കു ദിഷയുടെ കാൾ….. അപ്പോളാണ് ഇന്ന് വൈകുന്നേരം ദിഷയെ കാണാമെന്ന് പറഞ്ഞത് ഓർത്തത്…

ഹാലോ ചേട്ടാ…. നമ്മളെയൊക്കെ മറന്നോ….. ഫോൺ എടുത്തപാടെ ദിഷ ചോദിച്ചു

തന്നെയൊക്കെ അങ്ങിനെ മറക്കുമോ….. സൈറ്റിൽ കുറച്ചു തിരക്കായിരുന്നു…. ലേറ്റ് ആയി അവിടെ നിന്നും ഇറങ്ങാൻ

എല്ലാ ദിവസവും ഈ വഴി വരും എന്ന് പറഞ്ഞിരുന്ന ആളല്ലേ….. ഒരു വിളി പോലും കാണാത്തത് കൊണ്ട് ചോദിച്ചതാ…..

തിരക്കായത് കൊണ്ടല്ലെടാ…..

ഞാൻ വിചാരിച്ചു പുതിയ ആൾക്കാരെ കിട്ടിയത് കൊണ്ടാണെന്ന്….

ഓ നിമിഷ പറഞ്ഞോ…..

പറഞ്ഞു…. ഒരു ചിരിയോടെ ദിഷ പറഞ്ഞു എനിക്കറിയായിരുന്നു ഇത് ഇങ്ങനെ വരുമെന്ന്…..

എനിക്ക് പക്ഷെ അത്ര താല്പര്യം ഒന്നും ഉണ്ടായിരുന്നില്ലടോ….. ആ ഒരു സമയത്ത് അങ്ങിനെ സംഭവിച്ചു പോയതാ…..

എന്നിട്ട് നിമിഷ അങ്ങിനെ അല്ലാലോ പറഞ്ഞത്…. ചേട്ടൻ സ്വാതിയിൽ മയങ്ങി പോയി എന്നൊക്കെ ആണല്ലോ

കിട്ടി കഴിഞ്ഞപ്പോ അല്ലെ മനസിലായത് അവൾ സൂപ്പർ ആണെന്ന്……

ഞങ്ങളെക്കാൾ സൂപ്പറാണോ ?

അങ്ങിനെ പറയാൻ പറ്റില്ല….. പക്ഷെ എന്തോ ഒരു പ്രത്യേകത ഉണ്ട് അവൾക്ക്

ഹ്മ്മ്….. ദിഷ ഒന്ന് നീട്ടി മൂളി

ഞാൻ വരണോ ആ വഴി….. ഞാൻ ഒരു താല്പര്യമില്ലാത്തത് പോലെ ചോദിച്ചു

വേണ്ടാ…… സ്വാതി നോക്കി ഇരിക്കുക ആയിരിക്കും

രാവിലെയും വൈകീട്ടും ആ പെങ്കൊച്ചു താങ്ങുമോ…. ഞാൻ ചോദിച്ചു

അതൊക്കെ താങ്ങും….. ഇപ്പൊ ഇതൊക്കെ ഓർത്ത് തന്നെ ഇരിക്കുക ആകും അവൾ…. ദിഷ പറഞ്ഞു

ആണോ….

ഹാ….

എന്നാൽ അങ്ങിനെ ആകട്ടെ…… അതും പറഞ്ഞു ഫോൺ കട്ട് ചെയ്തു സൈറ്റിൽ നിന്നും കാറെടുത്ത് നേരേ ഫ്ലാറ്റിലേക്ക് പോയി…..

സ്വാതി വന്നു ഡോർ തുറന്നു തന്നപ്പോൾ മുതൽ ഞാൻ ശ്രദ്ധിച്ചു സ്വാതിക്ക് എന്തോ കാര്യമായി പറ്റിയിട്ടുണ്ട്… ഒരു പ്രസാദമില്ലാത്ത പോലെയാണ് എന്നോട് പെരുമാറുന്നത്,… ചോദിച്ചതിന് വേണ്ട വെറുക്കണേ എന്തൊക്കെയോ മറുപടി പറഞ്ഞു കൊണ്ട് അവൾ റൂമിലേക്ക് പോയി…….

ഒന്ന് ഫ്രഷ് ആയി വന്നു നോക്കിയപ്പോൾ അവൾ കിച്ചണിൽ കുക്കിങ്ങിലാണ്…..

എന്താ സ്വാതീ പ്രശ്നം….. അവളുടെ അടുത്ത് ചെന്നുകൊണ്ട് ഞാൻ ചോദിച്ചു

മുഖം ഉയർത്തി എന്നെ ഒന്ന് നോക്കിയെങ്കിലും അവൾ ഒന്നും പറഞ്ഞില്ല

ഇവൾക്കിതെന്താ പറ്റിയത്…. ഞാൻ മനസ്സിൽ ഓർത്തു

ഡാ… ഞാൻ നീട്ടി വിളിച്ചു

അതിനും മറുപടിയൊന്നും ഇല്ലാ….

കുക്ക് ചെയ്തു കൊണ്ടിരിക്കുകയായിരുന്ന സ്വാതിയുടെ അടുത്തേയ്ക്ക് ചേർന്ന് കൊണ്ട് അവളുടെ പുറകിലൂടെ ചേർത്തങ്ങു പിടിച്ചു……

വിട് എന്നെ….. അവൾ ശക്തിയിൽ കുതറികൊണ്ട് പറഞ്ഞു

അതോടെ ഞാൻ കുറച്ചു കൂടി ശക്തിയിൽ രണ്ടുകൈ കൊണ്ടും മുറുക്കെ അങ്ങ് പിടിച്ചു

എന്താ മോൾടെ പ്രശ്നമെന്ന് പറയ്….. അവളെ നിലത്തു നിന്നും ഉയർത്തി കൊണ്ട് ചോദിച്ചു

ഒന്നുമില്ല… അവൾ പറഞ്ഞു

അതോടെ അവളെയും പൊക്കി എടുത്തു ഞാൻ സോഫയിലേക്ക് നടന്നു……

എന്താ ഈ ചെയ്യണേ… അവൾക്കാകും വിധം എന്റെ കൈ വിടുവിക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു

എന്താ ഇങ്ങനെ മിണ്ടാതെ നടക്കുന്നതെന്ന് പറയ്…. സ്വാതിയെ സോഫയിലേക്ക് ഇരുത്തികൊണ്ട് ഞാൻ വീണ്ടും ചോദിച്ചു

ചേട്ടൻ നിമിഷേച്ചിയോട് എല്ലാം പറഞ്ഞല്ലേ… ദേഷ്യത്തോടെ സ്വാതി പറഞ്ഞു

അതാണോ കാര്യം….. ഞാൻ വളരെ നിസാരമായി ചോദിച്ചു

ആ അത് തന്നെ….

അതിനെന്താടാ……

ചേട്ടന് അത് പ്രശ്നമൊന്നും ഇല്ലായിരിക്കും പക്ഷേ എനിക്ക് അങ്ങിനെ അല്ലാ…. എന്നോട് ഒരു വാക്ക് ചോദിക്കായിരുന്നു…..

അത് പറഞ്ഞപോലാണ് ഞാൻ അങ്ങിനെ ഒരു കാര്യം ഞാൻ ആലോചിച്ചത്…. അവളുടെ പ്രൈവസിയും നോക്കണമായിരുന്നു

എടാ സോറി…. എനിക്ക് നിമിഷയോട് പറയാതിരിക്കാൻ തോന്നിയില്ല…..

ചേച്ചി അങ്ങിനെ പറഞ്ഞപ്പോൾ ഞാൻ എന്ത് മാത്രം നാണംകേട്ടെന്ന് അറിയോ….

അവൾ എന്ത് പറഞ്ഞു

ആ ടാബ്ലറ്റ് തന്നപ്പോൾ

അപ്പോളാണ് ഞാൻ ആ ടാബ്ലെറ്റിന്റെ കാര്യം ഓർത്തത് തന്നെ…..

അവൾ എന്താ പറഞ്ഞത്….

ഇനി അകത്ത് കളയാതെ നോക്കണമെന്ന്…..

അത് കേട്ട് എനിക്ക് പെട്ടെന്ന് ചിരി പൊട്ടി….

ഇതിനാണോ താൻ ഇത്ര പ്രശ്നം ഉണ്ടാക്കുന്നത്….

എന്തേ…..

അവൾ നല്ല കാര്യമല്ലേ പറഞ്ഞത്… ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു

അത് കൂടി കണ്ടതോടെ സ്വാതിക്ക് ദേഷ്യം ഇരട്ടിച്ചു

അവൾ എന്നെ തട്ടി മാറ്റിക്കൊണ്ട് കച്ചനിലേക്ക് നടന്നു….

പെണ്ണ് ഒരു പൊടിക്ക് അടങ്ങുന്നില്ലലോ…. ഞാൻ നേരെ ഫോൺ എടുത്തു നിമിഷയെ വിളിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി

Leave a Reply

Your email address will not be published. Required fields are marked *